FREE PSC TALKZ

APRIL 23 : CA KERALA PSC

Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs

 LATEST JOBS    HOME   SCERT QUIZ


Kerala PSC Current Affairs

🟥 2022 ലോക ഭൗമ ദിനത്തിന്റെ (ഏപ്രിൽ 22) പ്രമേയം ? @PSC_Talkz
ഇൻവെസ്റ്റ് ഇൻ അവർ പ്ലാനെറ്റ്

🟥 പുതുതായി കണ്ടെത്തിയ അരിയോസോമ ഇൻഡിക്കം ഏത് ഇനത്തിൽ പെട്ടതാണ് ?
@PSC_Talkz
ഈൽ

🟥 അരിയോസോമ ഇൻഡിക്കം എന്ന് പേരിട്ടിരിക്കുന്ന ഈലിനെ കണ്ടെത്തിയത് ? @PSC_Talkz
കേരളം, പശ്ചിമ ബംഗാൾ

🟥 2022ലെ പുതിയ ആഗോള സമാധാന അംബാസഡറായി തിരഞ്ഞെടുത്തത് ? @PSC_Talkz
ബബിത സിംഗ്

🟥 ബിലിറ്റി ഇലക്ട്രിക് ഏത് സംസ്ഥാനത്താണ് ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ത്രീ-വീലർ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നത് ? @PSC_Talkz
തെലങ്കാന

🟥 ഈ വർഷത്തെ വിംബിൾഡൺ ടെന്നീസ് ടൂർണ്ണമെന്റിൽ നിന്ന് വിലക്കപ്പെട്ട രാജ്യങ്ങൾ ? @PSC_Talkz
ബെലാറസ്, റഷ്യ

🟥 റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ പിന്തുണച്ച് നടന്ന പ്രകടനത്തിൽ പങ്കെടുത്തതിന് ഫിന (ലോക നീന്തൽ സംഘടന) സസ്പെൻഡ് ചെയ്ത നീന്തൽ താരം ? @PSC_Talkz
എവ്ഗെനി റൈലോവ്

🟥 ലോക പുസ്തക ദിനത്തിന്റെ (23 ഏപ്രിൽ) പ്രമേയം ? @PSC_Talkz
നിങ്ങൾ ഒരു വായനക്കാരനാണോ

🟥 എൽ റൂട്ട് സെർവറുകൾ (തടസ്സമില്ലാത്ത ഇന്റർനെറ്റ് കണക്റ്റിവിറ്റിയുള്ള സെർവർ) ലഭിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മാറിയത് ? @PSC_Talkz
രാജസ്ഥാൻ

🟥 സാറ്റലൈറ്റ് ഇന്റർനെറ്റ് നൽകാനുള്ള രാജ്യത്തെ ആദ്യ ലൈസൻസിനുളള കരാർ ടെലികോം വകുപ്പ് ഒപ്പുവച്ചത് ? @PSC_Talkz
വൺവെബ് (ഭാരതി എയർടെൽ)

🟥 ‘ഫ്രെഡറിക് എംഗൽസ് -സാഹോദര്യഭാവനയുടെ വിപ്ലവമൂല്യം‘ എന്ന പുസ്തകത്തിന്റെ രചയിതാവ് ?
@PSC_Talkz
സുനിൽ പി. ഇളയിടം

🟥 കേരളത്തിൽ ആദ്യമായി KSRTC യുടെ ഓപ്പൺ റൂഫ് ഡബിൾ ഡക്കർ സർവീസ് ആരംഭിച്ചത് ? @PSC_Talkz
തിരുവനന്തപുരം

🟥 സംസ്ഥാനത്ത് ആദ്യ സൗരോർജ്ജ ഉപകരണ പരിശോധനാ ലാബ് സ്ഥാപിതമായത് ? @PSC_Talkz
കുസാറ്റ്

🟥 പുതിയ  ജയിൽ മേധാവിയായി നിയമിതനാകുന്നത് ?@PSC_Talkz
സുദേഷ് കുമാർ

🟥 പുതിയ  ക്രൈംബ്രാഞ്ച് മേധാവിയായി നിയമിതനാകുന്നത് ?@PSC_Talkz
ഷെയ്ഖ് ദർവേസ്

🟥 ഗ്ലോബൽ ആയുഷ് ഇൻവെസ്റ്റ്മെൻറ് ആൻഡ് ഇന്നവേഷൻ വേദി ? @PSC_Talkz
ഗാന്ധിനഗർ

🟥 കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ-ഓപ്പറേറ്റീവ് ഫാർമസി സംഘടിപ്പിക്കുന്ന പരിശീലന ക്യാമ്പ് ?
@PSC_Talkz
ജ്യോതിർ ഗമയ 2022

🟥 ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താനുള്ള ഉള്ള നല്ല ഭക്ഷണം നാടിൻറെ അവകാശം ശം കാമ്പയിൻ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് ആരംഭിച്ച നടപടി ?@PSC_Talkz
ഓപ്പറേഷൻ മത്സ്യ

🟥 കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന ആഘാതം പ്രതിരോധിച്ച് ഉച്ച ആവാസവ്യവസ്ഥയെ സംരക്ഷിക്കാൻ കഴിയുന്നപദ്ധതി ?
@PSC_Talkz
ക്ലൈമറ്റ് സ്മാർട്ട് കോഫി പദ്ധതി

🟥 12 – 14 പ്രായക്കാർക്ക് നൽകുന്ന ഏക വാക്സിൻ ?
@PSC_Talkz
കോർബെ വാക്സ്

🟥 പാരമ്പര്യ ഔഷധ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി ?
@PSC_Talkz
ആയുഷ് മുദ്ര
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

error: Content is protected !!