FREE PSC TALKZ

SCERT 9 : GEOGRAPHY Mock Test 3

0%
0 votes, 0 avg
871

SCERT 9 : GEOGRAPHY Mock Test 3

🛑 Questions : 25

🛑 Time : 15 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) താഴെ കൊടുത്തിരിക്കുന്നത്തിൽ വാസ സ്ഥല മാതൃകയിൽ ഉൾപ്പെടാത്തത് ?

2 / 25

2) ഭൗതിക ജീവിത ഗുണനിലവാര സൂചിക മാനദണ്ഡമാക്കുന്ന ഘടകങ്ങൾ ?

 

3 / 25

3) "സാമൂഹിക ക്രമത്തിൽ ഒഴിച്ചുകൂടാനാവാത്തത് എന്ന് പൊതുവിൽ അംഗീകരിക്കപ്പെടുന്ന പെരുമാറ്റ രീതികളുടെയും സാമൂഹിക നിയമങ്ങളുടെയും ലംഘനമാണ് സാമൂഹിക പ്രശ്നം" ഇപ്രകാരം അഭിപ്രായപ്പെട്ടത്?

4 / 25

4) IMF നിലവിൽ വന്ന വർഷം ?

5 / 25

5) ഒരു രാജ്യത്തിൻറെ ആകെ ഉൽപ്പാദനത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് ഉണ്ടാകുന്ന വർധനവാണ്?

6 / 25

6) മാനവ വികസന സൂചിക നിർണയിക്കുന്നതിൽ പരിഗണിക്കുന്ന ഘടകങ്ങൾ ഏതെല്ലാം?

 

7 / 25

7) നമ്മുടെ വികസനം നേരിടുന്ന അസമത്വങ്ങൾ ഏതൊക്കെ ?

8 / 25

8) ഇന്ത്യയിൽ ആദ്യമായി ചൈൽഡ് ലൈൻ സ്ഥാപിച്ച വ്യക്തി?

9 / 25

9) ഇന്ത്യയിലെ നഗരങ്ങളെ ജനസംഖ്യ അടിസ്ഥാനത്തിൽ തരംതിരിച്ചാൽ ഒരു ലക്ഷത്തിൽ കൂടുതൽ ജനങ്ങൾ ഉള്ള നഗരങ്ങൾ ഏത് ക്ലാസ്സിൽ ഉൾപ്പെടുന്നു ?

10 / 25

10) ജീവനും സ്വത്തിനും പരിസ്ഥിതിക്കും അപായകര മാവുന്ന പ്രകൃതിദത്ത പ്രതിഭാസങ്ങൾ ആണ് ?

 

11 / 25

11) ഉദാരവത്കരണ നടപടികൾക്ക് തുടക്കം കുറിച്ച വർഷം ?

12 / 25

12) താഴെ തന്നിട്ടുള്ള പ്രസ്താവന നിരീക്ഷിക്കുക

1) ഒരു രാജ്യത്തിന്റെ ആകെ ഉത്പാദനത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് ഉണ്ടാകുന്ന വർധനവാണ് സാമ്പത്തികവളർച്ച

2) ഒരു സമ്പദ് വ്യവസ്ഥയിലെ സാധനങ്ങളുടെയും സേവനങ്ങളുടെയും ഉൽപാദനത്തിൽ ഉണ്ടാകുന്ന വർധനവാണ് സാമ്പത്തികവളർച്ച

 

 

13 / 25

13) സാമ്പത്തിക വളർച്ച സമ്പത്ത് വ്യവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളിൽ തെറ്റായത് ഏത്?

 

14 / 25

14) അനേകം നഗരങ്ങൾ ചേർന്ന് രൂപം കൊള്ളുന്ന 50 ലക്ഷത്തിൽ അധികം ജനസംഖ്യയുള്ള നഗര സമുച്ചയം അറിയപ്പെടുന്നത് ?

15 / 25

15) ഇന്ത്യയിൽ ദാരിദ്ര്യം കണക്കാക്കുന്നത് ____ ൻ്റെ അടിസ്ഥാനത്തിലാണ് ?

16 / 25

16) ചൈൽഡ് ലൈൻ പ്രവർത്തനം ഇന്ത്യ ഗവൺമെൻ്റ് രാജ്യവ്യാപകമാക്കിയ വർഷം?

17 / 25

17) നാച്ചുറൽ ഹിസ്റ്ററി എന്ന ഗ്രന്ഥം രചിച്ചത് ?

18 / 25

18) 0.7 മുതൽ 0.799 വരെയുള്ള മാനവവികസന സൂചിക യുടെ മൂല്യം ഏത് വികസനത്തെ ആണ് സൂചിപ്പിക്കുന്നത്

A. വളരെ ഉയർന്ന മാനവ വികസനം

B. ഉയർന്ന മാനവ വികസനം

C. ഇടത്തരം മാനവ വികസനം

D. താഴ്ന്ന മാനവ വികസനം

19 / 25

19) മാനവ ദാരിദ്ര്യ സൂചിക തയ്യാറാക്കുന്നതിലെ ഘടകങ്ങളിൽ പെടാത്തത്ഏത്?

A. സുദീർഘവും ആരോഗ്യകരവുമായ ജീവിതം

B. അറിവ്

C. അന്തസ്സുറ്റ ജീവിതനിലവാരം

D. ശിശുമരണനിരക്ക്

20 / 25

20) IMF ന്റെ ആസ്ഥാനം ?

21 / 25

21) ബന്ധം കണ്ടെത്തി പൂരിപ്പിക്കുക

*സാമ്പത്തിക വളർച്ചയുടെ അളവുകോൽ : ദേശീയ വരുമാനത്തിലെ വളർച്ച

*സാമ്പത്തിക വികസനത്തിന്റെ അളവുകോൽ : ----------------------------------------

 

 

 

22 / 25

22) പത്തു ലക്ഷത്തിലധികം ജനസംഖ്യയുള്ള വൻ നഗരങ്ങൾ ?

23 / 25

23) താഴെക്കൊടുത്തിരിക്കുന്ന വിജയനഗര സാമ്രാജ്യം ഭരിച്ചിരുന്ന രാജവംശങ്ങളിൽ ശരിയായവ തെരഞ്ഞെടുക്കുക

1.സംഗമം

2.സാലുവ

3.തുളുവ

4.അരവീഡു

24 / 25

24) താഴെ പറയുന്നവയിൽ മിശ്ര സമ്പദ് വ്യവസ്ഥയുടെ സവിശേഷത അല്ലാത്തത് ഏത്?

A.സ്വകാര്യ സ്വത്തവകാശം

B.ലാഭം ലക്ഷ്യമാക്കിയുള്ള പ്രവർത്തനം

C.സംരംഭകർക്കു ഏത് ഉത്പന്നവും ഉത്പാദപ്പിക്കാനുള്ള സ്വാതന്ത്ര്യം

 

25 / 25

25) ഇന്ത്യയിൽ പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയ വർഷം ?

Your score is

The average score is 51%

0%

Exit

error: Content is protected !!