🟥 2022 ലെ കേരള സംസ്ഥാന ശാസ്ത്രമേളയ്ക്ക് വേദിയാകുന്ന ജില്ല ? @PSC_Talkz
എറണാകുളം
🟥 2022 ലെ കേരള സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് വേദിയാകുന്ന ജില്ല ?
@PSC_Talkz
തിരുവനന്തപുരം
🟥 2022 ലെ കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്ന ജില്ല ?
@PSC_Talkz
കോഴിക്കോട്
🟥 പുതിയ കേന്ദ്ര വിജിലൻസ് കമ്മിഷണറായി (സി.വി.സി.) നിയമിതനായത് ? @PSC_Talkz
സുരേഷ് എൻ. പട്ടേൽ
🟥 അടുത്തിടെ വാർത്തകളിൽ ഇടം നേടിയ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ഹാരപ്പൻ പ്രദേശമായ രാഖിഗർഹി ഏത് സംസ്ഥാനത്താണ് ? @PSC_Talkz
ഹരിയാന
🟥 ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് പ്രകാശനം ചെയ്ത ലോക്ക്ഡൗൺ ലിറിക്സ് എന്ന പുസ്തകത്തിന്റെ രചയിതാവ് ?
@PSC_Talkz
സഞ്ജുക്ത ദാഷ്
🟥 വിദ്യാർത്ഥികൾക്ക് ഡിജിറ്റലൈസ് ചെയ്ത ജാതി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള ‘മിഷൻ ഭൂമിപുത്ര’ പോർട്ടൽ ആരംഭിച്ചത് ? @PSC_Talkz
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ
🟥 ഏത് ടെലികോം കമ്പനിയാണ് 5G നെറ്റ്വർക്ക് ഇന്ത്യയിൽ ഉടനീളം പുറത്തിറക്കാൻ തയ്യാറായിരിക്കുന്നത് ? @PSC_Talkz
റിലയൻസ് ജിയോ
🟥”ഗുഡ് ഫോർ യു, ഗുഡ് ഫോർ ദ പ്ലാനറ്റ്” എന്ന കാമ്പെയിൻ ആരംഭിച്ച അന്താരാഷ്ട്ര സംഘടന ? @PSC_Talkz
World Wildlife Fund
🟥 പൊട്ടിത്തെറിക്കാതെ പകരം മൂർച്ചയുള്ള ആറു വായ്ത്തല കൊണ്ട് ലക്ഷ്യത്തെ അരിഞ്ഞു വീഴ്ത്തുന്ന മിസൈൽ ? @PSC_Talkz
ഹെൽഫയർ ആർ 9 എക്സ്
🟥 അമേരിക്ക ഹെൽഫയർ ആർ 9 എക്സ് മിസൈൽ ഉപയോഗിച്ച് വധിച്ച അൽ ഖായിദ തലവൻ ?
@PSC_Talkz
അയ്മൻ അൽ സവാഹിരി
🟥 T 20യിൽ 50 വിക്കറ്റും 500 റൺസും നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമായത് ? @PSC_Talkz
ഹാർദിക് പാണ്ഡ്യ
🟥 ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിലെ ബാഡ്മിന്റണിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ ടീമിലെ മലയാളി അംഗം ? @PSC_Talkz
ട്രീസ ജോളി
🟥 ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ
ഭാരോദ്വഹനത്തിൽ പുരുഷന്മാരുടെ 109Kg വിഭാഗത്തിൽ ഇന്ത്യയ്ക്കായി വെങ്കലം നേടിയത് ? @PSC_Talkz
ലവ്പ്രീത് സിങ്ങ്
🟥 ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ സ്ക്വാഷിൽ സൗരവ് ഘോഷാൽ നേടിയ മെഡൽ ? @PSC_Talkz
വെങ്കലം
🟥 കോമൺവെൽത്ത് ഗെയിംസിൽ ഹൈജമ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനായത് ?
@PSC_Talkz
തേജസ്വിൻ ശങ്കർ (വെങ്കല മെഡൽ)
🟥 വനിതകളുടെ 78 കിലോഗ്രാം ജൂഡോയിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം ? @PSC_Talkz
തൂലികാ മാൻ (Tulika Maan)
@PSC_Talkz