FREE PSC TALKZ

SCERT 9 : Physics Mock Test 6

0%
0 votes, 0 avg
84

SCERT 9 : Physics Mock Test 6

🟥 SCERT 9 : Physics Mock Test 6

🟥 Questions : 25

🟥 Time : 15 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) 100 g മാസുള്ള ഒരു വസ്തുവിനെ 1 m ഉയർത്താൻ ചെയ്യേണ്ട പ്രവൃത്തിയുടെ അളവാണ്___?

2 / 25

2) ഒരു വസ്തുവിന് അതിൻറെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജമാണ്___?

3 / 25

3) പ്ലവനതത്വം അനുസരിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ താഴെപ്പറയുന്നവയിൽ ഏതാണ്

A. ലാക്ടോമീറ്റർ

B.മാനോമീറ്റർ

C.ഹൈഡ്രോമീറ്റർ

 

4 / 25

4) ഒരു വസ്തു ഭാഗികമായോ പൂർണ്ണമായോ ഒരു ദ്രവത്തിൽ മുങ്ങികിയിരിക്കുമ്പോൾ അതിൽ അനുഭവപ്പെടുന്ന പ്ലവക്ഷമബലം വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിൻ്റെ ഭാരത്തിന് തുല്യമായിരിക്കും എന്നു പറയുന്ന തത്വം ഏതാണ്?

 

 

5 / 25

5) താഴെ പറയുന്നവയിൽ ശരിയായ ജോഡി കണ്ടെത്തുക??

 

 

6 / 25

6) വ്യത്യസ്ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം ആണ്?

7 / 25

7) ഒരു വസ്തുവിന്റെ മാസും ജഡത്വവും തമ്മിലുള്ള ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ ശരിയായ പ്രസ്താവന ഏത് ?
1. മാസും ജഡത്വവും നേർ അനുപാതത്തിലാണ്
2. മാസും ജഡത്വവും വിപരീത അനുപാതത്തിലാണ്
3. മാസ് കൂടുമ്പോൾ ജഡത്വം കൂടുന്നു
4. മാസ് കൂടുമ്പോൾ ജഡത്വം കുറയുന്നു

8 / 25

8) ചന്ദ്രനിലെ g യുടെ മൂല്യം?

 

 

9 / 25

9) ഗലീലിയോയെക്കുറിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക.
 1. ദൂരദർശിനി ഉപയോഗിച്ച് വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെ കണ്ടെത്തി.
 2. ശനിയുടെ വലയങ്ങളെ നിരീക്ഷണ വിധേയമാക്കി.
 3. "സ്റ്റാറി മെസ്സഞ്ചർ', "ലെറ്റേഴ്സ് ഓൺ സൺസ്പോട്സ്', "ദ ലിറ്റിൽ ബാലൻസ്' എന്നിവ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ആണ്'

10 / 25

10) സമത്വരണത്തോടെ സഞ്ചരിക്കുന്ന കാറിന്റെ പ്രവേഗം 5s കൊണ്ട് 20m/s ൽ നിന്ന് 40 m/s ലേക്ക് എത്തുന്നെങ്കിൽ,കാറിന്റെ ത്വരണം എത്രയായിരിൽകും?

 

 

11 / 25

11) പ്ലവക്ഷമ ബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ പെടുന്നത്

A. വസ്തുവിൻ്റെ വ്യാപ്തം

B. ദ്രാവകത്തിൻ്റെ സാന്ദ്രത

 

12 / 25

12) താഴെ തന്നിരിക്കുന്നവയിൽ സദിശ അളവല്ലാത്തത് ?

13 / 25

13) താഴെ തന്നിരിക്കുന്നവയിൽ ശരിയായവ ഏത്?

1) പ്രവൃത്തിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് ബലം, സ്ഥാനാന്തരം

W = F× S

2) ഒരു വസ്തു മുകളിലേക്ക് ഉയർത്തുമ്പോൾ ഗുരുത്വാകർഷണ ബലത്തിനെതിരെ ചെയ്യുന്ന പ്രവൃത്തി

W = mgh

14 / 25

14) സ്ഥാനാന്തരത്തിന്റെ യൂണിറ്റ് ?

15 / 25

15) സ്ഫടിക നിർമ്മിതമായ ഒരു കേശിക കുഴലിൽ കേശിക താഴ്ച കാണിക്കുന്ന ഒരു ദ്രാവകം ഏത്?

16 / 25

16) ശരിയായ പ്രസ്താവനകൾ ഏത്?

A. അഡ്ഹിഷൻ ബലം കൊഹിഷൻ ബലം ത്തേക്കാൾ കൂടുതലായാൽ കേശിക ഉയർച്ചയുണ്ടാകും.

B. അഡിഷൻ ബലം കൊഹിഷൻ ബലത്തെക്കാൾ കൂടുതൽ ആയാൽ കേശിക താഴ്ച്ച ഉണ്ടാകും

C. അഡ്ഹിഷൻ ബലത്തെക്കാൾ കൂടുതലാണ് കൊഹിഷൻ ബലം എങ്കിൽ കേശിക ഉയർച്ച അനുഭവപ്പെടും

17 / 25

17) കൂട്ടത്തിൽ പെടാത്തത് ഏത്?

A. ഹൈഡ്രോളിക് ജാക്ക്

B. ഹൈഡ്രോളിക് പ്രസ്സ്

C. എക്സ്ക വേറ്റർ

D ഹൈഡ്രോ മീറ്റർ

18 / 25

18) 'അസന്തുലിതമായൊരു ബാഹ്യബലം പ്രയോഗിക്കുന്നതു വരെ ഓരോ വസ്തുവും അതിന്റ നിശ്ചലവസ്ഥയിലോ നേർരേഖ സമചലനത്തിലോതുടരുന്നതാണ്'.ന്യുട്ടന്റെ എത്രമത്തെ ചലനനിയമം ആണ്?

 

 

19 / 25

19) താപനില വർധിക്കുമ്പോൾ  ഒരു വസ്തുവിന്റെ വിസ്കോസിറ്റി യിൽ വരുന്ന മാറ്റം?

20 / 25

20) താഴെ കൊടുത്തവയിൽ ശരിയായത് ഏത്?

21 / 25

21) ഒരു വസ്തുവിന് അനുഭവപ്പെടുന്ന ആകെ ബലം അഥവാ പരിണതബലം പൂജ്യം എങ്കിൽ പ്രയോഗിക്കപ്പെട്ട ബലങ്ങളെ എന്തു വിളിക്കുന്നു ?

22 / 25

22) വസ്തുവിന്റെ പ്രവേഗം ഇരട്ടിയായാൽ ഗതികോർജ്ജം --?

23 / 25

23) താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ആപേക്ഷിക സാന്ദ്രതയുടെ യൂണിറ്റി തിരഞ്ഞെടുക്കുക?

24 / 25

24) ഒരു ദ്രാവകത്തിൽ ഉള്ള ഒരു വസ്തുവിന്റെ പ്ലവക്ഷമബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ?

25 / 25

25) താഴെ തന്നിട്ടുള്ള വയിൽ ജലത്തേക്കാൾ സാന്ദ്രത കുറഞ്ഞത് ഏത്

A.ഗ്ലിസറിൻ

B.ഉപ്പുവെള്ളം

C.മണ്ണെണ്ണ

D.വെളിച്ചെണ്ണ

Your score is

The average score is 54%

0%

Exit

error: Content is protected !!