FREE PSC TALKZ

SCERT 9 : GEOGRAPHY Mock Test 4

0%
0 votes, 0 avg
444

SCERT 9 : GEOGRAPHY Mock Test 4

🛑 Questions : 25

🛑 Time : 15 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) താഴ്ന്ന വിതാനങ്ങളിൽ കനത്ത പാളികളായി കാണപ്പെടുന്ന മേഘങ്ങൾ??

2 / 25

2) ഒരു പ്രദേശത്തെ ജനസംഖ്യ കുറയുന്ന അവസ്ഥ?

3 / 25

3) മാനവ ദാരിദ്ര സൂചികയുടെ ആദ്യ റിപ്പോർട്ട് പ്രസിദ്ധീകരിച്ച വർഷം?

4 / 25

4) അഗ്നിപർവതങ്ങൾ ഏതൊക്കെ രീതിയിലാണ് മനുഷ്യന് ഉപയോഗ പ്രദമാകുന്നത്

 

1.ലാവ ശിലകൾ പൊടിഞ്ഞ് ഉണ്ടാകുന്ന മണ്ണ് ഫലഭൂിഷ്ഠമാണ്

 

2.അഗ്നിപർവ്വത സ്ഫോടന സമയത്ത് പുറത്തേക്ക് വരുന്ന ചാരം വളമായി ഉപയോഗിക്കാം

 

3.അഗ്നി പർവത പ്രദേശങ്ങളിൽ പലയിടത്തും ഗീസറുകൾ രൂപപ്പെടുന്നു

5 / 25

5) ഭൂമിയിലേക്ക് കടന്നുവരുന്ന താപത്തിൻ്റെ എത്ര ശതമാനമാണ് ഭൗ മോപരിതലത്തിൽ എത്തിച്ചേരുന്നത്?

6 / 25

6) നദീമുഖത്തോട് അടുക്കുമ്പോൾ വൻതോതിലുള്ള അവസാദ നിക്ഷേപണം, ചരിവിൻറെ അഭാവം എന്നിവയുടെ ഫലമായി നദികൾ പലതായി വേർപിരിഞ്ഞ് ഒഴുകുന്നത് അറിയപ്പെടുന്നത്

 

7 / 25

7) ഭൂകമ്പ തരംഗങ്ങളിൽ ഏറ്റവും വിനാശകാരി ആയത് ഏത്

 

8 / 25

8)  

താഴെപ്പറയുന്നവയിൽ മടക്കു പർവ്വതങ്ങൾക്ക് ഉദാഹരണം

9 / 25

9) മധ്യരേഖ കാലാവസ്ഥ മേഖലയിൽ രൂപം കൊള്ളുന്ന മഴ

10 / 25

10) താഴെപ്പറയുന്നവയിൽ ശരിയായത് ഏത്

1. വായുവിൽ അടങ്ങിയിരിക്കുന്ന നീരാവിയുടെ യഥാർത്ഥ അളവിനെ കേവല ആർദ്രത എന്ന് പറയുന്നു

2. ഇത് ഒരു ക്യുബിക് മീറ്റർ വായുവിൽ എത്ര ഗ്രാം ജലബാഷ്പം എന്ന ഏക കത്തിലാണ് കണക്കാക്കുന്നത്

3. രണ്ടും ശരിയാണ്

4. രണ്ടും തെറ്റാണ്

11 / 25

11) താഴെപ്പറയുന്നവയിൽ ചെറിയ ഫലകങ്ങൾ ഏത്??

12 / 25

12) പ്രഭാതങ്ങളിൽ പുൽകൊടിയിലും ഇലകളിലും മറ്റും തണുത്ത പ്രതലങ്ങളിൽ ജലതുള്ളികൾ പറ്റിയിരിക്കുന്നു ഇവ അറിയപ്പെടുന്നത്??

13 / 25

13) താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം

1. ഭൂവൽക്കവും മന്റിലിന്റെ മുകൾഭാഗവും ചേർന്നാണ് ശിലാമണ്ഡലം

2.മുട്ടയുടെ പൊട്ടിയ പുറംതോട് പോലെ പല കഷ്ണങ്ങൾആയാണ് ശിലാമണ്ഡലം കാണപ്പെടുന്നത്

3. അനേകായിരം കിലോമീറ്ററുകൾ വിസ്തൃതിയും പരമാവധി 100 കിലോമീറ്റർ കനവുമുള്ള ശിലാമണ്ഡല ഭാഗങ്ങളെ ശിലാമണ്ഡല ഫലകങ്ങൾ എന്ന് വിളിക്കുന്നു

 

14 / 25

14) ഘനീകരണം ആരംഭിക്കുന്ന നിർണായക ഊഷ്മാവ്

 

 

 

15 / 25

15) കാലാവസ്ഥ നിരീക്ഷകർ ആപേക്ഷിക ആർദ്രത കണക്കാക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്

 

 

 

 

 

 

 

16 / 25

16) താഴെ കൊടുത്തിരിക്കുന്ന വയിൽ നിന്നും അറിവു സമ്പദ് ക്രമത്തിന്റെ വളർച്ചക്ക് സഹായകമായ കാര്യങ്ങൾ തെരഞ്ഞെടുക്കുക

 

1.ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ സാമ്പത്തിക വിദഗ്ധർ ഉൾപ്പെടുന്ന അവരുടെ മാനവിക വിഭവം

 

2.വിപുലമായ ആഭ്യന്തര കമ്പോളം

 

3.ശക്തമായ സ്വകാര്യമേഖല

 

4.മെച്ചപ്പെട്ട ശാസ്ത്ര സാങ്കേതിക വളർച്ച

17 / 25

17) ജനസംഖ്യയിൽ മാറ്റം ഉണ്ടാകുന്നതിന് കാരണമായ ഘടകങ്ങളിൽ പെടാത്തത് ?

18 / 25

18) സുസ്ഥിര വികസനത്തിന് 3 ലക്ഷങ്ങളിൽ പെടാത്തത് ഏത്?

19 / 25

19) താഴെക്കൊടുത്തിരിക്കുന്നവയിൽ നിന്നും ഉഷ്ണമേഖലാ ജലപ്രവാഹങ്ങളുടെ ദിശ തെരഞ്ഞെടുക്കുക

1.ഉഷ്ണമേഖല to ധ്രുവീയ മേഖല

2.ധ്രുവീയ മേഖല to ഉപോഷ്ണമേഖല

3.ഉപോഷ്ണ മേഖല to ധ്രുവീയ മേഖല

4.ഉഷ്ണമേഖല to ഉപോഷ്ണമേഖല

20 / 25

20) താഴെപ്പറയുന്നവയിൽ മധ്യ ഘട്ടവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്

 

A. ചരിവ് താരതമ്യേന കുറഞ്ഞ അടിവാരത്ത് കൂടി ഒഴുകുന്നു

B. നദിയുടെ വേഗം കുറയുന്നതിനാൽ അപരദന തീവ്രത കുറഞ്ഞു നിക്ഷേപണ പ്രവർത്തനം ആരംഭിക്കുന്നു

C. മിയാൻഡറുകൾ ഓക്സ്ബോ തടാകങ്ങൾ തുടങ്ങിയ ഭൂരൂപങ്ങൾ കാണപ്പെടുന്നു

D. സമതല പ്രദേശത്തുകൂടി ഒഴുകുന്നു

21 / 25

21) 2011 സെൻസസ് പ്രകാരം നഗര ജനസംഖ്യയിൽ ഏറ്റവും പിന്നിലുള്ള സംസ്ഥാനം

22 / 25

22) കാറ്റിലൂടെ തിരശ്ചീന തലത്തിൽ താപം വ്യാപിക്കുന്ന പ്രക്രിയ അറിയപ്പെടുന്നത്

23 / 25

23) ഉയർന്ന സംവഹന പ്രവാഹ ഫലമായി രൂപംകൊള്ളുന്ന തൂവൽ കെട്ടുകൾ പോലുള്ള മേഘങ്ങൾ??

24 / 25

24) അനേകായിരം കിലോമീറ്ററുകൾ വിസ്തൃതിയും പരമാവധി 100 കിമി കനവുമുള്ള ശിലാമണ്ഡല ഭാഗങ്ങൾ ആണ്??

25 / 25

25) മടക്ക് പർവ്വതങ്ങൾ രൂപപ്പെടുന്നത്??

Your score is

The average score is 46%

0%

Exit

error: Content is protected !!