scert 9 geography mock
SCERT 9 : GEOGRAPHY Mock Test 1
🛑 Questions : 25
🛑 Time : 15 Min
1 / 25
1) "മാനവവിഭവശേഷി മെച്ചപ്പെടുത്തുന്നതിന് ജനങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങൾ വിപുലപ്പെടുത്തുന്നു പ്രക്രിയയാണ് മാനവ വികസനം" മാനവ വികസനം എന്ന ആശയത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞത്?
2 / 25
2) സുസ്ഥിര വികസനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ
3 / 25
3) ലോക വ്യാപാര സംഘടന നിലവിൽ വന്നതെന്ന്
4 / 25
4) റോഡ്, പാലം മുതലായവ സ്വകാര്യസംരംഭകർ നിർമ്മിക്കുകയും മുതൽമുടക്ക് ടോൾ പിരിവിലൂടെ തിരിച്ചു പിടിക്കുകയും പിന്നീട് അവ സർക്കാരിന് കൈമാറുകയും ചെയുന്ന രീതി
5 / 25
5) ശരിയായവ തിരഞ്ഞെടുക്കുക
A മഴക്കാലത്ത് ധാരാളമായി മഴവെള്ളം ഒഴുകി എത്തുമ്പോൾ നദിക്ക് ആ വെള്ളം മുഴുവൻ നദിയിൽ ഉൾക്കൊള്ളാൻ കഴിയാതെ വരികയും അത്തരം അവസ്ഥയിൽ നന്ദി കരകവിഞ്ഞൊഴുകും ഇതാണ് വെള്ളപ്പൊക്കം
B കനത്ത മഴയെ തുടർന്ന് നോക്കിനിൽക്കെ ജലനിരപ്പ് ഉയരുന്ന പ്രതിഭാസമാണ് മലവെള്ളപ്പാച്ചിൽ
C മരുഭൂമികളിൽ ഉം അപൂർവ്വമായ മഴയെ തുടർന്ന് വെള്ളപ്പൊക്ക ഉണ്ടാവാറുണ്ട്
6 / 25
6) മാനവ ദാരിദ്ര്യ സൂചിക (Human poverty index) ഇതിൻറെ ആദ്യ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്?
7 / 25
7) നേപ്പാളിൽ ഭൂകമ്പം ഉണ്ടായത്?
8 / 25
8) "സാമൂഹിക ക്രമത്തിൽ ഒഴിച്ചുകൂടാനാവാത്തത് എന്ന് പൊതുവിൽ അംഗീകരിക്കപ്പെടുന്ന പെരുമാറ്റ രീതികളുടെയും സാമൂഹിക നിയമങ്ങളുടെയും ലംഘനമാണ് സാമൂഹിക പ്രശ്നം" ഇപ്രകാരം അഭിപ്രായപ്പെട്ടത്?
9 / 25
9) പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണവും ഓഹരി വിപണനവും നിയന്ത്രിക്കുന്നത് ആരാണ് ????
10 / 25
10) 2018ൽ മാനവ സന്തോഷ സൂചികയിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം??
11 / 25
11) ഇന്ത്യയിൽ വികസനം നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി?
12 / 25
12) താഴെപ്പറയുന്നവയിൽ ശരിയായ ജോഡികൾ ഏതെല്ലാം
1 കോലസ്വരൂപം- കോലത്തുനാട്
2 നെടിയിരിപ്പ് സ്വരൂപം- ഏറനാട്
3 പെരുമ്പടപ്പ്- സ്വരൂപം കൊച്ചി
4 തൃപ്പാപ്പൂർ സ്വരൂപം- വേണാട്
13 / 25
13) മാനവ സന്തോഷ സൂചിക വികസിപ്പിച്ച രാജ്യം?
14 / 25
14) കേരളത്തിൽ ഏറ്റവും കൂടുതൽ ഭീഷണിയുണ്ടാകുന്ന ദുരന്തം താഴെ പറയുന്നവയിൽ ഏതാണ്
15 / 25
15) കേരളത്തിലെ ജനസാന്ദ്രത?
16 / 25
16) താഴെപ്പറയുന്നവയിൽ പ്രധാന വികസന സൂചികളിൽ പെടുന്നത് ഏതെല്ലാം
17 / 25
17) ഹിമാലയൻ നദികൾ നിരന്തരം വെള്ളപ്പൊക്കം ഉണ്ടാകുന്നത് ഏതു നദിയിലാണ്?
18 / 25
19 / 25
19) താഴെ കൊടുത്തിരിക്കുന്നവയിൽ വിദേശ മൂലധന നിക്ഷേപത്തിൽ ഉൾപ്പെടുന്ന കാര്യങ്ങൾ ഏതെല്ലാം ??
20 / 25
20) വോട്ടിംഗ് പ്രായം 21 വയസ്സിൽ നിന്നും 18 ആയി കുറച്ച ഭരണഘടനാഭേദഗതി ഏത്
21 / 25
21) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം
1 മരുമക്കത്തായം സ്വയംഭരണാവകാശമുള്ള തറവാടുകൾ ആയിരുന്നു സ്വരൂപങ്ങൾ
2 സ്വരൂപങ്ങൾ ക്ക് സൈനിക കൂട്ടങ്ങളും ഉണ്ടായിരുന്നു
3 നാടുവാഴികൾ ഓരോന്നും അധികാരം വർധിപ്പിക്കുന്നതിനായി പരസ്പരം കലഹിക്കുകയും പൊതു ശത്രുവിനെതിരെ സഹകരിക്കുകയും ചെയ്തു
22 / 25
22) താഴെപ്പറയുന്നവയിൽ വായ്മൊഴി പാട്ടുകളിൽ പെടാത്തത് ഏത്
23 / 25
23) ഭൗതിക ജീവിത ഗുണ നിലവാര സൂചിക (physical quality of life index -PQLI) പ്രയോഗത്തിൽ വന്നത്?
24 / 25
24) താഴെ പറയുന്നവയിൽ ശാസ്ത്രീയമായ ഭൂവിനിയോഗ രീതികൾ ഏതെല്ലാം
1. കുന്നിൻ ചെരുവിൽ തട്ടുകളാക്കി ചരിവിന്റെ അളവ് കുറക്കുക
2. മലമ്പ്രദേശങ്ങളിലെ സ്വാഭാവിക നിർച്ചാലുകൾക്ക് തടസമുണ്ടാക്കാതിരിക്കുക
3. ചരിവ് കൂടുതൽ ഉള്ള ഇടങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ ഒഴിവാക്കുക
25 / 25
25) പ്രത്യക്ഷ തിരഞ്ഞെടുപപ്പ് അല്ലാത്തത്
Your score is
The average score is 48%
Restart quiz Exit
Set : 1 Set : 2 Set : 3
Set : 4 Set : 5 Set : 6
Error: Contact form not found.