🟥 2022 ഓഗസ്റ്റ് 15ന് ഏത് സ്വാതന്ത്ര്യസമര സേനാനിയുടെ 150 മത്തെ ജന്മവാർഷികമാണ് ആചരിക്കുന്നത് ? @PSC_Talkz
അരവിന്ദഘോഷ്
🟥 ഇന്റർപോളിന്റെ 2022 ലെ പൊതുയോഗത്തിന് വേദിയാകുന്ന രാജ്യം ? @PSC_Talkz
ഇന്ത്യ
🟥 ‘ഇന്ത്യയുടെ വാറൻ ബഫറ്റ്’ എന്നറിയപ്പെടുന്ന അടുത്തിടെ (2022 ആഗസ്റ്റ് 14) അന്തരിച്ച വ്യക്തി ? @PSC_Talkz
രാകേഷ് ജുൻജുൻവാല
🟥 ഇന്ത്യൻ ഓഹരി വിപണിയിൽ രാകേഷ് ജുൻജുൻവാല അറിയപ്പെട്ടിരുന്ന പേര് ?
@PSC_Talkz
ബിഗ് ബുൾ ഓഫ് ദലാൽ സ്ട്രീറ്റ്
🟥 രാകേഷ് ജുൻജുൻവാലയുടെ നേതൃത്വത്തിൽ ആരംഭിച്ച വിമാനക്കമ്പനിയായ ആകാശ എയർലൈൻസിന്റെ ആപ്തവാക്യം ?
@PSC_Talkz
It’s your sky
🟥 കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്രസിംഗ് ചെന്നൈയിൽ പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യ ഉപ്പുജല റാന്തൽ വിളക്ക് (first saline water LED lamp) ? @PSC_Talkz
റോഷ്നി
🟥 തമിഴ്നാട് വനം വകുപ്പ് Urban Animal Rescue Center സ്ഥാപിച്ച നാഷണൽ പാർക്ക് ?
@PSC_Talkz
ഗിണ്ടി നാഷണൽ പാർക്ക്
🟥 സവാതന്ത്ര്യത്തിന്റെ 75 മത് വാർഷികാഘോഷം പ്രമാണിച്ച് ഉത്സവ് ഡെപ്പോസിറ്റ് എന്ന പേരിൽ സ്ഥിര നിക്ഷേപ പദ്ധതി ആരംഭിക്കുന്ന ബാങ്ക് ?
@PSC_Talkz
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
🟥 ഇന്ത്യ ഇന്റർനാഷണൽ സീഫുഡ് ഷോ 2023 നടക്കുന്നത് ?
@PSC_Talkz
കൊൽക്കത്ത, പശ്ചിമ ബംഗാൾ
🟥 2016 ന് ശേഷം ഇറാനിലേക്കുള്ള ആദ്യ അംബാസഡറെ കുവൈറ്റ് നിയമിച്ചു. അദ്ദേഹത്തിന്റെ പേര് ?
@PSC_Talkz
ബദർ അബ്ദുല്ല അൽ മുനൈഖ്
🟥 ഒമിക്രോണിനെതിരായ വാക്സിന് അനുമതി നൽകിയ ആദ്യ രാജ്യമായി മാറിയത് ?
@PSC_Talkz
ബ്രിട്ടൺ (ബൈവാലന്റ് വാക്സിൻ, മൊഡേണ)
🟥 മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ പൂർത്തിയായ ആദ്യ കോവിഡ് നേസൽ വാക്സിൻ വികസിപ്പിച്ചത് ? @PSC_Talkz
ഭാരത് ബയോടെക് ഇൻറർനാഷണൽ ലിമിറ്റഡ്
🟥 ഒമിക്രോൺ വാക്സിൻ വികസിപ്പിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഏത് കമ്പനിയുമായി ചേർന്നാണ് പ്രവർത്തിക്കുന്നത് ? @PSC_Talkz
നോവാവാക്സ്, യുഎസ്എ
🟥 അടുത്തിടെ കോവിഡ്-19 സ്ഥിരീകരിച്ച ഫൈസറിൻറെ (Pfizer) സിഇഒ ആരാണ് ? @PSC_Talkz
ആൽബർട്ട് ബൗള
🟥 2022 ലെ World Women Entrepreneurs പുരസ്ക്കാരം ലഭിച്ച മലയാളി ?
@PSC_Talkz
സംഗീത അഭയൻ
🟥 ലോക ചെസ്സ് ഫെഡറേഷന്റെ ഇന്റർനാഷണൽ ആർബിറ്റർ പദവി ലഭിച്ച മലയാളി ?
@PSC_Talkz
ജിസ്മോൻ മാത്യു
🟥 2022-ൽ ഗുജറാത്തിൽ നടക്കുന്ന 36-ാം ദേശീയ ഗെയിംസിൽ കേരള ടീമിന്റെ സംഘത്തലവനായി നിയമിതനായത് ?
@PSC_Talkz
V. ദിജു
🟥 2022 ആഗസ്റ്റിൽ ബാലൻ ഡി ഓർ പുരസ്കാരത്തിന്റെ അവസാനഘട്ട പട്ടികയിൽ നിന്ന് പുറത്തായ പ്രമുഖ ഫുട്ബോൾ താരം ? @PSC_Talkz
ലയണൽ മെസി
🟥 2022 ആഗസ്റ്റിൽ നടക്കുന്ന സിംബാബ്വെ പര്യടനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചായി നിയമിതനായത് ?
@PSC_Talkz
വി.വി.എസ്. ലക്ഷ്മൺ
🟥 2022 ആഗസ്റ്റിൽ നടക്കുന്ന ലജന്റ്സ് ലീഗ് ക്രിക്കറ്റിൽ ഇന്ത്യ മഹാരാജാസ് ടീമിന്റെ ക്യാപ്റ്റൻ ?
@PSC_Talkz
സൗരവ് ഗാംഗുലി
🟥 ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡ് നേടിയത് (2022 ആഗസ്റ്റ് 14 പ്രകാരം) ?
@PSC_Talkz
മാർട്ടിൻ ഗപ്റ്റിൽ (3497 റൺസ്)
[2. രോഹിത് ശർമ (3487 റൺസ്)]