10th PRELIMINARY 2022 MODEL EXAM 13
🛑 Questions : 100
🛑 Time : 1 Hour 30 Minutes
🛑 ഇമെയിൽ അഡ്രെസ്സ് കൃത്യമായി നൽകിയാൽ റിസൾട്ട് നിങ്ങൾക്ക് മെയിലിൽ ഓട്ടോമാറ്റിക്ക് ആയി ലഭിക്കും
🛑 വിജയാശംസകൾ - TEAM PSC TALKZ
1 / 100
1) പെരിയാർ UNESCO യുടെ പൈതൃക പട്ടികയിൽ ഇടം നേടിയ വർഷം
2 / 100
2) ഇന്ത്യക്ക് എത്ര രാജ്യങ്ങളുമായി കര അതിർത്തി ഉണ്ട്?
3 / 100
3) കുട്ടികളെ അക്കങ്ങളും അക്ഷരങ്ങളും പഠിപ്പിക്കുന്നത് മെച്ചപ്പെടുത്താൻ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതി ❓️
4 / 100
4) മ്യാൻമർ നെ ഇന്ത്യയിൽ നിന്നും വേർപ്പെടുത്തിയ വർഷം ഏത്?
5 / 100
5) കൊച്ചി രാജ പ്രജാമണ്ഡലം ത്തിൻറെ ആദ്യ സമ്മേളനം നടന്നത് എവിടെയാണ്
6 / 100
7 / 100
7) പാറ്റ ഗുളികയായി ഉപയോഗിക്കുന്ന രാസവസ്തു?
8 / 100
8) A എന്നാൽ സങ്കലനം എന്നും B എന്നാൽ വ്യവകലനം എന്നും P എന്നാൽ ഗുണനം എന്നുമായാൽ
(7P3)B6 A 5 = ?
9 / 100
9) പശ്ചിമതീര സമതലത്തിന്റെ വടക്കുഭാഗം എങ്ങനെ അറിയപ്പെടുന്നു?
10 / 100
10) ജലത്തിൽ ഏറ്റവും കൂടുതൽ ലയിക്കുന്ന വാതകം
11 / 100
11) അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ രൂപീകരിക്കാൻ കാരണമായ ഭരണഘടനാഭേദഗതി
12 / 100
12) എക്സ്-റേ ട്യൂബിന്റെ വിൻഡോ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം
13 / 100
13) 5 1/4+6 1/2-2 3/4-1 1/2=?
14 / 100
14) ഡൂൺ താഴ്‌വരകൾ കാണപ്പെടുന്ന ഹിമാലയൻ നിര ഏത്?
15 / 100
15) 2021 ലെ കേരളത്തിലെ മികച്ച കായിക താരത്തിനുള്ള 33-മത് ജിമ്മി ജോർജ് ഫൗണ്ടേഷൻ പുരസ്കാരം നേടിയത്?
16 / 100
16) 2022 ലെ ഒഎൻവി യുവകവി പുരസ്കാരം നേടിയത് ⁉️⁉️
17 / 100
17) ശരിയായ പ്രസ്താവനകൾ ഏതെല്ലാം. 1. കോൺവെക്സ് ലെൻസിൽ രൂപപ്പെടുന്ന പ്രതിബിംബം യഥാർത്ഥവും തലകീഴ് ആയതും ആണ്. 2. റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്നത് കോൺവെക്സ് മിറർ ആണ്. 3. കോൺവെക്സ് ലെൻസിനെ മധ്യഭാഗം കനം കൂടിയതും വക്കുകൾ കനം കുറഞ്ഞതുമാണ്
18 / 100
18) ഒരു വരിയിൽ രാമുവിന്റെ സ്ഥാനം ഇടതുനിന്ന് - 10-ാമതാണ്. ഗോപുവിന്റെ സ്ഥാനം വലതുനിന്ന് 15-ാമതാണ്. അവർക്കിടയിൽ 20 പേർ ഉണ്ടെങ്കിൽ ആ വരിയിൽ ആകെ എത്ര പേരുണ്ട് ?
19 / 100
19) അടുത്ത സംഖ്യ കണ്ടെത്തുക ?
1,2,5,10,17,26,__
20 / 100
20) 0.01 ന്റെ വർഗ്ഗമൂലം എത്ര?
21 / 100
21) ഇന്ത്യയിൽ റിട്ട് പുറപ്പെടുവിക്കുന്നതിന് അധികാരമുള്ള കോടതികളുടെ എണ്ണം
22 / 100
22) ദേശീയതലത്തിൽ ടെലിവിഷൻ പരിപാടികൾ ആരംഭിച്ച വർഷം ഏത്?
23 / 100
23) ഏതെങ്കിലും ജാതിയെയോ വർഗ്ഗത്തെയൊ ഗോത്രത്തെയോ sc/st വിഭാഗത്തിൽ ഉൾപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള അധികാരം ആരിൽ നിക്ഷിപ്തമാണ്??
24 / 100
24) പുകയിലയിലെ വിഷ പദാർത്ഥങ്ങൾ ശ്വാസകോശത്തിലെ വായു അറകളുടെ ഇലാസ്തികത നശിപ്പിക്കുന്നതു മൂലം ഉണ്ടാകുന്ന രോഗം ഏത്
25 / 100
25) മുണ്ടേരി കടവ് പക്ഷിസങ്കേതം ഏത് ജില്ലയിലാണ്
26 / 100
26) കൂട്ടത്തില്‍ പെടാത്തത് കണ്ടെത്തുക ?
27 / 100
27) എത്ര സംസ്ഥാനങ്ങൾക്കാണ് അറബിക്കടലുമായി തീരം ഉള്ളത്?
28 / 100
28) കേരളത്തിൽ ഉപ്പ് സത്യാഗ്രഹം ആരംഭിച്ചത്
29 / 100
29) പദാർഥങ്ങളിൽ പോസിറ്റീവ് ചാർജിന്റെയും നെഗറ്റീവ് ചാർജിന്റെയും സാന്നിധ്യമുണ്ടെന്ന് ആദ്യം കണ്ടെത്തിയതാര്?
30 / 100
30) ഗ്രൂപ്പില്‍ വേറിട്ടത് കണ്ടെത്തുക ?
31 / 100
31) ലക്ഷദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ് ഏത്?
32 / 100
32) കുട്ടികളെ അക്കങ്ങളും അക്ഷരങ്ങളും പഠിപ്പിക്കുന്നത് മെച്ചപ്പെടുത്താൻ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതി ❓️
33 / 100
33) എത്ര ഇന്ത്യൻ സംസ്ഥാനങ്ങൾക്കാണ് അറബിക്കടലുമായി തീരം ഉള്ളത്
34 / 100
34) രാജൻ ഒരു ക്യൂവിൽ മുന്നിൽ നിന്നും പിന്നിൽ നിന്നും പതിനെട്ടാമതാണെങ്കിൽ ആ ക്യൂവിൽ ആകെ എത്ര പേർ ഉണ്ടാകും ?
35 / 100
35) സ്യൂഡോ ഹാലജൻ എന്നറിയപ്പെടുന്നത്
36 / 100
36) ആദ്യത്തെ 10 നിസർഗ സംഖ്യകളുടെ ശരാശരി എന്ത്?
37 / 100
37) കരിമ്പിൻറെ ക്രോമസോം സംഖ്യ എത്ര
38 / 100
38) കേരളത്തിൽ ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ള അടിയന്തരാവസ്ഥകളുടെ എണ്ണo
39 / 100
39) അടുത്തിടെ അന്തരിച്ച ഓസ്കാർ നേടുന്ന ആദ്യ കറുത്തവർഗക്കാരനായ നടൻ
40 / 100
40) സംസ്ഥാനങ്ങളുടെ കടം എടുക്കാനുള്ള മാനദണ്ഡങ്ങൾ വകുപ്പ് ?
41 / 100
41) ഒരാൾ 150രൂപയ്ക്ക് ഒരു സാധനം വാങ്ങി 30രൂപ നഷ്ടത്തിൽ വിറ്റാൽ നഷ്ട ശതമാനം എത്ര?
42 / 100
42) മത സ്വാതന്ത്ര്യങ്ങൾ നിർവഹിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഉറപ്പുതരുന്ന ആർട്ടിക്കിൾ
43 / 100
43) P, Q, R എന്നിവരുടെ വയസുകളുടെ ശരാശരി 40ആണ്. P, Q എന്നിവരുടെ വയസുകളുടെ ശരാശരി 49ആയാൽ R ന്റെ വയസ്സ് എത്ര?
44 / 100
44) കേരള വനവൽക്കരണ പദ്ധതി ആരംഭിച്ച വർഷം?
45 / 100
45) ആദ്യ ജോടിയിലെ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാമത്തെ ജോടിയിലെ വിട്ടുപോയ പദം പൂര്‍ത്തിയാക്കുക ?
വൈദ്യുത പ്രവാഹ തീവ്രത : ആമ്പിയര്‍ :: ലെന്‍സിന്റെ പവര്‍ : ___?
46 / 100
46) ഉൾപ്രേരകങ്ങൾ എന്നാൽ എന്ത്
A, സ്വയം സ്ഥിരമായ രാസമാറ്റത്തിന് വിധേയമാകാതെ രാസപ്രവർത്തന വേഗതയെ സ്വാധീനിക്കാൻ കഴിയാത്ത പദാർത്ഥങ്ങൾ
B,സ്വയം സ്ഥിരമായ രാസമാറ്റത്തിന് വിധേയമാകാതെ രാസപ്രവർത്തന വേഗതയെ സ്വാധീനിക്കാൻ കഴിയുന്ന പദാർത്ഥങ്ങൾ
47 / 100
47) ഹിമാലയത്തിന്റെ നീളം ഏതാണ്ട് എത്ര കിലോമീറ്റർ ആണ്?
48 / 100
48) ഒരു ഗ്രാം കൊഴുപ്പിൽ നിന്നും ലഭ്യമാകുന്ന ഊർജ്ജം
49 / 100
49) മണിക്കൂറിൽ 72കിലോമീറ്റർ സഞ്ചരിക്കുന്ന 100മീറ്റർ നീളമുള്ള ഒരു തീവണ്ടി ഒരു ഇലക്ട്രിക് തൂൺ കടക്കാൻ എത്ര സമയം എടുക്കും?
50 / 100
50) 2 ഡി എന്ന വ്യാവസായിക നാമത്തിൽ അറിയപ്പെടുന്ന രാസവസ്തു ഏത് വിഭാഗത്തിൽ പെടുന്നു?
51 / 100
51) സ്ഥാനാന്തരത്തിന്റെ യൂണിറ്റ് ?
52 / 100
52) മൂന്നു സംഖ്യകളുടെ ഉസാഘ 12ആണ്. സംഖ്യകൾ 2:3:4 എന്ന അംശബന്ധത്തിൽ ആണെങ്കിൽ സംഖ്യകൾ ഏവ?
53 / 100
53) ഒരു ന്യൂട്രോൺ ഉള്ള ഹൈഡ്രജൻ ഐസോടോപ്പ്?
54 / 100
54) ഭൂട്ടാൻ ഭരണഘടന തയ്യാറാക്കിയ സമിതിയിലും നേപ്പാൾ ഭരണഘടന തയ്യാറാക്കിയ സമിതിയിലും അംഗമായിരുന്ന മലയാളി
55 / 100
55) കേരളത്തിലെ ആദ്യ സ്പോർട്സ് സ്കൂൾ സ്ഥാപിതമായത് എവിടെ?
56 / 100
56) ഇന്ത്യയുടെ കറൻസി നോട്ടുകളിൽ മൂല്യം രേഖപ്പെടുത്തിയിട്ടുള്ളവയിൽ ഔദ്യോഗിക ഭാഷാ പദവി ഇല്ലാത്ത ഏക ഭാഷ ഏത്?
57 / 100
57) ഇന്ത്യക്ക് ഏറ്റവും കുറച്ച് അതിർത്തിയുള്ളത് ഏത് രാജ്യവുമായാണ്?
58 / 100
58) അരുണിന് 10 വയസ്സും കിരണിന് 8 വയസ്സും ഉണ്ട്. എത്ര വർഷങ്ങൾ കഴിഞ്ഞാൽ ഇവരുടെ വയസ്സുകളുടെ തുക 30 ആകും?
59 / 100
59) ഇതിൽ കേരള സംസ്ഥാന രൂപീകരണ സമയത്ത് രൂപം കൊണ്ട ജില്ലകളിൽ ഉൾപ്പെടാത്തത്?
60 / 100
60) പട്ടം താണുപിള്ള സ്ഥാപിച്ച പത്രം
61 / 100
61) ഇന്ത്യയിലെ ഏറ്റവും വലിയ തടാകം ഏത്?
62 / 100
62) 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യ പ്രാഥമിക വിദ്യാഭ്യാസം നൽകണമെന്ന് ശിപാർശ ചെയ്ത കമ്മീഷൻ
63 / 100
64 / 100
64) താഴെ കൊടുത്തതിൽ മുഹമ്മദ് അബ്ദുറഹ്മാൻ സ്ഥാപിച്ച പത്രം ഏത്
65 / 100
65) നട്ടെല്ലിൽ എത്ര അസ്ഥികളുണ്ട്
66 / 100
66) അബ്സല്യൂട്ട് സീറോ എന്ന പദം താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
67 / 100
67) നിഖണ്ടുവിലേത് പോലെ ക്രമീകരിച്ചാല്‍ മൂന്നാമത് വരുന്ന വാക്ക് ?
68 / 100
68) 'ഭാരതത്തിലെ ഇരുൾ മൂടിയ അന്തരീക്ഷത്തിൽ ഒരു കനക താരം കൂടി പൊലിഞ്ഞു' എന്ന ഇംഗ്ലീഷ് പത്രമായ ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തത് ആരുടെ നിര്യാണത്തെ കുറിച്ചാണ്
69 / 100
69) പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജില്ല പഞ്ചായത്ത് ഓഫീസ്?
70 / 100
70) ചേറ്റുവ ഹാർബർ എവിടെ സ്ഥിതി ചെയ്യുന്നു ?
71 / 100
71) കുട്ടമ്പുഴ റേഞ്ചിലെ മലയാറ്റൂർ റിസർവ് വനത്തിലുള്ള പക്ഷി സങ്കേതം
72 / 100
72) ചേരുംപടി ചേർത്ത് ശരിയായ ഉത്തരം എഴുതുക
1) ആറ്റിങ്ങൽ കലാപം.
2) തൊണ്ണൂറാമാണ്ട് ലഹള
3) മലബാർ കലാപം
4) കയ്യൂർ സമരം
a) അയ്യങ്കാളി
b) കുഞ്ഞമ്പുനായർ
c) ആദിത്യ വർമ്മ
d) അലി മുസ്‌ലിയാർ
73 / 100
73) കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 183 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?
74 / 100
74) മൂത്രത്തിലെ മഞ്ഞ നിറത്തിന് കാരണം എന്ത്?
75 / 100
75) ആദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്തത്?
76 / 100
76) ഇവയിൽ ഏതു വന്യജീവി സങ്കേതത്തിൽ നിന്നാണ് കുറുമാലിപ്പുഴ ഉത്ഭവിക്കുന്നത്?
77 / 100
77) 1946 ലെ തോൽവിറക് സമരം നടന്ന ജില്ല
78 / 100
78) തൊഴിലാളിസംഘടനകൾ ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു
79 / 100
79) ആദ്യത്തെ എത്ര എണ്ണൽ സംഖ്യകളുടെ തുകയാണ് 105?
80 / 100
80) മനുഷ്യ ശരീരത്തിലെ എറ്റവും വലിയ ഗ്രന്ഥി?
81 / 100
81) ശരീരത്തിൽ ആവശ്യമായ ജലം നിലനിർത്തുന്നതിന് സഹായിക്കുന്ന ധാതുലവണം ഏത്
82 / 100
82) താഴെ കൊടുത്തവയിൽ സദിശ അളവ് ഏത്?
83 / 100
83) ഇലക്ട്രിക് കറൻ്റ് അളക്കുന്നതിനുള്ള ഉപകരണം?
84 / 100
84) 3 വർഷം മുൻപ് രാഘവന്റെ വയസ് 16 ആയിരുന്നു. എങ്കിൽ 10 വർഷം കഴിയുമ്പോൾ രാഘവന്റെ വയസ് എത്ര ?
85 / 100
85) കേരള നെഹ്റു എന്നറിയപ്പെടുന്നത്
86 / 100
86) രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ ഏതാണ്?
87 / 100
87) ചൊവ്വയിലേക്ക് പര്യവേക്ഷണ ദൗത്യം എത്തിച്ച ആദ്യത്തെ ഏഷ്യൻ രാജ്യം ഏത്?
88 / 100
88) ശരീരത്തിലെ വിഷപദാർത്ഥങ്ങൾ നിർവീര്യമാക്കി പുറന്തള്ളുന്ന അവയവം ഏതാണ്?
89 / 100
89) S block മായി ബന്ധമില്ലാത്തത്
90 / 100
90) കേരളത്തിലെ സ്ത്രീസാക്ഷരത എത്രയാണ്?
91 / 100
91) ഉച്ചതയുടെ യൂണിറ്റ്
92 / 100
92) കേരളത്തിലെ ആദ്യ മറൈൻ ആംബുലൻസ്?
93 / 100
93) അര്‍ത്ഥവത്തായ രീതിയില്‍ ക്രമീകരിക്കുക ?
94 / 100
94) തിരുനെല്ലി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന താലൂക്ക്
95 / 100
95) രണ്ട് സംഖ്യകളുടെ ലസാഗു 225ഉം ഉസാഘ 5ഉം അവയിൽ ഒരു സംഖ്യ 45ഉം ആയാൽ അടുത്ത സംഖ്യ ഏത്?
96 / 100
96) തിരുവിതാംകൂറിലെ സ്പാനിഷ് വിപ്ലവം എന്നറിയപ്പെടുന്ന സമരം
97 / 100
97) താഴെപ്പറയുന്നവയിൽ പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച സംഘടന അല്ലാത്തത്
98 / 100
98) 23×5-12÷3+20=?
99 / 100
99) ഭരണഘടന ന്യൂനപക്ഷ ഉപ കമ്മിറ്റിയുടെ അധ്യക്ഷൻ
100 / 100
100) ടാഗോർ നോടുള്ള സ്മരണാർത്ഥം കുമാരനാശാൻ രചിച്ച കൃതി
Your score is
The average score is 30%
Restart quiz Exit
Error: Contact form not found.