SCERT 9 : Physics Mock Test 2
🟥 SCERT 9 : Physics Mock Test 2
🟥 Questions : 25
🟥 Time : 15 Min
1 / 25
1) യാന്ത്രികോർജം തപോർജം വൈദ്യുതോർജ്ജം എന്നിവ തമ്മിലുള്ള ബന്ധത്തെ കുറിച്ച് പഠനം നടത്തിയ ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ?
2 / 25
2) താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്
3 / 25
3) താഴെ കൊടുത്തിരിക്കുന്നവയിൽ e.m.f ന്റെ സ്രോതസ്സ് അല്ലാത്തത്?
1.ജനറേറ്റർ
2.ഇലക്ട്രിക് ഹീറ്റർ
3.സോളാർ പാനൽ
4.വൈദ്യുത രാസ സെൽ
5.ഇലക്ട്രിക് മോട്ടർ
4 / 25
4) താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന ഏത്?
A വിസ്കോസിറ്റി കൂടിയ ദ്രാവകങ്ങൾ അറിയപ്പെടുന്നത് വിസ്കസ് ദ്രാവകങ്ങൾ
B വിസ്കോസിറ്റി കുറഞ്ഞ ദ്രാവകങ്ങൾ അറിയപ്പെടുന്നത് മൊബൈൽ ദ്രാവകങ്ങൾ
C താപനില വർദ്ധിക്കുമ്പോൾ ഒരു ദ്രാവകത്തിലെ വിസ്കോസിറ്റി കുറയുന്നു
D എല്ലാം ശരിയാണ്
5 / 25
5) r³/T²= constant എന്ന് പ്രസ്ഥാപിക്കുന്ന കെപ്ലറുടെ നിയമം തെരഞ്ഞെടുക
6 / 25
6) താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തെരഞ്ഞെടുക്കുക
A. ഗുരുത്വകർഷണമൂലം ഉണ്ടാകുന്ന ത്വരണം വസ്തുവിൻ്റെ മാസിനെ അശ്രയികുനില്ല B. ഭൂമിയിലെക്ക് പതികുന്ന എല്ലാ വസ്തുക്കൾക്കും ഗുരുത്വാകർഷണം മൂലം ഉണ്ടാകുന്ന ത്വരണം ഒരുപോലെയായിരിക്കും
7 / 25
7) സമാനബന്ധം കണ്ടെത്തുക
പൊട്ടൻഷ്യൽ വ്യത്യാസം : വോൾട്ട് മീറ്റർ :: വൈദ്യുത പ്രവാഹ തീവ്രത:?
8 / 25
ഒരു സെക്കൻഡിൽ ഉണ്ടാക്കുന്ന കമ്പനങ്ങളുടെഎണ്ണം
8) 1, തരംഗദൈർഘ്യം
2,പീരിയഡ്
3, ആവൃതി
4, സ്ഥാനാന്തരം
9 / 25
9) പ്രസരത്തിന് മാധ്യമം ആവശ്യമുള്ള തരംഗങ്ങളാണ്:
1 പ്രകാശ തരംഗം 2 വൈദ്യുതകാന്തിക തരംഗം 3യാന്ത്രിക തരംഗം 4റേഡിയോ തരംഗം
10 / 25
10) മാധ്യമത്തിലെ കണിക ഒരു കമ്പനം പൂർത്തീകരിച്ച സമയം കൊണ്ട് തരംഗം സഞ്ചരിച്ച ദൂരം ആണ്??
1, ആവൃത്തി
2,പീരീയഡ്
3, ആയതി
4,തരംഗദൈർഘ്യം
11 / 25
11) തരംഗം സഞ്ചരിക്കുമ്പോൾ മാധ്യമത്തിലെ ഒരു കണിക ഒരു കമ്പനം പൂർത്തിയാക്കാൻ എടുക്കുന്ന സമയമാണ് ആ തരംഗത്തിന്റെ ____
1, തരംഗദൈർഘ്യo
2, ആവൃത്തി
3, പിരീയഡ്
4 , സ്ഥാനാന്തരം
12 / 25
12) ഒരു സർക്യൂട്ടിലെ പ്രതിരോധം മാറ്റം വരുത്തി കറണ്ട് നിയന്ത്രിക്കുന്ന ഉപകരണം?
13 / 25
13) മാധ്യമത്തിലെ കണികകൾ തരംഗത്തിന്റെ പ്രക്ഷേപണ ദിശയ്ക്ക് സമാന്തരമായി കമ്പനം ചെയ്യുന്നു ഈ തരംഗങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു
1, അനുപ്രസ്ഥ തരംഗം
2, അനുദൈർഘ്യ തരംഗം
3, റേഡിയോ തരംഗം
4, 1 ഉo 2 ഉo
14 / 25
14) സമാനബന്ധം കണ്ടെത്തുക
Kgm/s² : N :: വോൾട്ട് /ആമ്പിയർ 😕
15 / 25
15) ഒഴിഞ്ഞ ഹാളിൽ വെച്ച് ശബ്ദം ഉണ്ടാക്കിയാൽ മുഴക്കം ആയി അനുഭവപ്പെടുന്നു ഈ പ്രതിഭാസം?
16 / 25
16) തുലന സ്ഥാനത്തുനിന്നും ഒരു കണികക്ക് ഉണ്ടാകുന്ന ഏറ്റവും കൂടിയ സ്ഥാനാന്തരം അറിയപ്പെടുന്നത്
1, തരംഗദൈർഘ്യം
2, ആവൃതി
3,ആയതി
17 / 25
17) പ്രതിധ്വനി കേൾക്കണമെങ്കിൽ പ്രതിപതന തലം ചുരുങ്ങിയത് എത്ര അകലത്തിൽ ആയിരിക്കണം
18 / 25
18) താഴെ കൊടുത്തവയിൽ കെപ്ലറിന്റെ ഒന്നാം നിയമമനുസരിച്ച് ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക
19 / 25
19) ഗിറ്റാറിന്റെ സൗണ്ട് ബോർഡ്,ചെണ്ടക്കകത്തെ വായു എന്നിവയുടെ കമ്പനം ഏത് പേരിൽ അറിയപ്പെടുന്നു?
20 / 25
20) സമാനബന്ധം കണ്ടെത്തുക
പൊട്ടൻഷ്യൽ വ്യത്യാസം : വോൾട്ടത :: വൈദ്യുത പ്രവാഹ തീവ്രത:?
21 / 25
21) 230v ൽ പ്രവർത്തിക്കുന്ന ഒരു ഹീറ്ററിൽ കൂടി 10A വൈദ്യുതി പ്രവഹിക്കുന്നു വെങ്കിൽ ഹീറ്റർ കോയിലിന്റെ പ്രതിരോധം കണക്കാക്കുക?
22 / 25
22) താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന ഏത്?
23 / 25
23) തുലന സ്ഥാനത്തുനിന്നും ഒരു കണികക്ക് ഉണ്ടാകുന്ന ഏറ്റവും കൂടിയ സ്ഥാനാന്തരം അറിയപ്പെടുന്നത്??
24 / 25
24) വവ്വാൽ ഇരപിടിക്കാൻ ഏതുതരം ശബ്ദമാണ് പ്രയോജനപ്പെടുത്തുന്നത്
25 / 25
25) ധ്രുവ പ്രദേശത്തെ ഭൂഗുരുത്യ ത്യാരണം എത്ര
Your score is
The average score is 51%
Restart quiz Exit
Error: Contact form not found.