PSC CPO Special Topic
LATEST JOBS HOME SCERT QUIZ
10th PRELIMS MOCK TEST
CPO SPECIAL TOPIC UNLIMITED MOCK TEST
🛑 Questions : 226
1 / 226
1) ഒരു സ്ത്രീയുടെ മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശ്യത്തോടു കൂടിയ വാക്കോ ആംഗ്യമോ പ്രവർത്തിയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട IPC ആക്ടിലെ വകുപ്പ്?
2 / 226
2) സൈബർ ടാംപറിങ്ങുമായി ബന്ധപ്പെട്ട IT ആക്ടിലെ വകുപ്പ് ഏതാണ് ?
3 / 226
3) കുട്ടിയുടെ മൊഴിരേഖപെടുത്തുന്നതുമായി ബന്ധപ്പെട്ട POCSO Act ലെ സെക്ഷൻ ഏതാണ് ?
4 / 226
4) സൈബർ കോടതികളെ പറ്റിപറയുന്ന ഐടി ആക്ട് ഏത് ?
5 / 226
5) A ചൈനീസ് ആപ്പൂകൾ നിരോധിച്ചത് IT Act 69A പ്രകാരമാണ്
B 2015 മാർച്ച് 24ന് സുപ്രീംകോടതി വിധിപ്രകാരം നീക്കം ചെയ്ത ഐടി ആക്ട് സെക്ഷൻ 66A ആണ്
C സൈബർ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് അവശിഷ്ട അധികാരത്തിലാണ്
6 / 226
6) ഒരു വസ്തുത മറ്റൊരു വസ്തുത യുടെ നിശ്ചയ തെളിവിനായി ഈ ആക്ടിൽ പ്രഖ്യാപിച്ചിട്ടുണ്ട് എങ്കിൽ ആ വസ്തുത തെളിയിക്കപ്പെടുന്നതിന് കോടതിയിൽ ഹാജരാക്കുന്ന തെളിവുകൾ ?
7 / 226
7) Kerala police Act 2011- ൽ .............................
8 / 226
8) കമ്പ്യൂട്ടർ വൈറസ് ആക്രമണങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന IT Section ?
9 / 226
9) 2008ലെ ഭേദഗതി പ്രകാരം Hacking ഏത് പേരിലാണ് നിലവിൽ അറിയപ്പെടുന്നത്?
10 / 226
10) 2020 കേന്ദ്ര സർക്കാർ നിരവധി ചൈനീസ് ആപ്പുകൾ നിരോധിക്കുകയുണ്ടായി IT act ലെ ഏത് സെക്ഷൻ പ്രകാരം ആണ് ഇവ നിരോധിച്ചത് ?
11 / 226
11) അറസ്റ്റ് വാറണ്ട് ഇന്ത്യയിലെ ഏത് സ്ഥലത്തും നടപ്പിലാക്കാം എന്ന് പറയുന്ന CrPC സെക്ഷൻ ഏത് ?
12 / 226
12) സ്വമേധയാ ദേഹോപദ്രവം ഏൽപ്പിക്കുന്നതിന് ഐപിസി സെക്ഷൻ പ്രകാരമുള്ള പിഴ ശിക്ഷ എത്ര രൂപയാണ്?
13 / 226
13) മോഷണത്തിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഐപിസി സെക്ഷൻ?
14 / 226
14) കേരള പോലീസ് ആക്ട് 2011 പ്രകാരം പോലീസ് ശേഖരിക്കുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതാണ് എന്ന് പ്രതിപാദിക്കുന്ന സെക്ഷൻ?
15 / 226
യാത്രയിലോ സമുദ്ര യാത്രയിലോ വച്ച് ചെയ്യുന്ന കുറ്റത്തിൻറ വിചാരണ അധികാരത്തെ പറ്റി പ്രതിപാദിക്കുന്ന വകുപ്പ്?
15)
16 / 226
16) 2011 പോലീസ് act പ്രകാരം കാര്യക്ഷമമായ പോലീസ് സേവനത്തിനു ജനങ്ങൾകുള്ള അവകാശം?
17 / 226
17) താഴെപ്പറയുന്നവയിൽ ഏത് പ്രസ്താവനയാണ് കേരള പോലീസ് നിയമം 2011 സെക്ഷൻ 117 (പോലീസിൻറെ ചുമതലകളിൽ ഇടപെടുന്നതിനുള്ള ശിക്ഷ) അനുസരിച്ച് ശരിയായ പ്രസ്താവന
1️⃣ പോലീസ് സേനാംഗങ്ങളെ തങ്ങളുടെ സേവനങ്ങളെ തടയുന്നതിനോ അച്ചടക്കലംഘനം നടത്തുന്നതിനോ പ്രേരിപ്പിക്കുക
2️⃣ പോലീസിൻറെ ഏതെങ്കിലും ചുമതലയോ അധികാരമോ നിയമവിരുദ്ധമായ ഏറ്റെടുക്കുക
3️⃣ നിർദോഷമായ വിനോദ ആവശ്യത്തിന് ഒഴികെ പോലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തുക
4️⃣ ഒരു പോലീസ് ഉദ്യോഗസ്ഥനെ ഏതെങ്കിലും കൃത്യനിർവഹണത്തിൽ നിന്ന് തടയണമെന്ന പ്രത്യക്ഷമായ ഉദ്ദേശ്യത്തോടെ ഭീഷണിപ്പെടുത്തുകയോ തടയാകയോ കയ്യേറ്റം ചെയ്യുകയോ ചെയ്യുക
18 / 226
19 / 226
20 / 226
1. IPC സെക്ഷൻ 324 മാരകായുധങ്ങളാലോ മറ്റു മാർഗ്ഗങ്ങളിലൂടെയോ ദേഹോപദ്രവം വരുത്തലിന് നൽകുന്ന ശിക്ഷയെ പറ്റി പറയുന്നു
2. IPC സെക്ഷൻ 325 ഐപിസി സെക്ഷൻ 324 അനുസരിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് കഠിനമായ ദേഹോപദ്രവത്തിന് ഒരു ശരീരം വിധേയമായാൽ അത് കുറ്റകരമാക്കുന്ന വകുപ്പ്
3. IPC 325 പ്രകാരം ജീവപര്യന്തമോ അല്ലെങ്കിൽ 10 വർഷം ശിക്ഷയോ കൂടാതെ പിഴയോ ചുമത്തുന്നു
4. IPC സെക്ഷൻ 324 അനുസരിച്ച് മൂന്നു വർഷം തടവോ പിഴ ശിക്ഷയോ രണ്ടും കൂടിയോ ലഭിക്കാം
21 / 226
21) ഹാക്കിങ്ങിനെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഐ.ടി ആക്ടിലെ സെക്ഷൻ?
22 / 226
23 / 226
23) CrPC സെക്ഷൻ 57 പ്രകാരം വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുന്ന ആളെ എത്ര മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വെക്കരുത് എന്നാണ് നിർദ്ദേശിച്ചിരിക്കുന്നത് ?
24 / 226
25 / 226
26 / 226
27 / 226
28 / 226
29 / 226
29) അറസ്റ്റ് ചെയ്യപ്പെട്ട വ്യകതിയെ 24 മണിക്കൂറിനകം മജിസ്‌ട്രെറ്റിനു മുന്നിൽ ഹാജരാക്കണമെന്നു അനുശാസിക്കുന്ന CRPC Section ഏതാണ്?
30 / 226
30) തെറ്റായ ജോഡിയേത് ?
31 / 226
31) ഇന്ത്യൻ എവിഡൻസ് ആക്ടിലെ സെക്ഷൻ 27 മായി ബന്ധപ്പെട്ടു താഴെപറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ് ?
A വിവരങ്ങൾ ഉണ്ടായിരിക്കണം
B വിവരങ്ങൾ കുറ്റസമ്മതമാണോ അല്ലയോ എന്നത് പ്രശ്നമല്ല
C അത്തരമൊരു സാഹചര്യത്തിൽ അറിഞ്ഞ വസ്തുതയുമായി ബന്ധപ്പെടുത്തുമ്പോൾ മറ്റു കാര്യങ്ങൾ തെളിയിക്കപ്പെടാം.
32 / 226
ഒരു വ്യകതി മരിച്ചുവെന്ന് കരുതപ്പെടുന്ന വിഷം ഉണ്ടാക്കുന്ന ലക്ഷണങ്ങളെക്കുറിച്ചുള്ള വിദഗ്ധരുടെ അഭിപ്രായങ്ങൾ പ്രസക്തമാണ്. അവരുടെ നിഗമനം കോടതിക്ക് സ്വീകര്യമാണ്... ഇതുമായി ബന്ധപ്പെട്ട തെളിവ് നിയമത്തിലെ സെക്ഷൻ ഏതാണ്?
33 / 226
34 / 226
35 / 226
36 / 226
®
37 / 226
38 / 226
39 / 226
40 / 226
41 / 226
41) ശരിയല്ലാത്ത ജോഡി?
A. ഇന്ത്യൻ പീനൽ കോഡ് -1862
B. കേരള പോലീസ് ആക്ട് -2011
C. ഇന്ത്യൻ എവിടെന്സ് ആക്ട് - 1872
D. ദി കോഡ് ഓഫ് ക്രിമിനൽ പ്രൊസീജിയർ - 1973
42 / 226
42) പൊതുജനാരോഗ്യത്തിന് ഭീഷണിയുയർത്തുന്ന രീതിയിൽ മനപൂർവ്വം പകർച്ചവ്യാധിയെ വ്യാപിപ്പിക്കുന്നത് പ്രതിപാദിക്കുന്ന ഐപിസി??
43 / 226
43) ഇന്ത്യൻ എവിഡൻസ് ആക്ട് ക്രോഡീകരിച്ചു തയ്യാറാക്കിയത് ആര്?
44 / 226
45 / 226
46 / 226
47 / 226
48 / 226
48) International intellectual property index 2021- ഇന്ത്യയുടെ സ്ഥാനം?
49 / 226
പ്രതിക്ക് തിരഞ്ഞെടുക്കുന്ന ഒരു
വക്കീലിനെ കാണാനുള്ള
അവകാശം❓
50 / 226
50) കവർച്ച നടത്തുന്നതിനുള്ള ശ്രമത്തെ കുറിച്ച് പറയുന്ന ഐപിസി സെക്ഷൻ ?
51 / 226
51) കുറ്റകരമായ വിശ്വാസ ലംഘനത്തെ പറ്റി പറയുന്ന ഐപിസി സെക്ഷൻ ?
52 / 226
52) സ്വമേധയാ ദേഹോപദ്രവം ഏൽപ്പിക്കുന്നതിന് IPC സെക്ഷൻ 323 പ്രകാരമുള്ള പിഴ ശിക്ഷ എത്രയാണ് ?
53 / 226
53) IPC സെക്ഷൻ 361 പ്രകാരം എത്ര വയസ്സിന് താഴെ ഉള്ള ആൺകുട്ടികളെ ആണ് മൈനർ അയി കണക്കാക്കുന്നത്?
54 / 226
54) IDFC FIRST ബാങ്കിൻ്റെ ബ്രാൻഡ് അംബാസിഡർ ?
55 / 226
56 / 226
57 / 226
58 / 226
59 / 226
59) നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ടിൽ ശരിയായത് ഏത്?
60 / 226
61 / 226
61) കേരള പോലീസ് നിയമം 2011 പ്രകാരം താഴെപ്പറയുന്നവയെ ശരിയായി ക്രമപ്പെടുത്തുക?
1. Sec.8 - 1 കമ്മ്യൂണിറ്റി പോലീസിംഗ്
2.Sec. 37 -2 പോലീസ് സ്റ്റേഷനിൽ പൊതുജനങ്ങൾക്ക് ലഭിക്കുന്ന അവകാശങ്ങൾ
3.Sec. 31 -3 പോലീസ് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുക
4.Sec. 64 -4 സ്വകാര്യ സ്ഥലങ്ങളിൽ പോലീസിനുള്ള പ്രവേശനം
62 / 226
63 / 226
64 / 226
64) കേരള പോലീസ് നിയമം 2011 പ്രകാരം താഴെപ്പറയുന്നവയിൽ തെറ്റായ ഏത്?
65 / 226
65) താഴെപ്പറയുന്ന പ്രസ്താവന പരിശോധിച്ച് ശരിയായവ കണ്ടെത്തുക?
1.IPC Sec.391, കൂട്ടായ കവർച്ചയെ പ്രതിപാദിക്കുന്നു
2.IPC Sec.392, കവർച്ചയ്ക്കുള്ള ശിക്ഷയെക്കുറിച്ച്
3.IPC Sec.393, കവർച്ച നടത്തുന്നതിനുള്ള ശ്രമം
4.IPC Sec.394, കൂട്ടുകവർച്ച നടത്തുന്ന ഏതൊരു വ്യക്തിക്കും ജീവപര്യന്തം തടവിനോ 10 വർഷത്തോളം കഠിന തടവിനോ ശിക്ഷിക്കപ്പെടാവുന്നതാണ്.
66 / 226
66) CrPc Sec. 177- ൽ പ്രതിപാദിക്കുന്നത് എന്താണ്?
67 / 226
67) നാർക്കോട്ടിക് ഡ്രഗ്സ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് മായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകൾ പരിശോധിക്കുക?
1. കർഷകർ കറുപ്പ് മോഷ്ടിച്ചാൽ ലഭിക്കുന്ന ശിക്ഷകളെ പറ്റി സെക്ഷൻ 19 ൽ പ്രതിപാദിക്കുന്നു
2. സെക്ഷൻ 24 പ്രകാരം കേന്ദ്ര സർക്കാരിന്റെ അംഗീകാരം ഇല്ലാതെ ഇന്ത്യയ്ക്ക് പുറത്തു നിന്ന് ലഭിക്കുന്ന ഏതെങ്കിലും മയക്കുമരുന്നോ ലഹരിപദാർത്ഥങ്ങളും ഇന്ത്യക്ക് പുറത്തുള്ള ഏതെങ്കിലും വ്യക്തിയുമായി കച്ചവടത്തിൽ ഏർപ്പെടുകയോ മറ്റോ ചെയ്താലുള്ള ശിക്ഷാനടപടി പ്രതിപാദിക്കുന്നു
3. അനധികൃത ലഹരി കടത്തിന് ധനസഹായം നൽകുന്നതിനും കുറ്റവാളികൾക്ക് അഭയം നൽകുന്നതിനുമുള്ള ശിക്ഷകളെ കുറിച്ച് പ്രതിപാദിക്കുന്നത് സെക്ഷൻ 27ലാണ്
68 / 226
68) താഴെപ്പറയുന്ന പ്രസ്താവനകളിൽ നിന്ന് ഉത്തരം കണ്ടെത്തുക?
1. IPC Sec. 268- ഒരു വ്യക്തിയുടെ ഏതെങ്കിലും പ്രവർത്തികളോ പ്രവർത്തനങ്ങളോ പൊതുസമൂഹത്തിന് ശല്യമുണ്ടാക്കുന്നത് ശിക്ഷാർഹമാണ്
2.IPC Sec. 270- ജീവന് അപായകരമായ രോഗത്തിന്റെ പകർച്ച വ്യാപിപ്പിക്കാൻ ഇടയുള്ള വിദ്വേഷ പൂർവ്വമായ പ്രവർത്തികൾക്ക് നൽകുന്ന ശിക്ഷാനടപടികൾ
69 / 226
69) നിലവിലെ വിവരാവകാശ കമ്മീഷണർ ആയ യെശ് വർദ്ധൻ കുമാർ സിൻഹ എത്രാമത്തെ വിവരാവകാശ കമ്മീഷണർ ആണ്?
70 / 226
70) വിവരാവകാശ നിയമപ്രകാരം വിവിധ ഫീസ് ഇനങ്ങളുമായി ബന്ധപ്പെട്ടതിൽ തെറ്റായത് കണ്ടെത്തുക
71 / 226
71) ഇന്ത്യൻ ഐടി നിയമം അനുസരിച്ച് സെക്ഷൻ 72ൽ ഉൾപ്പെടാത്ത പ്രസ്താവന കണ്ടെത്തുക?
A. സ്വകാര്യതയ്ക്ക് തടസ്സം സൃഷ്ടിക്കുന്നതിനെതിരെയുള്ള നിയമം
B. ഒരു വ്യക്തിയുടെ അനുവാദമില്ലാതെ അയാളുടെ ചിത്രങ്ങളെടുക്കുകയും അത് ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയും ചെയ്താൽ ലഭിക്കുന്ന ശിക്ഷാനടപടികൾ
C. ഇലക്ട്രോണിക് റെക്കോഡ്,കത്തിടപാടുകൾ, പേഴ്സണൽ ഡയറി,പ്രമാണം എന്നിവ ഒരാളുടെ സമ്മതമില്ലാതെ കൈവശപ്പെടുത്തുന്നത് കുറ്റമാണെന്ന് പ്രതിപാദിച്ചിരിക്കുന്നു
D. ഇവയെല്ലാം
72 / 226
2)സെക്ഷൻ 22 പ്രകാരം വ്യാജ വിവരം നൽകുന്നത് ഒരു കുട്ടിയാണെങ്കിൽ 6 മാസം വരെ ശിക്ഷയോ പിഴയോ ലഭിക്കാം.
73 / 226
73) ഡാറ്റ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുമ്പോൾ ഉള്ള നഷ്ടപരിഹാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ സൈബർ നിയമത്തിലെ പ്രധാന സെക്ഷൻ?
74 / 226
74) POCSO ഭേദഗതിനിയമം 2019 ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത് ആര്?
75 / 226
76 / 226
76) ഇന്ത്യൻ തെളിവ് നിയമം 1872 പ്രകാരം താഴെപ്പറയുന്നവയിൽ തെറ്റായത് കണ്ടെത്തുക
1. സെക്ഷൻ 1ൽ എല്ലാവിധ ജുഡീഷ്യൽ നടപടികൾക്കും ബാധകമാണ് എന്ന് പ്രതിപാദിക്കുന്നു
2. സെക്ഷൻ 32ൽ സാക്ഷിയായി പരിഗണിക്കാൻ കഴിയാത്തവരുടെ മൊഴികളുടെ പ്രസക്തിയെക്കുറിച്ച് പ്രതിപാദിക്കുന്നു
3. സെക്ഷൻ 45 പ്രകാരം ഇന്ത്യൻ ആർമിക്ക് കീഴിൽ വരുന്ന കോർട്ട് മാർഷ്യൽ,നേവൽ ഡിസിപ്ലിൻ ആക്ട് ,എയർ ഫോഴ്സ് ആക്ട് എന്നിവയെപ്പറ്റി പ്രതിപാദിക്കുന്നു
77 / 226
78 / 226
79 / 226
79) താഴെപ്പറയുന്ന പ്രസ്താവനകളിൽ CrPC യുമായി ബന്ധമില്ലാത്തത് കണ്ടെത്തുക?
A. Sec 44 പ്രകാരം മജിസ്ട്രേറ്റിനാലുള്ള അറസ്റ്റ്
B. Sec 51 അറസ്റ്റ് ചെയ്യപ്പെടുന്ന ആളെ പരിശോധിക്കൽ
C. Sec 66 സർക്കാർ ഉദ്യോഗസ്ഥന് സമൻസ് നൽകേണ്ടതിനെപറ്റി
D. ഇവയെല്ലാം ശരിയാണ്
80 / 226
80) ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഉള്ള ആകെ അധ്യായങ്ങളുടെ എണ്ണം?
81 / 226
82 / 226
83 / 226
84 / 226
85 / 226
86 / 226
87 / 226
88 / 226
89 / 226
89) കവർച്ച നടത്തുന്നത് ഹൈവേയിൽ വച്ച് സൂര്യാസ്തമയത്തിനും സൂര്യോദയത്തിനും ഇടയിലാണെങ്കിൽ ലഭിക്കാവുന്ന ശിക്ഷാ നടപടികളെ കുറിച്ച് പ്രതിപാദിക്കുന്ന IPC സെക്ഷൻ?
90 / 226
90) ലിസ്റ്റ് എവിഡൻസ് എന്നറിയപ്പെടുന്നത്?
91 / 226
91) സംസ്ഥാനസർക്കാരിന് ഒരു ഉത്തരവുവഴി സംസ്ഥാന പോലീസിന്റെ ഭാഗമായി പ്രത്യേക വിംഗുകൾ രൂപീകരിക്കാൻ സാധിക്കുന്ന കേരള പോലീസ് ആക്ടിലെ സെക്ഷൻ?
92 / 226
92) കണ്ണ് എന്ന പദത്തിന്റെ പര്യായ പദം അല്ലാത്തത് ?
93 / 226
93) Evidence എന്ന പദം ഉണ്ടായത് ഏതു ലാറ്റിൻ വാക്കിൽ നിന്നാണ്?
94 / 226
95 / 226
96 / 226
97 / 226
98 / 226
98) ഒരു കേസിലെ സാക്ഷികൾക്ക് തപാൽവഴിയും സമൻസ് നടത്താമെന്ന് CrPC ഏത് വകുപ്പിലാണ് പറഞ്ഞിരിക്കുന്നത്?
99 / 226
99) കോടതിയിൽ മജിസ്ട്രേറ്റിന് ജഡ്ജി കോ നേരിട്ട് മനസ്സിലാകുന്ന തരത്തിൽ കൊടുക്കുന്ന തെളിവിന് പറയുന്നത് ?
100 / 226
100) താഴെപ്പറയുന്നവയിൽ ഇന്ത്യൻ തെളിവ് നിയമം ബാധകമല്ലാത്തത് ?
A.ആർബിട്രേഷൻ നടപടികൾ
B. കോടതികളിൽ ഹാജരാകുന്ന സത്യവാങ്മൂലങ്ങൾ
C. Army ,നേവി ,എയർഫോഴ്സ് എന്നീ നിയമപ്രകാരം സ്ഥാപിക്കപ്പെടുന്ന പട്ടാളക്കോടതികൾ
D. All of these
101 / 226
101) കുറ്റാരോപിതരുടെ പക്കൽ നിന്നും ലഭിച്ച വിവരങ്ങൾ തെളിയിച്ചിരിക്കണം എന്ന് പറയുന്ന ഇന്ത്യൻ എവിഡൻസ് ആക്ട് വകുപ്പ്?
102 / 226
102) ♦️താഴെപ്പറയുന്നവയിൽ മരണ മൊഴി രേഖപ്പെടുത്താൻ അധികാരമുള്ളത് ?
A. ഡോക്ടർ
B. മജിസ്ട്രേറ്റ്
C. പോലീസ് ഓഫീസർ
103 / 226
103) മരണ മൊഴി രേഖപ്പെടുത്തുന്ന IAE section ?
A. Section 32 (2)
B. Section 32 (4)
C. Section 32 (1)
D. Section 27
104 / 226
104) സായുധ സേനയിലെ അംഗങ്ങൾക്ക് അറസ്റ്റിൽ നിന്നും സംരക്ഷണം നൽകുന്ന CrPC വകുപ്പ്?
105 / 226
106 / 226
106) താഴെപ്പറയുന്നവയിൽ കേരള സർക്കാർ പദ്ധതിയായ ആർദ്രം മിഷനുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത്
1.ആർദ്രം മിഷൻ ചെയർമാൻ മുഖ്യമന്ത്രിയാണ് 2. ആരോഗ്യ ധനകാര്യമന്ത്രി മാരാണ് വൈസ് ചെയർമാൻമാർ 3. തതദ്ദേശസ്വയംഭരണ , സിവിൽ സപ്ലൈസ് മന്ത്രിമാർ മിഷൻറെ ചെയർപേഴ്സൺ അംഗങ്ങൾ ആണ് 4. മിഷനിലെ പ്രത്യേക ക്ഷണിതാവ് പ്രതിപക്ഷ നേതാവാണ്
107 / 226
107) ഒരാളെ അറസ്റ്റ് ചെയ്തതിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമ്പോൾ രേഖപ്പെടുത്തുന്ന റിക്കാഡായ ജാമ്യകച്ചീട്ട് (Bail Bond) KPF എത്രാംനമ്പറിലാണ് എഴുതുന്നത്?
108 / 226
108) ഒരു പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നടക്കുന്ന പ്രധാന മോഷണം, ഭവനഭേദനം, കവർച്ച തുടങ്ങിയവയുടെ വിവരങ്ങൾ രേഖപ്പെടുത്തി വയ്ക്കുന്ന രജിസ്റ്റർ?
109 / 226
110 / 226
110) ഒരു വ്യക്തിക്ക് ശാരീരികമായ വേദനയോ രോഗമോ ദൗർബല്യമോ ഉളവാക്കുന്ന ഏതൊരു വ്യക്തിയും ദേഹോപദ്രവം ഏൽപ്പിക്കുന്നു എന്നു പറയുന്ന സെക്ഷൻ ഏത്?
111 / 226
111) IPC യെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത്?
A. 1862 ജനുവരി 1ന് നിലവിൽ വന്നു
B.23 അദ്ധ്യായങ്ങൾ 511 sections
C.IPC യുടെ രൂപീകരണത്തിന് വഴിതെളിച്ച കമ്മീഷൻ മെക്കാളെ കമ്മീഷൻ - 1834
112 / 226
112) നടപടി എടുക്കാവുന്ന ഒരു കുറ്റത്തിലേക്ക് സാക്ഷികളെ പോലീസ് വിസ്ത്തരിക്കുവാനുള്ള അധികാര० നൽകുന്ന വകുപ്പ്?
113 / 226
113) കാണാതായ ആളുകളെ കണ്ടു പിടിക്കാൻ പോലീസ് ശ്രമിക്കണമെന്ന് അനുശാസിക്കുന്ന വകുപ്പ്(kerala police act)
114 / 226
114) കണ്ടീഷൻസ് ഫോർ dying declaration ൽ പെടാത്തത്?
115 / 226
115) ഓഷ്യാനിയ എന്നറിയപ്പെടുന്ന വൻകര?
116 / 226
116) താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ വായിച്ച് ശരിയുത്തരം കണ്ടെത്തുക?
1. കാർഷികവിഭവങ്ങൾ കൈമാറ്റം ചെയ്യാനുള്ള പൊതുസ്ഥലങ്ങൾ രൂപംകൊണ്ട കാലഘട്ടം.
2. അധികമായി ഉല്പാദിപ്പിച്ച് ഭക്ഷ്യവസ്തുക്കൾ സംഭരിക്കാൻ തുടങ്ങിയ കാലഘട്ടം.
3. ഇഷ്ടിക നിർമ്മാണം തുണി നെയ്ത്ത് തുടങ്ങിയ തൊഴിൽമേഖലകൾ വികാസം പ്രാപിച്ച കാലഘട്ടം.
4. എഴുത്തുവിദ്യ രൂപപ്പെട്ട കാലഘട്ടം.
117 / 226
118 / 226
118) ശരിയായ പ്രസ്താവന ഏത്?
1. ക്യൂണിഫോം ലിപി മെസൊപൊട്ടോമിയ യിലാണ് രൂപംകൊണ്ടത്.
2. മെസപ്പൊട്ടോമിയൻ സംസ്കാരത്തിൻെറ ശേഷിപ്പുകളാണ് സിഗുറാത്തുകൾ.
3. സിഗുറാത്തുകൾ ദേവാലയ സമുച്ചയങ്ങളാണ്.
119 / 226
120 / 226
120) ഒരു ആകാശഗോളം ഗ്രഹമായി പരിഗണിക്കപ്പെടണം എങ്കിൽ ഇൻറർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ ഏർപ്പെടുത്തിയിട്ടുള്ള നിബന്ധനകൾ എന്തെല്ലാം?
121 / 226
121) ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?
1. ഗലീലിയോ വ്യാഴത്തിൻെറ 4 ഉപഗ്രഹങ്ങളെ കണ്ടെത്തി.
2. സൗരകേന്ദ്ര സിദ്ധാന്തത്തിൻെറ ഉപജ്ഞാതാവ് :കോപ്പർനിക്കസ്
3. ചന്ദ്രനിൽ പകലും നക്ഷത്രങ്ങളെ കാണാൻ സാധിക്കും.
4. ഐസൺ വാൽനക്ഷത്രം ഒടുവിൽ പ്രത്യക്ഷപ്പെട്ടത് 2013ലാണ്.
122 / 226
122) ഒരു വ്യക്തിയെ തട്ടിക്കൊണ്ടു പോവുകയോ, കടത്തുകയോ ചെയ്യുന്ന കുറ്റവാളി ,ആ വ്യക്തിയെ എവിടെയാണ് തടഞ്ഞു വെക്കുന്നത് ആ പ്രദേശത്തിന് അധികാരമുള്ള കോടതിക്ക് അന്വേഷണം വിചാരണ ചെയ്യാൻ അധികാരം ഉണ്ട് എന്ന് പ്രതിപാദിക്കുന്ന Crpc സെക്ഷൻ??
123 / 226
123) താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക??
A. വലിയ ഒരു കുറ്റം തടയുന്നതിനുവേണ്ടി ചെയ്യേണ്ടി വരുന്ന ഒരു ചെറിയ കുറ്റത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഐപിസി സെക്ഷൻ 81
B. കൊലപാതകം ഉൾപ്പെടുന്ന ഐപിസി സെഷൻ 300
C. നരഹത്യ ഉൾപ്പെടുന്ന ഐപിസി സെക്ഷൻ 299
D. ജീവപര്യന്തത്തിന് ശിക്ഷ വിധിക്കപ്പെട്ട ഒരു വ്യക്തി ചെയ്യുന്ന കൊലപാതകത്തിനുള്ള ശിക്ഷ പ്രതിപാദിപ്പിക്കുന്ന സെക്ഷൻ 310
124 / 226
124) താഴെ തന്നിരിക്കുന്നവയിൽ പോസ്കോ നിയമം ആയി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന കണ്ടെത്തുക??
A. പോസ്കോ നിയമം ആയി ബന്ധപ്പെട്ട അശ്ലീലചിത്രങ്ങൾ (child pornography) കൈവശം വച്ചാൽ ലഭിക്കുന്ന ശിക്ഷ മൂന്നുവർഷം തടവ്
B. പോസ്ക്കോ കേസുകളിൽ ഇരയാകുന്ന കുട്ടികളുടെ വ്യക്തിത്വം വെളിപ്പെടുത്തരുത് എന്ന് പ്രതിപാദിക്കുന്ന സെക്ഷൻ 23
C. കുറ്റവിചാരണ ഒരുവർഷത്തിനുള്ളിൽ പൂർത്തിയായിരിക്കണo
D.ഒരു പോസ്കോ കേസ് റിപ്പോർട്ട് ചെയ്താൽ 45 ദിവസത്തിനകം മൊഴി രേഖപ്പെടുത്തണം
125 / 226
125) അറസ്റ്റ് എന്നാൽ എന്ത്??
A. എല്ലാത്തരം ബലപ്രയോഗമോ ശാരീരികമായോ തടഞ്ഞു വെക്കൽ
B. ഒരു നിശ്ചിത കാലത്തേക്ക് മാത്രമുള ശിക്ഷ
C. പൂർണ്ണമായും തടഞ്ഞുവെക്കുകയും സ്വാതന്ത്ര്യം ഇല്ലാതാക്കുകയും ചെയ്യുന്ന അവസ്ഥ
D. ഇവയൊന്നുമല്ല
126 / 226
126) പോലീസിന് വാറണ്ട് കൂടാതെ എപ്പോഴെല്ലാം അറസ്റ്റ് ചെയ്യാമെന്ന് പ്രതിപാദിക്കുന്ന സിആർപിസി വകുപ്പ് ഏത്?
127 / 226
127) നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ നിലവിൽ വന്ന വർഷം?
128 / 226
128) താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
1) നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോ ട്രോപിക് സബ്സ്റ്റൻസസ് ബില്ലിന് അംഗീകാരം നൽകിയ രാഷ്ട്രപതി ഗ്യാനി സെയിൽ സിംഗ് ആണ്.
2)ഇന്ത്യയിൽ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് നിയമം നിലവിൽ വന്നത് 1986 നവംബർ 14 നാണ്.
3) നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ആസ്ഥാനം ന്യൂഡൽഹി ആണ്.
129 / 226
129) നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു?
130 / 226
131 / 226
132 / 226
133 / 226
134 / 226
135 / 226
a ) 1862 . Jan . 1 ന് നിലവിൽ വന്നു
b) 23 അധ്യായങ്ങൾ , 511 Secons
c) IPC യുടെ രൂപീകരണത്തിന് വഴി തെളിയിച്ച കമ്മീഷൻ - മെക്കാളെ കമ്മീഷൻ 1834
d) എല്ലാം ശരിയാണ്.
136 / 226
C. കുറ്റവിചാരണ ഒരുവർഷത്തിനുള്ളിൽ പൂർത്തിയായിരിക്കണം
D. ഒരു പോസ്കോ കേസ് റിപ്പോർട്ട് ചെയ്താൽ 45 ദിവസത്തിനകം മൊഴി രേഖപ്പെടുത്തണം.
137 / 226
138 / 226
139 / 226
140 / 226
141 / 226
142 / 226
142) അന്വേഷണ സമയത്ത് വാറണ്ടില്ലാതെ സർച്ച് നടത്താവുന്ന ഉദ്യോഗസ്ഥൻ??
അന്വേഷണ സമയത്ത് വാറണ്ടില്ലാതെ സർച്ച് നടത്താവുന്ന ഉദ്യോഗസ്ഥൻ??
143 / 226
143) ഒരു cognisable കേസ് പോലീസ് രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട സി ആർ പി സി സെക്ഷൻ
144 / 226
145 / 226
146 / 226
147 / 226
148 / 226
149 / 226
150 / 226
151 / 226
152 / 226
153 / 226
154 / 226
155 / 226
156 / 226
157 / 226
158 / 226
159 / 226
160 / 226
161 / 226
162 / 226
163 / 226
164 / 226
164) വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഏതു വകുപ്പിലാണ് പ്രതിപാദിക്കുന്നത് അത്
165 / 226
166 / 226
166) വിവരാവകാശനിയമപ്രകാരം ഒരാൾ ആവശ്യപ്പെട്ടിരിക്കുന്നത് ഒരു വ്യക്തിയുടെ പകർപ്പവകാശലംഘനം ആണെങ്കിൽ ആ അപേക്ഷ നിരസിക്കാo എന്ന് ഏത് വകുപ്പിലാണ് പറഞ്ഞിരിക്കുന്നത് അത്
167 / 226
167) ഒരു പോലീസ് സ്റ്റേഷനിൻ്റെ അധികാരി ആരാണ്
168 / 226
168) ഒരു വിവരം (information) എന്ന ഐ ടി ആക്ടിലെ ഏതു വകുപ്പിലാണ് പ്രതിപാദിക്കുന്നത്
169 / 226
169) മാധ്യമങ്ങൾക്കുള്ള നടപടിക്രമം പോക്സോ ആക്ടിൽ ഏത് സെക്ഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നു?
170 / 226
170) പോക്സോ ആക്ടുമായി ബന്ധപ്പെട്ട താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
1) പോക്‌സോ ആക്ട് 2012ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് 2012 ജൂൺ 19നാണ്.
2) പോക്സോ ആക്ട് നിലവിൽ വന്നത് 2012 നവംബർ 14നാണ്.
3) പോക്സോ ആക്ട് 2012-ലെ അദ്ധ്യായങ്ങളുടെ എണ്ണം 8 ആണ്.
4) പോക്സോ നിയമപ്രകാരം കുട്ടികളായി കണക്കാക്കപ്പെടുന്നത് 18 വയസ്സിനു താഴെയുള്ളവരെയാണ്.
171 / 226
171) ഇന്ത്യയിൽ എവിടെന്സ് ആക്ട് ക്രോഡീകരിച്ച് തയ്യാറാക്കിയത് ആര്?
172 / 226
172) ഇന്ത്യൻ എവിഡൻസ് ആക്ടിൽ എത്ര സെഷൻസ് ആണ് ഉള്ളത് അത്?
173 / 226
173) ഒരാളുടെ ഗുണത്തിനായി അയാളുടെ സമ്മതം കൂടാതെ ഉത്തമ വിശ്വാസത്തോടെ ചെയ്യുന്ന പ്രവർത്തിയെ കുറിച്ച് പ്രതിപാദിക്കുന്ന ഐപിസി വകുപ്പ്
174 / 226
174) താഴെ തന്നിരിക്കുന്നവയിൽ എവിഡൻസ് ആക്ടുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1) ഇന്ത്യൻ എവിഡൻസ് ആക്ട് പാസാക്കിയത് 1872 മാർച്ച് 15 നാണ്.
2) ഇന്ത്യൻ എവിഡൻസ് ആക്ട് നിലവിൽ വന്നത് 1872 സെപ്റ്റംബർ 1.
3) ഇന്ത്യൻ എവിഡൻസ് ആക്ടിലെ അധ്യായങ്ങളുടെ എണ്ണം11 ആണ്.
4)ഇന്ത്യൻ എവിഡൻസ് ആക്ടിലെ ഭാഗങ്ങളുടെ എണ്ണം 4 ആണ്.
175 / 226
175) പൊതു ഉറവിടങ്ങളിലോ പബ്ലിക് റിസർവോയറിലെയോ ജലം അറിഞ്ഞുകൊണ്ട് മലിനമാക്കുന്ന പ്രവൃത്തിയെക്കുറിച്ച് ഐ പി സി യുടെ ഏത് വകുപ്പിലാണ് പറയുന്നത്?
176 / 226
176) ജീവന് അപായകരമായ രോഗത്തിൻറെ പകർച്ച വ്യാപിക്കാൻ ഇടയുള്ള വിദ്വേഷ പൂർവ്വമായ പ്രവൃത്തിയെക്കുറിച്ച് ഐ പി എസ് സി യുടെ ഏതു വകുപ്പിലാണ് പറയുന്നത് അത്?
177 / 226
177) ജീവന് അപായകരമായ രോഗത്തിൻറെ പകർച്ച വ്യാപിക്കാൻ ഇടയുള്ള ഉപേക്ഷ പൂർവ്വമായ പ്രവൃത്തിയെക്കുറിച്ച് ഐ പി സി യുടെ ഏതു വകുപ്പിലാണ് പറയുന്നത്?
178 / 226
178) താഴെപ്പറയുന്നവയിൽ കോടതി നേരിട്ട് ഒരാളോട് ഹാജരാകാൻ പറയുന്നത് ഏത് കേസിലാണ്
179 / 226
179) കോടതിക്ക് വിദേശ നിയമം,കല ,ശാസ്ത്രം ഹാൻഡ് റൈറ്റിംഗ് ,ഫിംഗർ പ്രിൻറ് etc കാര്യങ്ങളെപ്പറ്റി ഒരു തീരുമാനം എടുക്കണം എങ്കിൽ വിദഗ്ധ അഭിപ്രായം ആരായാ വുന്നതാണ്. ഇതിനെ പറ്റി പരാമർശിക്കുന്ന indian evidence act സെക്ഷൻ ഏതാണ്
180 / 226
180) ഇന്ത്യൻ എവിഡൻസ് ആക്ട് നിലവിൽ വന്ന വർഷം?
181 / 226
182 / 226
183 / 226
183) ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് ആയി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന
1. ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റിന് 4 ഭാഗങ്ങള്‍ ഉണ്ട്
2. ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് നിലവില്‍ വന്നത് 1872 september 1
184 / 226
185 / 226
186 / 226
186) വിവാദത്തെ തുടര്‍ന്ന്‍ പിന്‍വലിക്കേണ്ടിവന്ന പോലീസ് ഭേദഗതിയില്‍ കൂട്ടിച്ചേര്‍ത്ത വകുപ്പ്
187 / 226
187) ജില്ലാ മജിസ്ട്രേറ്റ് എന്നാല്‍ , ഒരു ജില്ലയുടെ എക്സിക്യൂട്ടീവ് ഭരണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ എന്ന്‍ അര്‍ത്ഥമാക്കുന്ന സെക്ഷന്‍?
188 / 226
188) വിമാനയാത്രയിലോ സമുദ്രയാത്രയിലോ ചെയ്യുന്ന കുറ്റം കോടതിക്ക് വിചാരണ ചെയ്യാന്‍ കഴിയുമെന്ന് പ്രതിപാദിക്കുന്ന CrPC സെക്ഷന്‍?
189 / 226
190 / 226
191 / 226
191) താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1) അശ്രദ്ധകൊണ്ട് ഒരു വ്യക്തിയുടെ മരണത്തിനിടയാക്കുന്ന കുറ്റകൃത്യത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഐപിസി സെക്ഷൻ ആണ് IPC സെക്ഷൻ 304(A).
2) ഐപിസി സെക്ഷൻ 304 (A) പ്രകാരം ലഭിക്കുന്ന ശിക്ഷ രണ്ടു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ആയിരിക്കും.
192 / 226
192) പോക്സോ ആക്ട് 2012-ലെ സെക്ഷനുകളുടെ എണ്ണം എത്രയാണ്?
193 / 226
194 / 226
194) സാക്ഷികൾ ഹാജരാകണമെന്ന് ആവശ്യപ്പെടാനുള്ള പോലീസ് ഉദ്യോഗസ്ഥൻ ഉള്ള അധികാരത്തെ കുറിച്ച് പറയുന്ന സി ആർ പി സി വകുപ്പ്?
195 / 226
195) അറസ്റ്റ് ചെയ്യുന്നത് എങ്ങനെയാണ് പ്രതിപാദിക്കുന്ന സിആർപിസി വകുപ്പ്?
196 / 226
196) പോലീസിന് എപ്പോൾ വാറണ്ട് കൂടാതെ അറസ്റ്റ് ചെയ്യാം?
197 / 226
197) അന്യായമായി തടസ്സപ്പെടുത്തുന്നതിനുള്ള ശിക്ഷ?
198 / 226
198) പോക്സോ നിയമം 2012 പ്രകാരം കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനെക്കുറിച്ച് തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക?
199 / 226
199) ഇന്ത്യൻ എവിഡൻസ് ആക്ട് നിലവിൽ വന്നപ്പോൾ എത്ര വകുപ്പുകൾ ഉണ്ടായിരുന്നു?
200 / 226
200) റീപീലിങ് ആക്ട് പാസാക്കിയ വർഷം?
201 / 226
A. ഇന്ത്യൻ ശിക്ഷാ നിയമം (IPC) രൂപീകരിച്ച വർഷം 1860
B. ഇന്ത്യൻ ശിക്ഷാ നിയമം നിലവിൽ വന്നത് 1862 ജനുവരി 1 ആണ്
C. ഐപിസി 23 അധ്യായങ്ങളും 511 വകുപ്പുകളുണ്ട്
202 / 226
202) ഇന്ത്യൻ തെളിവ് നിയമത്തെക്കുറിച്ച് തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക?
203 / 226
1.മജിസ്ട്രേറ്റിന്റെ അറസ്റ്റിനെ
പറ്റി പ്രതിപാദിക്കുന്നു.
2.സ്വകാര്യവ്യക്തിയുടെ അറസ്റ്റിനെയും, അറസ്റ്റ് ചെയ്താലുള്ള നടപടിക്രമത്തെകുറിച്ചും പ്രതിപ്പാദിക്കുന്നു.
3.സായുധ സേനാംഗങ്ങളുടെഅറസ്റ്റിൽ നിന്നുള്ള സംരക്ഷണത്തെപ്പറ്റി പ്രതിപ്പാദിക്കുന്നു.
4 അറസ്റ്റ് ചെയ്യപ്പെടുന്ന ആളെഅറസ്റ്റിനുള്ള കാരണങ്ങളും ജാമ്യത്തിനുള്ള അവകാശങ്ങളും അറിയിക്കണമെന്ന് പ്രതിപാദിക്കുന്നു.
204 / 226
204) വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയെ 24 മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വയ്ക്കരുത് എന്ന് അനുശാസിക്കുന്ന സി ആർ പി സി സെക്ഷൻ?
205 / 226
206 / 226
206) ഓരോ ജില്ലയിലും പോലീസ് കൺട്രോൾ റൂം സ്ഥാപിക്കണമെന്ന് പ്രതിപാദിക്കുന്ന CrPC സെക്ഷൻ ?
207 / 226
208 / 226
208) കോഡ് ഓഫ് ക്രിമിനൽ പ്രൊസീജിയറിനെ കുറിച്ച് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?
1. കോഡ് ഓഫ് ക്രിമിനൽ പ്രൊസീജിയർ 1973 എന്ന് ഔദ്യോഗികമായി അറിയപ്പെടുന്നു
2. നിലവിൽ വന്നത് 1975 ജനുവരി 1
3. വകുപ്പുകൾ 484
4. CrPC സെക്ഷൻ 41 - പോലീസിന് വാറണ്ട് കൂടാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരം നൽകുന്നു
209 / 226
ഏത് ഭാഷയിൽ നിന്നാണ്?
210 / 226
210) ജമ്മുകാശ്മീരിൽ രൺ ബീർ പീനൽ കോഡ് നിലവിൽ വന്ന വർഷം?
211 / 226
211) ഇന്ത്യൻ പീനൽ കുറിച്ച് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?
1. ഇന്ത്യൻ പീനൽ കോഡ് 1860 എന്നാണ് ഔദ്യോഗികമായി അറിയപ്പെടുന്നത്
2. 23 ചാപ്റ്ററുകൾ, 511 വകുപ്പുകൾ ഉൾപ്പെടുന്നു
3. ബ്രിട്ടീഷ് ഇന്ത്യയിൽ ഔദ്യോഗികമായി നിലവിൽ വന്നത് 1861 ജനുവരി ഒന്നിനാണ്
4. ഇന്ത്യൻ പീനൽ കോഡ് നാട്ടുരാജ്യങ്ങളിൽ സ്വയമേ നിലവിൽവന്നു
212 / 226
213 / 226
213) ഇന്ത്യൻ പീനൽ കോഡിൻറ അടിസ്ഥാനത്തിൽ പിൽക്കാലത്ത് നിയമവ്യവസ്ഥകൾ നടപ്പിലാക്കിയ ബ്രിട്ടീഷ് കോളനികളിൽ പെടാത്തത്?
214 / 226
214) ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായ തിരഞ്ഞെടുക്കുക?
1. ഇന്ത്യക്കായി ഒരു നിയമസംഹിത തയ്യാറാക്കുന്നതിനുള്ള ശ്രമം ആരംഭിച്ചത് 1833 ലാണ്
2. 1833 ലെ ചാർട്ടർ ആക്ട് പ്രകാരമാണ് ടി. ബി മെക്കാളെ പ്രഭു അധ്യക്ഷനായ ഒന്നാം ലോ കമ്മീഷൻ നിലവിൽ വന്നത്
3. ഇന്ത്യൻ പീനൽ കോഡ് കോഡ് ഓഫ് സിവിൽ പ്രൊസീജർ കോഡ് ലിമിറ്റേഷൻ ആക്ട് എന്നിവയുടെ കരട് തയ്യാറാക്കിയത് രണ്ടാം ലോ കമ്മീഷനാണ്
4 . ഒന്നാം ലോക മിഷൻ തയ്യാറാക്കിയ കരട് ഗവൺമെൻറിൻറെ സമർപ്പിച്ചത് 1857 മെയ് നാലിന് ആണ്
215 / 226
216 / 226
216) താഴെ തന്നിരിക്കുന്നവയിൽ ഏതുതരം കുറ്റകൃത്യങ്ങളെയാണ് CrPC യിൽ പ്രതിപാദിച്ചിരിക്കുന്നത്?
1. കോഗ്നിസബിൾ ആൻഡ് നോൺ കോഗ്നിസബിൾ
2. ബൈബിൾ ആൻഡ് നോൺ ബൈബിൾ
3.സമൻസ് കേസ് ആൻഡ് വാറണ്ട് കേസ്
217 / 226
217) വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യപ്പെടുന്ന ആളെ 24 മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വെക്കരുതെന്ന് നിർദേശിക്കുന്ന CrPC സെക്ഷൻ?
218 / 226
219 / 226
220 / 226
220) ഇന്ത്യൻ എവിഡൻസ് ആക്ട് ന് എത്ര ഭാഗങ്ങളാണുള്ളത്?
221 / 226
222 / 226
223 / 226
223) ഒരാൾ മറ്റൊരു വ്യക്തിക്ക് ഏൽപ്പിക്കുന്ന കഠിനമായ ദേഹോപദ്രവത്തെപ്പറ്റി പ്രതിപാദിക്കുന്ന IPC സെക്ഷൻ?
224 / 226
224) വലിയൊരു കുറ്റം തടയുന്നതിനുവേണ്ടി ചെയ്യേണ്ടി വരുന്ന ഒരു ചെറിയ കുറ്റത്തെക്കുറിച്ച് പ്രതിപാദിക്കുന്ന IPC സെക്ഷൻ?
225 / 226
226 / 226
Your score is
The average score is 24%
Restart quiz Exit
Error: Contact form not found.