SCERT 9 : CHEMISTRY Mock Test 13
🟥 SCERT 9 : CHEMISTRY Mock Test 13
🟥 Questions : 25
🟥 Time : 15 Min
1 / 25
1) അൻ്റോയിൻ ലാവോസിയയുമയി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?
A. ജ്വലന പ്രക്രിയയിൽ ഓക്സിജൻ പങ്ക് കണ്ടെത്തി.
B. ശ്വസന പ്രക്രിയയിൽ ഓക്സിജൻ ആഗിരണം ചെയ്യപ്പെടുകയും കാർബൺഡൈഓക്സൈഡ് പുറത്ത് വിടുകയും ചെയ്യുമെന്ന് ആദ്യമായി കണ്ടെത്തി.
C. നൈട്രിക്, സൾഫ്യൂറിക്, ഫോസ്ഫോറിക് ആസിഡുകളിൽ ഓക്സിജൻ്റെ സാന്നിധ്യം മനസ്സിലാക്കി.
D. ഓക്സിജനും ഹൈഡ്രജനും പേരുകൾ നൽകി.
2 / 25
2) ഡിസ്ചാർജ് ട്യൂബ് പരീക്ഷണത്തിലൂടെ വാത ക ങ്ങളിലെ പോസിറ്റീവ് ചാർജ് സാന്നിധ്യം തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞൻ??
3 / 25
3) രാസപ്രവർത്തന വേഗത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ
1 അഭികാരകങ്ങളുടെ സ്വഭാവവും രാസപ്രവർത്തന വേഗവും
2 ഗാഡതയും രാസപ്രവർത്തന വേഗവും
3 ഖര പദാർത്ഥങ്ങളുടെ പ്രതല പരപ്പളവും രാസപ്രവർത്തന വേഗവും
4 താപനിലയും രാസപ്രവർത്തന വേഗവും
5 ഉൽപ്രേരകവും രാസപ്രവർത്തന വേഗവും
4 / 25
4) ഡാൾട്ടന്റെ ആറ്റം സിദ്ധാന്തം മുന്നോട്ടു വെച്ച ആശയങ്ങളിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക?
5 / 25
5) ആധുനിക ആവർത്തനപട്ടികയെ കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ തെരെഞ്ഞെടുക്കുക ⁉️
A.മെൻഡെലിയെഫ് ആവിഷ്കരിച്ച മാർഗത്തിൽ വർഗീകരിക്കുന്നു.
B.മൂലകങ്ങളെ അറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തിൽ വിന്യസിച്ചു.
C.ഹെൻറി മോസ്‌ലി എന്നാ ശാസ്ത്രജ്ഞൻ ആവിഷ്കരിച്ചു.
D.മൂലകങ്ങളെ അറ്റോമിക മാസിന്റെ അടിസ്ഥാനത്തിൽ വിന്യസിച്ചു.
6 / 25
6) ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
1. ആറ്റത്തിലെ വലിപ്പം കൂടുമ്പോൾ അയോണീകരണ ഊർജം കുറയുന്നു
2. ഒരു പിരിയഡിൽ ഇടത്തുനിന്ന് വലത്തേക്ക് ആറ്റത്തിന് വലിപ്പം കുറയുന്നു അതിനാൽ അയോണീകരണ ഊർജ്ജം കൂടുന്നു
7 / 25
7) സ്വയം സ്ഥിരമായ രാസമാറ്റത്തിന് വിധേയമാകാതെ രാസപ്രവർത്തനവേഗത്തിൽ മാറ്റമുണ്ടാകുന്ന പദാർത്ഥങ്ങൾ അറിയപ്പെടുന്നത്?
8 / 25
8) മൂലകത്തിൻറെ പ്രതീകത്തിന് ചുറ്റും ഇലക്ട്രോണുകളെ കുത്തുകൾ ഉപയോഗിച്ച് ചിത്രീകരിക്കുന്ന രീതി ആദ്യമായി അവലംബിച്ചത്
9 / 25
9) ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.ഏറ്റവും കുറഞ്ഞ അളവിൽ കണ്ടുവരുന്ന വാതകം റഡോൺ ആണ്.
2. നിയോൺ വാതകം പച്ച നിറം ലഭിക്കുന്നതിന് ഡിസ്ചാർജ് ലാമ്പുകളിൽ ഉപയോഗിക്കുന്നു.
3. വൈദ്യുത ബൾബുകളിലെ ഫിലമെന്റ് ബാഷ്പീകരിക്കാതിരിക്കാൻ അവയിൽ ആർഗൺ വാതകം നിറയ്ക്കാറുണ്ട്.
10 / 25
പ്രപഞ്ചം രൂപപ്പെടാൻ കാരണമായ മൗലികകണങ്ങൾ i. ആറ്റം ii തന്മാത്ര iii. ഫെർമിയോണുകൾ iv ഫെർമിയോനുകളും ബോസോണുകളും
11 / 25
11) ബോർ മാതൃക യുടെ പ്രധാന ആശയം അല്ലാത്തത് ഏത്?
12 / 25
താഴെ തന്നിരിക്കുന്നവയിൽ ആണവനിലയങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന ഐസോടോപ്പ് ഏത് 1. ഡ്യൂട്ടീരിയം 2. ട്രിഷ്യം 3. യുറേനിയം 235 4. 1ഉം 4ഉം ശരിയാണ്
13 / 25
13) പദാർദ്ധഘടകങ്ങളും ബോസോണുകളും ഉൾപ്പെടുന്ന 17 മൗലിക കണങ്ങളും ചേർന്നാണ് പ്രപഞ്ചം ഉണ്ടായത് എന്ന് പ്രസ്താവിക്കുന്ന നിയമം ഏത്??
14 / 25
14) ബോർ മാതൃകയിലെ പ്രധാന ആശയങ്ങളിൽ തെറ്റായ പ്രസ്താവന
15 / 25
15) പദാർത്ഥങ്ങളിൽ അടങ്ങിയ വൈദ്യുത ചാർജുകൾ ആണ് ഒരു പദാർത്ഥത്തിന് മറ്റൊരു പദാർത്ഥവും ആയി പ്രവർത്തിക്കുവാനുള്ള കഴിവു ഉണ്ടാക്കുന്നത് എന്ന് സമർപ്പിച്ച ശാസ്ത്രജ്ഞൻ???
16 / 25
16) നൈട്രജൻ തന്മാത്രയിൽ ഏതുതരം സഹസംയോജകബന്ധനം ആണ് നടക്കുന്നത്??
17 / 25
17) ബഹു അറ്റോമിക് തന്മാത്രകളിൽ പോളാർ സ്വഭാവം നിർണയിക്കുന്ന ഘടകങ്ങൾ ഏതെല്ലാം
1.ഇലക്ട്രോ നെഗറ്റിവിറ്റി
2.ജ്യാമിതീയ ആകൃതി
3.ഇലക്ട്രോ പോസിറ്റിവിറ്റി
4.മോളിക്കുലർ മാസ്
18 / 25
18) ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുത്ത് എഴുതുക
A.ആറ്റങ്ങളുടെ വലുപ്പം കൂടും തോറും അയോണീകരണ ഊർജം കൂടുന്നു.
B.വലിപ്പം കുറഞ്ഞ ആറ്റങ്ങൾക്കാണ് ഇലക്ട്രോനെഗറ്റിവിറ്റി കൂടുതൽ.
C. ആറ്റങ്ങളുടെ വലുപ്പം കൂടും തോറും ലോഹ സ്വഭാവം കൂടുന്നു.
D. പീരിയഡിൽ വലത്തുനിന്ന് ഇടത്തോട്ട് പോകുമ്പോൾ ആറ്റങ്ങളുടെ വലിപ്പം കൂടുന്നു.
19 / 25
19) ഇലക്ട്രോനെഗറ്റിവിറ്റി സ്കെയിലും ആയി ബന്ധപ്പെട്ട ശരിയായ പ്രസ്താവന
20 / 25
20) ചുവടെ തന്നിരിക്കുന്നവയിൽ രാസപ്രവർത്തന വേഗതയെ സ്വാധീനിക്കാത്ത ഘടകം ഏത്?
A.താപനില
B. മർദ്ദം
C.അഭികാരങ്ങളുടെ നിറം
D.ഗാഡത
21 / 25
21) എക്സ്-റേ പഠനത്തിലൂടെ മൂലകങ്ങളുടെ ഗുണങ്ങൾ അറ്റോമിക മാസിനെയല്ല അറ്റോമിക് നമ്പറിനെയാണ് ആശ്രയിച്ചിരിക്കുന്നത് എന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ⁉️
22 / 25
22) ശരി ആയത് കണ്ടെത്തുക
A ഗ്ലീസേരുടെ ഡിസ്ചാർജ് ട്യൂബ് നവീകരിച്ച പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ :വില്യം ക്രൂക്സ്
B കാതോട് രശ്മികളുടെ സവിശേഷതകളെ കുറിച്ച് പഠനം നടത്തിയ ശാസ്ത്രജ്ഞൻ : വില്യം ക്രൂക്സ്
C എക്സ് റേ കണ്ടുപിടിച്ചത്: വില്യം ക്രൂക്സ്
D ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങളിലൂടെ വാതകങ്ങളിലെ പോസിറ്റീവ് ചാർജ് സാന്നിധ്യം തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞൻ: വില്യം ക്രൂക്സ്
23 / 25
23) ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
1.ആറാം പിരീഡിൽ ഉൾപ്പെടുന്ന ലാൻഥാനം മുതൽ ലുട്ടെഷ്യയം വരെ ഉള്ള അന്തസംക്രമണ മൂലകങ്ങളെ ലാൻഥനോയിടുകൾ എന്നു വിളിക്കുന്നു
2.ഏഴാം പിരീഡിൽ ഉൾപ്പെടുന്ന ആക്ടീനിയം മുതൽ ലോറൻഷ്യം വരെയുള്ള അന്ത സംക്രമണ മൂലകങ്ങളെ ആക്റ്റിനോയിടുകൾ എന്നു വിളിക്കുന്നു
3.ലാൻഥനോയിടുകൾ റെയർ എർത്ത് എന്ന് അറിയപെടുന്നു
24 / 25
24) ശരി ആയത് കണ്ടെത്തുക
A ഗോൾഡ് സ്‌റ്റീൻ പോസിറ്റീവ് ചാർജ് ന്റ് സാന്നിധ്യം കണ്ടെത്തിയ വർഷം 1886
B Jj തോംസണിന്റെ കണ്ടുപിടിത്തങ്ങൾ ശാസ്ത്ര ലോകം അംഗീകരിച്ച വർഷം 1897
C വില്യം rontgen x-ray കണ്ടുപിടിച്ച വർഷം 1896
D ആറ്റത്തിന്റെ പോസിറ്റീവ് ചാർജ് ഉള്ള കേന്ദ്രം ഉണ്ടെന്ന് ശാസ്ത്ര ലോകം അംഗീകരിച്ച വർഷം 1911
25 / 25
ഒരു ചീപ്പെടുത് എണ്ണമയമില്ലാത്ത മുടിയിൽ നല്ലവണം ഉരസുക.ശേഷം വളരെ ചെറിയ പേപ്പർ കഷ്ണങ്ങൾക്ക് അടുത്തേൽ ചീപ്പ് കൊണ്ടുവന്നാൽ പേപ്പർ കഷ്ണങ്ങൾ ചീപ്പിലേക്കു പറ്റിപിടിക്കുന്നത് കാണാം. ഇതിനു കാരണം എന്ത്? A. ഘർഷണം B. ഭൂഗുരുത്വം C. Electostatic force of attraction D. Magnetic inductance
Your score is
The average score is 41%
Restart quiz Exit
Error: Contact form not found.