91 ) തീർത്ഥത്തിൽ ഉപയോഗിക്കുന്ന വസ്തുക്കൾ ഏവ ?
92 ) 48) ഏതു ദിക്ക് നോക്കിയാണ് തീർത്ഥം സേവിക്കേണ്ടത്?
93 ) ദേവനെ മന്ത്ര പൂർവ്വം അഭിഷേകംചെയ്ത ജലധാരക്ക് പറയുന്ന പേരെന്ത്?
94 ) നമസ്കരിക്കുമ്പോൾ ഏത് ദിക്കിലേക്ക് ആണ് കാലുകൾ നീട്ടുവാൻ പാടില്ലാത്തത്?
95 ) ശിവന് ഉപയോഗിക്കുന്ന അഭിഷേകം ഏത് ?
96 ) വിഷ്ണുവിന് ഉപയോഗിക്കുന്ന അഭിഷേകം ഏത്?
97 ) സുബ്രഹ്മണ്യന് ഉപയോഗിക്കുന്ന അഭിഷേകം ഏത്?
98 ) അയ്യപ്പന് ഉപയോഗിക്കുന്ന അഭിഷേകം ഏത്?
99 ) ഭസ്മം തൊടേണ്ടത് എങ്ങനെയാണ്?
100 ) ചന്ദനം തൊടേണ്ടത് എങ്ങനെയാണ്?
101 ) ദേവി സ്വരൂപമായ കുങ്കുമം എങ്ങനെയാണ് തൊടേണ്ടത് ?
102 ) ചന്ദനം തൊടേണ്ടത് വിരൾ ഏതാണ്?
103 ) കുങ്കുമം തൊടേണ്ടത് വിരൾ ഏതാണ് ?
104 ) ഭസ്മത്തിന് പറയുന്ന മറ്റൊരു പേര് ?
105 ) ഭസ്മം നനച്ച് തൊടേണ്ടത് ?
106 ) ഭസ്മം നനയ്ക്കാതെ തൊടേണ്ടത് ഏത് സമയത്താണ്?
107 ) കുങ്കുമം ആരുടെ പ്രതീകമായാണ് നെറ്റിൽ തൊടേണ്ടത് ?
106 ) ഭസ്മം നനയ്ക്കാതെ തൊടേണ്ടത് ഏത് സമയത്താണ്?
107 ) കുങ്കുമം ആരുടെ പ്രതീകമായാണ് നെറ്റിൽ തൊടേണ്ടത് ?
108 ) ചന്ദനം ആരുടെ പ്രതീകമായാണ് നെറ്റിയിൽ അണിയുന്നത്?
109 ) ഭസ്മം തൊടേണ്ടത് നെറ്റിയുടെ ഏത് ഭാഗത്ത് നിന്ന് തുടങ്ങണം?
110 ) കുങ്കുമം ഭസ്മകുറിയോട് ചേർന്ന് തൊടുന്നത് എന്തിൻറെ പ്രതീകമാണ്?
111 ) കുങ്കുമം ചന്ദനക്കുറി ഓട് ചേർന്നു തൊടുന്നത് എന്തിൻറെ പ്രതീകമാണ്?
112 ) കൊടിമര ശരീരത്തിലെ ഏത് ഭാഗമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്?
113 ) കൊടിമരത്തിന് സ്ഥാനം ക്ഷേത്രത്തിൽ എവിടെയാണ് ആണ് ?
114 ) കൊടിമരത്തിന് അടിഭാഗം ഏതു ഭാഗത്തെ കുറിക്കുന്നു?
115 ) കൊടിമരത്തിന് മധ്യഭാഗം ഏത് ഭാഗത്ത് കുറിക്കുന്നു?
116 ) കൊടിമരത്തിന്റെ മുകൾ ഏത് ഭാഗത്ത് കുറിക്കുന്നു?
117 ) ധ്വജസ്തംഭത്തിന് ഉത്തമമായ മരം ഏത് ?
118 ) ശിവൻറെ ധ്വജവാഹനം ഏത്?
119 ) അയ്യപ്പന്റെ ധ്വജവാഹനം ഏത്?
120 ) ദേവിയുടെ ധ്വജവാഹനം ഏത്?