SCERT 9 : Physics Mock Test 5
🟥 SCERT 9 : Physics Mock Test 5
🟥 Questions : 25
🟥 Time : 15 Min
1 / 25
1) പോട്ടെൻഷയൽ വ്യത്യാസവും emf ഉം അളക്കുന്ന ഉപകരണം
2 / 25
2) ഒരു സർക്യൂട്ടിലെ പ്രതിരോധം ക്രമമായി മാറ്റംവരുത്തി കറന്റിനെ നിയന്ത്രിക്കുന്ന ഉപകരണം
3 / 25
3) ഒരു വസ്തു ജലത്തിൽ പൊങ്ങി കിടക്കുമ്പോൾ ആ വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന് തുല്യമായ വസ്തുവിന്റെ പ്രത്യേകത തെരഞ്ഞെടുക്കുക.
4 / 25
4) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക?
1. അഡ്ഹിഷൻ ബലം കൊഹിഷൻ ബലത്തെക്കാൾ കൂടുതൽ ആയാൽ കേശിക താഴ്ച ഉണ്ടാവും.
2. അഡിഷൻ ബലത്തേക്കാൾ കൂടുതലാണ് കോഹിഷൻ ബലം എങ്കിൽ കേശിക താഴ്ച്ച അനുഭവപ്പെടും.
3. അഡ്ഹിഷൻബലം കോഹിഷൻ ബലത്തേക്കാൾ കൂടുതലായാൽ കേശിക ഉയർച്ച ഉണ്ടാകും.
4. അഡ്മിഷൻ ബലത്തേക്കാൾ കൂടുതലാണ് കൊഹിഷൻ ബലം എങ്കിൽ കേശിക ഉയർച്ച അനുഭവപ്പെടും.
5 / 25
5) താഴെ കൊടുത്തവയിൽ ശെരിയായ പ്രസ്താവനയേത്?
A.താപനില വർദ്ധിക്കുമ്പോൾ ഒരു ദ്രാവകത്തിന്റെ വിസ്കോസിറ്റി കുറയുന്നു.
B.താപനില വർദ്ധിക്കുമ്പോൾ ഒരു വാതകത്തിന്റെ വിസ്കോസിറ്റി കൂടുന്നു.
6 / 25
6) ദ്രാവക ഉപരിതലത്തിൽ ബ്ലേഡ് പൊങ്ങി നിൽക്കാൻ കാരണം ?
7 / 25
7) യുണിറ്റ് സമയത്തിലുണ്ടാകുന്ന സ്ഥാനന്തരം?
A.ത്വരണം
B.ജടത്വം
C.പ്രവേഗം
D.സമവേഗം
8 / 25
8) ഉച്ച മർദ്ധ മേഖലകളും നീച മർദ്ദ മേഖലകളും രൂപപ്പെടുത്തി സഞ്ചരിക്കുന്ന തരംഗങ്ങൾ അറിയപ്പെടുന്നത്
9 / 25
9) ഭൂകേന്ദ്രത്തിൽ ഒരു വസ്തുവിൽ അനുഭവപ്പെടുന്ന പരിണത ആകർഷണബലം?
10 / 25
10) സമവർത്തുള ചലന ത്തിലുള്ള വസ്തുവിന് അനുഭവപ്പെടുന്നത് ത്വരണത്തിന്റെ ദിശ?
11 / 25
11) സമവേഗത്തിൽ ചലിക്കുന്ന ഒരു വസ്തു വിന്റെ സ്ഥാന സമയ ഗ്രാഫ്?
12 / 25
12) 2kg മാസുള്ള ഒരു വസ്തു നിശ്ചലാവസ്ഥയിലാണ് ഈ വസ്തുവിൽ 5N ബലം 10s പ്രയോഗിച്ചാൽ പ്രവൃത്തി എത്രയായിരിക്കും?
13 / 25
13) മുകളിലേക്ക് എറിയപ്പെടുന്ന വസ്തു അതിന്റെ സഞ്ചാര പദത്തിലെ ഏറ്റവും ഉയർന്ന സ്ഥാനത്ത് എത്തുമ്പോൾ അന്ത്യപ്രവേഗം?
14 / 25
14) ജെയിംസ് പ്രെസ്സ്കോർട് ജൂൾ ന്റെ കാലഘട്ടം
15 / 25
15) ഒരു വസ്തുവിൽ അനുഭവപ്പെടുന്ന ഭൂഗുരുത്വബലം എന്തിനെയെല്ലാം ആശ്രയിച്ചിരിക്കുന്നു?
16 / 25
16) 40kg മാസുള്ള ഒരു വസ്തുവിന്റെ ഭാരം കണക്കാക്കുക?
17 / 25
17) ഒരു വസ്തു ജലത്തിൽ മുങ്ങി കിടക്കുമ്പോൾ ആ വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന് തുല്യമായ വസ്തുവിന്റെ പ്രത്യേകത തെരഞ്ഞെടുക്കുക.
A. വ്യാപ്തം
B. പരപ്പളവ്
C. ഉപരിതല വിസ്തീർണ്ണം
D. ഭാരം
18 / 25
18) സമത്വരണത്തിലുള്ള വസ്തുക്കൾ സഞ്ചരിക്കുന്ന ദൂരം സമയത്തിന്റെ വർഗത്തിന് നേർ അനുപാതത്തിൽ ആണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
19 / 25
19) ചലനം സാധ്യമാക്കാൻ കഴിയുന്ന ബലം?
20 / 25
20) താഴെ കൊടുത്തിരിക്കുന്നവയിൽ ചാലകത്തിന്റെ പ്രതിരോധത്തെ സ്വാധീനിക്കാത്ത ഘടകം ഏത് ?
21 / 25
21) g യുടെ മൂല്യവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ?
22 / 25
22) ഒരു വസ്തുവിൻമേൽ 10 N ബലം തുടർച്ചയായി പ്രയോഗിച്ചപ്പോൾ 2 മീറ്റർ സ്ഥാനാന്തരം ഉണ്ടായി എങ്കിൽ ആ ബലം ചെയ്ത പ്രവർത്തി കണ്ടുപിടിക്കുക
23 / 25
23) മർദ്ദം പ്രയോഗിച്ച് ദ്രാവകങ്ങളുടെ വ്യാപ്തം കുറയ്ക്കാൻ സാധിക്കില്ല എന്നത് ഏത് നിയമത്തിന് അടിസ്ഥാനമാണ്
24 / 25
24) മാധ്യമങ്ങളിലെ താപനില വ്യത്യസ പെടുമ്പോൾ ശബ്ദ വേഗതയിൽ ഉണ്ടാകുന്ന വ്യത്യാസം എന്ത്
25 / 25
25) താഴെപ്പറയുന്ന പ്രസ്താവനകൾ നിരീക്ഷിക്കുക
1)ആന്തരിക ബലത്തിന് വസ്തുവിനെ ചലിപ്പിക്കാൻ കഴിയില്ല
2) ഒരു വസ്തു ചലിക്കണം എങ്കിൽ അസന്തുലിത ബാഹ്യബലം പ്രയോഗിക്കേണ്ടി വരും
Your score is
The average score is 44%
Restart quiz Exit
Error: Contact form not found.