FREE PSC TALKZ

SCERT 9 : CHEMISTRY Mock Test 11

0%
0 votes, 0 avg
52

SCERT 9 : CHEMISTRY Mock Test 11

🟥 SCERT 9 : CHEMISTRY Mock Test 11

🟥 Questions : 25

🟥 Time : 15 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) ശരിയായ പ്രസ്താവന ഏത്?

2 / 25

2) താഴെപ്പറയുന്നവയിൽ മെൻഡലിയേഫിന്റെ മേൻമകളിൽ പെടാത്തത് ഏത്

3 / 25

3) താഴെപ്പറയുന്നവയിൽ രാസപ്രവർത്തനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം?

4 / 25

4) താഴെ നൽകിയിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്

5 / 25

5) പ്രസ്താവന പരിശോധിക്കുക ?
1) പദാർത്ഥങ്ങൾക്ക് രണ്ടുതരം വൈദ്യുതിചാർജ് ഉണ്ടെന്ന് കണ്ടെത്തി - ഹംഫ്രി ഡേവി
2) പരീക്ഷണങ്ങളിലൂടെ വാതകങ്ങളിലും വൈദ്യുതി കടന്നു പോകും എന്ന് തിരിച്ചറിഞ്ഞു - ഹെന്റ്റിച്ച് ഗീസ്റ്റർ

6 / 25

6) പിരീഡിൽ ഇടത്തുനിന്നും വലത്തേക്ക് പോകുന്തോറും അലോഹ സ്വഭാവത്തിന് ഉണ്ടാകുന്ന മാറ്റം എന്ത് ?

7 / 25

7) താഴെ പറയുന്നവയിൽ സംക്രമണ മൂലകങ്ങളെ കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

8 / 25

8) താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

9 / 25

9) താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ?

10 / 25

10) പീരിയോഡിക് ടേബിളിലെ പതിനെട്ടാം ഗ്രൂപ് മൂലകങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

A. പീരിയോഡിക് ടേബിളിലെ പതിനെട്ടാം ഗ്രൂപ്പിലെ മൂലകങ്ങൾ അറിയപ്പെടുന്നത് ഉൽകൃഷ്ട വാതകങ്ങൾ എന്നാണ്

B.സാധാരണയായി മറ്റുള്ള മൂലകങ്ങളുമായി സംയോജിക്കാത്തതിനാൽ ഇവ അലസവാതകങ്ങൾ എന്നറിയപ്പെടുന്നു.

C. ഓറഞ്ച് നിറം ലഭിക്കുന്നതിനായി ഡിസ്ചാർജ് ലാബുകളിൽ ഉപയോഗിക്കുന്ന വാതകമാണ് നിയോൺ

D.കാലാവസ്ഥാ ബലൂണുകളിൽ ഉപയോഗിക്കുന്ന ഒരു അലസ വാതകമാണ് ഹീലിയം

11 / 25

11) താഴെപ്പറയുന്നവയിൽ ഇലക്ട്രോനെഗറ്റിവിറ്റി യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1. സഹസംയോജക ബന്ധത്തിലേർപ്പെട്ട രണ്ട് ആറ്റങ്ങൾ ക്കിടയിൽ പങ്കുവെച്ച അതിൻറെ കഴിവാണ് ഇലക്ട്രോനെഗറ്റിവിറ്റി.
2. ഇലക്ട്രോനെഗറ്റിവിറ്റി സ്കെയിൽ ആവിഷ്കരിച്ചത് ലീനസ് പോളിങ് എന്ന അമേരിക്കൻ ശാസ്ത്രജ്ഞനാണ്.
3. പൂജ്യത്തിനും 4 നും ഇടയിലുള്ള സംഖ്യകളാണ് ഇലക്ട്രോനെഗറ്റിവിറ്റി സ്കെയിലിൽ മൂലകങ്ങളുടെ ഇലക്ട്രോനെഗറ്റിവിറ്റി വിലകൾ ആയി നൽകിയിട്ടുള്ളത്.
4. ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ഫ്ലൂറിൻ ആണ്.

12 / 25

12) താഴെപ്പറയുന്നവയിൽ ഉൽകൃഷ്ട വാതകങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1. ഉൽകൃഷ്ടവാതകങ്ങൾ ഏകാറ്റോമിക തന്മാത്രകൾ ആയാണ് കാണപ്പെടുന്നത്.
2. ഹീലിയം, നിയോൺ ,ആർഗൺ ക്രിപ്റ്റോൺ, സിനോൺ, റാഡോൺഎന്നിവയാണ് ഉൽകൃഷ്ട വാതകങ്ങൾ
3. സാധാരണ മറ്റുള്ളവരുമായി സംയോജിക്കാത്ത അതിനാൽ ഇവയെ അലസവാതകങ്ങൾ എന്നും അപൂർവ്വമായി കാണപ്പെടുന്നതിനാൽ അപൂർവ്വ വാതകങ്ങൾ എന്നുംപറയുന്നു.

13 / 25

13) മെൻഡലിയേഫുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ?
i) മൂലകങ്ങളെ മെൻഡലിയേഫ് അറ്റോമിക് മാസ് കൂടിവരുന്ന ക്രമത്തിൽ പട്ടികയിൽ വിന്യസിച്ചു
ii) പീരിയോഡിക് ടേബിൾ നിർമ്മിക്കുമ്പോൾ 67 മൂലകങ്ങൾ ആണ് ഉണ്ടായിരുന്നത്
iii) മെൻഡലിയേഫ് റഷ്യൻ ശാസ്ത്രജ്ഞനാണ്

14 / 25

14) അമോണിയയുടെ ഉൽപ്പാദനത്തിൽ ഉപയോഗിക്കുന്ന പോസിറ്റീവ് ഉൽപ്രേരകം ഏത് ?

15 / 25

15) വാതകാവസ്ഥയിലുള്ള ഒറ്റപ്പെട്ട ഒരാറ്റതിൻ്റെബാഹ്യതമ ഷെല്ലിലെ ഏറ്റവും ദുർബലമായി ബന്ധിച്ചിരിക്കുന്ന ഇലക്ട്രോണിക് സ്വതന്ത്രമാക്കാൻ ആവശ്യമായ ഊർജ്ജം ആണ് ?

16 / 25

16) സസ്യങ്ങളിലെ പദാർത്ഥ വിനിമയം തിരിച്ചറിയാനുള്ള ട്രേസർ ആയി ഉപയോഗിക്കുന്നത് ഇവയിൽ ഏതാണ് ?

17 / 25

17) രാസപ്രവർത്തനത്തിൽ പങ്കെടുക്കുന്നതിന് തന്മാത്രകൾക്ക് ഒരു നിശ്ചിത അളവ് ഗതികോർജ്ജം ആവശ്യമാണ്. ഈ ഊർജ്ജത്തെ എന്താണ് വിളിക്കുന്നത്

18 / 25

18) ശരിയായ ജോടികൾ ഏത്?

1) റേഡിയോ ആക്ടിവിറ്റിയുള്ള ഉൽകൃഷ്ട വാതകം - റഡോൺ

2) ഓറഞ്ച് നിറത്തിനായി ഡിസ്ചാർജ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം - ആർഗൺ

3) കാലാവസ്ഥ ബലൂണുകളിൽ ഉപയോഗിക്കുന്ന വാതകം - ഹീലിയം

19 / 25

19) താഴെ തന്നിരിക്കുന്നവയിൽ ശരി ഏത്?
 i. ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവങ്ങൾ പ്രദർശിപ്പിക്കുന്ന മൂലകങ്ങൾ ആണ് ഉപലോഹങ്ങൾ.
 ii. സിലിക്കൺ ,ജർമേനിയം, ആഴ്സനിക്, ആന്റിമണി, ടെലൂറിയം എന്നിവ ഉപലോഹങ്ങളാണ്.

20 / 25

20) ഇലക്ട്രോൺ ഡോട് ഡയഗ്രം ആവിഷ്കരിച്ചത് ?

21 / 25

21) ആ റ്റത്തിന്റെ വലുപ്പം കൂടുമ്പോൾ അയോണീകരണ ഊർജ്ജം?

22 / 25

22) കാർബൺ കുടുംബം എന്നറിയപ്പെടുന്ന ഗ്രൂപ്പ് ഏത്?

23 / 25

23) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ?
A. മൈക്കൽ ഫാരഡേ ഹംഫ്രി ഡേവി യുമായി നടത്തിയ പരീക്ഷണങ്ങളിൽ ദ്രാവകങ്ങളിലൂടെ വൈദ്യുതി പ്രവഹിക്കും എന്ന് കണ്ടെത്തി
B. ഹെന്റിച്ച് ഗ്ളീസർ ആണ് വാതകങ്ങളി ലൂടെയും വൈദ്യുതി കടന്നു പോകും എന്ന് തിരിച്ചറിഞ്ഞത്.
C. ജൂലിയസ് പ്ലക്കർ ആണ് വളരെ താഴ്ന്ന മർദ്ദത്തിൽ വാതകങ്ങളിൽ വൈദ്യുതി കടന്നു പോകുന്നതെന്ന് കണ്ടെത്തിയത്

24 / 25

24) താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ നിരീക്ഷിക്കുക

1. മൂലകങ്ങളെ അറ്റോമിക മാസ് കൂടിവരുന്ന ക്രമത്തിൽ വിന്യസിച്ചത് മെൻഡലിയേഫ്

2. ഇങ്ങനെ വിന്യസിക്കുമ്പോൾ മൂലകങ്ങളുടെ ഭൗതിക രാസഗുണങ്ങൾ ക്രമമായ ഇടവേളകളിൽ ആവർത്തിക്കുന്നതായി മെൻഡലിയേഫ് കണ്ടെത്തി

25 / 25

25) സഫ്യൂരിക് ആസിഡിന്റെ വ്യാവസായിക ഉൽപാദനത്തിൽ ഉപയോഗിക്കുന്ന പോസിറ്റീവ് ഉൽപ്രേരകം ഏത് ? 

Your score is

The average score is 55%

0%

Exit

error: Content is protected !!