🟥 Sreelanka യുടെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ?
@PSC_Talkz
ദിനേശ് ഗുണവർധന
🟥 വൈദ്യുതി ഉൽപ്പാദനം പുറന്തള്ളുന്നത് കുറയ്ക്കുന്നതിനൊപ്പം ഗതാഗത വൈദ്യുതീകരണത്തിനും ഊർജ്ജ കാര്യക്ഷമത സാങ്കേതിക വിദ്യകൾക്കും നൽകിയ മികച്ച സംഭാവനകൾക്ക് ഗ്ലോബൽ എനർജി പ്രൈസ് ലഭിച്ച ഇന്ത്യൻ-അമേരിക്കൻ വംശജൻ ? @PSC_Talkz
പ്രൊഫസർ കൗശിക് രാജശേഖര, ഹൂസ്റ്റൺ സർവകലാശാല
🟥 “The Light We Carry” എന്ന പുസ്തകം എഴുതിയത് ? @PSC_Talkz
മിഷേൽ ഒബാമ
🟥 തരിവർണ്ണ പതാകയെ ദേശീയ പതാകയായി അംഗീകരിച്ചതിന്റെ 75 വാർഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 13 മുതൽ 15 വരെ നടത്തുന്ന പ്രചാരണ പരിപാടി ?
@PSC_Talkz
ഹർ ഘർ തിരംഗ
🟥 ദേശീയപതാക രാപകൽ വ്യത്യാസമില്ലാതെ ഉയർത്താൻ അനുമതി നൽകി പതാകാചട്ടം ഭേദഗതി ചെയ്തത് ?
@PSC_Talkz
കേന്ദ്രസർക്കാർ
🟥 2022 ജൂലൈയിൽ ISRO നടത്തുന്ന Human Spaceflight Expo യ്ക്ക് വേദിയാകുന്ന ഇന്ത്യൻ നഗരം ?
@PSC_Talkz
ബെംഗളുരു
🟥 2022 ജൂലൈയിൽ ഏത് രോഗത്തെയാണ് ലോകാരോഗ്യ സംഘടന ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചത് ?
@PSC_Talkz
വാനര വസൂരി
🟥 കേരളത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിക്കുന്ന ആദ്യ ജില്ല ?
@PSC_Talkz
വയനാട്
🟥 ഇന്ത്യയിലെ ആദ്യത്തെ സർട്ടിഫൈഡ് ഹർ ഘർ ജൽ (എല്ലാ ആളുകൾക്കും ടാപ്പുകളിലൂടെ ശുദ്ധമായ കുടിവെള്ളം ലഭ്യമാകുന്നു) ജില്ലയായി മാറിയത് ?
@PSC_Talkz
ബുർഹാൻപൂർ, മധ്യപ്രദേശ്
🟥 ഉപഭോക്താക്കൾക്കായി കാനറ ബാങ്ക് പുറത്തിറക്കിയ മൊബൈൽ ബാങ്കിങ് സൂപ്പർ ആപ്പ് ? @PSC_Talkz
കാനറ എഐ1
🟥 ഇംഗ്ലണ്ടിലെ ലെസ്റ്റർ ക്രിക്കറ്റ് ഗ്രൗണ്ടിന് ഏത് ഇന്ത്യൻ ഇതിഹാസ താരത്തിന്റെ പേരാണ് നൽകിയത് ?
@PSC_Talkz
സുനിൽ ഗാവസ്കർ
🟥 നെക്സ്റ്റ് ജെൻ കപ്പ് ഫുട്ബോൾ നടക്കുന്നത് ? @PSC_Talkz
ലണ്ടൻ
🟥ലോക അത്ലറ്റിക്സിലെ 400 മീറ്റർ ഹർഡിൽസിൽ ലോക റെക്കോഡോടെ സ്വർണം നേടിയ അമേരിക്കക്കാരി ?
@PSC_Talkz
സിഡ്നി മക്ലോഫ്ലിൻ
🟥 ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ഭാഗ്യചിഹ്നം ?
@PSC_Talkz
ലെജൻഡ് ദ ബിഗ്ഫൂട്ട്
🟥 വനിതകളുടെ ജാവലിൻ ത്രോയിൽ ഏഴാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ താരം ?
@PSC_Talkz
അന്നു റാണി
🟥 വനിതകളുടെ ജാവലിൻ ത്രോയിൽ സ്വർണം നേടിയത് ?
@PSC_Talkz
ഓസ്ട്രേലിയയുടെ കെൽസി ലീ ബാർബർ (66.91 മീ.)
🟥 സവകാര്യ ബസുകൾക്കെതിരേ ഉയർന്ന പരാതികൾ പരിശോധിക്കാൻ മോട്ടോർ വാഹനവകുപ്പ് ആരംഭിച്ച പദ്ധതി ?
@PSC_Talkz
ഓപ്പറേഷൻ സീവ്
🟥 കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ പുരസ്കാരം യം ഏർപ്പെടുത്തിയ ‘എക്സലൻസ് ഇൻ അറ്റ്ഫോറിക് സയൻസ് ആൻഡ് ടെക്നോളജി-2022’ ദേശീയ പുരസ്സാരത്തിന് അർഹനായ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ (കുസാറ്റ്) അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ച് ഡയറക്ടർ ?
@PSC_Talkz
ഡോ. കെ. മോഹനകുമാർ
🟥 ആലപ്പുഴ ജില്ലയുടെ പുതിയ കളക്ടർ ആയി നിയമിതനായ നിലവിലെആരോഗ്യ വകുപ്പ് ജോയന്റ് സെക്രട്ടറി ?
@PSC_Talkz
ശ്രീറാം വെങ്കിട്ടരാമൻ
🟥 എറണാകുളം ജില്ലയുടെ പുതിയ കളക്ടർ ആയി നിയമിതയായത് ?
@PSC_Talkz
ഡോ. രേണു രാജ്
🟥 പതിയ ആരോഗ്യവകുപ്പ് ജോയന്റ് സെക്രട്ടറിയായി നിയമിതയായ മുൻ തിരുവനന്തപുരം കളക്ടർ ?
@PSC_Talkz
നവജ്യോത് ഖോസ
🟥 തിരുവനന്തപുരം ജില്ലയുടെ പുതിയ കളക്ടർ ആയി നിയമിതനായത് ?
@PSC_Talkz
ജെറോമിക് ജോർജ്
@PSC_Talkz