FREE PSC TALKZ

SCERT 9 : CHEMISTRY Mock Test 9

0%
0 votes, 0 avg
274

SCERT 9 : CHEMISTRY Mock Test 9

🟥 SCERT 9 : CHEMISTRY Mock Test 9

🟥 Questions : 25

🟥 Time : 15 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) സംക്രമണ മൂലകങ്ങളുടെ സവിശേഷതകൾ തിരഞ്ഞെടുക്കുക?

1) ഗ്രൂപ്പുകളിലും പിരീഡ് കളിലും ഇവ രാസഗുണങ്ങൾ സാദൃശ്യം കാണിക്കുന്നു

2) നിറമുള്ള സംയുക്തങ്ങൾ ഉണ്ടാക്കുന്നു

3)ലോഹങ്ങളാണ്

2 / 25

2) പീരിയോഡിക് ടേബിളിലെ പതിനഞ്ചാം ഗ്രൂപ്പിലെ മൂലകങ്ങൾ അറിയപ്പെടുന്നത്?

 

3 / 25

3) ഒരു രാസ സമവാക്യത്തിൽ അധികാരിക ഭാഗത്തെ തന്മാത്രകളിൽ ഓരോ മൂലകത്തിന്റെയും ആറ്റങ്ങളുടെ ആകെ എണ്ണവും ഉൽപ്പന്ന ഭാഗത്തെ തന്മാത്രകളിലെ ആറ്റങ്ങളുടെ ആകെ എണ്ണവും തുല്യമാക്കി എഴുതുന്നതാണ്?

1 ഓക്സീകരണം
2 നിരോക്സീകരണം
3 രാസസമീകരണം
4 ഓക്സിഡേഷൻ

4 / 25

4) ഒരു സംയുക്ത ത്തിലെ ഘടക മൂലകങ്ങളുടെ ഇലക്ട്രോനെഗറ്റിവിറ്റി വിലകൾ തമ്മിലുള്ള വ്യത്യാസം 1.7 ൽ കുറവാണെങ്കിൽ എന്ത് സ്വഭാവം ആയിരിക്കും?

1)സഹസംയോജകം
2) അയോണിക സ്വഭാവം
3) ഏക ബന്ധനം
4) ത്രിബന്ധനം

5 / 25

5) നിയോഡിമിയം എന്ന ലോഹം ഉൽപാദിപ്പിക്കാനുള്ള അസംസ്കൃത വസ്തു ഏത്?

 

6 / 25

6) ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

1. ഐസോബാറുകളും ഐസോടോണുകളും വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങളാണ്

2. ഐസോബാറുകളും ഐസോട്ടോപ്പുകളും വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങളാണ്

3. ഐസോടോപ്പുകളും ഐസോടോണുകളും വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങളാണ്

4. ഐസോടോപ്പുകൾ ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളാണ്

7 / 25

7) താഴെ നൽകിയിട്ടുള്ളതിൽ ശരിയായ പ്രസ്താവന

A.1897 ൽ ജെ. ജെ തോംസന്റെ കണ്ടുപിടുത്തങ്ങൾ ശാസ്ത്രലോകം അംഗീകരിച്ചു

B.1911 ആറ്റത്തിൽ പോസിറ്റീവ് ചാർജുള്ള കേന്ദ്രം ഉണ്ടെന്ന് ശാസ്ത്രലോകം അംഗീകരിച്ചു

C.1920 പോസിറ്റീവ് ചാർജിന് കാരണമായ കണങ്ങൾ പ്രോട്ടോൺ ആണെന്ന് തെളിയിക്കപ്പെട്ടു

D.1932 ൽ ജെയിംസ് ചാഡ്വിക്ക് ആറ്റത്തിന്റെ ന്യൂക്ലിയസിൽ ചാർജ് ഇല്ലാത്തതും എന്നാൽ പ്രോട്ടോണി നോളം മാസ് ഉള്ളതുമായ കാണുന്നുണ്ടെന്ന് ശാസ്ത്രീയമായി തെളിയിച്ചു

 

8 / 25

8) ഓക്സികാരി ആയും നിരോക്സികാരി ആയും ഒരേ സമയം പ്രവർത്തിക്കാൻ കഴിയുന്ന മൂലകങ്ങൾ ഏത് ബ്ളോക്കിൽ ഉൾപ്പെടുന്നു

9 / 25

9) ശരിയായ ജോഡി കണ്ടെത്തുക

A.അറ്റോമിക നമ്പർ(Z)= പ്രോട്ടോൺ or ഇലക്ട്രോൺ ന്റെ ആകെ എണ്ണം

B.മാസ് നമ്പർ(A)= പ്രോട്ടോൺ+ ന്യൂട്രോൺ ന്റെ എണ്ണം

C.ന്യൂട്രോൺ ന്റെ എണ്ണം =മാസ്സ് നമ്പർ-ആറ്റോമിക നമ്പർ

 

 

 

 

10 / 25

10) ഒരു ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴേക്ക് വരുമ്പോൾ ആറ്റത്തിലെ വലിപ്പം കൂടുന്നതിനാൽ അയോണീകരണ ഊർജ്ജത്തിന് എന്ത് സംഭവിക്കുന്നു?

1 കൂടുന്നു
2 കുറയുന്നു
3 വ്യത്യാസമില്ലാതെ തുടരുന്നു
4 ആദ്യം കൂടുകയും പിന്നെ കുറയുകയും ചെയ്യുന്നു

11 / 25

11) താഴെ തന്നതിൽ അയോണീകരണ ഊർജവുമായി ബന്ധപ്പെട്ട് ശെരിയായ പ്രസ്താവന ഏത്?

A ഒരു ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴേക്ക് വരുമ്പോൾ ആറ്റത്തിന്റെ വലുപ്പം കൂടുന്നതിനനുസരിച്ച് അയോണീകരണ ഊർജം കുറയുന്നു

B പിരീഡിൽ ഇടത്തുനിന്ന് വലത്തേക്ക് പോകും തോറും അയോണീകരണ ഊർജ്ജം കൂടുന്നു

C അയോണീകരണ ഊർജം ആശ്രയിച്ചിരിക്കുന്ന രണ്ട് പ്രധാന ഘടകങ്ങൾ ന്യൂക്ലിയർ ചാർജ്, ആറ്റത്തിന്റെ വലിപ്പം എന്നിവയാണ്

 

 

12 / 25

12) ഷെല്ലുകൾ ഇലെ ഇലക്ട്രോൺ പൂരണം സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത്കണ്ടെത്തുക?

A. ഏതൊരു ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം 2n ആണ്

B. താഴ്ന്ന ഊർജനിലയിൽ ഉള്ള ഒരു ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകൾ നിറഞ്ഞതിനുശേഷം മാത്രമേ അടുത്ത ഊർജനിലയിലുള്ള ഷെല്ലിൽ ഇലക്ട്രോൺ പൂരണം നടക്കുകയുള്ളൂ.

C. ഏതൊരു ആറ്റത്തിന് യും ബാഹ്യതമ   ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം 8 ആയിരിക്കും

 

13 / 25

13) വാതകങ്ങളിലൂടെ വൈദ്യുതി കടന്നുപോകുമെന്ന് തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞൻ

1⃣ ഹംഫ്രി ഡേവി

2⃣ വില്യം ക്രൂക്സ്

3⃣ ഹെൻട്രിച്ച് ഗ്ലീസർ

4⃣ യൂഗൻ ഗോൾഡ്സ്റ്റീൻ

14 / 25

14) താഴെ തന്നിരിക്കുന്ന പ്രസ്താവനകള്‍ പരിശോധിച്ച് ശരിയായവ കണ്ടെത്തുക.

(A) ഇലക്ട്രോണുകള്‍ സ്വീകരിച്ച് പോസിറ്റീവ് അയോണുകളായി മാറുന്നതിനാല്‍ ലോഹങ്ങളെ ഇലക്ട്രോ പോസിറ്റീവ് മൂലകങ്ങള്‍ എന്നു വിളിക്കുന്നു.

(B) ഇലക്ട്രോണുകള്‍ സ്വീകരിച്ച് നെഗറ്റീവ് അയോണുകളായി മാറുന്നതിനാല്‍ അലോഹങ്ങളെ ഇലക്ട്രോ നെഗറ്റീവ് മൂലകങ്ങള്‍ എന്നു പറയുന്നു.

15 / 25

15) ശ്വസന പ്രക്രിയയിൽ ഓക്സിജൻ ആഗിരണം ചെയ്യപ്പെടുകയും കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുകയും ചെയ്യുമെന്ന് ആദ്യമായി കണ്ടെത്തിയത്

1⃣ ജോസഫ് പ്രീസ്റ്റ്ലി

2⃣ ഹംഫ്രി ഡേവി

3⃣ കാൾ ഷീലെ

4⃣ ലാവോസിയ

16 / 25

16) താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

1) ഒരു ആറ്റത്തിന് ബാഹ്യമത ഷെല്ലിൽ (ഒന്നമതൊഴിച്ച് ) ഉൾക്കൊള്ളാൻ കഴിയുന്ന ഇലക്ട്രോണുകളുടെ എണ്ണം 2 ആണ്

2) 1932ലാണ് ജെയിംസ് ചാഡ്‌വിക് ന്യൂട്രോൺ കണ്ടെത്തിയത്.

3) ഭൂരിഭാഗം ആൽഫ കണങ്ങളും യാതൊരു വ്യതിയാനവും ഇല്ലാതെ ഗോൾഡ് കോയിലൂടെ കടന്നു പോകുന്നു എന്ന് റൂഥർഫോർഡ് നിരീക്ഷണത്തിലൂടെ അദ്ദേഹം കണ്ടെത്തിയത് ആറ്റത്തിലെ ഉള്ളിലുള്ള ഭൂരിഭാഗം സ്ഥലവും ശൂന്യമാണ്.

4) ആറ്റം വൈദ്യുത പരമായി ഉദാസീനം ആണ് കാരണം പ്രോട്ടോണുകളുടെയും ഇലക്ട്രോണുകളുടെ എണ്ണം തുല്യമായതിനാൽ.

17 / 25

17) താഴെ തന്നിരിക്കുന്നവയില്‍ ശരിയായ പ്രസ്താവന കണ്ടെത്തുക.

(A) സബ്ഷെല്‍ ഇലക്ട്രോണ്‍ വിന്യാസമെഴുതുമ്പോള്‍ സബ്ഷെല്ലുകളുടെ ഇടതുവശത്ത് ഷെല്‍ നമ്പറും വലതുവശത്ത് മുകളില്‍ ഇലക്ട്രോണുകളുടെ എണ്ണവും എഴുതുന്നു

(B) ന്യൂക്ലിയസില്‍ നിന്ന് അകലം കൂടുന്നതനുസരിച്ച് ഷെല്ലുകളിലെ ഇലക്ട്രോണുകളുടെ ഊര്‍ജം കുറഞ്ഞുവരുന്നു.

(C) Is < 2s < 2p < 3s < 3p < 3d < 4s < 4p .... എന്ന ക്രമത്തില്‍ സബ്ഷെല്ലുകളുടെ ഊര്‍ജം കൂടിവരുന്നു. (D) ഇവയെല്ലാം

18 / 25

ലോഹങ്ങളുടെയും
അലോഹങ്ങളുടെയും സ്വഭാവം പ്രദർശിപ്പിക്കുന്ന മൂലകങ്ങൾ അറിയപ്പെടുന്നത്

18) 1.സംക്രമണ മൂലകങ്ങൾ

2.ഉപലോഹങ്ങൾ

3.പ്രാതിനിധ്യ മൂലകങ്ങൾ

4.ഇവയൊന്നുമല്ല.

19 / 25

19) താഴെ തന്നിരിക്കുന്നവയിൽ ശരിയായത് തെരഞ്ഞെടുക്കുക

1.ജോൺ ഡാൾട്ടൺ A.വൈദ്യുതവിശ്ലേഷണ നിയമം

2.മൈക്കിൾ ഫാരഡെ B.ആറ്റത്തിൻറെ സൗരയൂഥ മാതൃക

3.ജെ.ജെ.തോംസൺ C.ആറ്റം സിദ്ധാന്തം

4.റൂഥർഫോർഡ് D.ഇലക്ട്രോൺ കണ്ടെത്തി

20 / 25

20) അയോണൈസേഷൻ എനർജി ഏറ്റവും കൂടിയ മൂലകങ്ങൾ ഏത്?

 

21 / 25

21) ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?

22 / 25

22) ഇലക്ട്രോ നെഗറ്റിവിറ്റി സ്കെയിൽ കണ്ടുപിടിച്ചത്??

23 / 25

23) ചുവടെയുള്ള പ്രസ്താവനകൾ പരിശോധിക്കുക?

 

A.വാതകാവസ്ഥയിലുള്ള ഒറ്റപ്പെട്ട ഒരാറ്റത്തിന്റെ ബാഹ്യതമ ഷെല്ലിലെ ഏറ്റവും ദുർബലമായി ബന്ധിച്ചിരിക്കുന്ന ഇലക്ട്രോണിനെ സ്വതന്ത്രമാക്കാൻ ആവശ്യമായ ഊർജമാണ് ആ മൂലകത്തിന്റെ അയോണീകരണ ഊർജം .

B. ആറ്റത്തിൻറെ വലുപ്പം കൂടുമ്പോൾ അയോണീകരണ ഊർജം കൂടുന്നു.

C.ഒരു ഗ്രൂപ്പിൽ മുകളിൽ നിന്നും താഴേക്ക് വരും തോറും അയോണീകരണ ഊർജം കുറയുന്നു.

D.ഒരു പിരീഡിൽ ഇടത്തുനിന്നും വലത്തേക്ക് പോകുന്തോറും അയോണീകരണ ഊർജ്ജം കൂടുന്നു.

 

24 / 25

naoh+hcl=nacl+h2o
താഴെ തന്നിരിക്കുന്നവയിൽ ശെരിയത്
1.ph value of nacl 7

24) 2.Lowest ph value ഹസിൽ

25 / 25

25) റെയർ എർത്ത്സ് എന്നറിയപ്പെടുന്നത് എത്രാം പീരിയഡിലെ മൂലകങ്ങളാണ്??

Your score is

The average score is 33%

0%

Exit

error: Content is protected !!