FREE PSC TALKZ

Basic GK Mock Test 1



Kerala PSC GK Mock Test

Kerala PSC GK Mock Test



🟥 SCERT  TOPIC WISE  MOCK T EST 2022

SCERT   COMPLETE   MOCK  TEST



🟥 NCERT  TOPIC WISE  MOCK T EST 2022

NCERT  TOPIC WISE  MOCK T EST



Prelims P Y Q Answer Marked    LATEST JOBS 

10 th PRELIMINARY : 2022


0%
24 votes, 4.3 avg
662

Basic GK Mock Test 1

🟥 Basic GK Mock Test 1

🟥 NUMBER OF QUESTIONS : 100

🟥 TIME : 60 Mins

1 / 100

1) ഇന്ത്യയിലെ ഉപദ്വീപീയ നദികളിൽ ഏറ്റവും നീളം കൂടിയ നദി?

2 / 100

2) ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഐഎൻസി സമ്മേളനം നടന്നത് എന്ന് ?

3 / 100

3) ഏത് ദേശീയോദ്യാനത്തിനുള്ളിലാണ് ലക്കം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

4 / 100

4) പുനലൂരിനെയും ചെങ്കോട്ടയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം??

5 / 100

5) താഴെപ്പറയുന്നവയിൽ ' വന്ദേമാതരം പ്രസ്ഥാനം ' എന്ന് അറിയപ്പെടുന്നത് ഏത്

 

6 / 100

6) 1876-78 ലെ മഹാ ക്ഷാമത്തിന്റെ കാലത്ത് ഇന്ത്യയിലെ വൈസ്രോയി ?

7 / 100

7) 🛑 മൊയ്തു പാലം സ്ഥിതി ചെയ്യുന്നത്

8 / 100

8) കേരളത്തിലെ ജനസാന്ദ്രത നിരക്ക് ?

9 / 100

9) ഇരവികുളം ദേശീയോദ്യാനം ആയി പ്രഖ്യാപിക്കപ്പെട്ട വർഷം?

10 / 100

10) 1857ലെ വിപ്ലവത്തെ ഹിന്ദു-മുസ്ലിം ഗൂഢാലോചന എന്ന് വിശേഷിപ്പിച്ചതാര്?

11 / 100

11) കർബി അങ്ങ്ലോങ്ങ്‌ കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

12 / 100

12) ഇന്ത്യയിൽ ഏറ്റവുമധികം രാസവളം ഉൽപാദിപ്പിക്കുന്ന സംസ്ഥാനം??

13 / 100

13) കറൻസി, നാണയ വ്യവസ്ഥ ഇവ ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു

 

 

14 / 100

14) ചാന്നാർ ലഹളക്ക് പ്രചോദനമായ ആത്മീയനേതാവ്  ?

15 / 100

15) പൊതുമരാമത്ത് വകുപ്പിൽ നിന്നും റെയിൽവേയെ വേർതിരിച്ച വൈസ്രോയി ?

16 / 100

16) ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ പ്രിവന്റ്റീവ് മർഡർ എന്ന് വിശേഷിപ്പിച്ചതാര്

 

 

 

17 / 100

17) ക്ഷേത്രപ്രവേശന പ്രക്ഷോഭത്തിലെ ഭാഗമായി ക്ഷേത്രപ്രവേശന ദിനം ആചരിച്ചത് എന്നാണ്?

18 / 100

18) സംസ്ഥാനങ്ങളിലെ മുഖ്യ വിവരാവകാശ കമ്മീഷണർ , വിവരാവകാശ കമ്മീഷണർമാർ എന്നിവരെ നിയമിക്കുന്നതാര്?

19 / 100

19) മലബാർ ജില്ലാ കോൺഗ്രസിന്റെ പ്രഥമ സമ്മേളനം നടന്നത് എവിടെ?

20 / 100

20) സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ജില്ല ?

21 / 100

21) സുപ്രീംകോടതി ജഡ്ജി പദവിയിലെത്തിയ ആദ്യ മലയാളി ?

22 / 100

22) ഉപ്പു സത്യാഗ്രഹത്തെ ചായ കോപ്പയിലെ കൊടുങ്കാറ്റ് എന്ന് വിശേഷിപ്പിച്ച വൈസ്രോയി?

23 / 100

23) മുണ്ടേരി കടവ് പക്ഷി സങ്കേതം ഏതു ജില്ലയിൽ????

 

24 / 100

24) ഇന്ത്യയിൽ ആദ്യമായി തുമ്പികളുടെ കണക്കെടുപ് നടത്തിയ വന്യജീവിസങ്കേതം???

25 / 100

25) 🛑 ഇന്ത്യയ്ക്ക് ഡൊമീനിയൻ പദവി നൽകണമെന്ന് ഗവൺമെന്റ് നോട് ആവശ്യപ്പെട്ട സമ്മേളനം ❓️

26 / 100

26) ഹിമാലയത്തിലെ സുഖവാസ കേന്ദ്രമായ ഡാർജിലിംഗ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം

 

 

27 / 100

27) ഗംഗാ നദിയുടെ സംരക്ഷണത്തിനായുള്ള ഗംഗ ആക്ഷൻ പ്ലാൻ നടപ്പിലാക്കിയത് ഏത് വർഷം?

28 / 100

28) തിരുവിതാംകൂർ വർത്തമാന പത്ര നിയമം പാസാക്കിയത്

 

 

 

29 / 100

29) ശീതസമരം എന്ന പദം ആദ്യമായി ഉപയോഗിച്ചത്

 

30 / 100

30) ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്നതെന്ന്?

31 / 100

31) താഴെ തന്നിരിക്കുന്നവയിൽ പമ്പാ നദിയുടെ പോഷക നദികളിൽ പെടാത്ത നദി ഏത്?

32 / 100

32) 🛑 കേരളത്തെയും നീലഗിരി ജില്ലയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം

33 / 100

33) ഭാരതത്തിലെ ഇരുൾമൂടിയ അന്തരീക്ഷത്തിൽ ഒരു കനക താരം കൂടി പൊലിഞ്ഞു എന്ന് ഇംഗ്ലീഷ് പത്രമായ ട്രിബ്യൂണൽ റിപ്പോർട്ട് ചെയ്തത് ആരുടെ നിര്യാണത്തെ കുറിച്ചാണ്?

34 / 100

34) 1857ലെ വിപ്ലവത്തിലെ കാരണങ്ങളിൽ ഒന്നായ ഹിന്ദു വിധവ പുനർവിവാഹ നിയമം നടപ്പിലാക്കിയ വർഷം?

35 / 100

35) ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന ക്ഷേത്രം ഏത്?

36 / 100

36) കേരളത്തിലെ ഏറ്റവും കൂടുതൽ പട്ടികവർഗക്കാർ ഉള്ള ജില്ല ?️

37 / 100

37) തുലാം പത്ത് സമരം എന്നറിയപ്പെടുന്നത് ?

 

38 / 100

38) രാജ് മഹൽ കുന്നുകളിൽ ജീവിച്ചിരുന്ന ജനവിഭാഗം?

39 / 100

39) കേരളത്തിൽ ഏറ്റവുമധികം ലോഹമണൽ നിക്ഷേപം കാണപ്പെടുന്ന ജില്ല?

40 / 100

40) കേരള പുലയ മഹാസഭ സ്ഥാപിച്ചത്

 

 

 

41 / 100

41)  

ആരവല്ലി പർവ്വതനിര നിർമ്മിതമാ lയിരിക്കുന്നത് ഏതു തരം ശിലകൾ കൊണ്ടാണ്

41)  

41)  

42 / 100

42) ഒന്നാം ലോകമഹായുദ്ധകാലത്ത് "ലോക സമാധാന യാത്ര" നയിച്ച നവോത്ഥാന നായകനാര്?

43 / 100

43) അഗസ്ത്യവനം ബയോസ്ഫിയർ റിസർവ് നിലവിൽ വന്ന വർഷം?

44 / 100

44) കേരളത്തിലെ ഏത് ജില്ലയിലാണ് കൃഷ്ണഗിരി സ്റ്റേഡിയം സ്ഥിതിചെയ്യുന്നത് ?

 

 

45 / 100

45) സാത്പുരയുടെ റാണി ?

 

 

46 / 100

46) കുഞ്ചൻ നമ്പ്യാർ സ്മൃതിവനം എന്ന പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം?

47 / 100

47) കുമാരഗുരുദേവൻ പ്രത്യക്ഷരക്ഷാദൈവസഭ സ്ഥാപിച്ച വർഷം ?

48 / 100

48) നെഹ്റുവും ഗാന്ധിജിയും കണ്ടുമുട്ടിയ ഐ എൻ സി സമ്മേളനം?

49 / 100

49) ✳️ പത്തൊമ്പതാം നൂറ്റാണ്ടിൽ മിശ്രഭോജനം, മിശ്രവിവാഹം, വിധവ പുനർവിവാഹം എന്നീ പുരോഗതിക്കായി നിലകൊണ്ട പരിഷ്കരണ പ്രസ്ഥാനം ഏത് ❓️

50 / 100

50) ദേശിയ ഗാനം ആദ്യമായി ആലപിച്ച കോൺഗ്രസ്‌ സമ്മേളനo??

51 / 100

51) രണ്ടാം വട്ടമേശ സമ്മേളനത്തിലെ പ്രധാന പ്രതിപാദ്യവിഷയം ഏതായിരുന്നു?

52 / 100

52) ഏത് ദേശീയ പ്രക്ഷോഭത്തിനിടെ നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള ബ്രിട്ടീഷ് സർക്കാരിൻറെ നീക്കത്തിനു നൽകിയിരുന്ന രഹസ്യനാമമായിരുന്നു "ഓപ്പറേഷൻ തണ്ടർ ബോൾട്ട്"

53 / 100

53) ചെർണോസെം എന്നും അറിയപ്പെടുന്ന മണ്ണിനം ഏത്

54 / 100

54) ആൽപ്സ് പർവതനിര കടന്ന് തെക്കൻ താഴ്വവാരത്തേക്ക് വീശുന്ന പ്രാദേശിക വാതം?

55 / 100

55) റാറ്റിൽ ജലവൈദ്യുത പദ്ധതി നിർമ്മാണത്തിലിരിക്കുന്ന നദി?

56 / 100

56) കോഴിക്കോട് ജില്ലയിലുള്ള ഉറുമി ജലവൈദ്യുത പദ്ധതികൾ ഏതു രാജ്യത്തിന്റെ സഹായത്തോടെയാണ് നിർമിച്ചത് ?

 

 

57 / 100

57) 🛑 അഞ്ചുരുളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല

58 / 100

58) തൊട്ടുകൂടായ്മ നിയമം നിലവിൽ വന്നത് എന്നാണ്?

59 / 100

59) ആധുനിക കാലഘട്ടത്തിലെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം എന്ന തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചതാര്?

60 / 100

60) " ജനാധിപത്യ ഭരണം ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായിരിക്കണം " എന്നു പറഞ്ഞതാര്

 

 

61 / 100

61) ഗാന്ധിജിയുടെ കേരളത്തിലെ പ്രതിപുരുഷൻ എന്നറിയപ്പെട്ടത് ?

 

 

62 / 100

62) ഇന്ത്യയിൽ ഏറ്റവുമധികം രാസവളം ഉപയോഗിക്കുന്ന സംസ്ഥാനമാണ്??

63 / 100

63) വെള്ളത്താമര യും വജ്ര ചിഹ്നവും ബന്ദേമാതരം എന്ന വാക്കും ആലേഖനംചെയ്ത ദേശീയപതാക 1904 ൽ രൂപകൽപ്പന ചെയ്തതാര് ?

64 / 100

64) കഥകിന് പുതിയ രൂപഭാവം നൽകിയ മുഗൾ ചക്രവർത്തി യേത് എന്ന് തെഞ്ഞെടുക്കുക.

 

 

65 / 100

65) ഇന്ത്യയിൽ ആദ്യമായി ആനകൾക്ക് വേണ്ടിയുള്ള ആശുപത്രി നിലവിൽ വന്നത്

 

 

66 / 100

66) ചരിത്രത്തിൽ ബുദ്ധനും യേശുക്രിസ്തുവിനും തുല്യമായ സ്ഥാനം ഗാന്ധിക്കും ഉണ്ടായിരിക്കും എന്ന് പറഞ്ഞതാര്?

67 / 100

67) "തോലും വിറകും ഞങ്ങളെടുക്കും കാലൻ വന്നു തടുത്താലും" എന്നത് ഏത് സമരവുമായി ബന്ധപ്പെട്ട മുദ്രാവാക്യം ആണ് ?

 

 

68 / 100

68) താഴെപ്പറയുന്നവയിൽ ഗോത്രകലാപം അല്ലാത്തത് ?

69 / 100

69) ബഹുമത സമൂഹം എന്ന ആശയം മുന്നോട്ടുവച്ച നവോത്ഥാനനായകൻ ?

70 / 100

70) ചൗരി ചൗരാ സംഭവം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

71 / 100

71) ഇന്ത്യയുടെ ദേശീയമുദ്രയ്ക്ക് അംഗീകാരം ലഭിച്ചതെന്ന്?

72 / 100

72) കുളു, മണാലി താഴ്വരകളിലൂടെ ഒഴുകുന്ന നദി ?

73 / 100

73) സുവർണ ചതുഷ്ക്കോണം സൂപ്പർ ഹൈവേയുടെ ചുമതല നിർവഹിക്കുന്നത്???

74 / 100

74)  മൗണ്ട് അബുവിനെയും ഗുരു ശിഖറിനെയും വേർതിരിക്കുന്ന ചുരം ?

75 / 100

75) നന്ദാദേവി കൊടുമുടി സ്ഥിതി ചെയ്യുന്നത് എവിടെ ?

76 / 100

76) കണ്ടൽ വനങ്ങളിൽ സ്ഥിതി ചെയുന്ന കേരളത്തിലെ ഏക പക്ഷി സങ്കേതം??

 

77 / 100

77) ഇന്ത്യൻ അശാന്തി എന്ന് ബ്രിട്ടീഷുകാർ വിളിച്ച് കാലഘട്ടം?

78 / 100

78) പണ്ഡിറ്റ് കറുപ്പൻ രചിച്ച ആദ്യ കൃതി ?

79 / 100

79) ഗംഗാസമതലത്തിൽ സമാന്തരമായി കാണപ്പെടുന്ന ഹിമാലയത്തിലെ ഭാഗം ?

80 / 100

80) ✳️ ഭബാനി പതക്, ദേവി ചൗധരാണി എന്നിവർ ഏത് കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു ❓️

81 / 100

81) അയിത്തത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ ബഹുജന പ്രക്ഷോഭം?

82 / 100

82) മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ നോവൽ

 

83 / 100

83) മരമല വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല?

84 / 100

84) വെള്ള കാട്ട്പോത്തുകളുടെ സാനിധ്യം റിപ്പോർട്ട്‌ ചെയ്‌തിട്ടുള്ള വന്യജീവി സങ്കേതം??

 

85 / 100

85) ആലപ്പുഴ ജില്ലയിലെ കൈനകരിയിൽ ജനിച്ച നവോത്ഥാന നായകൻ ?

 

 

86 / 100

86) യോഗക്ഷേമസഭയുടെ യുവജന വിഭാഗത്തിന്റെ ആദ്യ വനിതാ പ്രസിഡന്റ്??

87 / 100

87) 🟣 ബംഗാളിലെ ആദ്യത്തെ വിപ്ലവ സംഘടന ❓️

88 / 100

88) എൻ എസ് എസിന്റെ ആദ്യ ട്രഷറർ

89 / 100

89) ഏതു വർഷമാണ് അയ്യത്താൻ ഗോപാലൻ ബ്രഹ്മസമാജ ത്തിന്റെ കേരളത്തിലെ ശാഖ കോഴിക്കോട് ആരംഭിച്ചത്?

90 / 100

90) ഐ എൻ സി പ്രസിഡണ്ട് ആയ രണ്ടാമത്തെ വിദേശ വനിത ?

91 / 100

91) അൽ ഇസ്ലാം എന്ന മാസിക ആരംഭിച്ചത്??

92 / 100

92) ഉത്തരായന രേഖയ്ക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം?

 

93 / 100

93) ദേവനാഗരി ലിപിയിലെ ഹിന്ദി ആയിരിക്കും യൂണിയന്റെ ഔദ്യോഗിക ഭാഷ എന്ന് പ്രഖ്യാപിക്കുന്ന ഭരണഘടന അനുച്ഛേദം ഏത് ?

94 / 100

94) ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ് എന്ന് വിവേകാനന്ദനെ വിശേഷിപ്പിച്ചത് ?

95 / 100

95) ഐക്യനാണയസംഘം എന്ന പേരിൽ ബാങ്ക് ആരംഭിച്ചത് ?

 

 

96 / 100

96) ലോകസഭയിൽ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകുന്നത് ആര്

 

 

97 / 100

97)  

ജാലിയൻവാലാബാഗ് കൂട്ടക്കൊല യെ പറ്റി അന്വേഷിക്കാൻ കോൺഗ്രസ് നിയോഗിച്ച അനൗദ്യോഗിക സമിതിയുടെ അധ്യക്ഷൻ

97)  

98 / 100

98) 🛑 കേരളത്തിലെ ആദ്യത്തെ റോട്ടറി ക്ലബ്ബ് സ്ഥാപിതമായത്

99 / 100

99) കര്യങ്കോട് പുഴയുടെ മറ്റൊരു പേര് ?

 

100 / 100

100) നാമകരണ വിപ്ലവം നടത്തിയ നവോത്ഥാന നായകൻ?

Your score is

The average score is 36%

0%

Exit


 

 

error: Content is protected !!