FREE PSC TALKZ

JULY 06 : 2022 Kerala PSC Current Affairs 

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

🟥 ലോക ചക്ക ദിനം ആയി ആചരിക്കുന്നത് ? @PSC_Talkz
ജൂലൈ 4

🟥 2022 ജൂലൈ 5 ന് അന്തരിച്ച പ്രമുഖ ഗാന്ധിയനും സമാധാന പ്രവർത്തകനുമായ വ്യക്തി ?
@PSC_Talkz
പി.ഗോപിനാഥൻ നായർ (100)

🟥മന്നാമത് ചിന്ത രവീന്ദ്രൻ പുരസ്കാരത്തിന് അർഹനായ ചലച്ചിത്ര സംവിധായകനാര് ?
@PSC_Talkz
കെ. പി. കുമാരൻ

🟥 കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം ആസ്പദമാക്കി ശകുന്തള എന്ന കവിത എഴുതിയത് ? @PSC_Talkz
വി. പി. ജോയ് (കേരള ചീഫ് സെക്രട്ടറി)

🟥 രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാ സ്പീക്കർ ?
@PSC_Talkz
രാഹുൽ നർവേക്കർ

🟥 അടുത്തിടെ അന്തരിച്ച പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകൻ ? @PSC_Talkz
തരുൺ മജുംദാർ

🟥 അടുത്തിടെ അന്തരിച്ച ലോകപ്രശസ്ത നാടകക്കാരനും ചലച്ചിത്ര സംവിധായകനുമായ വ്യക്തി ? @PSC_Talkz
പീറ്റർ ബ്രൂക്ക്

🟥 സാമൂഹികനീതിക്കുള്ള ഈ വർഷത്തെ മദർ തെരേസ സ്മാരക പുരസ്കാരത്തിന് അർഹനായ ദുബായ് ഭരണാധികാരി ? @PSC_Talkz
ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

🟥 2022 ജൂലൈയിൽ ചൈനയിൽ വീശിയടിച്ച ചുഴലിക്കാറ്റ് ? @PSC_Talkz
ചബ

🟥 2022 ലെ വനിത ഹോക്കി ലോകകപ്പിന് വേദിയാകുന്ന രാജ്യങ്ങൾ ? @PSC_Talkz
സ്പെയിൻ & നെതർലാൻഡ്

🟥 2022 ലെ International Ultra Running ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം ? @PSC_Talkz
ഇന്ത്യ

🟥 പരുഷ-വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് തുല്യ വേതനം നൽകുവാൻ തീരുമാനിച്ച ക്രിക്കറ്റ് ബോർഡ് ? @PSC_Talkz
ന്യൂസിലാന്റ് ക്രിക്കറ്റ് ബോർഡ്

🟥 വനിതകളുടെ 3000 മീറ്റർ ഓട്ടത്തിൽ ദേശീയ റെക്കോഡ് നേടിയ താരം ? @PSC_Talkz
പരുൾ ചൗധരി
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

error: Content is protected !!