FREE PSC TALKZ

JULY 21 : 2022 Kerala PSC Current Affairs 

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

🟥 ലോക ചാന്ദ്ര ദിനം ?
@PSC_Talkz
ജൂലൈ 21 (അമേരിക്കയിൽ ജൂലൈ 20)

🟥 സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ചീഫ് മിനിസ്റ്റേഴ്സ് ഇന്നോവേഷൻ അവാർഡ് നേടിയത് ?
@PSC_Talkz
Kerala Infrastructure & Technology for Education

🟥 അടുത്തിടെ രാജ്യസഭാംഗമായി ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്ത മലയാളി ?
@PSC_Talkz
പി.ടി. ഉഷ

🟥 ഇൻറർനാഷണൽ എർത്ത് സയൻസ് ഒളിമ്പ്യാഡിൽ ഇന്ത്യൻ പതാകയേന്തുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥി ? @PSC_Talkz
എന്‍. എസ്. ഭാനവ് (മലപ്പുറം)

🟥 ഇൻറർനാഷണൽ എർത്ത് സയൻസ് ഒളിമ്പ്യാഡ് നടക്കുന്നത് ?
@PSC_Talkz
ഓഗസ്റ്റ് 25 മുതൽ 31 വരെ ഇറ്റലിയിൽ

🟥 ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു’ എന്ന ഗാനം പിറവികൊണ്ടിട്ട് ജൂലായ് 21-ന് അരനൂറ്റാണ്ട്. ഈ ഗാനം രചിച്ചത് ?
@PSC_Talkz
വയലാർ രാമവർമ

🟥 അടുത്തിടെ എല്ലാ ശാഖകൾക്കും റിസർവ് ബാങ്ക് ലൈസൻസും പുതിയ ഏകീകൃത ഐ.എഫ്.എസ്. കോഡും ലഭിച്ച ബാങ്ക് ? @PSC_Talkz
കേരള ബാങ്ക്

🟥 കേരള ബാങ്ക് ചെയർമാൻ ? @PSC_Talkz
ഗോപി കോട്ടമുറിക്കൽ

🟥 ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് കോമൺവെൽത്ത് ഗെയിംസ് ടീമിൽനിന്ന് പുറത്താക്കപ്പെട്ടത് ? @PSC_Talkz
എസ്. ധനലക്ഷ്മി, ഐശ്വര്യ ബാബു

🟥 1500 മീറ്ററിൽ ഒളിമ്പിക് റെക്കോഡോടെ ടോക്യോയിൽ സ്വർണം നേടിയ ജേക്കബ് ഇന്യെബ്രിജ്സ്റ്റണെ (നോർവേ) പിന്തള്ളി ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയത് ? @PSC_Talkz
ജേക്ക് വൈറ്റ്മാൻ (ബ്രിട്ടൺ)

🟥 400 മീറ്റർ ഹർഡിൽസിൽ, കഴിഞ്ഞ രണ്ടു ലോക ചാമ്പ്യൻഷിപ്പിലും ടോക്യോ ഒളിമ്പിക്സിലും സ്വർണം നേടിയ നോർവേയുടെ കാർസ്റ്റൺ വാർഹോമിനെ പിന്തള്ളി ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയത് ?
@PSC_Talkz
അലിസൺ ഡോസ് സാന്റോസ് (ബ്രസീൽ)

🟥 അടുത്തിടെ ടെന്നീസ് ഹാൾ ഓഫ് ഫെയിം ൽ ഉൾപ്പെട്ട ഓസ്‌ട്രേലിയയിൽ നിന്നുള്ള ടെന്നീസ് താരം ? @PSC_Talkz
ലെയ്റ്റൺ ഹെവിറ്റ്

🟥 ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ബംഗ്ലാദേശ് താരം ? @PSC_Talkz
തമീം ഇഖ്ബാൽ

🟥 ഏഷ്യൻ യൂത്ത് ആൻഡ് ജൂനിയർ ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 45 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?
@PSC_Talkz
ഹർഷദ ഗരുഡ്

🟥 ഏഷ്യൻ യൂത്ത് ആൻഡ് ജൂനിയർ ഭാരോദ്വഹന ചാമ്പ്യൻഷിപ്പ് നടന്നത് ? @PSC_Talkz
താഷ്കെന്റ്, ഉസ്ബെക്കിസ്ഥാൻ

🟥 ബിസിസിഐയുടെ എത്തിക്‌സ് ഓഫീസറായും ഓംബുഡ്‌സ്മാനായും നിയമിതനായ മുൻ സുപ്രീം കോടതി ജഡ്ജി ?
@PSC_Talkz
വിനീത് ശരൺ

🟥 ഹെൻലി പാസ്പോർട്ട് സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏതാണ് ?
@PSC_Talkz
ജപ്പാൻ

🟥 ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ? @PSC_Talkz
87-ാം സ്ഥാനം

🟥 ഹെൻലി പാസ്പോർട്ട് സൂചികയിൽ ആദ്യ 10 സ്ഥാനങ്ങളിൽ ഉള്ള രാജ്യങ്ങൾ ? @PSC_Talkz
ജപ്പാൻ,സിംഗപ്പൂർ, ദക്ഷിണ കൊറിയ, ജർമനി,സ്പെയിൻ, ഫിൻലൻഡ്,ഇറ്റലി,ലക്സംബർഗ്, ഓസ്ട്രിയ,ഡെൻമാർക്ക്.

🟥 ഹെൻലി പാസ്പോർട്ട് സൂചികയിൽ അവസാന സ്ഥാനം (196) നേടിയത് ?
@PSC_Talkz
അഫ്ഗാനിസ്ഥാൻ

🟥 ഫോബ്‌സിന്റെ തത്സമയ ശതകോടീശ്വരൻമാരുടെ (Real-Time Billionaires) പട്ടിക പ്രകാരം ലോകത്തിലെ നാലാമത്തെ ധനികനായത് ?
@PSC_Talkz
ഗൗതം അദാനി (1.എലോൺ മസ്‌ക്)

🟥 അതിർത്തി തർക്കം പരിഹരിക്കാൻ അസമുമായി ‘നംസായി പ്രഖ്യാപനം’ എന്നറിയപ്പെടുന്ന ഒരു കരാറിൽ അടുത്തിടെ ഒപ്പുവെച്ച സംസ്ഥാനം ?
@PSC_Talkz
അരുണാചൽ പ്രദേശ്

🟥 അടുത്തിടെ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ ചെയർമാനായി ചുമതലയേറ്റത് ?
@PSC_Talkz
മനോജ് കുമാർ

🟥 മോർഗൻ സ്റ്റാൻലി പ്രകാരം അടുത്ത സാമ്പത്തിക വർഷത്തിലെ (FY 2023) ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം ?
@PSC_Talkz
6.4 %

🟥 ശരീലങ്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ?
@PSC_Talkz
റനിൽ വിക്രമസിംഗെ

🟥 കോവിഡ്-19 പൊട്ടിപുറപ്പെടുന്ന ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള ലോകത്തിലെ അവസാന രാജ്യമായി മാറിയത് ?
@PSC_Talkz
മൈക്രോനേഷ്യ
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

error: Content is protected !!