SCERT 10 : GEOGRAPHY Mock Test 5
🟥 SCERT 10 : GEOGRAPHY Mock Test 5
🟥 Questions : 25
🟥 Time : 20 Min
1 / 25
1) ടോപ്പ് ഷീറ്റിലെ പ്രാഥമിക വിവരങ്ങളിൽ പെടാത്തത്??
2 / 25
2) "കൊറിയോലിസ് ബലത്തിൻെറ പ്രഭാവത്താൽ ഉത്തരാർദ്ധഗോളത്തിലും ദക്ഷിണാർദ്ധഗോളത്തിലും കാറ്റുകളുടെ സഞ്ചാരപാതയ്ക്ക് വ്യതിചലനം സംഭവിക്കുന്നു" എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ??
3 / 25
3) തെറ്റായ പ്രസ്താവന ഏത്?
4 / 25
4) ശരി ആയത് കണ്ടെത്തുക?
A. ഭൂമിയിൽ നിന്ന് 36000 കിലോമീറ്റർ ഉയരത്തിലാണ് ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ സഞ്ചാരപഥം
B. ഭൂമിയിൽ നിന്ന് 900കിലോമീറ്റർ ഉയരത്തിലാണ് സൗരസ്ഥിര ഉപഗ്രഹങ്ങളുടെ സഞ്ചാരപഥം
5 / 25
5) ശരിയായ ജോഡി ഏതെല്ലാം ?
6 / 25
6) ഇന്ത്യയിൽ ഉപഗ്രഹ വിദൂരസംവേദനത്തിന് തുടക്കം കുറിച്ച വർഷം?
7 / 25
7) താഴെ തന്നതിൽ ശരിയായ പ്രസ്താവന ഏത്?
8 / 25
8) മിയാൻഡറുകൾ ഓക്സ്ബോ തടാകങ്ങൾ തുടങ്ങിയ ഭൂരൂപങ്ങൾ കാണപ്പെടുന്നത് നദി മാർഗത്തിലെ ഏത് ഘട്ടത്തിലാണ്?
9 / 25
9) കാഞ്ചൻജംഗ കൊടുമുടി സ്ഥിതി ചെയ്യുന്നത് ഹിമാലയത്തിലെ ഏത് പർവ്വതനിരയിൽ ആണ് ?
10 / 25
10) തെറ്റായ പ്രസ്താവന ഏത്
11 / 25
11) ഒരു പ്രത്യേക സ്ഥാനത്തിന് ഉയരം കണക്കാക്കുന്നതിനു വേണ്ടി ഭൂപടങ്ങളിൽ കറുത്ത ബന്ധുവിനോട് ചേർന്ന് ഉയരത്തെ സൂചിപ്പിക്കുന്ന സംഖ്യ രേഖപ്പെടുത്തുന്നത് അറിയപ്പെടുന്നത്??
12 / 25
12) സർചാർജുമായി ബന്ധപ്പെട്ട് താഴെതന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?
13 / 25
13) ഹോഴ്സ് ലാറ്റിറ്റ്യൂഡ് എന്ന് വിളിക്കുന്ന മർദ്ദ മേഖല എവിടെയാണ് ?
14 / 25
14) ബ്രഹ്മപുത്രയുടെ പോഷക നദിയായ ലോഹിത് ഒഴുകുന്ന സംസ്ഥാനം?
15 / 25
15) താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന
A, ഉയരം കൂടുന്തോറും അന്തരീക്ഷ മർദ്ദം കുറയുന്നു
B, താപം കുറയുമ്പോൾ അന്തരീക്ഷമർദ്ദം കൂടുന്നു
C, അന്തരീക്ഷ ആർദ്രത കൂടുമ്പോൾ അന്തരീക്ഷ മർദ്ദം കുറയുന്നു
16 / 25
16) ഒരു സംസ്ഥാനത്തു നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് ക്രയവിക്രയം ചെയ്യപ്പെടുന്ന ചരക്കുകൾക്കും സേവനങ്ങൾക്കും മേൽ ചുമത്തുന്ന നികുതി ഏത്??
17 / 25
18 / 25
18) നേർകാഴ്ച്ച സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന സന്ദർഭങ്ങൾ
19 / 25
19) അളകനന്ദ, ഭാഗീരഥി എന്നീ നദികളുടെ സംഗമസ്ഥാനം?
20 / 25
20) കുതിര അക്ഷാംശം എന്നറിയപ്പെടുന്ന മേഖല?
21 / 25
21) 30 ഡിഗ്രി രേഖാംശ വ്യാപ്തിയുള്ള ഇന്ത്യൻ ഭൂപ്രദേശം സൂര്യനു മുന്നിലൂടെ കടന്നു പോകാൻ എത്ര സമയം വേണം ?
22 / 25
22) താഴെ തന്നതിൽ ട്രാൻസ് ഹിമാലയത്തിന്റെ ഭാഗം അല്ലാത്തത് ഏത്?
23 / 25
23) എന്നുമുതലാണ് ജൂലൈ 11 ലോക ജനസംഖ്യ ദിനമായി ആചരിച്ചു തുടങ്ങിയത് ?
24 / 25
24) താഴെ തന്നിരിക്കുന്നവയിൽ തെറ്റായി രേഖപെടുത്തിയവ ശെരിയാക്കുക
1. സന്തുലിത ബഡ്ജറ്റ് - വരുമാനം = ചെലവ്
2. മിച്ചബഡ്ജറ്റ് - വരുമാനം > ചെലവ്
3. കമ്മി ബഡ്ജറ്റ് - വരുമാനം < ചെലവ്
25 / 25
25) ആറക്ക ഗ്രിഡ് റഫറൻസ് 155766 വായിക്കുന്നതെങ്ങനെ??
Your score is
The average score is 45%
Restart quiz Exit
Error: Contact form not found.