61 )പുരുഷ ശിലയുടെ പ്രധാന ലക്ഷണം ?
62 ) സ്ത്രീ ശിലയുടെ പ്രധാന ലക്ഷണം എന്ത്?
63 ) ക്ഷേത്രത്തിലെ വിഗ്രഹം വെളുത്ത ശില ആണെങ്കിൽ തരുന്ന ഗുണം ഏത്?
64 ) വിഗ്രഹം കൃഷ്ണശില ആണെങ്കിൽ തരുന്ന ഗുണം ഏത്?
65 ) ക്ഷേത്രത്തിലെ വിഗ്രഹം മഞ്ഞനിറം ആണെങ്കിൽ തരുന്ന ഗുണം എന്ത്?
66 ) പഞ്ചലോഹത്തിൽ ചേർക്കേണ്ട ലോഹാ അനുപാതം എത്ര?
67 ) ക്ഷേത്രങ്ങൾ പ്രതിഷ്ഠിക്കുന്ന ശിലാവിഗ്രഹങ്ങൾക്ക് പറയുന്ന പേരെന്ത്?
68 ) തടിയിൽ നിർമ്മിച്ച വിഗ്രഹങ്ങൾക്ക് പറയുന്ന പേരെന്ത്?
69 ) യോഗശാലയിലെ ദശപഥം ക്ഷേത്ര സംവിധാനത്തിൽ ഏതാണ്?
70 ) വലിയ ബലിക്കല്ലിനു പറയുന്ന ഒരു പേരെന്ത്?
71 ) ക്ഷേത്രത്തിലെ ശ്രീകോവിൽ മനുഷ്യ ശരീരത്തിലെ ഏത് സ്ഥാനം വഹിക്കുന്നു?
72 ) ക്ഷേത്രത്തിലെ അന്തരാളം മനുഷ്യശരീരത്തിൽ ഏത് സ്ഥാനം ആണുള്ളത് ?
73 ) ശ്രീകോവിലിലെ സ്തംഭങ്ങൾ മനുഷ്യശരീരത്തിൽ എന്തു സ്ഥാനം വഹിക്കുന്നു?
74 ) അർദ്ധമണ്ഡപം മനുഷ്യശരീരത്തിൽ എന്ത് സ്ഥാനമാണുള്ളത്?
75 ) മുഖമണ്ഡപം മനുഷ്യശരീരത്തിൽ ഏത് സ്ഥാനം പ്രതിനിധാനം ചെയ്യുന്നു?
76 ) ധ്വജസ്തംഭം മനുഷ്യശരീരത്തിൽ ഏത് സ്ഥാനം വഹിക്കുന്നു?
77 ) ക്ഷേത്രത്തിലെ ഗോപുരം മനുഷ്യ ശരീരത്തിലെ ഏത് സ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
78 ) ക്ഷേത്രത്തിലെ യാഗശാല മനുഷ്യശരീരത്തിലെ എന്തിനോട് തുല്യമാണ് ?
79 ) ക്ഷേത്രത്തിലെ ദീപങ്ങൾ മനുഷ്യശരീരത്തിലെ എന്തിനോട് സാമ്യം ആകുന്നു?
80 ) ഗണപതിയുടെ മൂലമന്ത്രം?
81 ) ശിവൻറെ മൂലമന്ത്രം?
82 ) വിഷ്ണുവിൻറെ മൂലമന്ത്രം?
83 ) സുബ്രഹ്മണ്യന്റെ മൂലമന്ത്രം?
84 ) ശാസ്താവിന്റെ മൂലമന്ത്രം?
85 ) സരസ്വതിയുടെ മൂലമന്ത്രം?
86 ) ഭദ്രകാളിയുടെ മൂലമന്ത്രം?
87 ) ശ്രീരാമൻറെ മൂലമന്ത്രം?
88 ) ശിവ ശിരസ്സിൽ നിമഗ്നം ആയിരിക്കുന്ന പവിത്ര ജലം ഏത്?
89 ) തീർത്ഥസ്നാനം ചെയ്യുമ്പോൾ ലഭിക്കുന്ന മന്ത്രത്തിലെ ആദ്യ നദി ഏത്?
90 ) തുളസി തീർഥം സേവിക്കുന്നതിലൂടെ ഉണ്ടാകുന്ന ഗുണം?