SCERT 9 : BIOLOGY Mock Test 4
LATEST JOBS HOME CURRENT AFFAIRS
DAILY MOCK TEST 10 th PRELIMINARY 2022
🟥 NCERT TOPIC WISE MOCK T EST
NCERT TOPIC WISE MOCK T EST
🟥 SCERT 9 : BIOLOGY Mock Test 4
🟥 Questions : 25
🟥 Time : 15 Min
1 / 25
1) താഴെ കൊടുത്തിരിക്കുന്നവയിൽ സസ്യ പ്ലവകങ്ങൾ ഉദാഹരണം ഏത്?
A.ഡെസ്മിഡുകൾ
B.ഗോൾഡൻ ആൽഗകൾ
C.സയനോ ബാക്ടീരിയ
2 / 25
2) രാസ സംയുക്തങ്ങൾ വിഘടിപ്പിച്ച് ഊർജ്ജം ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയ?
3 / 25
3) താഴെക്കൊടുത്തിരിക്കുന്നവയിൽ നിന്നും ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
1.ATP തന്മാത്ര വിഘടിച്ച് ADP തന്മാത്ര മാത്രം ആയി മാറുന്നു
2.ATP തൻമാത്ര വിഘടിച്ച് ADP തന്മാത്രയും, ഫോസ്ഫേറ്റും ആയി മാറുന്നു
3. ADP ഊർജ്ജം സംഭരിച്ച് വീണ്ടും ATP ആയി മാറുന്നു
4 / 25
4) ഗാഢത കൂടിയ ഭാഗത്തുനിന്നും ഗാഢത കുറഞ്ഞ ഭാഗത്തേക്ക് തന്മാത്രകൾ ഒഴുകുന്നത് ഏതുതരം ഡിഫ്യൂഷൻ ആണ്?
5 / 25
5) ലോക ഹൃദയ ദിനം?
6 / 25
6) താഴെപ്പറയുന്നവയിൽ തെറ്റായ ജോഡി ഏത്
1. ധാന്യകം - ശരീരപ്രവർത്തനത്തിന് ആവശ്യമായ ഊർജം നൽകുന്നു
2. കൊഴുപ്പ് - ഊർജ്ജ നിർമാണം
3. ജലം - ശരീരതാപം നിയന്ത്രിക്കുന്നു
4. പ്രോട്ടീൻ - വിവിധ ശാരീരിക പ്രവർത്തനങ്ങളെ സഹായിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു
7 / 25
7) താഴെപ്പറയുന്ന പ്രസ്താവനകൾ നിരീക്ഷിക്കുക
1) പ്രകാശ ഘട്ടത്തിലെ തുടർച്ചയായി നടക്കുന്ന ഇരുണ്ട ഘട്ടത്തിൽ നടക്കുന്ന ചാക്രിക രാസപ്രവർത്തനമാണ് കാൽവിൻ ചക്രം
2) കാൽവിൻ ചക്രം കണ്ടെത്തിയത് മെൽവിൻ കാൽവിൻ എന്ന ശാസ്ത്രജ്ഞനാണ്
3) 1961 ഇൽ അദ്ദേഹത്തിന് ഈ കണ്ടെത്തലിന് നോബൽ ലഭിച്ചു
8 / 25
8) C ആകൃതിയിലുള്ള തരുണാസ്ഥി വലയങ്ങളാൽ ബലപ്പെടുത്തിയ നീണ്ട കുഴൽ ?
9 / 25
9) താഴെ തന്നിട്ടുള്ളവയിൽ സസ്യ പ്ലവകങ്ങൾക്ക് ഉദാഹരണം ഏതെല്ലാം?
10 / 25
10) താഴെപ്പറയുന്നവ പ്രസ്താവനകൾ നിരീക്ഷിക്കുക:
1. നാല് പ്രോട്ടീൻ ഇഴകളും ഇരുമ്പടങ്ങിയ ഹീമും ചേർന്നതാണ് ഹീമോഗ്ലോബിൻ ഘടന
2. ഹീമിലെ ഇരുമ്പും ആയാണ് ഓക്സിജൻ കൂടിച്ചേരുന്നത്
11 / 25
11) സസ്യങ്ങൾ ഗ്ലൂക്കോസിനെ സസ്യ ശരീരത്തിൽ സംഭരിക്കാത്തത് എന്തുകൊണ്ട് ?
12 / 25
13 / 25
13) രേഖാങ്കിത പേശി എന്നു അറിയപ്പെടുന്ന പേശി ?
14 / 25
14) സസ്യങ്ങൾ അലേയമായഅന്നജ രൂപത്തിൽ ഇലകളിൽ സംഭരിച്ചു വെക്കുന്നത് എന്താണ്?
15 / 25
15) അസ്ഥി പേശിയുടെ ആകൃതി ?
16 / 25
16) വേരിന്റെയും കാണ്ഡത്തിന്റെയും നീളം കൂട്ടാൻ സഹായിക്കുന്നത് എന്ത്
17 / 25
17) കൊഴുപ്പിനെ ഫാറ്റി ആസിഡും ഗ്ലിസറോളുമാക്കി മാറ്റുന്ന ആഗ്നേയ രസം ഏത് ?
18 / 25
18) മിനുസപേശിയുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്?
19 / 25
19) അസ്ഥി പേശിയുമായി ബന്ധമില്ലാത്
20 / 25
21 / 25
22 / 25
22) രക്തത്തിൽ നിന്ന് വിസർജ്യവസ്തുക്കൾ നീക്കം ചെയ്ത് ആന്തരസമസ്ഥിതി നിലനിർത്താൻ സഹായിക്കുന്ന അവയവങ്ങൾ ഏതൊക്കെയാണ് ?
23 / 25
23) ഓരോ തവണയും ഹൃദയം സങ്കോചിക്കുമ്പോൾ ഏകദേശം എത്ര മില്ലി ലിറ്റർ രക്തമാണ് ധമനികളിൽ പമ്പ് ചെയ്യപ്പെടുന്നത്
24 / 25
24) താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ഹരിത കണത്തിലെ ഗ്രാനയിലുള്ള ഘടകങ്ങൾ തെരഞ്ഞെടുക്കുക.
1.ഹരിതകം A
2.ഹരിതകം B
3.കരോട്ടിൻ
4.സാന്തോഫിൽ
25 / 25
25) ഹൃദയ അറകളുടെ സങ്കോചം ആണ്?
Your score is
The average score is 55%
Restart quiz Exit
Error: Contact form not found.