FREE PSC TALKZ

JUNE 17 : CA KERALA PSC

Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs

Current Affairs # CA
@PSC_Talkz
🟥 4 വർഷത്തേയ്ക്ക് മാത്രം യുവജനങ്ങളെ സൈന്യത്തിലെയ്‌ക്ക് എടുക്കുന്ന പദ്ധതി ?@PSC_Talkz
അഗ്നിപഥ് പദ്ധതി

🟥 ആരോഗ്യവകുപ്പ് നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വാർഷിക ആരോഗ്യ പരിശോധന അർബുദ നിയന്ത്രണ പരിപാടി ?
@PSC_Talkz
ശൈലി ആപ്പ് പദ്ധതി

🟥 2022 ലെ ലോക കേരളസഭ മൂന്നാമത് സമ്മേളനം ഉദ്ഘാടനം ചെയ്തത് ? @PSC_Talkz
ആരിഫ് മുഹമ്മദ് ഖാൻ

🟥 ഗ്ലോബൽ  സ്റ്റാർട്ടപ് ഇക്കോസിസ്റ്റം റിപ്പോർട്ടിൽ ഏഷ്യയിൽ ഒന്നാമതെത്തിയത് ?@PSC_Talkz
കേരളം

🟥 നിലവിലെ ജർമ്മൻ ചാൻസലർ ?
@PSC_Talkz
ഒലാഫ് ഷോൾസ്

🟥 രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി നിലവിൽ വരാൻ പോകുന്നത് ?@PSC_Talkz
ഫരീദബാദ് , ഹരിയാന

🟥 അന്തരിച്ച പ്രമുഖ ഉറുദു പണ്ഡിതനും സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി മുൻ അധ്യക്ഷനും ആയ വ്യക്തി ?
@PSC_Talkz
ഗോപിചന്ദ് നാരങ്

🟥 2022 ലെ 22 – മത് കോമൺവെൽത്ത് ഗെയിംസ് വേദി ?
@PSC_Talkz
ബെർമിങ്ഹാം
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

error: Content is protected !!