SCERT 9 : Physics Mock Test
🟥 SCERT 9 : Physics Mock Test
🟥 Questions : 25
🟥 Time : 15 Min
1 / 25
1) ഭൂമിയിൽ നിന്ന് ഒരു വസ്തുവിന് ഏറ്റവും കൂടുതൽ ഗുരുത്വാകർഷണബലം അനുഭവപ്പെടുന്നത് എവിടെ
2 / 25
2) കൂട്ടത്തിൽ പെടാത്തത് കണ്ടെത്തുക?
3 / 25
B.ഒരു സെക്കൻഡിൽ ഒരു ചാലകത്തിൽ കൂടി ഒഴുകുന്ന വൈദ്യുതചാർജിന്റ അളവാണ് കറൻറ്.
C. കറന്റിന്റെ യൂണിറ്റ് ആണ്
കൂളോം /സെക്കൻഡ് .
D. എല്ലാം ശരി
4 / 25
5 / 25
5) പ്രതലബലത്തിന് കാരണം ദ്രാവക ഉപരിതലത്തിലെ തന്മാത്രകളുടെ ഏതുതരം ആകർഷണബലമാണ്
6 / 25
A.ആകെ emf സർക്യൂട്ടിലെ സെല്ലുകളുടെ emf ന്റെ തുകയ്ക്ക് തുല്യമായിരിക്കും.
B.ഓരോ സെല്ലിലൂടെയും കടന്നുപോകുന്ന കറൻറ് തുല്യമായിരിക്കും.
C.സർക്യൂട്ടിൽ ബാറ്ററി ഉളവാക്കുന്ന ആന്തര പ്രതിരോധം കൂടുന്നു.
D.കുറഞ്ഞ വോൾട്ടതയിൽ കൂടുതൽ സമയം കൂടുതൽ കറണ്ട് ലഭ്യമാക്കാൻ സാധിക്കുന്നു.
🔸ഉയർന്ന വോൾട്ടതയിൽ ബാഹ്യ സർക്യൂട്ടിലെ കറൻറ് വർദ്ധിപ്പിക്കുന്നു.
7 / 25
7) 1500 kg മാസ്സ് ഉള്ള ഒരു കാർ 20 m/s വേഗത്തോടെ സഞ്ചരിച്ച് കൊണ്ടിരിക്കുമ്പോൾ അതിന് എത്ര ഗതികോർജ്ജം ഉണ്ടായിരിക്കും
8 / 25
8) പ്രതലബലത്തിന് കാരണം ദ്രാവക ഉപരിതലത്തിലെ തന്മാത്രകളുടെ ഏതുതരം ആകർഷണബലമാണ്
9 / 25
9) ഒരു വസ്തുവിനെ മാസിനെയും പ്രവേഗത്തിൻ്റെയും ഗുണിതം ആണ്?
10 / 25
10) തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1. ചാലകങ്ങളിൽ വൈദ്യുതപ്രവാഹം ഉണ്ടാക്കുന്നത് സ്വതന്ത്ര ഇലക്ട്രോണുകളുടെ പ്രവാഹം മൂലമാണ്
2. ഇലക്ട്രോ ലൈറ്റുകൾ, വാതകങ്ങൾ എന്നിവയിൽ വൈദ്യുതപ്രവാഹം ഉണ്ടാക്കുന്നത് അയോണുകളുടെ പ്രവാഹം മൂലമാണ്.
11 / 25
11) ഓടിവരുന്ന അത്‌ലറ്റിനു ഫിനിഷിംഗ് ലൈനിൽ എത്തിയാലുടൻ ഓട്ടം അവസാനിപ്പിക്കാൻ കഴിയില്ല ഇത് ഏത് തരം ജഡത്വത്തിന് ഉദാഹരണമാണ്?
12 / 25
13 / 25
13) ഗ്രഹങ്ങൾക്ക് അഭികേന്ദ്രബലം നൽകുന്നത്?
14 / 25
15 / 25
15) താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം
1. ഗതികോർജ്ജവും ആക്കവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു
2. ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടി ആക്കിയാൽ ഗതികോർജം നാല് മടങ്ങായി വർദ്ധിക്കും
16 / 25
16) താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?
1. ഒരു വസ്തുവിൽ അനുഭവപ്പെടുന്ന ആകെ ബലം അഥവാ പരിണതഫലം 0 എങ്കിൽ പ്രയോഗിക്കപ്പെട്ട ബലങ്ങളെ സന്തുലിത ബലങ്ങൾ എന്നു പറയുന്നു.
2. സന്തുലിത ബലങ്ങൾക്ക് നിശ്ചലാവസ്ഥയിൽ ഉള്ള വസ്തുക്കളെ ചലിപ്പിക്കാനോ ചലിക്കുന്ന വസ്തുക്കളെ നിശ്ചലമാക്കാനോ കഴിയില്ല.
17 / 25
17) മാധ്യമത്തിലെ കണികകൾ തരംഗത്തിന് സഞ്ചാര ശതമാനമായി കമ്പനം ചെയ്യുന്ന ഇനം തരംഗങ്ങൾ ഏവ?
18 / 25
18) പ്രിൻസിപ്പിയ മാത്തമാറ്റിക്ക എന്ന ഗ്രന്ഥം രചിച്ചത്?
19 / 25
♦️ താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു ചാലക ത്തിന്റെ പ്രതിരോധത്തെ സ്വാധീനികുന്ന ഘടകം /ഘടകങ്ങൾ ഏത്
20 / 25
20) ആകാശ നിരീക്ഷണങ്ങളെ കുറിച്ചുള്ള starry messenger,സൂര്യ കളങ്കങ്ങളെകുറിച്ചുള്ള discourse on floating bodies, letters on sunspots എന്നീ പുസ്തകങ്ങൾ രചിച്ചത്?
21 / 25
21) നിശ്ചിത താപനിലയിലുള്ള ഒരു പദാർത്ഥത്തിലെ റെസിസ്റ്റിവിറ്റി
1, കൂടുതലായിരിക്കും
2, കുറവായിരിക്കും
3, വിവരീത അനുപാതത്തിൽ ആയിരിക്കും
4, സ്ഥിരമായിരിക്കും
22 / 25
🔸
ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായാൽ അതിന്റെ ഗതികോർജ്ജം എത്ര മടങ്ങാകും
23 / 25
23) ഒരു വസ്തുവിൽ F ന്യൂട്ടൻ ബലം തുടർച്ചയായി പ്രയോഗിച്ചപ്പോൾ ബലത്തിന്റെ ദിശയിൽ S മീറ്റർ സ്ഥാനാന്തരം ഉണ്ടായെങ്കിൽ ആ ബലം ചെയ്ത പ്രവൃത്തി.................ആയിരിക്കു
24 / 25
A.മാധ്യമത്തിലെ കണികകൾ ഊർജപ്രേക്ഷണദിശയ്ക്ക് ലംബമായി കമ്പനം ചെയ്യുന്നു.
B.പ്രകാശ തരംഗങ്ങൾ
C.സീസ്മിക് തരംഗങ്ങൾ
D. ശ്യംഗങ്ങളും ഗർത്തങ്ങളും രൂപപ്പെടുന്നു.
25 / 25
25) പ്രിൻസിപ്പിയ മാത്തമാറ്റിക്ക എന്ന ഗ്രന്ഥം രചിച്ചത്?
A.
B.
C.
Your score is
The average score is 51%
Restart quiz Exit
Error: Contact form not found.