FREE PSC TALKZ

MAY 22: CA KERALA PSC

Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs

🟥 ലോക ജൈവവൈവിധ്യ ദിനം ആചരിക്കുന്നത് ? @PSC_Talkz
മെയ് 22

🟥 ഈ വർഷത്തെ ലോക ജൈവവൈവിധ്യ ദിനത്തിന്റെ പ്രമേയം ? @PSC_Talkz
Building a Shared Future For All Life

🟥 തദ്ദേശീയമായി വികസിപ്പിച്ച നെറ്റ് വർക് സംവിധാനം (ഐഐടി മദ്രാസ്) ഉപയോഗിച്ച് രാജ്യത്തെ ആദ്യ 5ജി ഓഡിയോ, വിഡിയോ കോളുകൾ ചെയ്തത് ?
@PSC_Talkz
അശ്വിനി വൈഷ്ണവ്

🟥 കേരള സംഗീത നാടക അക്കാദമി ചെയർമാനായി നിയമിതനായത് ? @PSC_Talkz
ചെണ്ട വിദ്വാൻ മട്ടന്നൂർ ശങ്കരൻകുട്ടി

🟥 കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയായി നിയമിതനായത് ? @PSC_Talkz
കരിവെള്ളൂർ മുരളി

🟥 ഇന്ത്യയിൽ ആദ്യമായി ഒരു ദന്താരോഗ്യ ഇൻഷുറൻസ് പദ്ധതി പുറത്തിറക്കിയ ഇൻഷുറൻസ് കമ്പനി ? @PSC_Talkz
പിഎൻബി മെറ്റ് ലൈഫ്

🟥 അമേരിക്കയുടെ National Academy Of Science ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ ? @PSC_Talkz
ഡോ.കമൽ ബാവ

🟥 കിഴക്കൻ ഇംഗ്ലണ്ടിലെ റോയ്സ്റ്റൻ പട്ടണത്തിന്റെ മേയർ ആയി നിയമിതയായ മലയാളി ?
@PSC_Talkz
മേരി റോബിൻ ആന്റണി

🟥 കുട്ടികളിലെ ഇംഗ്ലീഷ് ഭാഷാ ശേഷി വർധിപ്പിക്കാൻ സമഗ്ര ശിക്ഷാ കേരളം തയ്യാറാക്കുന്ന കഥാപുസ്തക പരമ്പര ? @PSC_Talkz
ഹലോ ഇംഗ്ലീഷ് കിഡ്സ്

🟥 SSLC, +2 പഠനം പാതിവഴിയിൽ മുടങ്ങിയവർക്ക് സൗജന്യമായി തുടർ പഠനം നടത്താൻ കേരള പോലീസ് ആരംഭിച്ച പദ്ധതി ?
@PSC_Talkz
ഹോപ്പ്

🟥 അടുത്തിടെ അന്തരിച്ച പ്ലാച്ചിമട കോക്കോകോള സമരസമിതി നേതാവും പരിസ്ഥിതി പ്രവർത്തകയുമായ വ്യക്തി ?
@PSC_Talkz
കന്നിയമ്മാൾ

🟥 അങ്കണവാടികളിൽ ഒരു കുട്ടിക്ക് ആറുതുള്ളി തേൻ നൽകുന്ന പദ്ധതിയുടെ പേര് ?
@PSC_Talkz
തേൻകണം

🟥PAYTM  മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായി വീണ്ടും നിയമിതനായത് ?
@PSC_Talkz
വിജയ് ശേഖർ ശർമ

🟥 കേരളം ആസ്ഥാനമായി തുടങ്ങിയ സ്റ്റാർട്ടപ്പായ ‘ഫ്രഷ് ടു ഹോം’ ബ്രാൻഡ് അംബാസഡറായി നിയമിതനായ ബോളിവുഡ് താരം ?
@PSC_Talkz
രൺവീർ സിങ്ങ്

🟥 ചെസബിൾ മാസ്റ്റേഴ്സ് ഓൺലൈൻ റാപ്പിഡ് ചെസ് ടൂർണമെൻറിൽ മാഗ്നസ് കാൾസനെ അട്ടിമറിച്ചത് ? @PSC_Talkz
ആർ. പ്രഗ്നാനന്ദ
@PSC_Talkz

🟥 കേരള സംഗീത നാടക അക്കാദമിയുടെ പുതിയ ചെയർമാനായി നിയമിതനായത് ?
@PSC_Talkz
മട്ടന്നൂർ ശങ്കരൻകുട്ടി

🟥 സമസ്ത കേരള സാഹിത്യ പരിഷത്ത് 2021ലെ സമഗ്രസംഭാവന പുരസ്കാരജേതാവ് ? @PSC_Talkz
ശ്രീകുമാരൻ തമ്പി

🟥 ഓൺലൈൻ ഫ്രഷ് മാർക്കറ്റ് ആയ ” ഫ്രഷ് ടൂ ഹോം ” ബ്രാൻഡ് അംബാസഡർ ആയി തിരഞ്ഞെടുത്ത ബോളിവുഡ് താരം ?
@PSC_Talkz
രൺവീർ സിംഗ്

🟥 സാമൂഹികമായി പിന്നാക്കമായ മേഖലകളിൽ നിന്നുള്ള കുട്ടികളെ പന്ത് കളിയിലൂടെ ജീവിതത്തിലേയ്ക്ക് പിടിച്ചുയർത്തുന്ന പരിപാടി ?@PSC_Talkz
കൊച്ചി സോക്കർ ലീഗ്

🟥 ഇന്ത്യൻ ഗ്രാൻപ്രീ അത്‌ലറ്റിക്സിൽ പുരുഷ ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ മലയാളി താരം ?@PSC_Talkz
അബ്ദുല്ല അബൂബക്കർ

🟥 തായ്ലൻഡ് ഓപ്പൺ ബാഡ്മിൻ്റണിൽ ചാമ്പ്യൻ ആയത് ? @PSC_Talkz
ചെൻ യുഫെയി

🟥 അർച്ചറി ലോകകപ്പിൽ പുരുഷ വിഭാഗം കോംപൗണ്ട് ടീം ഇനത്തിൽ സ്വർണം നേടിയത് ? @PSC_Talkz
ഇന്ത്യ
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

error: Content is protected !!