10TH PRELIMS MOCK 11
SCERT COMPLETE MOCK TEST
Prelims P Y Q Answer Marked
LATEST JOBS
🟥 സൗരയൂഥം
🟥 Questions : 1OO
🟥 Time : 60 Min
10TH PRELIMS MOCK 12
🟥 Questions : 100
1 / 98
1.സൂര്യൻ കഴിഞ്ഞാൽ ഭൂമിയിൽ നിന്ന് ഏറ്റവും തിളക്കമുള്ള നക്ഷത്രം- സിരിയസ്
2.ഭൂമിയുടെ വടക്ക് ദിശയിൽ സ്ഥിതി ചെയ്യുന്ന നക്ഷത്രം - ദൃവനക്ഷത്രം
3.സൗരയുധത്തിൽ ഏറ്റവും കൂടുതൽ ഗുരുത്വംകർശനം അനുഭവപ്പെദ്യന്നത് ചന്ദ്രനിലാണ്
4.പ്രൊക്സിമ സെന്ററി യിൽ നിന്ന് പ്രകാശം ഭൂമിയിൽ എത്താൻ 4.2പ്രകാശ വർഷം എടുക്കും
2 / 98
1. കൊളംബിയ ദുരന്തത്തിൽ മരണമടഞ്ഞവരുടെ സ്മരണാർത്ഥം ഉള്ള കൊളംബിയ മെമ്മോറിയൽ സ്റ്റേഷൻ ചൊവ്വായിലാണ്
2.2013 nov6 ന് ഇന്ത്യയുടെ ചൊവ്വ പറയവേഷണ വാഹനമായ മംഗല്യാൺ വിക്ഷേപ്പിച്ചു
3. 2014 സെപ്റ്റംബർ 20 ന് ചൊവ്വയുടെ ബ്രഹ്മന പതത്തിൽ എത്തി
4.കാൾ സഗോൺ സ്പേസ് സെന്റർ ചൊവ്വായിലാണ്
3 / 98
4 / 98
B.എ ബി സി എന്നിങ്ങനെ മൂന്ന് വലയങ്ങൾ കാണപ്പെടുന്ന ഗ്രഹം ശനി.
5 / 98
5) 1.അരുണൻ എന്നറിയപ്പെടുന്ന ഗ്രഹം യുറാനസ്.
2.വരുണൻ എന്നറിയപ്പെടുന്ന ഗ്രഹം നെപ്ട്യൂൺ.
6 / 98
7 / 98
A) വനിതാ നാമമുള്ള ഏക ഗ്രഹമാണ് ശുക്രൻ
B) ടെലസ്കോപ്പിൽ പൂർണ്ണ പരാജയം എന്ന് കരുതുന്ന ഗ്രഹമാണ് ശുക്രൻ
C) അന്തർഗ്രഹങ്ങളിൽ വച്ച് ഏറ്റവും വലിയ ഗ്രഹമാണ് ഭൂമി
D) ജോവിയൻ ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹമാണ് ശുക്രൻ
8 / 98
9 / 98
9) ആദ്യമായി ഒരു ചിഹ്ന ഗ്രഹത്തിൽ ഇറങ്ങിയ മനുഷ്യനിർമ്മിത പേടകം ഏത്???
10 / 98
10) ശരിയായ പ്രസ്താവന ഏത്??
A) ചന്ദ്രനിൽ ഏറ്റവും തെളിഞ്ഞ ഗർത്തം എന്നറിയപ്പെടുന്നത് അരിസ്റ്റാർക്കസ് ആണ്
B) നെപ്റ്റ്യൂണിനെ അന്തരീക്ഷത്തിലെ നിറം നീലയാണ്
C) യുദ്ധ ദേവൻ എന്നറിയപ്പെടുന്നത് ചൊവ്വയാണ്
D)ചിന്ന ഗ്രഹം എന്ന പദം ആദ്യമായി ഉപയോഗിച്ചത് വില്യം ഹെർഷൽ ആണ്
11 / 98
11) ഏതു ഗ്രഹത്തെ കുറിച്ച് പഠിക്കാൻ ആണ് സോവിയറ്റ് യൂണിയൻ വിനേറ-7 വിക്ഷേപിച്ചത്?
12 / 98
12) ഹാർമണീസ് ഓഫ് ദി വേൾഡ് എന്ന ഗ്രന്ഥം രചിച്ചത് ആര്?
13 / 98
13) സൗരയൂഥം കണ്ടെത്തിയത് ആര്?
14 / 98
14) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ധൂമകേതുവുമായി (വാൽനക്ഷത്രങ്ങൾ) ബന്ധപ്പെട്ട് ശരിയായത് ഏതൊക്കെ?
i. ധൂമകേതുക്കളുടെ വാൽ പ്രത്യക്ഷപ്പെടുന്നത്
സൂര്യന് വിപരീത ദിശയിൽ ആണ്
ii. വളരെ ദീർഘമായ പ്രദക്ഷിണ പഥത്തിലൂടെ
സൂര്യനെ വലംവെച്ചുകൊണ്ടിരിക്കുന്ന
വസ്തുക്കളാണ് ധൂമകേതുക്കൾ
iii. വാൽ നക്ഷത്രങ്ങളുടെ ശിരസ്സ്
അറിയപ്പെടുന്നത് - ന്യൂക്ലിയസ്
iv. വാൽനക്ഷത്രങ്ങൾ കുറിച്ചുള്ള ശാസ്ത്രീയ
പഠനം ആദ്യമായി ആരംഭിച്ചത്
സർ. എഡ്മൻണ്ട് ഹാലി ആണ്
15 / 98
15) ചൊവ്വഗ്രഹത്തിൽ സ്ഥിതിചെയ്യുന്ന സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതമായ " ഒളിമ്പസ് മോൺസ്" ന്റെ ഉയരം?
16 / 98
16) അടുത്തിടെ ഭ്രമണപദത്തിൽ എത്താൻ സാധിക്കാതെ പരാജയപ്പെട്ട ഇന്ത്യയുടെ ഭാരമേറിയ ഉപഗ്രഹമായ ഇൻസാറ്റ് ഫോർ സിയുടെ ഭാരം എത്ര??
17 / 98
17) 🌔 താഴെപ്പറയുന്നവയിൽ ജോവിയൻ ഗ്രഹങ്ങൾ അല്ലാത്തത്
18 / 98
18) 🌔 ഹിമ ഭീമൻമാർ എന്നറിയപ്പെടുന്ന ഗ്രഹം
19 / 98
19) ഗർത്തങ്ങൾക്ക് വ്യാസൻ, വാത്മീകി,ഹോമർ എന്നിവരുടെ പേരുകൾ നൽകിയിരിക്കുന്ന ഗ്രഹം ഏത് ?
20 / 98
20) റോമൻ പുരാണങ്ങളിലെ കൃഷിയുടെ ദേവൻറെ പേരിലറിയപ്പെടുന്ന ഗ്രഹം ?
21 / 98
21) " ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ കാൽവെപ്പ് മാനവരാശിയെ സംബന്ധിച്ചിടത്തോളം ഒരു കുതിച്ചുചാട്ടം” ആരുടെ വാക്കുകളാണിവ?
22 / 98
22) മാതൃഗ്രഹവുമായി താരതമ്യം ചെയുമ്പോൾ സൗരയുധത്തിലെ ഏറ്റവും വലിയ ഉപഗ്രഹം ⁉️
23 / 98
23) സമുദ്ര സാമീപ്യം അനുഭവപ്പെടുന്ന വ്യാഴത്തിന്റെ ഉപഗ്രഹം?
24 / 98
24) ജല നക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം
25 / 98
25) ചൊവ്വയിൽ ജീവൻറെ ഏതെങ്കിലും ഒരു രൂപം കണ്ടെത്താനുള്ള ശ്രമത്തിന് തിരിച്ചടിയാകുന്ന രാസവസ്തു?
26 / 98
26) താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
A. ചന്ദ്രൻ ഭൂമിയുടെ പ്രകൃത്യാലുള്ള ഉപഗ്രഹമാണ്
B. ആദ്യത്തെ കൃത്രിമ ഉപഗ്രഹം സ്പുട്നിക് വികസിപ്പിച്ചത് റഷ്യ ആണ്
C. ഉപഗ്രഹങ്ങൾ ഉപയോഗിച്ചുള്ള വിവര ശേഖരണം ആരംഭിച്ചത് 1962 ഇൽ ആണ്
27 / 98
28 / 98
29 / 98
30 / 98
31 / 98
31) " Death Star " എന്നറിയപ്പെടുന്ന മീമാസ് ഏത് ഗ്രഹത്തിൻ്റെ ഉപഗ്രഹം ആണ് ?
32 / 98
33 / 98
33) ഭൂമിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്
A. സാന്ദ്രത കൂടിയ ഗ്രഹം.
B. ടെറാ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഗ്രഹം.
C. നീലഗ്രഹം, ജലഗ്രഹം എന്നറിയപ്പെടുന്നു.
D. ഗ്രീക്ക് ദേവതകളുടെ പേരിൽ അല്ലാത്ത ഏക ഗ്രഹം.
E. ഗ്രീക്കിൽ ഗൈയ്യ എന്നറിയപ്പെടുന്ന ഗ്രഹം.
34 / 98
34) പ്രസ്താവനകൾ പരിശോധിക്കുക❓
A. ചന്ദ്രനിൽ ഗർത്തങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആണ് ഗലീലിയോ.
B. ചന്ദ്രനിലെ ഗർത്തങ്ങൾ നിറഞ്ഞ പ്രദേശം അറിയപ്പെടുന്നത് സീ ഓഫ് ക്രൈസിസ് എന്നാണ്.
C. ചന്ദ്രനിലെ തെളിഞ്ഞ ഗർത്തം അരിസ്റ്റാർക്കസ്.
D. ചന്ദ്രനിലെ ഏറ്റവും വലിയ ഗർത്തം ബെയിലി ഗർത്തം.
E. ചന്ദ്രനിലെ ഏറ്റവും ആഴമുള്ള ഗർത്തം ആണ് ന്യൂട്ടൺ ഗർത്തം.
35 / 98
35) ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ❓
A. സൂര്യഗ്രഹണം ആദ്യമായി പ്രവചിച്ച തെയിൽസാണ്.
B. സൂര്യന്റെ മകൻ എന്നറിയപ്പെടുന്ന മൂലകമാണ് ഹീലിയം.
C. 27 ദിവസമാണ് സൂര്യന്റെ ഭ്രമണകാലം.
D. ഹൈഡ്രജൻ ന്യൂക്ലിയസ് സുകൾ മാത്രം കാണുന്ന സൂര്യ ഭാഗമാണ് കൊറോണ.
36 / 98
36) സൂര്യപ്രകാശത്തെ ഏറ്റവും കൂടുതൽ പ്രതിഫലിപ്പിക്കുന്നഗ്രഹം,?
37 / 98
37) താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?
1. യുറാനസിൻ്റെ പച്ച നിറത്തിന് കാരണം മീഥേൻ ആണ്.
2. നീല ഹരിത വർണ്ണത്തിൽ കാണപ്പെടുന്ന ഗ്രഹം യുറാനസ് ആണ്.
3. യുറാനസ്സിൽ അടങ്ങിയിരിക്കുന്ന വിഷ വാതകമാണ് മീഥൈൻ.
4. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ഏറ്റവും അകലെയുള്ള ഗ്രഹം ആണ് യുറാനസ് .
38 / 98
38) താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ?
i) 'അരുണൻ' എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം - യുറാനസ്
ii) ഭൂമിയുടേതിന് തുല്യമായ കാന്തികമണ്ഡലം ഉള്ള ഗ്രഹം- ചൊവ്വ
iii) സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം - ഡീമോസ്
iv). സമുദ്ര ദേവനായ 'വരുണന്‍' എന്ന പേരിലറിയപ്പെടുന്ന ഗ്രഹം - നെപ്ട്യൂൺ
39 / 98
40 / 98
40) വ്യാഴത്തെ നിരീക്ഷിക്കാൻ പയനിയർ പേടകം അമേരിക്ക വിക്ഷേപിച്ച വർഷം?
41 / 98
42 / 98
42) താഴെപ്പറയുന്നവയിൽ ശനിയുടെ പ്രധാന ഉപഗ്രഹങ്ങൾ ഏതെല്ലാം?
43 / 98
43) താഴെ പറയുന്ന പ്രസ്താവനകൾ ഏത് ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
1) ഭൂമിയെ കൂടാതെ ഹരിതഗൃഹപ്രഭാവം അനുഭവപ്പെടുന്ന ഗ്രഹം
2) ഏറ്റവും വൃത്താകാരമായ പ്രദക്ഷിണ പഥമുള്ള ഗ്രഹം
3) സൗരയൂഥത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിനരാത്രങ്ങൾ അനുഭവപ്പെടുന്ന ഗ്രഹം
4) സൂര്യനിൽ നിന്നുള്ള അകലം 0.7 AU ആണ്
44 / 98
45 / 98
46 / 98
1. സൂര്യനും ഭൂമിക്കും മധ്യത്തായി ചന്ദ്രൻ വരുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്.
2. പൂർണ്ണ സൂര്യ ഗ്രഹണം ഭാഗിക ഗ്രഹണം, വലയഗ്രഹണം എന്നീ മൂന്ന് വിധത്തിലാണ് സൂര്യഗ്രഹണം ഭൂമിയിൽ പ്രകടമാകുന്നത്.
3. കൊറോണ എന്ന സൗര പാളിയാണ് പൂർണ്ണ സൂര്യഗ്രഹണ സമയത്ത് ഭൂമിയിൽ നിന്നും ദൃശ്യമാകുന്നത്.
4. ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കൂടുതൽ ആയിരിക്കുമ്പോഴാണ് വലയഗ്രഹണം സംഭവിക്കുന്നത്.
47 / 98
47) ' ഗോൾഡൻ ജയിന്റ് ' എന്നറിയപ്പെടുന്ന ഗ്രഹം?
48 / 98
49 / 98
49) താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം
1) ഗ്രഹങ്ങൾ സൂര്യനെ ചുറ്റുന്നത് ദീർഘ വൃത്താകാരമായ പാതയിലൂടെയാണ് എന്ന് കണ്ടെത്തിയത് - കെപ്ലർ
2) ഗ്രഹ ചലനനിയമങ്ങൾ ആവിഷ്കരിച്ചത് - കെപ്ലർ
3) സൂര്യന്റെ ഉപരിതല ഊഷ്മാവിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ മൂലം ഫോട്ടോസ്ഫിയറിലുണ്ടാകുന്ന കറുത്തപാടുകൾ ആയ സൗരകളങ്കങ്ങൾ കണ്ടെത്തിയത് - ഗലീലിയോ
4) സൂര്യപ്രകാശത്തിന് സ്പെക്ട്രത്തിൽ നിരവധി ഇരുണ്ട മേഖലകൾ ഉണ്ടെന്ന് കണ്ടെത്തിയത് - ജോസഫ് വാൻ ഫ്രാൻഹോഫർ
50 / 98
50) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഗ്രഹങ്ങളുമായി ബന്ധപ്പെട്ട ശരിയായത് ഏതൊക്കെ?
i. റോമാക്കാരുടെ സന്ദേശവാഹകന്റെ പേര്
നൽകപ്പെട്ട ഗ്രഹമാണ്- ബുധൻ
ii. തുരുമ്പിച്ച ഗ്രഹം, ഫോസിൽ ഗ്രഹം
എന്നറിയപ്പെടുന്നത് - ചൊവ്വ
iii. പൗരാണിക സങ്കൽപങ്ങളിൽ ബൃഹസ്പതി
എന്നറിയപ്പെടുന്ന ഗ്രഹം - വ്യാഴം
iv. ഗോൾഡൻ ജയ്ന്റ് എന്നറിയപ്പെടുന്ന
ഗ്രഹം- ശനി
51 / 98
51) സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം?
52 / 98
52) സൂര്യനും ഭൂമിയും തമ്മിൽ അകലം ഏറ്റവും കൂടുതലുള്ള ദിവസo
53 / 98
53) താഴെപ്പറയുന്നവയിൽ ഭൂമിയെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത്?
A) ടെറ എന്ന പേരിലറിയപ്പെടുന്ന ഗ്രഹം
B) അറേബ്യൻ ടെറ കാണപ്പെടുന്നു
C) റോമൻ ഗ്രീക്ക് പുരാണങ്ങളിൽ നിന്നല്ലാതെ പേര് ലഭിച്ച ഗ്രഹം
D) ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം
54 / 98
54) താഴെപ്പറയുന്നവയിൽ ഭൂമിയെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത്?
55 / 98
55) താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്
A. പൂർണ്ണ സൂര്യഗ്രഹണം അനുഭവപ്പെടുന്ന ഭൂമിയിലെ പ്രദേശങ്ങൾ അറിയപ്പെടുന്നത് പാത്ത് ഓഫ് ലൈറ്റ്
B. സൂര്യഗ്രഹണ സമയത്ത് ഭൂമിയിൽ ദൃശ്യമാകുന്ന വിവിധ പ്രതിഭാസങ്ങളാണ് ബെയ്ലീസ് ബീഡ്സ്,ഡയമണ്ട് റിങ്
C. സൂര്യഗ്രഹണ നിഴലുമായി ബന്ധപ്പെട്ട പദങ്ങൾ ആണ് ഉമ്പ്ര, പെനുമ്പ്ര
D. സൂര്യ ഗ്രഹണ നിരീക്ഷണത്തിന് ഫലപ്രദമായ രീതിയാണ് പ്രതിപതന രീതി
56 / 98
56) സൂര്യനുമായുള്ള ഇടപഴകൽ ആണ് ചൊവ്വയുടെ അന്തരീക്ഷ നഷ്ടത്തിന് മുഖ്യകാരണം എന്ന് കണ്ടെത്തിയ നാസയുടെ പേടകം ഏതാണ്
57 / 98
57) താഴെപ്പറയുന്നവയിൽ യുറാനസിന്റെ ഉപഗ്രഹങ്ങളിൽ പെടാത്തത്
A. ഏരിയൽ, മിറാൻഡ
B. അറ്റ്ലസ്, ഹെലൻ പൻഡോറ
C. ജൂലിയറ്റ്, ഡെസ്റ്റി മോണ
D. കാലി ബാൻ, പ്രോസ് പെറോ
58 / 98
58) സൗരയൂഥത്തിലെ ഗ്രഹമായ വ്യാഴത്തെ കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
1. വ്യാഴത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം- ഹൈഡ്രജൻ
2. സൂര്യനിൽ നിന്നുള്ള അകലം 1.5 അസ്ട്രോണമിക്കൽ യൂണിറ്റ്
3. ലിറ്റിൽ റെഡ് സ്പോട്ട് എന്ന കൊടുങ്കാറ്റ് മേഖല കാണപ്പെടുന്നു
4. സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതമായ ഒളിമ്പസ് മോൺസ് സ്ഥിതിചെയ്യുന്നു
59 / 98
59) ശരിയായവ തിരഞ്ഞെടുക്കുക
1സൂര്യന് ചുറ്റുമുള്ള ഗ്രഹങ്ങളുടെ ചലനം അറിയപ്പെടുന്നത്: പരിക്രമണം
2 ചൊവ്വയുടെയും വ്യാഴത്തിനും ഇടയിലായി സൂര്യനെ വലം വെക്കുന്ന പാറക്കഷണങ്ങൾ ആണ് ക്ഷുദ്രഗ്രഹ ങ്ങൾ
3 സൂര്യഗ്രഹണ സമയത്ത് മാത്രം ദൃശ്യമാകുന്ന സൗര പാളിയാണ് കൊറോണ
60 / 98
60)
ചന്ദ്രനിലെ പലായന പ്രവേഗം എത്
61 / 98
61) ന്യൂ ഹൊറൈസൺ പര്യവേഷണം ഏത് ആകാശത്തെക്കുറിച്ചുള്ള ആണ്
62 / 98
62) താഴെപ്പറയുന്നവയിൽ ശുക്രനെ കുറിച്ച് തെറ്റായ പ്രസ്താവന ഏത്
A.സൂര്യപ്രകാശത്തെ ഏറ്റവും കൂടുതൽ പ്രതിഫലിപ്പിക്കുന്ന ഗ്രഹം
B. ശുക്രനിലെ ഏറ്റവും വലിയ കൊടുമുടി ആണ് മാക്സ്‌വെൽ മോണ്ട്സ്
C. ശുക്രനിലെ വിശാലമായ പീഠഭൂമിയാണ് ലക്ഷ്മി പ്ലാനം
D. ശുക്രനെ നിരീക്ഷിക്കാൻ വിക്ഷേപിച്ച ആദ്യ പേടകം - വിനേറ 7
63 / 98
63) താഴെ പറയുന്നവയിൽ തെറ്റായ അപരനാമം കണ്ടുപിടിക്കുക
A. സൂര്യന്റെ അരുമ - ശുക്രൻ
B. ഫോസിൽ ഗ്രഹം - ചൊവ്വ
C.നീലഗ്രഹം - ഭൂമി
D. ആകാശ പിതാവ് - നെപ്ട്യൂൺ
64 / 98
64) അറേബ്യൻ ടെറ എന്ന ഗർത്തം കാണപ്പെടുന്ന ഗ്രഹം
65 / 98
65) ശരിയായത് കണ്ടെത്തുക⁉️⁉️
A ക്ഷീരപഥത്തിലെ ഏറ്റവും വലിയ കോൺസ്റ്റലേഷൻ:ക്രക്ക്സ്
B ഏറ്റവും ചെറിയ കോൺസ്റ്റലേഷൻ:ഹൈഡ്ര
C ഭാരതീയ സങ്കല്പമനുസരിച്ച് സപ്തർഷികൾ എന്നറിയപ്പെടുന്ന നക്ഷത്രക്കൂട്ടം:അഴ്സാമേജർ
D ഗാലക്സി കൾ ചേർന്ന കൂട്ടങ്ങൾ അറിയപ്പെടുന്നത്:ക്ലസ്റ്ററുകൾ
66 / 98
66) ശരി ആയത് കണ്ടെത്തുക⁉️
A സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം അളക്കുവാനായി ഉപയോഗിക്കുന്ന യൂണിറ്റ്:അസ്ട്രോണമിക്കൽ യൂണിറ്റ്
B നക്ഷത്രങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാനായി ഉപയോഗിക്കുന്ന യൂണിറ്റ്:പ്രകാശവർഷം
C ഗ്രഹങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാനായി ഉപയോഗിക്കുന്ന യൂണിറ്റ്:പ്രകാശവർഷം
67 / 98
67) ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള മനുഷ്യനിർമ്മിത പേടകം
68 / 98
68) ഹാലിയുടെ വാൽനക്ഷത്രത്തെ നിരീക്ഷിക്കാൻ ജപ്പാൻ അയച്ച ബഹിരാകാശ പേടകം?
69 / 98
69) ബുധന്റെ പരിക്രമണകാലം??
70 / 98
70) ശരിയായവ തിരഞ്ഞെടുക്കുക
1 വ്യാഴത്തെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ഗലീലിയോ ഗലീലി
2 വ്യാഴത്തിന്റെ റെഡ് സ്പോട്ട് കണ്ടെത്തിയ ശാസ്ത്രജ്ഞൻ റോബർട്ട് ഹുക്ക്.
71 / 98
71) കൽപ്പന ചൗള ക്ക് ശേഷം ബഹിരാകാശ എത്തുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത??
72 / 98
72) ക്ഷുദ്രഗ്രഹങ്ങൾക്ക് ഉദാഹരണം അല്ലാത്തത് ഏത്?
73 / 98
73) സൂര്യഗ്രഹണത്തെക്കുറിച് ആദ്യമായി പ്രതിപാദിച്ചത് ആര്?
74 / 98
74) സൂര്യഗ്രഹണത്തെക്കുറിച് ആദ്യമായി പ്രതിപാദിച്ചത് ആര്?
75 / 98
75) സൂര്യഗ്രഹണത്തെക്കുറിച് ആദ്യമായി പ്രതിപാദിച്ചത് ആര്?
76 / 98
76) ടെലസ്കോപ്പിൻറെ സഹായത്തോടെ കണ്ടെത്തിയ ആദ്യ ആകാശഗോളം??
77 / 98
77) താഴെപ്പറയുന്നവയിൽ ഛിന്ന ഗ്രഹങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്
1⃣ ചൊവ്വയുടെയും വ്യാഴത്തിൻറയും ഇടയിലായി സൂര്യനെ വലം വയ്ക്കുന്ന പാറക്കഷ്ണങ്ങളാണ് ഛിന്ന ഗ്രഹങ്ങൾ
2⃣ ക്ഷുദ്രഗ്രഹങ്ങൾ എന്നറിയപ്പെടുന്നത് ഛിന്ന ഗ്രഹങ്ങളാണ്
3⃣ ഛിന്ന ഗ്രഹം എന്ന പദം ആദ്യമായി ഉപയോഗിച്ചത് ക്രിസ്ത്യൻ ഹൈജൻസ് ആണ്
4⃣ ആദ്യമായി ഒരു ഛിന്ന ഗ്രഹത്തിൽ ഇറങ്ങിയ മനുഷ്യ നിർമിത പേടകമാണ് നിയർ
78 / 98
78) ഏറ്റവും സാന്ദ്രത കൂടിയ ഉപഗ്രഹം??
79 / 98
79) തെറ്റായ പ്രസ്താവന ഏത്❓❓
1)പ്ലൂട്ടോയെ കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച പേടകം ന്യൂ ഹൊറൈസൺ 2)പ്ലൂട്ടോയെ കുള്ളൻ ഗ്രഹമായി പ്രഖ്യാപിച്ചവർഷം 2008 ഓഗസ്റ്റ് 24
3)പ്ലൂട്ടോയുടെ ഉപഗ്രഹങ്ങളിൽ ഏറ്റവും വലുത് ഷാരോൺ
4) എല്ലാം തെറ്റാണ്
80 / 98
80) ശരിയായ പ്രസ്താവന ഏത്❓
1. ഐഎസ്ആർഒ ബഹിരാകാശ വകുപ്പിന് കീഴിൽ ആയ വർഷം 1972 ജൂൺ 1
2.ഐഎസ്ആർഒ 1972 വരെ പ്രവർത്തിച്ചിരുന്നത് ആണവോർജ്ജ വകുപ്പിനു കീഴിൽ ആയിരുന്നു
3. ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറാണ് ഭുവൻ
4.എല്ലാം ശരിയാണ്
81 / 98
81) കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്നത്?
82 / 98
82) താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്
A) നെപ്ട്യൂൺ ഗ്രഹത്തിനു പുറത്ത് ചുറ്റുന്ന കുള്ളൻ ഗ്രഹങ്ങൾ അറിയപ്പെടുന്നത് പ്ലൂട്ടോയ്ഡ് എന്നാണ്
B) കുള്ളൻ ഗ്രഹമായ ഇറിസിനെ ചുറ്റുന്ന ഗോളമാണ് ഡിസ്നോമിയ
C) ഗിയുസപ്പി പിയാസോ ആണ് ക്ഷുദ്രഗ്രഹങ്ങൾ കണ്ടുപിടിച്ചത്
D) ക്ലൈഡ് ടോംബെ ആണ് ഛിന്നഗ്രഹം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്
83 / 98
83) ശരിയായത് തെരഞ്ഞെടുക്കുക??
1.ചൈന, കൊറിയ, ജപ്പാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ ജലനക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം -ബുധൻ
2.ബുധൻറെ അകക്കാമ്പ് നിർമ്മിക്കപ്പെട്ടിരിക്കുന്ന വസ്തു -ഇരുമ്പ്
3.സൗരയൂഥത്തിൽ കൊടുങ്കാറ്റ് വീശാത്ത ഏക ഗ്രഹം -ബുധൻ
4.ബുധൻ രഹസ്യങ്ങൾ കണ്ടെത്താൻ യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും ജപ്പാൻ എയറോസ്പേസ് എക്സ്പൊളറേഷൻ ഏജൻസിയുടെയും സംയുക്ത സംരംഭം- ബെപി കൊളംബോ
84 / 98
താഴെ പറയുന്നവയിൽ തെറ്റേത് 1.ഗോൾഡൻ ജയിന്റ് എന്നറിയപ്പെടുന്ന ഗ്രഹം - ശനി
84) 2.ഗ്രേറ്റ് റെഡ് സ്പോട്ട് കണ്ണപ്പെടുന്ന ഗ്രഹം - വ്യാഴം
3.വ്യാഴാതിന്റെ പലയാന പ്രവേഗം 56.9km/sec
4.മംഗല്യാൺ ഭ്രമണ പദത്തിൽ എത്തിയ ദിവസം 2014 സെപ്റ്റംബർ 24
85 / 98
85) ഉപഗ്രഹങ്ങളുമായി ബന്ധപ്പെട്ടത്തിൽ തെറ്റായ ജോഡി തിരഞ്ഞെടുക്കുക??
86 / 98
86) ഏറ്റവും വലിയ കുള്ളൻ ഗ്രഹം??
87 / 98
87) തെറ്റായ പ്രസ്താവന തെരഞ്ഞെടുക്കുക
A,നക്ഷത്രങ്ങളുടെയും നിറത്തിന് കാരണം അപവർത്തനം
B,താപം കൂടിയ നക്ഷത്രങ്ങളുടെ നിറം നീല
C,സൂര്യനെക്കാൾ1.4 മടങ്ങിൽ താഴെ പിണ്ഡമുള്ള നക്ഷത്രങ്ങളുടെ അവസാനഘട്ടം അറിയപ്പെടുന്നത് വെള്ളകുള്ളൻ
88 / 98
88) സൂര്യൻ്റെ വാത്സല്യ ഭാജനം എന്നറിയപ്പെടുന്ന ഗ്രഹം??
89 / 98
89) സൂര്യന്റെ ഏറ്റവും പുറമെയുള്ള പാളിയായ കൊറോണയിൽ നിന്നും 35 ലക്ഷം കിലോമീറ്റർ അകലം വരെ ചാർജ്ജുള്ള കണങ്ങൾ പ്രവഹിക്കുന്നതിന് പറയുന്നത് ?
90 / 98
90) വൊയേജർ 1 ൽ ഏത് ഹിന്ദുസ്ഥാനി സംഗീതജ്ഞയുടെ ശബ്ദമാണ് ഫോണോഗ്രാം ഡിസ്കിൽ സൂക്ഷിച്ചിട്ടുള്ളത് ?
91 / 98
91) താഴെ പറയുന്നവയിൽ ശനിയെകുറിച്ച് തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക
1. സൗരയൂഥത്തിലെ വലുപ്പത്തിൽ രണ്ടാമത്തെ വലിയ ഗ്രഹം ആണ്
2. ഭ്രമണ വേഗത കൂടിയ രണ്ടാമത്തെ ഗ്രഹം
3. കരിമഴ പെയ്യുന്ന ഗ്രഹം
4. ജലത്തേക്കാൾ സാന്ദ്രത കൂടിയ ഗ്രഹം
92 / 98
92) ശനിയുടെ ഉപഗ്രഹങ്ങളിൽ പെടാത്തത് ഏത്?
A. പൻഡോറ
B. മീമസ്
C റിയ
D. കാലിബാൻ
93 / 98
93) ഉപഗ്രഹങ്ങൾ ഉപയോഗിച്ചുള്ള വിവരശേഖരണം ആരംഭിച് തുടങ്ങിയവർഷം?
94 / 98
94) താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക
A. സൗരയൂഥത്തിൽ ഏറ്റവും വലിയ ഉപഗ്രഹം ഗാനിമീഡ്
B. സൗയൂഥത്തിൽ ഏറ്റവും അധികം അഗ്നിപർവ്വതങ്ങൾ കാണപ്പെടുന്ന ഉപഗ്രഹം അയോ
C. ഡെത്ത് സ്റ്റാർ എന്നറിയപ്പെടുന്ന ശനിയുടെ ഉപഗ്രഹായ മീമാസ് ആണ്
D. യുറനസിൻ്റെ ഏറ്റവും വലിയ ഉപഗ്രഹം ടൈറ്റാനിയ
95 / 98
95) ശരിയായ പ്രസ്താവന ഏത്?
1.ഗ്രഹങ്ങളെ പരിക്രമണപാതയിൽ പിടിച്ചുനിർത്താൻ ആവശ്യമായ അഭികേന്ദ്രബലം നൽകുന്നത് ഗുരുത്വാകർഷണബലം ആണ്
2.നക്ഷത്രങ്ങൾ മിന്നിത്തിളങ്ങൻ കാരണമാകുന്ന പ്രകാശ പ്രതിഭാസം അപവർത്തനം
3.ഏറ്റവും ദൈർഘ്യം കൂടിയ വർഷമുള്ള ഗ്രഹം നേപ്റ്റട്യൂണും ഏറ്റവും ദൈർഘ്യം കൂടിയ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം ശുക്രനും ആണ്
96 / 98
96) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെ?
A. ചന്ദ്രൻറെ ഭാരം ഭൂമിയുടെ ഭാരത്തിൻറെ1/81 ആണ്
B. ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തിൻറെ 1/6 ഭാഗമാണ് ചന്ദ്രൻറെത്
D. ഇവ രണ്ടും തെറ്റാണ്
97 / 98
97) താഴെപ്പറയുന്നവയിൽ ശരിയായത് ഏത്?
1. ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം വ്യാഴം.
2. ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷം ഉള്ള ഗ്രഹം ബുധൻ
3.വർഷത്തേക്കാളും ദിവസത്തിന് ദൈർഘ്യം കൂടിയ ഗ്രഹം ശുക്രൻ
4. കിഴക്കുനിന്നും പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഗ്രഹം ശുക്രൻ.
98 / 98
98) ഏറ്റവും ആഴമുള്ള താഴ്വര യുള്ള ഗ്രഹം
Your score is
The average score is 18%
Restart quiz Exit
Error: Contact form not found.