FREE PSC TALKZ

SCERT 10 : CHEMISTRY Mock Test 4

0%
0 votes, 0 avg
458

SCERT 10 : CHEMISTRY Mock Test 4

🟥 SCERT 10 : CHEMISTRY Mock Test 4

🟥 Questions : 25

🟥 Time : 20 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) ജലീയലായനി രൂപത്തിലോ ഉരുകിയ അവസ്ഥയിലോ വൈദ്യുതി കടത്തി വിടുകയും രാസമാറ്റത്തിന് വിധേയമാവുകയും ചെയ്യുന്ന വ അറിയപ്പെടുന്ന പേര് ??

 

 

2 / 25

2) ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക് നമ്പർ ഉള്ള ആറ്റങ്ങൾ ആണ് ❓️

3 / 25

3) STP യിൽ സംഭരിച്ചിരിക്കുന്ന 2gm ഹൈഡ്രജൻ, 32gm ഓക്സിജൻ, 28gm നൈട്രജൻ, 18gm ജലം എന്നിവയിൽ വ്യാപ്തം 22.4 ലിറ്റർ അല്ലാത്ത പദാർത്ഥം ഏത് ?

4 / 25

4) ഹൈഡ്രോകാർബണുകൾ യുടെ ജ്വലന ഫലമായി ലഭിക്കുന്ന ഉൽപന്നങ്ങളാണ് ❓️

5 / 25

5) ഒരു ഹൈഡ്രോകാർബണിൻ്റെ നാമകരണത്തിന് എന്തെല്ലാമാണ് പ്രധാനമായും പരിഗണിക്കേണ്ടത്?

6 / 25

6) വാതക നിയമങ്ങളുടെ ഗണിത രൂപം തന്നിരിക്കുന്നു ശരിയായി ക്രമപ്പെടുത്തുക.
I.   V/n = ഒരു സ്ഥിരസംഖ്യ      a. ചാൾസ് നിയമം
II.   V/T = ഒരു സ്ഥിരസംഖ്യ     b. ബോയിൽസ് നിയമം
III.   PV = ഒരു സ്ഥിരസംഖ്യ     c. അവോഗാഡ്രോ നിയമം

7 / 25

7) ഇലക്ട്രോൺ എന്ന പദം ആദ്യമായി ഉപയോഗിച്ചത്❓️

8 / 25

8) IUPAC രൂപീകൃതമായ വർഷം?

9 / 25

9) Electro നെഗറ്റിവിറ്റി കൂടിയ മൂലകമായ ഫ്ലൂറിൻ ഉൾപ്പെടുന്ന പിരീഡ് ഏത്?

10 / 25

10) അമിതമായ ഉപയോഗം മൂലം പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്ന ശുചീകാരി ഏത് ❓️

11 / 25

11) ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തിന്റെ അളവാണ്?

 

 

12 / 25

12) ഗാൽവനെസ്സിംഗ് സെല്ലിലെ ശരിയായ ഇലക്ടോൺ പ്രവാഹ ദിശ ഏതെല്ലാമെന്ന് തെരഞ്ഞെടുക്കുക ?

  1. കാതോഡ് to ആനോഡ്
  2. നെഗറ്റിവ് to പോസിറ്റീവ്
  3. പോസിറ്റിവ് to നെഗറ്റീവ്
  4. ആനോഡ് to കാതോഡ്

13 / 25

13) താഴെ തന്നിരിക്കുന്നവയിൽ വാതകങ്ങളെപ്പറ്റി ശരിയായ പ്രസ്താവന?

 

i) വാതക തന്മാത്രകളുടെ കൂട്ടി മുട്ടലുകൾ പൂർണമായി ഇലാസ്തിക സ്വഭാവമുള്ളതായതിനാൽ ഊർജ്ജനഷ്ടം സംഭവിക്കുന്നു

ii) വാതകത്തിലെ തന്മാത്രകൾ എല്ലാ ദിശകളിലേക്കും നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു

iii) ഓരോ വാതകത്തിലും അതിസൂക്ഷ്മങ്ങളായ അനേകം തന്മാത്രകൾ അടങ്ങിയിരിക്കുന്നു

iv) ഒരു വാതകത്തിന്റെ വ്യാപ്തം അതുൾക്കൊള്ളുന്ന പാത്രത്തിന്റെ വ്യാപ്തം ആയിരിക്കും

 

 

14 / 25

14) മദ്യപാനത്തിന് വേണ്ടി ദുരുപയോഗപ്പെടുത്താതിരിക്കാൻ വ്യാവസായിക ആവശ്യത്തിനുള്ള എതനോളിൽ വിഷപദാർത്ഥങ്ങൾ ചേർക്കാറുണ്ട്. ഈ ഉത്പന്നത്തെ....... എന്ന് പറയുന്നു.

15 / 25

15) സെക്കൻഡറി സെല്ലിൽ പെടാത്തത് ?

16 / 25

16) മൂലകങ്ങളുടെ അറ്റോമിക മാസ് അളക്കുന്നതിനുള്ള പ്രമാണമായി സ്വീകരിച്ചിട്ടുള്ളത് കാർബൺ ന്റെ ഏത് ഐസോടോപ് ആണ് ❓️

17 / 25

17) ഉരക്കല്ലുകൾ നിർമ്മിക്കാൻ ആവശ്യമായ ലോഹം ?

18 / 25

18) ഹേബർ പ്രക്രിയയിൽ സ്പോഞ്ചി അയൺ :

19 / 25

19) ബോക്സൈറ്റിന്റെ സാന്ദ്രണത്തിന് ഉപയോഗിക്കുന്ന മാർഗം ?

20 / 25

20) പൈപ്പുകളും മറ്റും നിർമ്മിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന പോളിമർ ഏത് ❓️

21 / 25

21) തന്നിരിക്കുന്നവയിൽ ഫെറസ് ക്ലോറൈഡ് ന്റെ രാസസൂത്രം എന്താണ് ?

22 / 25

22) അലുമിനിയത്തിൽ നിന്നും അലുമിനിയം ലോഹം നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന നിരോക്സികാരി ഏത്?

23 / 25

23) അമോണിയ നിർമാണത്തിൽ ഹൈഡ്രജനും നൈട്രജനും ഏത് അനുപാതത്തിൽ?

24 / 25

24) തന്മാത്രാ ഭാരം കൂടുതലുള്ള ചില ഹൈഡ്രോകാർബണുകൾ വായുവിനെ അസാന്നിധ്യത്തിൽ ചൂടാക്കുമ്പോൾ അവ വിഘടിച്ച് തന്മാത്രാ ഭാരം കുറഞ്ഞ ഹൈഡ്രോകാർബണുകൾ ആയി മാറുന്ന പ്രക്രിയ??

25 / 25

25) ഒരു യൂണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന ബലമാണ്?

 

 

Your score is

The average score is 52%

0%

Exit

error: Content is protected !!