10TH MOCK TEST PRELIMS 7
SCERT COMPLETE MOCK TEST Prelims P Y Q Answer Marked
LATEST JOBS
🟥 കേരളം : വിവിധ വൈദ്യുത പദ്ധതികൾ , വന്യജീവി സങ്കേതം , ദേശീയോദ്യാനം
🟥 Questions : 90
🟥 Time : 45 Min
10TH PRELIMS MOCK 7
🟥 Time :
1 / 90
1) സൈലന്റ് വാലി ദേശീയോദ്യാനത്തെ റിസർവ് വനമായി പ്രഖ്യാപിച്ച വർഷം?
2 / 90
2) വിവിധയിനം ചിലന്തികൾ ആകർഷണമായുള്ള പക്ഷി സങ്കേതം??
3 / 90
3) താഴെ കൊടുത്തവയിൽ ശരിയായ പ്രസ്താവന ഏത്
1) 2022 കേരളത്തിൽ നിലവിൽ വരാൻ പോകുന്ന പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതിയുടെ ശേഷി 24MW
2) തിരമാലയിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന വിഴിഞ്ഞം പദ്ധതി നിലവിൽ വന്നത് 1991
3) സംസ്ഥാനത്ത് ആദ്യമായി 25KW ഉത്പാദനശേഷിയുള്ള ഹൈഡ്രോ കൈനറ്റിക് പദ്ധതി നിലവിൽ വരുന്നത് ചിറ്റൂർ
4) പ്രസരണ നഷ്ടം കുറയ്ക്കാനുള്ള കെഎസ്ഇബി പദ്ധതിയാണ് ട്രാൻസ് ഗ്രിഡ് 2.0
4 / 90
4) ഇടമലയാർ ജലവൈദ്യുത പദ്ധതി നിലവിൽ വന്ന വർഷം?
5 / 90
5) പന്നിമൂക്കൻ തവളയുടെ ശാസ്ത്രീയ നാമമാണ്
6 / 90
6) താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. കേരളത്തിലെ ആദ്യത്തെ നാഫ്തയിൽ പ്രവർത്തിക്കുന്ന താപവൈദ്യുതനിലയം ആണ് കായംകുളം എൻടിപിസി താപനിലയം.(1999)
2. നാഷണൽ തെർമൽ പവർ കോർപ്പറേഷൻ്റേ കീഴിലാണ് കായംകുളം താപവൈദ്യുതനിലയം
3. കായംകുളം താപനിലയം സ്ഥിതി ചെയ്യുന്നത് ആലപ്പുഴ ജില്ലയിലെ ചൂലതെരുവിലാണ്.
4. കായംകുളം താപവൈദ്യുത നിലയത്തിന് സ്ഥാപക ശേഷി 350 മെഗാവാട്ട്.
5. കായംകുളം താപനിലയത്തിൽ ശീതീകരണ പ്രവർത്തനങ്ങൾക്കായി പ്രധാനമായും ആശ്രയിക്കുന്ന നദിയാണ് അച്ഛൻകോവിലാർ.
7 / 90
7) താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന ഏത്
A. 1929 കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച നഗരമാണ് തിരുവനന്തപുരം
B. KSEB യുടെ കീഴിൽ 30 ജലവൈദ്യുത പദ്ധതികളാണ് ഉള്ളത്
C. പള്ളിവാസൽ ജലവൈദ്യുത പദ്ധതി കമ്മീഷൻ ചെയ്തത് 1940
D. പള്ളിവാൽ സ്ഥിതി ചെയ്യുന്നത് പെരിയാറിൻ്റെ കൈവഴിയായ കട്ടപനയാറിലാണ്
8 / 90
8) അനർട്ടിന്റെ കീഴിൽ കാറ്റിൽ നിന്ന് ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന രണ്ടാമത്തെ ജില്ല
9 / 90
9) കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയായ " ചെങ്കുളം" ആരംഭിച്ച വർഷം ?
10 / 90
10) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. കടവാവലുകൾ കാണപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതമാണ് മംഗളവനം.
2. ചാമ്പൽ മലയണ്ണാൻ കാണപ്പെടുന്ന വന്യജീവി സങ്കേതം ആണ് ചിന്നാർ.
3. റീഡ് തവളകൾ കാണപ്പെടുന്ന വന്യജീവി സങ്കേതം ആണ് കക്കയം.
4. പന്നിമൂക്കൻ തവള കാണപ്പെടുന്ന വന്യജീവി സങ്കേതമാണ് കരിമ്പുഴ.
11 / 90
11) താഴെപ്പറയുന്നവയിൽ കേരളത്തിലെ ജലവൈദ്യുത പദ്ധതികളും ആയി ബന്ധമില്ലാത്തത് ഏത്
1. 2017 ലാണ് പെരുന്തേനരുവി ജലവൈദ്യുത പദ്ധതി കമ്മീഷൻ ചെയ്തത്
2. ഉറുമി ജലവൈദ്യുതപദ്ധതി കോഴിക്കോടാണ്
3. വിലങ്ങാട് ജലവൈദ്യുത പദ്ധതി കോഴിക്കോട് ആണ്
4. സ്വകാര്യ മേഖലയിലെ ആദ്യ ജലവൈദ്യുത പദ്ധതി കോട്ടയം ജില്ലയിലാണ്
12 / 90
13 / 90
13) പെരളശ്ശേരി തൂക്കുപാലം സ്ഥിതി ചെയ്യുന്നത്
14 / 90
14) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെ?
1 ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷി സങ്കേതമാണ് കുമരകം
2 മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവി സങ്കേതമാണ് ചൂലന്നൂർ
3 കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം മംഗളവനം
15 / 90
15) പെരിയാർ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
1. ശബരിമല സ്ഥിതി ചെയ്യുന്ന വന്യ ജീവി സങ്കേതം.
2. പെരിയാർ കടുവ സംരക്ഷണ പ്രദേശം സ്ഥിതി ചെയ്യുന്ന ജില്ല കൾ - ഇടുക്കി, പത്തനംതിട്ട
3. ലോകബാങ്ക് ബക്കർലിപ് പഠന പദ്ധതി നടപ്പിലാക്കിയ വന്യജീവിസങ്കേതം.
4. വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച വർഷം- 1978
16 / 90
16) താഴെപ്പറയുന്ന പെരിയാർ വന്യജീവി സങ്കേതവും ആയി ബന്ധമുള്ള പ്രസ്താവന ഏത്::
1) നെല്ലിക്കാംപെട്ടി വന്യജീവി സങ്കേതം സ്ഥാപിച്ചത് ചിത്തിരതിരുനാൾ ആണ്
2) പെരിയാർ വന്യജീവി സങ്കേതത്തിന് രൂപീകരണത്തിന് നേതൃത്വം നൽകിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് HC kock
3) പെരിയാർ യുനെസ്കോ പൈതൃക പട്ടികയിൽ ഇടം നേടിയ വർഷം 2011 ആണ്
4) പെരിയാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന പ്രധാന ക്ഷേത്രമാണ് കുരു മേലൂർ ക്ഷേത്രം
17 / 90
17) ശിലായുഗ സംസ്കാരത്തിന്റെ ഭാഗമായ ഗുഹാചിത്രങ്ങൾ കണ്ടെത്തിയിട്ടുള്ള കേരളത്തിലെ വന്യജീവി സങ്കേതം ഏത് ?
18 / 90
18) താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്??
19 / 90
19) താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്
A. മതികെട്ടാൻ ചോല സ്ഥിതി ചെയ്യുന്ന താലൂക്ക് ഉടുമ്പൻ ചോല
B. മതികെട്ടാൻചോല ദേശീയോദ്യാനത്തിലെ ഏറ്റവും ഉയർന്ന പ്രദേശം- കോട്ടമല
C. മതികെട്ടാൻ ചോലയിൽ നിന്ന് ഉത്ഭവിക്കുന്ന നദികൾ ഉച്ചിൽ കുത്തി പുഴ,മതികെട്ടാൻ പുഴ, ഞാണ്ടാർ
D. 1897ൽ തിരുവിതാംകൂർ ഗവൺമെന്റ് റിസർവ് വുഡ്ലാൻഡ് ആയി പ്രഖ്യാപിച്ച പ്രദേശം മതികെട്ടാൻചോല
20 / 90
20) കർണാടകത്തിലെ നാഗർഹോൾ ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന കേരളത്തിലെ നദി??
21 / 90
22 / 90
22) താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1. സസ്യ ജന്തുജാലങ്ങളും ഭൂപ്രകൃതിയും ശാസ്ത്രീയമായോ പഠന പരമായോ പ്രാധാന്യത്തോടെ യും പ്രത്യേകതയോടെയും കാണപ്പെടുന്ന സ്വാഭാവിക സംരക്ഷിത ജൈവ മേഖലയാണ് ദേശീയോദ്യാനം.
2. ദേശീയോദ്യാന പ്രദേശത്തെ മനുഷ്യൻറെ കയ്യേറ്റവും ചൂഷണവും നിയമംമൂലം തടയപ്പെട്ടിരിക്കണം
3. ദേശീയോദ്യാന പ്രദേശത്ത് പ്രവേശിക്കാനുള്ള അനുമതി ഗവേഷണ പരമോ സാംസ്കാരിക പരമോ ആയ പ്രവർത്തനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കണം
4. കോർ ഏരിയയുടെ മാത്രം വിസ്തൃതി പരിഗണിച്ചാണ് ഏറ്റവും വലിയ ദേശീയോദ്യാനം കണക്കാക്കുന്നത്
23 / 90
23) 🟥താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും കരിങ്കുറിഞ്ഞി യുടെ ശാസ്ത്രീയ നാമം തെരഞ്ഞെടുക്കുക
24 / 90
25 / 90
25) താഴെപ്പറയുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക??
26 / 90
26) താഴെ തന്നിരിക്കുന്നവയിൽ ശരിയായത്
1.കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി - പള്ളിവാസൽ
2. കേരളത്തിലെ ആദ്യ താപ വൈദ്യുത നിലയം - കായംകുളം
3. കേരളത്തിലെ ആദ്യ കാറ്റാടി ഫാം - കഞ്ചിക്കോട്
4. കേരളത്തിൽ തിരമാലയിൽ നിന്നും ആദ്യമായി വൈദ്യുതി ഉൽപാദിപ്പിച്ചത് - വിഴിഞ്ഞം
5. കേരളത്തിലെ ആദ്യ എൽഎൻജി ടെർമിനൽ - പുതുവൈപ്പ്
6. കേരളത്തിലെ ആദ്യ എൽഎൻജി താപവൈദ്യുതനിലയം - ചീമേനി
27 / 90
27) മതികെട്ടാൻ ചോലയെ തിരുവിതാംകൂർ ഗവൺമെൻറ് റിസർവ് വുഡ്ലാൻഡ് ആയി പ്രഖ്യാപിച്ച വർഷം
28 / 90
28) KSEB ഇലക്ട്രിസിറ്റി നേരിട്ട് വിതരണം ചെയ്യാത്ത കേരളത്തിലെ ഏക കോർപ്പറേഷൻ?
29 / 90
29) ശരിയായ പ്രസ്താവനയേത്?
30 / 90
30) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏതൊക്കെ?
1. സ്വന്തമായി മിനി ജലവൈദ്യുത പദ്ധതി ആരംഭിച്ച കേരളത്തിലെ ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് പാലക്കാട് ജില്ലാ പഞ്ചായത്ത്
2. ഇന്ത്യയിൽ ആദ്യമായി വൈദ്യുതി ഉൽപാദനം തുടങ്ങിയ ഗ്രാമപഞ്ചായത്ത് ചെങ്കുളം ആണ്
3. കേരളത്തിൽ വൈദ്യുതി വിതരണം നടത്തുന്ന ഏക മുനിസിപ്പൽ കോർപ്പറേഷനാണ് തൃശ്ശൂർ
4. കേരളത്തിൽ ആദ്യമായി എല്ലാ വീടുകളിലും വൈദ്യുതി കണക്ഷൻ നൽകിയ ഗ്രാമപഞ്ചായത്താണ് കണ്ണാടി
31 / 90
31) ഇടുക്കി പദ്ധതിയുടെ സ്ഥാപിത ശേഷി ?
32 / 90
32) താഴെപ്പറയുന്നയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1.അട്ടപ്പാടി കാറ്റാടി വൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന ജില്ല- പാലക്കാട്
2. അഗളി കാറ്റാടി വൈദ്യുത നിലയം സ്ഥിതിചെയ്യുന്ന ജില്ല- ഇടുക്കി
3.രാമക്കൽമേട് കാറ്റാടി വൈദ്യുതി നിലയം സ്ഥിതി ചെയ്യുന്ന ജില്ല -ഇടുക്കി
33 / 90
33) താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
34 / 90
34) താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
1.കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്നത് - മലമ്പുഴ ഗാർഡൻ.
2. കോയമ്പത്തൂർ പട്ടണത്തിലേക്ക് ജലവിതരണം നടത്തുന്ന കേരളത്തിലെ അണക്കെട്ട് - ശിരുവാണി.
3. കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് ആയ മരക്കുന്നം ദ്വീപ് സ്ഥിതി ചെയ്യുന്നത് - തെന്മല ഡാം.
4. ഇന്ത്യയിലെ ഏറ്റവും വലിയ ഒഴുകുന്ന സൗരോർജ്ജ നിലയം സ്ഥാപിച്ചിരിക്കുന്നത് - ബാണാസുര സാഗർ ഡാം.
35 / 90
35) 🟥സൈലൻറ് വാലി കരിമ്പുഴ വന്യജീവി സങ്കേത വുമായി അതിർത്തി പങ്കിടുന്നത് ഏത് ദിശയിലാണ്
36 / 90
37 / 90
37) മംഗളവനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ?
1) കേരളത്തിലെ വന്യജീവി സങ്കേതങ്ങളിൽപ്പെടുന്ന ഒരേയൊരു ദ്വീപ്
2) കൊച്ചി നഗരത്തിന്റെ ശ്വാസകോശം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംരക്ഷിത പ്രദേശം
3) കേരളത്തിലെ ഏറ്റവും ചെറിയ സംരക്ഷിത പ്രദേശം
4) കാലടി നേച്ചർ സ്റ്റഡി സെന്റർ ഭരണ സംരക്ഷണച്ചുമതല നിർവഹിക്കുന്ന കേരളത്തിലെ സംരക്ഷിത പ്രദേശം.
38 / 90
38) റെഡ് ഡേറ്റാ ബുക്കിൽ ഇടം നേടിയ വന്യ ജീവി സങ്കേതം?
39 / 90
39) 🩸 കേരള ഇലക്ട്രിസിറ്റി ഓംബുഡ്സ്മാന്റെ ഔദ്യോഗിക ആസ്ഥാനം എവിടെ ?
40 / 90
40) കേരളത്തിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?
41 / 90
41) താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായവ കണ്ടെത്തുക?
A.ലോകത്ത് ആദ്യമായി ഭൗമ സൂചിക പദവി ലഭിച്ച വൃക്ഷമാണ് നിലമ്പൂർതേക്ക് .
B.ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത ഇക്കോടൂറിസം കേന്ദ്രമാണ് തെന്മല .
C.ലോകത്തിലെ ഏറ്റവും പഴക്കമേറിയ തേക്കിൻ തോട്ടം സ്ഥിതി ചെയ്യുന്നത് പാലക്കാടാണ്.
D.ലോകത്തിലെ ഏറ്റവും വലിയ തേക്ക് മരം ആയ കന്നിമാര സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതമാണ് പറമ്പിക്കുളം.
42 / 90
42) ഉറുമി ജലവൈദ്യുത പദ്ധതിക്ക് സഹായം നൽകിയ രാജ്യം?
43 / 90
43) പഴശ്ശി അണക്കെട്ട് ഏത് നദിയിൽ സ്ഥിതി ചെയ്യുന്നു
44 / 90
44) തെറ്റായ ജോഡി കണ്ടെത്തുക.
1. ആറളം - കണ്ണൂർ
2. കരിമ്പുഴ - മലപ്പുറം
3.ചിമ്മിനി - പാലക്കാട്
4. ചൂളന്നൂർ - തൃശ്ശൂർ
5. മുത്തങ്ങ - വയനാട്
45 / 90
45) താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
A) അത്യപൂർവ്വ ചോല പുൽമേടുകൾ കാണപ്പെടുന്ന ദേശീയോദ്യാനമാണ് മതികെട്ടാൻചോല
B) ദിനോസറുകളുടെ കാലം മുതലുള്ള അപൂർവയിനം പന്നൽ ചെടികൾ കാണപ്പെടുന്ന ദേശീയോദ്യാനമാണ് ആനമുടിച്ചോല
C) ഏറ്റവും ചെറിയ ദേശീയോദ്യാനമാണ് പാമ്പാടുംചോല
D) എല്ലാം ശരിയാണ്
46 / 90
46) 🟥താഴെ തന്നിരിക്കുന്നവയിൽ തെറ്റായത് ഏത്?
47 / 90
48 / 90
48) ഷോളയാർ ജലവൈദ്യുത പദ്ധതി ഏതു നദിയിൽ?
49 / 90
49) 'വീരൻപുഴക്കായൽ' എന്ന് അറിയപ്പെടുന്നത്
50 / 90
50) തന്നിരിക്കുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ പക്ഷിസങ്കേതം ഏതെന്ന് കണ്ടെത്തുക
51 / 90
1.കണ്ടൽ വനങ്ങളിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഒരേയൊരു പക്ഷി സങ്കേതമാണ് മംഗളവനം
2.തട്ടേക്കാട് പക്ഷി സങ്കേതം നിലവിൽ വന്നത് 1983ലാണ്
3. ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷിസങ്കേതമാണ് കടലുണ്ടി പക്ഷിസങ്കേതം
4. കുമരകം പക്ഷി സങ്കേതത്തിന്റെ മറ്റൊരു പേരാണ് വേമ്പനാട് പക്ഷി സങ്കേതം
52 / 90
53 / 90
53) കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ആയ പാമ്പാടുംചോല യുടെ വിസ്തീർണ്ണം?
54 / 90
54) 🌊 താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ
1⃣ ആറ്റുകാൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കിള്ളിയാർ തീരത്താണ്
2⃣ മീൻവല്ലം പദ്ധതി കുന്തിപ്പുഴയിലാണ്
3⃣ മുക്കം പട്ടണത്തിലൂടെ ഒഴുകുന്നത് ഇരുവഴിഞ്ഞിപ്പുഴ
4⃣ആറളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്നത് ചീൻകണ്ണിപ്പുഴ
55 / 90
56 / 90
56) താഴെ കൊടുത്തവയിൽ ശരിയല്ലാത്തത് ഏത് ?
57 / 90
57) ആനമുടി ചോല ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്ന മൂന്ന് ചോല റിസർവ് ഫോറസ്റ്റ്കളിൽ തെറ്റായത് ഏത്?
58 / 90
58) 🟥ഇരവിക്കുളം പാർക്കിനേ വണ്യജീവി സങ്കേതമായി പ്രക്യപ്പിച്ച വർഷം
59 / 90
59) വയനാട് വന്യ ജീവി സങ്കേതം പ്രൊജക്റ്റ് എലിഫൻറ്ന് കീഴിലായ വർഷം
60 / 90
60) താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്??
61 / 90
61) താഴെ തന്നിട്ടുള്ളവയിൽ ശരിയായ ജോഡി ഏത്?
A. നക്ഷത്ര ആമ - ചെന്തുരുണി
B. സഹ്യാദ്രി തവിടൻ - തെന്മല
C.റീഡ് തവളകൾ -ചിന്നാർ
D.നാൽ വരയൻ നീലി -ആറളം
62 / 90
62) തട്ടേക്കാട് പക്ഷിസങ്കേതവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
1) കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം.
2) നിലവിൽ വന്ന വർഷം- 1983
3) സലിം അലിയുടെ പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം.
63 / 90
63) സൈലൻറ് വാലിയെ റിസർവ് വനമായി പ്രഖ്യാപിച്ച വർഷം??
64 / 90
64) ചേരുംപടി ചേർക്കുക
1.പെരിയാർ വന്യജീവി സങ്കേതം
2.പെരിയാർ ടൈഗർ റിസർവ്
3.പെരിയാർ ദേശീയോദ്യാനം
4.പെരിയാർ പ്രോജക്റ്റ് എലിഫൻറ് ന് കീഴിൽ .
A.1982
B.1992
C.1950
D.1978
65 / 90
65) തെറ്റേത്
1)സൈലന്റ് വാലി എന്ന പേര് നിർദ്ദേശിച്ച ബ്രിട്ടീഷ്കാരൻ - റോബർട്ട് റൈറ്റ്
2)കേരളത്തിലെ പത്തനംതിട്ടയിൽ സ്ഥിതി ചെയ്യുന്ന ജല വൈദ്യുതപദ്ധതി ആണ് കൂത്തുങ്കൽ
3)പേരുങ്ങൽകൂത്ത് ഇടതുകര ജലവൈദ്യത പദ്ധതി ചാലക്കുടി പുഴയിലാണ്
4)ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ ജലാസമ്പരന്നിക്കളാണ് പമ്പ നദിയിലും കക്കി നദിയിലും ആണ് സ്ഥിതി ചെയ്യുന്നത്
66 / 90
66) പ്രസ്താവന പരിശോധിക്കുക.
1. മഹാഭാരതത്തിൽ സൈരന്ധ്രി വനം എന്ന് പരാമർശിക്കപ്പെടുന്ന കേരളത്തിലെ ദേശീയ ഉദ്യാനം - സൈലന്റ് വാലി.
2. കെ കെ നീലകണ്ഠൻ സ്മാരക മയിൽ സങ്കേതം എന്നറിയപ്പെടുന്ന പക്ഷിസങ്കേതം - ചൂളന്നൂർ പക്ഷിസങ്കേതം.
3.കുട്ടമ്പുഴ റേഞ്ചിലെ മലയാറ്റൂർ വനത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷിസങ്കേതം - തട്ടേക്കാട് പക്ഷിസങ്കേതം.
4.ആനയുടെ മുഴുവൻ അസ്ഥിയും പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം - ഗവി മ്യൂസിയം.
67 / 90
67) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
A. സ്വകാര്യ മേഖലയിൽ ആരംഭിച്ച ആദ്യത്തെ ജലവൈദ്യുത പദ്ധതി മണിയാർ ആണ്
B. സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി കുത്തുങ്കൽ ആണ്
C. കേരളത്തിൽ ഏറ്റവും കൂടുതൽ ജലസേചന പദ്ധതികൾ ഉള്ള നദി പെരിയാർ
D. കേരളത്തിൽ ഏറ്റവും കൂടുതൽ ജല വൈദ്യുതി പദ്ധതികൾ സ്ഥിതിചെയ്യുന്ന നദി ഭാരതപ്പുഴ
68 / 90
68) മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ വേസ്റ്റ് ടു എനർജി പ്ലാന്റ് (WTE plant) നിലവിൽ വരുന്നത് എവിടെ?
69 / 90
69) കായംകുളം താപവൈദ്യുത നിലയത്തിൽ ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന ജലം ഏത് നദിയുടെത്?
70 / 90
70) താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1) ചേറ്റുവ കായൽ സ്ഥിതി ചെയ്യുന്ന തൃശ്ശൂരിലാണ്
2) ഭാരതപ്പുഴ വെളിയങ്കോട് കായലുമായി ബന്ധിപ്പിക്കുന്ന കായലാണ് പൊന്നാനി കായൽ
3) ബിയ്യം കായൽ സ്ഥിതി ചെയ്യുന്നത് മലപ്പുറത്താണ്
4) അകലാപ്പുഴ കായലിനെ കുറ്റ്യാടി പുഴയുമായി ബന്ധിപ്പിക്കുന്ന കായലാണ് പയ്യോളി കനാൽ
71 / 90
72 / 90
72) തെന്മല ഇക്കോടൂറിസം പദ്ധതിയുടെ ആദ്യഘട്ടം 1999 ൽ ഉദ്ഘാടനം ചെയ്തത് ഏത് വന്യജീവി സങ്കേതത്തിലാണ്
73 / 90
73) കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം?
74 / 90
74) ഊർജ കേരള മിഷൻ്റെ ഭാഗമായി വൈദ്യുതി വിതരണ ശൃംഖല നവീകരിക്കുന്ന പദ്ധതി ഏത്?
75 / 90
75) 1984-ൽ നിലവിൽ വന്ന വന്യജീവി സങ്കേതങ്ങളിൽ താഴെ തന്നിരിക്കുന്നവയിൽ തെറ്റായത് ഏത് ?
76 / 90
76) 🟥താഴെ തന്നിരിക്കുന്നവയിൽ തെറ്റായത് ഏത്?
A) B) ✅
C)
D)
77 / 90
77) ശ്രീലങ്കയിലെ ആദം മലനിരകളിലെ സസ്യജനുസ്സുകളുമായി അടുത്ത ബന്ധമുള്ള സസ്യജാലങ്ങൾ കാണപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം ഏത് ?
a)
b)
c)
d)
78 / 90
78) ശരിയായ പ്രസ്താവനകൾ ഏവ?
1. പെരിയാറിനെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച വർഷം 1950
2. പെരിയാറിനെ ടൈഗർ റിസർവ്വായി പ്രഖ്യാപിച്ച വർഷം 1978
3. പെരിയാർ വന്യ ജീവി സങ്കേത്തി ന്റെ കോർ പ്രദേശത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം 1982
4. പെരിയാർ വന്യജീവി സങ്കേതം പ്രോജക്ട് എലിഫന്റിനു കീഴിൽ ആയ വർഷം 1992
79 / 90
79) കുഞ്ചൻ നമ്പ്യാർ സ്മൃതിവനം എന്ന പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം?
80 / 90
80) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം
1. രാജീവ് ഗാന്ധി കംബെയിന്റ് സൈക്കിൾ പവർ പ്രോജക്ട് താപവൈദ്യുത നിലയത്തിന്റെ സ്ഥാപിത വൈദ്യുതോൽപാദന ശേഷി -350 മെഗാവാട്ട്
2. കായംകുളം താപവൈദ്യുതനിലയം സ്ഥിതിചെയ്യുന്നത് - ചൂളത്തെരുവ്
3. കായംകുളം പ്രൊജക്റ്റിൽ കൂളിംഗ് വാട്ടർ ആയി ഉപയോഗിക്കുന്നത് മണിമലയാറിലെ ജലമാണ്
4. കായംകുളം NTPC -താപനിലയം പ്രവർത്തനമാരംഭിച്ച വർഷം -1997 ജനുവരി19
81 / 90
81) ആനമുടിച്ചോല ദേശീയ ഉദ്യാനത്തിൽ ഉൾപ്പെടുന്ന ചോല ഫോറസ്റ്റ് റിസർവുകൾ ഏതൊക്കെ 1. ഇടിവര ചോലറിസർവ് 2. മന്നവൻചോല റിസർവ് 3. പുല്ലാരടി ചോല റിസർവ്
81) ആനമുടിച്ചോല ദേശീയ ഉദ്യാനത്തിൽ ഉൾപ്പെടുന്ന ചോല ഫോറസ്റ്റ് റിസർവുകൾ ഏതൊക്കെ
1. ഇടിവര ചോലറിസർവ്
2. മന്നവൻചോല റിസർവ്
3. പുല്ലാരടി ചോല റിസർവ്
82 / 90
♦️ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക 1.കേരളത്തിലെ ആകെ നദികൾ- 44 2. പടിഞ്ഞാറോട്ടൊഴുകുന്ന നദികൾ-3 3. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി പെരിയാർ 4. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല കാസർഗോഡ്
83 / 90
84 / 90
84) വയനാട് വന്യജീവി സങ്കേതത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന വന്യജീവിസങ്കേതങ്ങളിൽ ഉൾപ്പെടാത്തത് ?
85 / 90
85) കേരളത്തിലെ ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട ശരിയായ ജോഡി തിരഞ്ഞെടുക്കുക?
86 / 90
86) ചൂലന്നൂർ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?
87 / 90
87) താഴെ പറയുന്നവയിൽ സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ജലവൈദ്യുത പദ്ധതികളിൽ ഉൾപ്പെടാത്തത് ഏത്?
88 / 90
88) 1897 ഇൽ തിരുവിതാംകൂർ ഗവൺമെൻ്റ് റിസർവ് വുഡ്‌ലാൻ്റായി പ്രഖ്യാപിച്ച പ്രദേശം?
89 / 90
89) ചിമ്മിനി വന്യജീവി സങ്കേതത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദി?
90 / 90
i) മണിയാർ - പമ്പ - പത്തനംതിട്ട
ii) ചെങ്കുളം - മുതിരപ്പുഴ - പത്തനംതിട്ട
iii) കുറ്റ്യാടി -കുറ്റ്യാടിപ്പുഴ - കോഴിക്കോട്
iv) കുത്തുങ്കൽ - ഇടമലയാർ - ഇടുക്കി
Your score is
The average score is 26%
Restart quiz Exit
Error: Contact form not found.