Kerala PSC Current Affairs : Daily updates By Free PSC Talkz
🟥 അഹിന്ദു എന്ന പേരിൽ
കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്തം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയത് ? @PSC_Talkz
വി.പി മൻസിയ
🟥 ഓരോ തവണയും ശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ നൽകുമ്പോൾ
പോയിന്റുകൾ നേടി അത് ബസ് നിരക്ക് ആയി പരിഗണിക്കുന്ന പദ്ധതിയായ പോയിൻറ് ഫോർ പ്ലാസ്റ്റിക്: ദ ബസ് താരിഫ് നടപ്പിലാക്കിയത് ? @PSC_Talkz
അബുദാബി
🟥 ബംഗ്ലാദേശ് അവരുടെ 51ആം സ്വാതന്ത്ര്യ ദിനമായി ആചരിച്ചത് ? @PSC_Talkz
2022 മാർച്ച് 26
🟥 2022 ലെ BIMSTEC ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം ? @PSC_Talkz
ശ്രീലങ്ക
🟥 മാൾട്ടയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത് ? @PSC_Talkz
റോബർട്ട് അബേല (ലേബർ പാർട്ടി)
🟥 2022 സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്സിൽ ജേതാവായത് ? @PSC_Talkz
മാക്സ് വെസ്റ്റപ്പൻ
🟥 ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ (ILO) അടുത്ത(11ആം) ഡയറക്ടർ ജനറലായി നിയമിതനാവുന്നത് ? @PSC_Talkz
ഗിൽബർട്ട് ഹോങ്ബോ
🟥 ഗിൽബർട്ട് ഹോങ്ബോ ഏത് രാജ്യത്തെ മുൻ പ്രധാനമന്ത്രിയാണ് ? @PSC_Talkz
ടോഗോ
🟥 നിലവിൽ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ (10ആം) ഡയറക്ടർ ജനറൽ ? @PSC_Talkz
ഗൈ റൈഡർ
🟥 റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് ഈയിടെ ഏത് സ്ഥലത്താണ് “വർണ്ണിക” എന്ന മഷി നിർമ്മാണ യൂണിറ്റ് സമർപ്പിച്ചത് ? @PSC_Talkz
മൈസൂർ
🟥 DRDO ഏത് രാജ്യവുമായി സഹകരിച്ചാണ് മീഡിയം റേഞ്ച് സർഫേസ് ടു എയർ മിസൈലിന്റെ (MRSAM) ഇന്ത്യൻ ആർമി പതിപ്പ് വികസിപ്പിച്ചെടുത്തത് ? @PSC_Talkz
ഇസ്രായേൽ
🟥 ഇന്ത്യയിൽ ആദ്യമായി സ്റ്റീൽ റോഡ് നിർമിച്ച നഗരം ? @PSC_Talkz
സൂററ്റ്
🟥തുടർച്ചയായി രണ്ടാം തവണയും ഗോവ മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്തതാര് ? @PSC_Talkz
പ്രമോദ് സാവന്ത്
🟥 2022 മാർച്ച് 29 മുതൽ 2022 ഏപ്രിൽ 5 വരെ അഖിലേന്ത്യ മതുവ മഹാസംഘ സംഘടിപ്പിക്കുന്നത് മതുവാ ധർമ്മ മഹാമേള നടക്കുന്നത് ? @PSC_Talkz
ബംഗാൾ
🟥 ഇരുപതാമത് ദേശീയ പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് നടക്കുന്നത് ? @PSC_Talkz
കലിംഗ സ്റ്റേഡിയം, ഭുവനേശ്വർ
@PSC_Talkz
🟥 ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ? @PSC_Talkz
എലിസബത്ത് ട്രസ്സ്
🟥 സായുധരായ മാഫിയാ സംഘങ്ങളുടെ ഏറ്റുമുട്ടലിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മധ്യ അമേരിക്കൻ രാജ്യം ?
@PSC_Talkz
എൽ സാൽവദോർ
🟥 എൽ സാൽവദോറിൻ്റെ പ്രസിഡൻറ് ?
@PSC_Talkz
നയീബ് അർമാൻഡോ ബുകേലെ
🟥 യുവകലാസാഹിതി വയലാർ രാമവർമ്മ കവിത പുരസ്കാരജേതാവ് ? @PSC_Talkz
ദിവാകരൻ വിഷ്ണുമംഗലം
🟥 ” അഭിന്നം ” എന്ന കവിത ആരുടേതാണ് ? @PSC_Talkz
ദിവാകരൻ വിഷ്ണുമംഗലം
🟥 അന്താരാഷ്ട്ര ആണവോർജ്ജ എജ്ൻസി ഡയറക്ടർ ജനറൽ ? @PSC_Talkz
റാഫേൽ മരിയാനോ ഗ്രോസ്സി
🟥 അന്തരിച്ച മിഗ്വേയൽ വാൻ ദാമെ ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? @PSC_Talkz
ബെൽജിയം ഫുട്ബാൾ ഗോൾ കീപ്പർ
🟥 2022 പോളിഷ് ഓപ്പൺ ബാഡ്മിൻറൺ പുരുഷവിഭാഗം വിജയിയായ മലയാളിതാരം ? @PSC_Talkz
കിരൺ ജോർജ്
🟥 2022 പോളിഷ് ഓപ്പൺ ബാഡ്മിൻ്റൺ വനിതാ വിഭാഗം വിജയി ? @PSC_Talkz
അനുപമ ഉപാധ്യായ