SCERT 9 : GEOGRAPHY Mock Test 7
🛑 Questions : 25
🛑 Time : 15 Min
1 / 25
1) 2018ൽ മാനവ സന്തോഷ സൂചികയിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം??
2 / 25
2) മാനവ ദാരിദ്ര്യ സൂചിക (Human poverty index) ഇതിൻറെ ആദ്യ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്?
3 / 25
4 / 25
4) ഇന്ത്യയിൽ വികസനം നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി?
5 / 25
5) "സാമൂഹിക ക്രമത്തിൽ ഒഴിച്ചുകൂടാനാവാത്തത് എന്ന് പൊതുവിൽ അംഗീകരിക്കപ്പെടുന്ന പെരുമാറ്റ രീതികളുടെയും സാമൂഹിക നിയമങ്ങളുടെയും ലംഘനമാണ് സാമൂഹിക പ്രശ്നം" ഇപ്രകാരം അഭിപ്രായപ്പെട്ടത്?
6 / 25
6) ഭൗതിക ജീവിത ഗുണ നിലവാര സൂചിക (physical quality of life index -PQLI) പ്രയോഗത്തിൽ വന്നത്?
7 / 25
7) ഹിമാലയൻ നദികൾ നിരന്തരം വെള്ളപ്പൊക്കം ഉണ്ടാകുന്നത് ഏതു നദിയിലാണ്?
8 / 25
8) താഴെപ്പറയുന്നവയിൽ ശരിയായ ജോഡികൾ ഏതെല്ലാം
1 കോലസ്വരൂപം- കോലത്തുനാട്
2 നെടിയിരിപ്പ് സ്വരൂപം- ഏറനാട്
3 പെരുമ്പടപ്പ്- സ്വരൂപം കൊച്ചി
4 തൃപ്പാപ്പൂർ സ്വരൂപം- വേണാട്
9 / 25
9) താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്
10 / 25
10) താഴെ കൊടുത്തിരിക്കുന്നവയിൽ വിദേശ മൂലധന നിക്ഷേപത്തിൽ ഉൾപ്പെടുന്ന കാര്യങ്ങൾ ഏതെല്ലാം ??
11 / 25
12 / 25
12) താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും വേലികൾ ഉണ്ടാവാനുള്ള ശരിയായ കാരണങ്ങൾ തെരഞ്ഞെടുക്കുക
13 / 25
13) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം
1 മരുമക്കത്തായം സ്വയംഭരണാവകാശമുള്ള തറവാടുകൾ ആയിരുന്നു സ്വരൂപങ്ങൾ
2 സ്വരൂപങ്ങൾ ക്ക് സൈനിക കൂട്ടങ്ങളും ഉണ്ടായിരുന്നു
3 നാടുവാഴികൾ ഓരോന്നും അധികാരം വർധിപ്പിക്കുന്നതിനായി പരസ്പരം കലഹിക്കുകയും പൊതു ശത്രുവിനെതിരെ സഹകരിക്കുകയും ചെയ്തു
14 / 25
14) ഭൗമവികിരണം രാത്രികാലങ്ങളിലാണ് സംഭവിക്കുന്നത് .എന്തുകൊണ്ട്?
15 / 25
15) ഭൂകമ്പവേളയിൽ ഫോക്കസിൽ നിന്ന് പുറപ്പെടുന്ന തരംഗങ്ങൾ ഏതെല്ലാം ?
16 / 25
16) താഴെ പറയുന്നവയിൽ ശാസ്ത്രീയമായ ഭൂവിനിയോഗ രീതികൾ ഏതെല്ലാം
1. കുന്നിൻ ചെരുവിൽ തട്ടുകളാക്കി ചരിവിന്റെ അളവ് കുറക്കുക
2. മലമ്പ്രദേശങ്ങളിലെ സ്വാഭാവിക നിർച്ചാലുകൾക്ക് തടസമുണ്ടാക്കാതിരിക്കുക
3. ചരിവ് കൂടുതൽ ഉള്ള ഇടങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ ഒഴിവാക്കുക
17 / 25
17) "മാനവവിഭവശേഷി മെച്ചപ്പെടുത്തുന്നതിന് ജനങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങൾ വിപുലപ്പെടുത്തുന്നു പ്രക്രിയയാണ് മാനവ വികസനം" മാനവ വികസനം എന്ന ആശയത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞത്?
18 / 25
18) മാനവ സന്തോഷ സൂചിക വികസിപ്പിച്ച രാജ്യം?
19 / 25
1. വളരെ ഉയരത്തിൽ കാണുന്ന മേഘങ്ങൾ
2.മധ്യമേഘങ്ങൾ
3.താഴ്ന്ന മേഘങ്ങൾ
4.കൂടുതൽ ഉയരങ്ങളിലേക്ക് വ്യാപിച്ചിട്ടുളള മേഘങ്ങൾ
20 / 25
20) പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണവും ഓഹരി വിപണനവും നിയന്ത്രിക്കുന്നത് ആരാണ് ????
21 / 25
21) കാറ്റിലൂടെ തിരശ്ചീനം തലത്തിൽ താപം വ്യാപിക്കുന്നത്
22 / 25
22) കേരളത്തിലെ ജനസാന്ദ്രത?
23 / 25
24 / 25
24) സമുദ്രജലത്തിലെ താപം വർദ്ധിക്കുമ്പോൾ സാന്ദ്രത
25 / 25
25) നേപ്പാളിൽ ഭൂകമ്പം ഉണ്ടായത്?
Your score is
The average score is 48%
Restart quiz Exit
Error: Contact form not found.