FREE PSC TALKZ

APRIL 10 : CA KERALA PSC

LATEST JOBS    HOME  SCERT QUIZ


Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs 


Kerala PSC Current Affairs

🟥 റിവേഴ്സ് റിപ്പോ പോലെ ബാങ്കുകളുടെ അധികപണം ആർ ബി ഐയിൽ എത്തിക്കാനുള്ള സംവിധാനം ?
@PSC_Talkz
S D F ( സ്റ്റാൻഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി )

 

🟥 ബി ആർ അംബേദ്കറുടെ 131 ജന്മ വാർഷികത്തോടനുബന്ധിച്ച് 70 അടി ഉയരമുള്ള വിജ്ഞാന പ്രതിമ സ്ഥാപിച്ചത് ?@PSC_Talkz
ലാത്തൂർ , മഹാരാഷ്ട്ര

🟥 ഇ സൈക്കിളുകൾക്ക് സബ്സിഡി പ്രഖ്യാപിച്ച സർക്കാർ ?
@PSC_Talkz
ഡൽഹി

🟥 ഇന്ധനക്ഷമതയിലെ മികവിന് കേന്ദ്ര സർക്കാർ നൽകുന്ന പുരസ്കാരം ? @PSC_Talkz
സാക്ഷം

🟥 പെട്രോളിയം കൺസർവേഷൻ റിസർച്ച് അസോസിയേഷൻ ഏർപ്പെടുത്തിയ സാക്ഷം പുരസ്കാരം ലഭിച്ചത് ?@PSC_Talkz കെഎസ്ആർടിസി

🟥 വിനോദ തീർത്ഥയാത്രകൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ദക്ഷിണ റെയിൽവേയുടെ പദ്ധതി? @PSC_Talkz
ഭാരത് ഗൗരവ് ട്രെയിൻ ( കോയമ്പത്തൂർ – ഷിർഡി റൂട്ട് )

🟥 ഇന്ത്യയിൽ വെള്ളത്തിനടിയിലെ ആദ്യ മെട്രോ തുരങ്കം നിലവിൽ വരാൻ പോകുന്നത് ?@PSC_Talkz
കൊൽക്കത്ത
@PSC_Talkz

🟥 പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട ഏത് പദ്ധതിയാണ് അടുത്തിടെ 7 വർഷം (8 ഏപ്രിൽ) പൂർത്തിയാക്കിയത് ? @PSC_Talkz
പ്രധാനമന്ത്രി മുദ്ര യോജന

🟥 ഏത് ദിവസമാണ് 57-ാമത് CRPF ധീര ദിനം (valour day) ആചരിക്കുന്നത് ? @PSC_Talkz
9 ഏപ്രിൽ

🟥 2022ലെ ലോക ഹോമിയോപ്പതി ദിനത്തിന്റെ (10 ഏപ്രിൽ ) പ്രമേയം ? @PSC_Talkz
People’s Choice For Wellness

🟥 ഭക്ഷ്യനഷ്ടം പരിഹരിക്കുന്നതിനുള്ള നൂതന പരിഹാരങ്ങൾക്കായി സോഷ്യൽ ആൽഫയുമായി സഹകരിക്കുന്ന ബാങ്ക് ? @PSC_Talkz
DBS Bank

🟥 സാങ്കേതിക സ്റ്റാർട്ടപ്പ് ആയ സോഷ്യൽ ആൽഫ യുടെ ആസ്ഥാനം ? @PSC_Talkz
ബെംഗളുരു

🟥 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ (ഐഐഎ) ശാസ്ത്രജ്ഞരും ഫ്രാൻസിൽ നിന്നുള്ള ഗവേഷകരും ചേർന്ന് കണ്ടെത്തിയ പുതിയ ഗാലക്സി ? @PSC_Talkz
UVIT J2022

🟥 ഒഡീഷ തീരത്ത് ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ (ഐടിആർ) സോളിഡ് ഫ്യുവൽ ഡക്റ്റഡ് റാംജെറ്റ് (എസ്എഫ്ഡിആർ) ബൂസ്റ്റർ മിസൈൽ സംവിധാനം വിജയകരമായി പരീക്ഷിച്ചത് ? @PSC_Talkz
ഡിആർഡിഒ

🟥കോവിഡിന്റെ പുതിയ വകഭേദമായ XE സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് India Today റിപ്പോർട്ട് ചെയ്തത് ? @PSC_Talkz
ഗുജറാത്ത്

🟥 മുബൈ  ഭീകരാക്രമണത്തിന്റെ സൂത്രധാരൻ Hafiz Saeed-ന് 31 വർഷം തടവ് ശിക്ഷ വിധിച്ചത് ? @PSC_Talkz
പാക്കിസ്ഥാനിലെ ഭീകരവാദ വിരുദ്ധ കോടതി

🟥 ദേശീയസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന  അവിശ്വാസ പ്രമേയം പാസായതോടെ പുറത്തായ പാകിസ്താൻ പ്രധാനമന്ത്രി ? @PSC_Talkz
ഇമ്രാൻ ഖാൻ

🟥 പുരപ്പുറ സൗരോർജ ഉത്പാദനപദ്ധതി നടപ്പാക്കുന്നതിലെ പ്രവർത്തന മികവിന് ഇ-ക്യൂ ഇൻറർനാഷണൽ മാഗസിൻ ഏർപ്പെടുത്തിയ അവാർഡ് ലഭിച്ചത് ? @PSC_Talkz
കെ.എസ്.ഇ.ബി.

🟥 ബാലസാഹിതീ പ്രകാശൻ ഏർപ്പെടുത്തിയ ഈ വർഷത്തെ കുഞ്ഞുണ്ണി പുരസ്കാരത്തിന് അർഹനായ മജീഷ്യൻ ? @PSC_Talkz
ഗോപിനാഥ് മുതുകാട്
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

error: Content is protected !!