🟥 വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന “ഒരു ലക്ഷം സംരംഭം” പദ്ധതിയിൽ ഒന്നാമതെത്തിയ ജില്ല ?
@PSC_Talkz
പാലക്കാട്
🟥 കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായ കെ. എം. മാണിയുടെ റെക്കോർഡ് മറികടന്നത് ?
@PSC_Talkz
ഉമ്മൻചാണ്ടി
🟥 റെയിൽവേ ഇൻഫർമേഷൻ സെന്ററുകളുടെ പുതിയ പേര് ?
@PSC_Talkz
സഹ് യോഗ്
🟥 പിംഗളി വെങ്കയ്യയുടെ 146-ാം ജന്മദിനം ന്യൂഡൽഹിയിൽ ആഘോഷിക്കുന്നതിനായി “തിരംഗ ഉത്സവ്” സംഘടിപ്പിച്ചത് ?
@PSC_Talkz
സാംസ്കാരിക മന്ത്രാലയം
🟥 ഹൈദരാബാദിലെ Indus International School ൽ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ ടീച്ചിംഗ് റോബോട്ട് ?
@PSC_Talkz
ഈഗിൾ 2.0
🟥 അടുത്തിടെ “ബോണാലു ഫെസ്റ്റിവൽ” ആഘോഷിച്ച ഇന്ത്യൻ സംസ്ഥാനം ?
@PSC_Talkz
തെലങ്കാന
🟥 അടുത്തിടെ പുതിയ ജില്ലകൾ രൂപവൽക്കരിക്കാൻ മന്ത്രിസഭ അംഗീകാരം നൽകിയത് ഏത് സംസ്ഥാനത്താണ് ?
@PSC_Talkz
പശ്ചിമ ബംഗാൾ (ജില്ലകൾ രൂപവൽക്കരിക്കുന്നതോടെ പശ്ചിമ ബംഗാളിലെ ആകെ ജില്ലകൾ
30)
🟥 2022 ജൂലൈ 31-ന് ചബഹാർ ഡേ കോൺഫറൻസ് നടന്ന നഗരം ഏതാണ് ?
@PSC_Talkz
മുംബൈ
🟥 ഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നത് ?
@PSC_Talkz
അമൃത ആശുപത്രി, ഫരീദാബാദ്
🟥 കന്നഡ ദിനപത്രമായ ‘ഉദയവാണി’ യുടെ സ്ഥാപകൻ അന്തരിച്ചു. പേര് ?
@PSC_Talkz
മോഹൻദാസ് എം. പൈ
🟥 ലോകത്തിലെ ഏറ്റവും മികച്ച ഡ്യൂറബിലിറ്റി ഉള്ള ഹൈഡ്രജൻ ഇന്ധന സെൽ വികസിപ്പിച്ചെടുത്തത് ഏത് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ?
@PSC_Talkz
ഹോങ്കോംഗ് സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റി
🟥 Anti-tobacco bill നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യ രാജ്യം ?
@PSC_Talkz
ന്യൂസിലൻഡ്
🟥 ഇന്ത്യ-ഒമാൻ സംയുക്ത സൈനികാഭ്യാസത്തിന്റെ നാലാമത് പതിപ്പ് ‘അൽ നജാഹ്-IV’ നടക്കുന്നത് ?
@PSC_Talkz
രാജസ്ഥാനിൽ
🟥 ചൈന അവകാശം ഉന്നയിക്കുന്ന സ്വയംഭരണപ്രദേശമായ തായ് വാനിൽ കാൽനൂറ്റാണ്ടിനിടെ സന്ദർശനം നടത്തുന്ന ഏറ്റവും ഉന്നത യു.എസ്. പ്രതിനിധി ?
@PSC_Talkz
നാൻസി പെലോസി
🟥 ഓസ്‌ട്രേലിയയിലെ റോയൽ ഓസ്‌ട്രേലിയൻ എയർഫോഴ്‌സ് (RAAF) സംഘടിപ്പിച്ച “പിച്ച് ബ്ലാക്ക്” എന്ന അഭ്യാസത്തിൽ ഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്നത് ?
@PSC_Talkz
ഇന്ത്യൻ എയർ ഫോഴ്സ്
🟥 ഫ്രഞ്ച് സൂപ്പർ കപ്പ് കിരീടം നേടിയത് ?
@PSC_Talkz
പാരീസ് സെയ്ന്റ് ജർമെൻ (PSG)
🟥 44-ാം ചെസ് ഒളിമ്പ്യാഡിലെ ഏറ്റവും പ്രായം കൂടിയ താരം ?
@PSC_Talkz
ജൂലിയ ലെബൽ അരിയാസ് (76 വയസ്, മൊണോക്കോ വനിതാ ടീം)
🟥 ഇന്ത്യക്ക് ചരിത്രത്തിലെ ആദ്യ കോമൺവെൽത്ത് ഗെയിംസ് സ്വർണം ലഭിച്ച കായിക ഇനം ?
@PSC_Talkz
ലോൺ ബോൾ
🟥 വനിതകളുടെ ലോൺ ബോൾ ഫോർസ് വിഭാഗത്തിൽ ആരെ തോൽപ്പിച്ചാണ് ഇന്ത്യ ജേതാക്കളായത് ?
@PSC_Talkz
ദക്ഷിണാഫ്രിക്കയെ (17-10)
🟥 വുഡ്, ജാക്ക് എന്നിവ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട പദങ്ങൾ ആണ് ?
@PSC_Talkz
ലോൺ ബോൾ
🟥 ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 96Kg ഭാരോദ്വഹനം വിഭാഗത്തിൽ ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടിയത് ? @PSC_Talkz
വികാസ് താക്കുർ
🟥 ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മിക്സഡ് ബാഡ്മിന്റൺ ടീം നേടിയ മെഡൽ ? @PSC_Talkz
വെള്ളി
🟥 ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ടേബിൾ ടെന്നീസിൽ സത്യൻ ജ്ഞാനശേഖരൻ, സനിൽ ഷെട്ടി, അജന്ത ശരത്കമൽ, ഹർമീത് ദേശായി എന്നിവരടങ്ങിയ ഇന്ത്യൻ ടീം ഫൈനലിൽ സ്വർണം നേടിയത് ആരെ പരാജയപ്പെടുത്തിയാണ് ?
@PSC_Talkz
സിംഗപ്പൂർ