Kerala PSC Current Affairs : Daily updates By Free PSC Talkz
🟥 അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആവിഷ്ക്കരിക്കുന്ന 5 പുതിയ പദ്ധതികൾ ? @PSC_Talkz
സ്ത്രീധന പരാതികൾക്കുള്ള പോർട്ടൽ, വിവാഹ പൂർവ കൗൺസിലിംഗ്, അങ്കണപ്പൂമഴ അങ്കണവാടി ജെൻഡർ ഓഡിറ്റഡ് പാഠപുസ്തകം, പെൺട്രിക കൂട്ട, ധീര
🟥 ഈ വർഷത്തെ വനിതാ ദിന സന്ദേശം ? @PSC_Talkz
‘നല്ലൊരു നാളേയ്ക്കായി സുസ്ഥിര ലിംഗസമത്വം ഇന്നേ’
🟥 FICCI ലേഡീസ് ഓർഗനൈസേഷന്റെ (FLO) 20-ാം വാർഷികവും അന്താരാഷ്ട്ര വനിതാ ദിനവും പ്രമാണിച്ച്, എവിടെയാണ് വനിതാ സംരംഭകർക്കായി 50 ഏക്കർ എക്സ്ക്ലൂസീവ് ഇൻഡസ്ട്രിയൽ പാർക്ക് ഉദ്ഘാടനം ചെയ്യുന്നത് ? @PSC_Talkz
ഹൈദരാബാദ്
🟥 Para Archery World Championshipൽ സിൽവർ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം ? @PSC_Talkz
പൂജ ജത്യൻ
🟥 ഗായിക ഉഷ ഉതുപ്പിന്റെ ജീവചരിത്രം ? @PSC_Talkz
The Queen of Indian Pop: The Authorised Biography of Usha Uthup
🟥 ഗായിക ഉഷ ഉതുപ്പിന്റെ ജീവചരിത്രത്തിന്റെ രചയിതാവ് ആരാണ് ? @PSC_Talkz
Vikas Kumar Jha
🟥 ഡിജിറ്റൽ ബാങ്കിംഗ് പ്രവർത്തനങ്ങൾ നടത്തുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി (ഡിഎംഡി) നിയമിച്ചത് ? @PSC_Talkz
നിതിൻ ചുഗ്
🟥 അടുത്തിടെ അന്തരിച്ച കേരള മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ?
@PSC_Talkz
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ
🟥 Netflix, Tik Tok എന്നിവ അടുത്തിടെ സേവനം അവസാനിപ്പിച്ച രാജ്യം ? @PSC_Talkz
റഷ്യ
🟥 ഏത് സ്മാർട്ട് ഫോൺ ബ്രാൻഡാണ് മെറ്റാവേഴ്സ് ഫോൺ ഈ വർഷം പുറത്തിറക്കിയേക്കുമെന്ന് Android Authority റിപ്പോർട്ട് ചെയ്തത് ? @PSC_Talkz
HTC
🟥 2022 ലെ ടി.ദാമോദരൻ പുരസ്ക്കാരം ലഭിച്ചത് ? @PSC_Talkz
ജിയോ ബേബി
🟥 2022 മാർച്ചിൽ അന്തരിച്ച പ്രസിദ്ധമായ “ഗെയിം ഓഫ് ത്രോൺസ്” സീരീസ് താരവും സ്കോട്ടിഷ് നടനുമായ വ്യക്തി ? @PSC_Talkz
ജോൺ സ്റ്റാൾ
🟥 ഇതിഹാസ താരം കപിൽ ദേവിനെ മറികടന്ന് ടെസ്റ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ബൗളറായത് ? @PSC_Talkz
രവിചന്ദ്ര അശ്വിൻ(436 wickets now)
🟥 ഇന്ത്യൻ എഴുത്തുകാരനും പത്രപ്രവർത്തകനുമായ അമിതാവ കുമാർ രചിച്ച പുതിയ പുസ്തകം ? @PSC_Talkz
ദ ബ്ലൂ ബുക്ക്: എ റൈറ്റേഴ്സ് ജേണൽ
🟥 മെറ്റാവേഴ്സിൽ ട്രെയിലർ പുറത്തിറക്കുന്ന ലോകത്തിലെ ആദ്യ ചിത്രം ? @PSC_Talkz
രാധേ ശ്യാം
🟥 അന്താരാഷ്ട്ര വനിതാ ദിനം ?
@PSC_Talkz
മാർച്ച് 8
🟥 2022 അന്താരാഷ്ട്ര വനിതാ ദിന പ്രമേയം ?
@PSC_Talkz
Gender equality today for a sustainable tomorrow
🟥 കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ ?@PSC_Talkz
P സതീദേവി
🟥 കേരള ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി ? @PSC_Talkz
വീണാ ജോർജ്
🟥 സത്രീധനം സ്ത്രീകൾക്കെതിരെയുള്ള അതിക്രമം ഇവയ്ക്കെതിരെ കുടുംബശ്രീ സംഘടിപ്പിക്കുന്ന പദ്ധതി ?
@PSC_Talkz
സ്ത്രീപക്ഷ നവകേരളം
🟥 സ്ത്രീപക്ഷ നവകേരളം പദ്ധതി ബ്രാൻഡ് അംബാസിഡർ ?
@PSC_Talkz
നിമിഷ സജയൻ
🟥 സ്ത്രീപക്ഷ നവ കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ നടത്തുന്ന കലാജാഥ ?
@PSC_Talkz
സ്ത്രീശക്തി കലാജാഥ
🟥 കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ?
@PSC_Talkz
P I ശ്രീവിദ്യ
🟥 2020 നാരി ശക്തി പുരസ്കാരം ലഭിച്ച അന്ധരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ജ്യോതിർഗമയ ഫൗണ്ടേഷൻ മലയാളി സ്ഥാപക ?@PSC_Talkz
റ്റിഫാനി ബ്രാർ
🟥 2021 നാരീശക്തി പുരസ്കാരം ലഭിച്ച ആദ്യ വനിതാ മർച്ചൻ നേവി മലയാളി ക്യാപ്റ്റൻ ?@PSC_Talkz
രാധിക മേനോൻ
🟥 അന്താരാഷ്ട്ര വനിതാ ദിനത്തിൽ സർക്കാരിൻറെ കനിവ് 108 ആംബുലൻസ് ആദ്യ വനിത സാരഥി ആവുന്നത് ?
@PSC_Talkz
ദീപ
🟥 അട്ടപ്പാടിയിലെ ആദിവാസി ജനങ്ങളുടെ പോഷണക്കുറവ് പരിഹരിക്കാനും ആരോഗ്യ നിലവാരം ഉയർത്തുന്നതിനുള്ള പദ്ധതി ?@PSC_Talkz
പെൺ ട്രിക കൂട്ട
🟥 പെൺകുട്ടികളിൽ ആത്മവിശ്വാസം വളർത്തുക, മാനസിക, ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, സ്വയംരക്ഷ സാധ്യമാക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിക്കുന്ന പദ്ധതി ?@PSC_Talkz
ധീര
🟥 കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലറായി നിയമിതനായത് ?
@PSC_Talkz
എം വി നാരായണൻ
🟥 സംസ്ഥാന സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?
@PSC_Talkz
പാലക്കാട്
🟥 ആറ് ഏകദിന ലോകകപ്പുകളിൽ കളിക്കുന്ന ആദ്യ വനിതാ താരം ?@PSC_Talkz
മിതാലി രാജ്
🟥 2022 ഐപിഎൽ മത്സരത്തിൻ്റെ ആദ്യ വേദി ?@PSC_Talkz
വാങ്കഡെ സ്റ്റേഡിയം , മുംബൈ
@PSC_Talkz