SCERT 9 : CHEMISTRY Mock Test 1
🟥 SCERT 9 : CHEMISTRY Mock Test 1
🟥 Questions : 25
🟥 Time : 15 Min
1 / 25
1) ഏതൊരു ആസിഡും ബെയ്സും ജലത്തിൽ ലയിക്കുമ്പോൾ അവ അയോൺസ് ആയി വിഭജിക്കപ്പെടുന്ന് എന്ന സിദ്ധാന്തം⁉️⁉️
1 ആറ്റമിക് തിയറി 2 അറീനിയസ് സിദ്ധാന്തം 3ഇഗ്ലൂ കഫെ സിദ്ധാന്തം 4 ആസിഡ്-base lamda തിയറി
2 / 25
2) PH 5 നോട് അടുത്ത മണ്ണിൽ അനുയോജ്യമായി കൃഷി ചെയ്യാവുന്ന ഒരു വിള??
3 / 25
3) താഴെ പറയുന്നവയിൽ കാർബണിന്റെ ക്രിസ്സ്റ്റിലിയ രൂപാന്തരങ്ങൾ ഏതൊക്കെ
1 വജ്രം 2ഗ്രാഫൈറ്റ് 3ഫുള്ളറിൻ 4ഇവയെല്ലാം
4 / 25
4) ആൽക്കലികൾ ജലത്തിൽ ലയികുമ്പോൾ സ്വതന്ത്രമാകുന്ന പൊതുവായ അയോൺ
5 / 25
5) ജലീയ ലായനി യിൽ ഹൈഡ്രോക്സൈഡ് അയോണുകളുടെ ഗാഢത വർദ്ധിപ്പിക്കാൻ കഴിയുന്ന പദാർത്ഥങ്ങളാണ്??
6 / 25
6) താഴെ പറയുന്നതിൽ തെറ്റായ തെരഞ്ഞെടുക്കുക??
7 / 25
7) ചുണ്ണാമ്പ് വെള്ളത്തിൻറെ പിഎച്ച് മൂല്യം
8 / 25
8) ആസിഡിന്റെയും ബേസിന്റെയും സ്വഭാവം കാണിക്കുന്ന ഓക്സൈഡുകൾ
9 / 25
9) താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം
1. അമോണിയ,മെതനോൾ എന്നിവയുടെ വ്യാവസായിക നിർമ്മാണത്തിന് ഉപയോഗിക്കുന്ന വാതകം -ഹൈഡ്രജൻ
2. സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ ഹൈഡ്രജൻ ക്ലോറിനും ആയി സംയോജിച്ചുണ്ടാകുന്ന സംയുക്തം - ഹൈഡ്രജൻ ക്ലോറൈഡ്
3. ഹൈഡ്രജൻ ഓക്സിജനിൽ കത്തുമ്പോൾ ജലം ഉണ്ടാകുന്ന പ്രവർത്തനം - തപാഗിരണ പ്രവർത്തനം
4. ഹൈഡ്രജൻ, ഓക്സിജൻ വാതകങ്ങൾ പ്രത്യേക സംവിധാനത്തിലൂടെ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സെല്ലുകൾ ഹൈഡ്രജൻ ഓക്സിജൻ ഫ്യുവൽ സെല്ലുകളാണ്
10 / 25
10) തെറ്റായ പ്രസ്താവന ഏത്
1, ജലത്തിൽ ലയിക്കാത്ത ബേസുകൾ ആൽക്കലികൾ
2, എല്ലാ ബേസുകളും ആൽക്കലികൾ അല്ല
3, ലോഹ ഓക്സൈഡുകൾ പൊതുവേ ബേസിക സ്വഭാവം കാണിക്കുന്നു
11 / 25
11) താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത്
1. 6.5 മുതൽ 7.2 വരെ പിഎച്ച് മൂല്യം ഉള്ള മണ്ണാണ് അധിക വിളകൾക്കും യോജിച്ചത്
2. കാരറ്റ്, കാബേജ് തുടങ്ങിയ വിളകൾക്ക് അനുയോജ്യമായ പി എച്ച് 7 -8 വരെയാണ്
3. PH 5 നോട് അടുത്ത് മണ്ണാണ് ഉരുളക്കിഴങ്ങ് പോലുള്ള വിളകൾക്ക് അഭികാമ്യം
12 / 25
12) ലവണവും ഉപയോഗവും ശരിയായ ജോഡി തിരഞ്ഞെടുക്കുക?
i) അപ്പക്കാരം - അഗ്നിശമനി
ii) തുരിശ് - കുമിൾനാശിനി
iii) ജിപ്സം - സിമൻറ് നിർമ്മാണം
iv) അലക്കു കാരം - ഗ്ലാസ് നിർമ്മാണം
13 / 25
13) പദാർഥങ്ങളും പിഎച്ച് മൂല്യവും കൊടുത്തിരിക്കുന്നു ശരിയായ ജോഡികൾ ഏവ
1. ചുണ്ണാമ്പ് വെള്ളം -10.5
2. പാൽ -6.4
3. ടൂത്ത് പേസ്റ്റ് -8.7
4. രക്തം - 7.4
5. വിനാഗിരി-5.4
6. ജലം -6
14 / 25
14) Hcl ഉം NaoH ഉം പ്രവർത്തിച്ചുണ്ടാകുന്ന ലവണം
15 / 25
15) ലാവോസിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
1.ജ്വലന പ്രക്രിയയിൽ ഓക്സിജന്റെ പങ്ക് കണ്ടെത്തി
2.ഓക്സിജനും ഹൈഡ്രജനും പേരുകൾ നൽകി
3.നൈട്രിക് സൾഫ്യൂരിക്ക് ഫോസ്ഫോറിക് ആസിഡക്കളിൽ ഓക്സിജൻ സാന്നിധ്യം മനസ്സിലാക്കി
4.ശ്വസന പ്രക്രിയയിൽ ഓക്സിജൻ ആഗിരണം ചെയ്യപ്പെടുകയും കാർബൺഡയോക്സൈഡ് പുറത്തുവിടുകയും ചെയ്യുമെന്ന് ആദ്യമായി കണ്ടെത്തി
5.എല്ലാം ശരിയാണ്
16 / 25
16) താഴെ കൊടുത്തിട്ടുള്ളവയിൽ ചുവന്ന ലിറ്റ് മസ്സിനെ അതേപോലെ നിലനിർത്തുന്ന പദാർത്ഥങ്ങൾ കാർബോണേറ്റ് കളും ആയി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്നവയിൽ ശരിയായവ തെരഞ്ഞെടുക്കുക
1.അമോണിയ സ്വന്തമാവുന്നു
2. ഹൈഡ്രജൻ സ്വതന്ത്രമാവുന്നു
3.കാർബൺ ഡയോക്സൈഡ് സ്വതന്ത്രമാകുന്നു
4.കാർബൺ മോണോക്സൈഡ് സ്വതന്ത്രമാവുന്നു
17 / 25
17)
A ഫെറിക് അയോൺ
B അമോണിയം അയോൺ
C നൈട്രേറ്റ് അയോൺ
D ബൈ സൾഫേറ്റ് അയോൺ
18 / 25
18) ആസിഡ് ലോഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ സ്വതന്ത്രമാകുന്ന വാതകം
19 / 25
19) താഴെ തന്നിരിക്കുന്നവയിൽ ഗ്രാഫൈറ്റിനെ സംബന്ധിച്ച തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക
i )കാർബണിന്റെ ഏറ്റവും മൃദുവായ ക്രിസ്റ്റലിയ രൂപാന്തരം
ii)ഗ്രാഫൈറ്റിന്റെ പാളികൾക്കിടയിൽ നിലനിൽക്കുന്ന ഭൗതിക ബലം വാൻഡെർവാൾസ് ബലമാണ്.
iii)ഡ്രൈ സെല്ലിലെ ഇലക്ട്രോഡുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന കാർബണിന്റെ രൂപാന്തരം ഗ്രാഫൈറ്റ് ആണ്
iv)ഗ്രാഫൈറ്റ് അറിയപ്പെടുന്ന മറ്റൊരു പേരാണ് ബക്കി ബോൾസ്
20 / 25
20) Co2, So2, No2 എന്നിവ??
21 / 25
21) തെറ്റായ പ്രസ്താവനകൾ??
1. കാർബൺഡയോക്സൈഡ് വാതകത്തെ ഉയർന്ന മർദ്ദത്തിൽ ജലത്തിൽ ലയിപ്പിച്ചാണ് സോഡാ വാട്ടർ ഉണ്ടാക്കുന്നത്
2. സോഡാ വാട്ടർ ഇന്റെ രാസസൂത്രം CO2 CO3 ആണ്
3. സോഡാ വാട്ടർ ലേക്ക് നില ലിറ്റ്മസ് പേപ്പർ ഇട്ടാൽ ചുവപ്പ് ആകുന്നു
4. എല്ലാം ശരിയാണ്
22 / 25
22) അന്റാസിഡുകളിലെ ഘടകങ്ങൾ
1. കാൽസ്യം കാർബണേറ്റ്
2. അലൂമിനിയം കാർബണേറ്റ്
3. സോഡിയം ബൈകാർബണേറ്റ്
4. അലൂമിനിയം ഹൈഡ്രോക്സൈഡ്
5. മഗ്നീഷ്യം ഹൈഡ്രോക്സൈഡ്
23 / 25
23) താഴെ പറയുന്നവയിൽ ശരിയായ പ്രസ്ഥാവനകൾ ഏതൊക്കെ
1 സസ്യ ജന്തു ശരീരം പെയിൻറുകൾ റബ്ബർ പേപ്പർ എന്നിവയിലെല്ലാം പ്രധാനമായും കാർബൺ സംയുക്തങ്ങൾ ആണ്
2 പ്രകൃതിയിൽ മൂല കാലാവസ്ഥയിലും സംയുക്ത രൂപത്തിലും കാണപ്പെടുന്ന ഒരു മൂലകമാണ് കാർബൺ
3 പദാർത്ഥങ്ങളിൽ കാർബൺ സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നതു കൊണ്ടാണ് അവയുടെ ജ്വലന ശേഷം കരി അവശേഷിക്കുന്നത്
24 / 25
24) ശരിയായ പ്രസ്താവനകൾ കണ്ടെത്തുക : ഓക്സിജൻ അളവ്
1.ഭൂവൽക്കം 45- 50% 2.ജലം 88- 90% 3.ധാതുക്കൾ 45 -50% 4.അന്തരീക്ഷവായു 21% 5.സസ്യങ്ങൾ 60 -70
25 / 25
25) ആംഫോറ്റെറിക് ഓക്സൈഡുകൾ ക്ക് ഉദാഹരണo??
Your score is
The average score is 41%
Restart quiz Exit
Error: Contact form not found.