FREE PSC TALKZ

SCERT 10 : GEOGRAPHY Mock Test 1

0%
0 votes, 0 avg
930

SCERT 10 : GEOGRAPHY Mock Test 1

🟥 SCERT 10 : GEOGRAPHY Mock Test 1

🟥 Questions : 25

🟥 Time : 20 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 24

1) 🛑 തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക

2 / 24

2) 🔥GST യിൽ ലയിക്കപെട്ട പ്രധാന നികുതികൾ

A സേവന നികുതി
B ആഡംബര നികുതി

C പ്രവേശന നികുതി

D വിനോദ നികുതി

3 / 24

3) 🟣 താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ❓

A. കാലാവസ്ഥ ജന്യമായ വരൾച്ചയുടെ മറ്റൊരു പേരാണ് മിറ്റീറോളജിക്കൽ ഡ്രോട്ട്.

B. വിളകൾ ഉണങ്ങി പോകുന്ന തരത്തിൽ മണ്ണിലെ ഈർപ്പത്തിന്റെ അളവ് കുറയുന്നത് കാർഷികവരൾച്ച എന്നറിയപ്പെടുന്നു.

4 / 24

4) 🟣 തെറ്റായ പ്രസ്താവന കണ്ടെത്തുക❓

A. കാറ്റിന് അഭിമുഖമായ പർവ്വതങ്ങളുടെ വശങ്ങളിലൂടെ കൂടുതലായി ലഭിക്കുന്ന മഴ ശൈലവൃഷ്ടി എന്നറിയപ്പെടുന്നു.

B. ഓറോ ഗ്രാഫിക് റെയിൻ ഫാൾ എന്നും ശൈലവൃഷ്ടി അറിയപ്പെടുന്നു.

C. മധ്യരേഖ കാലാവസ്ഥ മേഖലകളിൽ സാധാരണയായി ഉച്ചകഴിഞ്ഞ് ഉണ്ടാകുന്ന ഇടിമിന്നലോടുകൂടിയ മഴയാണ് സംവഹന മഴ.

D. കടലിൽ നിന്നുള്ള വായു തീരദേശങ്ങളിൽ വെച്ച് കരയിലെ വായുവുമായി കൂട്ടിമുട്ടി മേഖല രൂപവത്കരണം ഉണ്ടായി സംഭവിക്കുന്ന മഴയാണ് തീരദേശ മഴ.

5 / 24

5) താഴെ തന്നതിൽ ഗോദാവരി നദിയുമായി ശരിയായ പ്രസ്താവനകൾ എഴുതുക?

 

A മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ത്രയംബകേശ്വർ കുന്നിൽ നിന്നാണ് ഉത്ഭവിക്കുന്നത്

B. 1465 കിലോമീറ്റർ നീളമുണ്ട്

C ഇന്ദ്രാവതി,ശബരി, മഞ്ജീര, പെൻഗംഗ, പൂർണ്ണ എന്നിവ പോഷകനദികളാണ്

6 / 24

6) 🛑 ശരിയായ പ്രസ്താവനകൾ ഏവ ❓

7 / 24

7) 🔥 ഇന്ത്യയിൽ പൊതുകടം വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങൾ

A പ്രതിരോധ രംഗത്തെ വർധിച്ച ചെലവ്

B ജനസംഖ്യ വർദ്ധനവ്

C സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ

D വികസന പ്രവർത്തനങ്ങൾ

8 / 24

8) ❓️വേനൽകാലത്ത് നിന്നും ശൈത്യ കാലത്തിലേക്കുള്ള മാറ്റത്തിന്റ കാലമാണ്?

9 / 24

9) ♦️കാറ്റിൻറെ വേഗതയേയും ദിശയേയും സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം

10 / 24

10) 🔥 കേന്ദ്രബജറ്റ് 2017 -18 നികുതിയിതര വരുമാനത്തിൽ പെടാത്തത്

11 / 24

11) ശെരിയായവ കണ്ടെത്തുക

1. ഭൂമി സൂര്യനെ വലം വയ്ക്കുന്നത് ദീർഘവൃത്താകൃതിയിലുള്ള സഞ്ചാര പദത്തിലൂടെ ആണ്

2. പരിക്രമണ വേളയിൽ ഉടനീളം ഭൂമി 66½° പരിക്രമണ ചരിവും 23½° ലാംബചരിവ് നിലനിർത്തുന്നതിനെ അച്യുതൻഡിന്റെ സാമാന്തരത എന്ന് പറയുന്നു.

3. പരീക്രമന്ന കാലയളവിൽ ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് വരുന്ന ദിനം - സൂര്യവിധുര ദിനം

4. പരീക്രമന്ന കാലയളവിൽ ഭൂമി സൂര്യനും അകന്നു പോകുന്ന ദിനം - സൂര്യസമീപ ദിനം

12 / 24

12) ധനകാര്യ സ്ഥാപനങ്ങൾ ഏതെല്ലാം

 

13 / 24

13) ❓️ഉത്തരാർദ്ധഗോളത്തിൽ ഗ്രീഷ്മ അയനാന്തം ദിനം?

14 / 24

14) 🔥 താഴെക്കു തന്നിരിക്കുന്നവയിൽ ശരിയായി രേഖപ്പെടുത്തിയവ ഏതൊക്കെ

A സന്തുലിത ബജറ്റ്
= വരുമാനവും ചെലവും തുല്ല്യo

B കമ്മി ബജറ്റ് = ചെലവ് വരവിനേക്കാൾ കൂടുതൽ

C മിച്ച ബജറ്റ് = വരുമാനം ചെലവിനേക്കാൾ കൂടുതൽ

15 / 24

15) ♦️ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയിൽ വീശുന്ന പ്രാദേശിക വാതം

16 / 24

16) 🔥1:50000 തോതിലുള്ള ധരാതലീയ ഭൂപടങ്ങളിൽ സാധാരണയായി കോണ്ടൂർ ഇടവേള എത്ര മീറ്റർ ആണ്

17 / 24

17) ♦️ദുർഘടമായ പ്രദേശങ്ങളുടെ ഉയരം ഭൂസർവേയിലൂടെ കണ്ടെത്താൻ കഴിയാതെ വരുമ്പോൾ ആ പ്രദേശത്തിന്റെ ഉയരം ഭൂപടങ്ങളിൽ തുടർച്ച ഇല്ലാത്ത രേഖകളാൽ ചിത്രീകരിക്കുന്നു. ഈ രേഖയ്ക്ക് പറയുന്ന പേര്?

18 / 24

18) 🔥 ജി എസ് ടി യിൽ ക്രമീകരിച്ചിരിക്കുന്ന നികുതി നിരക്കുകൾ ശരിയായത് ഏത്

A 8%, 10%, 15%, 25%

B 5%, 12%, 20%, 30%

C 5%, 12%, 18%, 28%

D 8%, 18%, 28%, 38%

19 / 24

19) താഴെ നൽകിയിരിക്കുന്ന സൂചനകൾ ഏത് നിക്ഷേപവുമായി ബന്ധപ്പെട്ടതാണ്

 

a) നിക്ഷേപിക്കുന്ന പണത്തിന്റെ കാലാവധി അടിസ്ഥാനമാക്കിയാണ് പലിശ നിരക്ക് നിശ്ചയിക്കുന്നത്

 

b) കാലാവധിക്ക് മുമ്പ് പണം പിൻവലിച്ചാൽ പലിശ നിരക്ക് കുറയും

 

 

20 / 24

20) 🛑 കുറേ നാളുകളായി വേണ്ടത്ര മഴ ലഭിക്കാതെ ഇരിക്കുന്നതും ലഭിക്കുന്ന മഴ തന്നെ കാലം തെറ്റി ചിലയിടങ്ങളിൽ മാത്രം പെയ്യുന്നതും മൂലമുണ്ടാകുന്ന വരൾച്ച ഏത് ❓

21 / 24

21) താഴെപ്പറയുന്നവയിൽ 2017 ഏപ്രിൽ 1ന് S B I ൽ ലയിപ്പിച്ച ബാങ്കുകളിൽ പെടാത്തത് ഏതാണ്?

 

 

22 / 24

22) താഴെ തന്നതിൽ സൗരസ്ഥിര ഉപഗ്രഹങ്ങളെ കുറിച്ച് ശരിയല്ലാത്ത പ്രസ്താവന എഴുതുക?

 

1 ധ്രുവങ്ങൾക്ക് മുകളിലൂടെ ഭൂമിയെ വലംവയ്ക്കുന്ന കൃത്രിമഉപഗ്രഹങ്ങൾ അറിയപ്പെടുന്നത് സൗരസ്ഥിര ഉപഗ്രഹങ്ങൾ

 

2 ഭൂസ്ഥിര ഉപഗ്രഹങ്ങളെക്കാൾ കൂടുതൽ നിരീക്ഷണ പരിധിയാണ് സൗരസ്ഥിര ഉപഗ്രഹങ്ങൾക്ക് ഉള്ളത്

 

3 പ്രകൃതിവിഭവങ്ങൾ, ഭൂവിനിയോഗം,ഭൂഗർഭജലം മുതലായവയെ കുറിച്ചുള്ള വിവരശേഖരണത്തിനാണ് സൗരസ്ഥിര ഉപഗ്രഹങ്ങൾ ഉപയോഗിക്കുന്നത്

 

 

 

 

23 / 24

23) ❓️അന്തരീക്ഷ മർദ്ദത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഉൾപെടാത്തത്?

24 / 24

24) ♦️ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

1. ദക്ഷിണായന രേഖയിൽ നിന്നും ഉത്തരായനരേഖയിലേക്കുള്ള സൂര്യൻറെ അയനത്തെ ഉത്തരായനം എന്ന് വിളിക്കുന്നു

2. ഉത്തരായനരേഖയിൽ നിന്നും ദക്ഷിണായനരേഖയിലേക്കുള്ള സൂര്യൻറെ അയനത്തെ ദക്ഷിണായനം എന്ന് വിളിക്കുന്നു

3. മിതോഷ്ണ മേഖല പ്രദേശങ്ങൾ അഥവാ മധ്യ അക്ഷാംശമേഖലയിലാണ് എല്ലാ ഋതുക്കളുടെയും സവിശേഷതകൾ വ്യക്തമായി അനുഭവപ്പെടുന്നത്

Your score is

The average score is 52%

0%

Exit

error: Content is protected !!