10TH PRELIMS MOCK 10
SCERT COMPLETE MOCK TEST Prelims P Y Q Answer Marked
LATEST JOBS
🟥 Kerala Political History [ കേരളം രാഷ്ട്രീയ ചരിത്രം ]
🟥 Questions : 60
🟥 Time : 30 Min
1 / 60
1) പി കെ വാസുദേവൻ നായർ ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളിൽ പെടാത്തത്?
2 / 60
2) ഒന്നാം കേരള മന്ത്രിസഭയിൽ സി അച്യുതമേനോൻ വഹിച്ചിരുന്ന വകുപ്പുകളിൽ പെടാത്തത്?
3 / 60
3) തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൻറെ ചരിത്രം ഓട്ടൻതുള്ളൽ ആയി എഴുതിയ വ്യക്തി?
4 / 60
4) തിരുവിതാംകൂറിലെ ഒന്നാമത്തെ കമ്മ്യൂണിസ്റ്റുകാരൻ എന്ന് വിശേഷണം ഉള്ള വ്യക്തി?
5 / 60
5) മാറ്റൊലി, മാനദണ്ഡം, നാടകാന്തം കവിത്വം തുടങ്ങിയ വിമർശന ഗ്രന്ഥങ്ങളും കാവ്യപീഠിക എന്ന അലങ്കാര ശാസ്ത്ര ഗ്രന്ഥവും രചിച്ച കേരളത്തിലെ നിയമസഭാ സാമാജികൻ?
6 / 60
6) നിയമസഭയ്ക്ക് പുറത്ത് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ ആദ്യ അംഗം?
7 / 60
7) കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി തിരഞ്ഞെടുപ്പ് കേസിൽ വിജയിച്ച വ്യക്തി?
8 / 60
8) കേരള നിയമസഭയിൽ ഹാജരായ ആദ്യ അഡ്വക്കേറ്റ് ജനറൽ?
9 / 60
9) കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ക്യാബിനറ്റ് പദവി വഹിച്ചിട്ടുള്ളത്?
10 / 60
10) നിയമസഭയിൽ അംഗമാവുകയോ നിയമസഭ അഭിമുഖീകരിക്കുകയോ ചെയ്യാത്ത കെ മുരളീധരൻ ജനവിധി തേടിയത് ഏതു മണ്ഡലത്തിലാണ്?
11 / 60
11) കേരളത്തിലെ പ്രാദേശിക പാർട്ടി നേതാക്കളിൽ ഏറ്റവും കൂടുതൽ കാലം ക്യാബിനറ്റ് പദവിയില് ഇരുന്നത്?
12 / 60
12) വോട്ടർമാരുടെ എണ്ണം രണ്ടു കോടിയിലധികം ആയ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്?
13 / 60
13) ഒരു നിയമസഭയുടെ കാലത്ത് ഡെപ്യൂട്ടി സ്പീക്കർ സ്പീക്കർ പദവികൾ വഹിച്ച ആദ്യ നേതാവ്?
14 / 60
14) പട്ടികജാതി വിഭാഗത്തിൽ നിന്ന് കേരള നിയമസഭയിൽ സ്പീക്കർ ആയ ആദ്യ വ്യക്തി?
15 / 60
15) ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കെ മുരളീധരൻ വഹിച്ച വകുപ്പ്?
16 / 60
16) ഒരു സഭയുടെ കാലാവധി മുഴുവൻ സ്പീക്കർ ആയി പ്രവർത്തിച്ച ആദ്യ വ്യക്തി?
17 / 60
17) 48 മണിക്കൂർ മാത്രം മന്ത്രിയായിരുന്ന ശേഷം രാജിവെച്ച ജനതാദൾ നേതാവ് എം പി വീരേന്ദ്രകുമാർ വഹിച്ചിരുന്ന വകുപ്പ്?
18 / 60
18) ഏറ്റവും കൂടുതൽ മണ്ഡലങ്ങളിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാവ്?
19 / 60
19) കേന്ദ്രത്തിൻ്റെ അവഗണന തുടർന്നാൽ കേരളത്തിലും പഞ്ചാബ് മോഡൽ തീവ്രവാദം വളരുമെന്ന് പ്രസംഗിച്ചത്?
20 / 60
20) ഏറ്റവും കുറച്ച് കാലം കേരള നിയമസഭാ സാമാജികൻ ആയത് (10 ദിവസം)?
21 / 60
21) കേരളത്തിൽ ഏറ്റവും കുറച്ച് കാലദൈർഘ്യം ഉണ്ടായിരുന്നു നിയമസഭ?
22 / 60
22) കേരള സംസ്ഥാന ചരിത്രത്തിലെ ഏറ്റവും അംഗബലം കുറഞ്ഞ മന്ത്രിസഭ ആരുടെ നേതൃത്വത്തിലായിരുന്നു?
23 / 60
23) ഇഷ്ടദാന ബിൽ തർക്കത്തെ തുടർന്ന് പി കെ വാസുദേവൻ നായർ മുഖ്യമന്ത്രിസ്ഥാനം രാജി വെച്ചത്?
24 / 60
24) സഭയുടെ പ്രത്യേക അവകാശങ്ങൾ ലംഘിച്ചതിന് തനിനിറം പത്രത്തിൻറെ മാനേജിങ് എഡിറ്റർ കൃഷ്ണൻനായരെ കേരളനിയമസഭ മുമ്പാകെ വിളിച്ചുവരുത്തി കർശനമായി താക്കീതു ചെയ്തതിന് സാക്ഷിയായ നിയമസഭ?
25 / 60
25) മിച്ചഭൂമി സമരത്തെ തുടർന്ന് സർക്കാർ ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് ഓർഡിനൻസ് പുറപ്പെടുവിച്ചത്?
26 / 60
26) മിച്ചഭൂമി വിതരണം ചെയ്യുക, കർഷക തൊഴിലാളി നിയമം പാസാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രതിപക്ഷ നേതൃത്വത്തിൽ കർഷകത്തൊഴിലാളികൾ മിച്ച ഭൂമി പ്രക്ഷോഭം നടത്തിയത്
27 / 60
27) ഉപതിരഞ്ഞെടുപ്പ് വഴി ഏറ്റവും കുറച്ചു കാലം കേരള നിയമസഭയിൽ അംഗമായിരുന്നത്?
28 / 60
28) കേരളത്തിലെ രണ്ടാമത്തെ യും മലബാറിൽ ആദ്യത്തേതുമായ സർവകലാശാലയായ കാലിക്കറ്റ് സർവകലാശാല നിലവിൽ വന്നത് ഏത് നിയമസഭയുടെ കാലത്താണ്?
29 / 60
29) കേരള ഭൂപരിഷ്കരണ ഭേദഗതി നിയമം നിലവിൽ വന്നപ്പോൾ റവന്യൂ മന്ത്രി?
30 / 60
30) കേരള നിയമസഭയിൽ സഭാ നേതാവായ മന്ത്രിസഭാ അംഗമല്ലാത്ത ഏക വ്യക്തി?
31 / 60
31) കൊച്ചി നിയമസഭയ്ക്ക് നൽകിയ സന്ദേശത്തിൽ കൊച്ചി രാജാവ് ഐക്യകേരള പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ജനങ്ങളുടെ പൊതുനന്മയ്ക്ക് വേണ്ടി അത്തരമൊരു കൊച്ചിയെ ലയിപ്പിക്കാൻ സന്നദ്ധനാവുകയും ചെയ്തത്?
32 / 60
32) സംസ്ഥാനത്ത് മുന്നണി സംവിധാനത്തിന് ഉദയം കുറിച്ച വർഷം ?
33 / 60
33) കേരള കോൺഗ്രസിൻറെ മുഖ പ്രസിദ്ധീകരണം?
34 / 60
34) ലീഗ് ഒരു ചത്ത കുതിരയാണ് ലീഗിനെ കാഴ്ചബംഗ്ലാവിൽ സൂക്ഷിക്കണം എന്ന് പറഞ്ഞ ദേശീയ നേതാവ്?
35 / 60
35) മലനാട് കർഷക യൂണിയൻ സ്ഥാപിച്ച വർഷം?
36 / 60
36) സംസ്ഥാന പ്രധാനമന്ത്രിയുടെ സ്ഥാനം മുഖ്യമന്ത്രി എന്നായി മാറിയത്?
37 / 60
37) കൊച്ചിയിലെ ആദ്യത്തെ ജനകീയ മന്ത്രിസഭ അധികാരമേറ്റത്?
38 / 60
38) കൊച്ചിയിലെ ആദ്യത്തെ മന്ത്രിയായി അമ്പാട്ട് ശിവരാമ മേനോൻ തിരഞ്ഞെടുക്കപ്പെട്ടത്?
39 / 60
39) പ്രായപൂർത്തി വോട്ടവകാശ ത്തിൻറെ അടിസ്ഥാനത്തിൽ ഭരണഘടനാ നിർമ്മാണ സമിതിയെ തിരഞ്ഞെടുക്കുവാൻ ശ്രീചിത്തിരതിരുനാൾ വിളംബരം പുറപ്പെടുവിച്ചത്?
40 / 60
40) "കേരളം മലയാളിയുടെ മാതൃഭൂമി " രചിച്ചതാര്?
41 / 60
41) താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ മുഖ്യമന്ത്രി കരുണാകരനുമായി ബന്ധപ്പെട്ട് തെറ്റായത് ഏതാണ്?
42 / 60
42) കേരളത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പിൽ ജയിച്ച വനിതകളുടെ എണ്ണം?
43 / 60
43) സംസ്ഥാനത്തെ മുന്നണി രാഷ്ട്രീയത്തിന് തുടക്കം കുറിച്ച വർഷം?
44 / 60
44) കേരള നിയമസഭാ സ്പീക്കർ ആയ ആദ്യത്തെ കോൺഗ്രസ് നേതാവ്?
45 / 60
45) സംസ്ഥാന നിയമസഭാ ചരിത്രത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലം?
46 / 60
46) ഒന്നാം നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ പരാജയം "പ്രാദേശിക പ്രശ്നങ്ങളിൽ ഉള്ള അതൃപ്തിയാണ് മറിച്ച് കമ്മ്യൂണിസത്തെ ഉള്ള താല്പര്യം അല്ല "എന്ന് വിലയിരുത്തിയത് ആരാണ്?
47 / 60
47) ഒന്നാം കേരള നിയമസഭയിൽ ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രി?
48 / 60
48) ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സ്പീക്കർ?
49 / 60
49) തിരുവിതാംകൂർ ,കൊച്ചി, മലബാർ ഉൾപ്പെടുത്തി ഒരു സബ് ഫെഡറേഷൻ രൂപവത്കരിക്കണമെന്ന പ്രമേയം ഏകകണ്ഠേന അംഗീകരിച്ച രാഷ്ട്രീയ സമ്മേളനത്തിൻ്റ അധ്യക്ഷൻ?
50 / 60
50) കെപിസിസി നിയമവിരുദ്ധമാക്കിയതിനെ തുടർന്ന് രഹസ്യമായി സമ്മേളിച്ച ആറാമത്തെ കെപിസിസി സമ്മേളനത്തിന് അധ്യക്ഷൻ?
51 / 60
51) കൊച്ചി, തിരുക്കൊച്ചി, കേരള നിയമസഭ, ലോകസഭ, രാജ്യസഭ എന്നിവയിൽ അംഗമായിരുന്ന കേരള മുഖ്യമന്ത്രി?
52 / 60
52) നിയമസഭ ചട്ടങ്ങൾ എന്ന കൃതി എഴുതിയതാര്?
53 / 60
53) ഭൂപരിഷ്കരണ ഭേദഗതി നിയമം നടപ്പിലാക്കിയപ്പോൾ റവന്യൂ വകുപ്പ് മന്ത്രി?
54 / 60
54) ഇഎംഎസ് നമ്പൂതിരിപ്പാടിൻ്റെപുസ്തകങ്ങളിൽ പെടാത്തത്?
55 / 60
55) സൂചനകളിൽ നിന്നും വ്യക്തിയെ തിരിച്ചറിയുക?
1.കൊച്ചി രാജ പ്രജാമണ്ഡലം, തിരുകൊച്ചി, കേരള നിയമസഭ, രാജ്യസഭ എന്നിവയിൽ അംഗമായിരുന്ന കേരള മുഖ്യമന്ത്രി
2. 2013 ജനുവരിയിൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരള മുഖ്യമന്ത്രി
3. എച്ച് ജി വെൽസിൻറ ഹിസ്റ്ററി ഓഫ് ദ വേൾഡ് മലയാളത്തിലേക്ക് തർജ്ജമ ചെയ്ത മുഖ്യമന്ത്രി
56 / 60
56) സെൻറർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസ് തിരുവനന്തപുരത്ത് സ്ഥാപിച്ച കേരള മുഖ്യമന്ത്രി?
57 / 60
57) വിമോചന സമരത്തിൽ പങ്കെടുത്ത പാർട്ടികൾ?
58 / 60
58) പട്ടം താണു പിള്ള ഏറ്റവും കൂടുതൽ കാലം ഗവർണർ പദവി വഹിച്ച സംസ്ഥാനം?
59 / 60
59) വിമോചന സമരകാലത്ത് kpcc പ്രസിഡൻ്റ്?
60 / 60
60) കേരള മന്ത്രിസഭയിലെ ആദ്യത്തെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച വ്യക്തി?
Your score is
The average score is 30%
Restart quiz Exit
Error: Contact form not found.