SCERT 9 : History Mock Test 5
🛑 Questions : 25
🛑 Time : 15 Min
1 / 25
1) പ്രശ്നബാധിത പ്രദേശങ്ങളെ സമാധാനത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി ഗവൺമെൻറ് സ്വീകരിക്കുന്ന അടിയന്തിര നടപടിയാണ്_?
2 / 25
2) മധ്യകാലഘട്ടത്തിൽ ഏഷ്യയിൽ ശക്തമായ ഭരണ വ്യവസ്ഥകൾ നിലനിന്നിരുന്ന രാജ്യങ്ങൾ ഏതെല്ലാം ആയിരുന്നു?
3 / 25
3) പതിനേഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ഫ്രാങ്കോയിസ് ബർണിയർ ഏതു രാജ്യക്കാരനായിരുന്നു ?
4 / 25
4) താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതെല്ലാം?
A. പൗരസ്ത്യ റോമാ സാമ്രാജ്യം - ജസ്റ്റീനിയൻ
B. വിശുദ്ധ റോമാ സാമ്രാജ്യം -
ഷലമീൻ
C. അറേബ്യൻ സാമ്രാജ്യം- ഹാറൂൺ - അൽ -റഷീദ്
D. ഓട്ടോമാൻ സാമ്രാജ്യം - സുലൈമാൻ
5 / 25
5) തിമൂറിൻ്റെ ആസ്ഥാനം എവിടെയാണ്?
6 / 25
6) ഭരണാധികാരികളുടെ ഏകാധിപത്യ പ്രവണതകളെ തടയാൻ ജനങ്ങളെ സഹായിക്കുന്ന ഭരണഘടനയിലെ മൗലികാവകാശം ഏത്?
7 / 25
7) താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ചർക്കയെ കുറിച്ചുള്ള ആദ്യ പരാമർശം വ്യക്തമാക്കുന്ന കൃതി തെരഞ്ഞെടുക്കുക ?
8 / 25
8) താഴെ പറയുന്നവയിൽ തെറ്റായ ജോഡി ഏത്
A.ഫിർധൗസി - ഷാനാമാ
B. കൽഹണൻ- രാജതരംഗിണി
C.ജയദേവൻ - ഗീതഗോവിന്ദം
D.തോമസ് അക്ക്വിനാസ് -സിറ്റി ഓഫ് ഗോഡ്
9 / 25
9) താഴെപ്പറയുന്നവയിൽ ഗിൽഡ്ഡുകളുടെ ചുമതലകൾ ഏതെല്ലാം?
1.അധ്വാന വിഭജനം,തൊഴിൽ നിയമങ്ങൾ രൂപീകരിക്കൽ
2.വിലനിർണയം,വിൽപ്പന രീതി തീരുമാനിക്കൽ
3.ഉൽപന്നതിൻ്റെ വില നിലവാരം നിലനിർത്തൽ,അധ്വാന സമയം നിലനിർത്തൽ
10 / 25
10) ഇറ്റാലിയൻ സഞ്ചാരി ജിയോവനി സരാരി ഇന്ത്യയിലെത്തിയ കാലഘട്ടം?
11 / 25
11) "അർധ് കഥാനക് " എന്ന കൃതി രചിച്ചത് ആര്?
12 / 25
12) അറേബ്യയിൽ ഏത് രാജവംശത്തിൻ്റെ കാലത്താണ് ദിനാറും ദിർഹവും പുറത്തിറക്കിയത്?
13 / 25
13) "ധാരാളം മതങ്ങളുള്ള ഇന്ത്യയെപോലെ ഒരു രാജ്യത്തെ ഗവണ്മെന്റിന് ആധുനിക കാലഘട്ടത്തിൽ മതേതരത്വത്തിൽ അധിഷ്ഠിതമായല്ലതെ പ്രവർത്തിക്കാൻ സാധ്യമല്ല. നമ്മുടെ ഭരണഘടന മതേതര സങ്കല്പത്തിൽ അധിഷ്ഠിതമായതും മതസ്വാതന്ത്ര്യം അനുവദിക്കുന്നതുമാണ് "ഇത് ആരുടെ വാക്കുകൾ?
14 / 25
14) താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും മധ്യ കാലഘട്ടത്തിൽ ദക്ഷിണേന്ത്യയിലെ കാർഷിക പുരോഗതിയെ സഹായിച്ച ഘടകങ്ങളിൽ ശരിയായവ തെരഞ്ഞെടുക്കുക ?
1.കാവേരി നദിയിലെ ജല സമൃദ്ധി
2. കൈവഴികൾ ഒഴുകി കൊണ്ടുവരുന്ന എക്കൽമണ്ണ്
3.ജലസേചനത്തിനായി ചോളന്മാർ നിർമ്മിച്ച കനാലുകൾ
4. ഗ്രാമ ഭരണം നടത്തിയ സഭകൾക്കു കീഴിൽ കാർഷിക പുരോഗതി ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന സമിതികൾ
15 / 25
15) ലോകത്തിലെ ആദ്യ പേപ്പർ മിൽ സ്ഥാപിച്ചത് എവിടെ ?
16 / 25
16) മത- ഭാഷാ ന്യൂനപക്ഷങ്ങൾക്ക് സ്വന്തം ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള അവകാശം ഏത് മൗലികാവകാശത്തിലാണ് വരുന്നത്?
A. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
B. ചൂഷണത്തിനെതിരെയുള്ള അവകാശം
C. സ്വാതന്ത്ര്യത്തിനുള്ള അവകാശം
D. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം
17 / 25
17) ചോള ഭരണകാലത്തെ പള്ളിച്ചാണ്ടം എന്നറിയപ്പെട്ടിരുന്ന കൃഷിഭൂമി ആരുടേതാണ്
A. കർഷകരുടെ കയ്യിലുള്ള ഭൂമി
B. ജൈന സ്ഥാപനങ്ങൾക്ക് നൽകിയ ഭൂമി
C. ക്ഷേത്രങ്ങൾക്ക് ലഭിച്ച ഭൂമി
D. ബ്രാഹ്മണർക്ക് ദാനം ലഭിച്ച ഭൂമി
18 / 25
18) മുഗൾ കാലഘട്ടത്തിൽ മറ്റുള്ളവരുടെ കൃഷിഭൂമിയിൽ കൃഷി ചെയ്ത കർഷകരെ വിളിച്ചിരുന്നത്?
19 / 25
19) ബോളണ സർവകലാശാല സ്ഥിതി ചെയ്യുന്നത് എവിടെ?
20 / 25
20) ചൂഷണത്തിനെതിരായ അവകാശങ്ങളിൽ ഉൾപ്പെടുന്നത് തിരഞ്ഞെടുക്കുക?
A. നിർബന്ധിത തൊഴിൽ മനുഷ്യ കച്ചവടം എന്നിവ നിരോധിക്കുന്നു(23)
B. വ്യവസായ ശാലകളിലും മറ്റ് അപകടകരമായ മേഖലകളിലും കുട്ടികളെ കൊണ്ട് ജോലി ചെയ്യിക്കുന്നത് നിരോധിച്ചിരിക്കുന്നു(24)
21 / 25
21) ' കോർപ്പസ് ജൂറിസ് സിവിൽസ് ' എന്ന നിയമസംഹിത തയ്യാറാക്കിയ ഭരണാധികാരി?
22 / 25
22) താഴെ തന്നിരിക്കുന്നവയിൽ നിർദ്ദേശകതത്വങ്ങൾളിൽ ഉൾപ്പെടാത്തത് ഏതെല്ലാം?
1) സൗജന്യ നിയമസഹായം
2) പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസ- സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കൽ
3) സംഘടന രൂപീകരിക്കാനുള്ള അവകാശം
4) അന്യായമായ അറസ്റ്റിനും തടങ്കലിനും എതിരായി സംരക്ഷണം
23 / 25
23) ഇന്ത്യയുടെ മൗലികവകാശങ്ങൾ രൂപപ്പെടുത്തുന്നതിൽ സ്വാധീനം ചെലുത്തിയത് ഏത് രാജ്യത്തിന്റെ ഭരണഘടനയാണ്?
24 / 25
24) മധ്യകാലഘട്ടത്തിൽ സർവ്വകലാശാലകളിലെ പഠനവിഷയങ്ങളിൽ ശരിയായത് ഏതെല്ലാം?
1.നിയമം,വിവിധ ഭാഷകൾ
2.തത്വചിന്ത,ജ്യാമിതി
3.സാഹിത്യം,വൈദ്യശാസ്ത്രം
25 / 25
25) റോമിൽ നിലനിന്നിരുന്ന നിയമങ്ങൾ പ്രതിപാദിക്കുന്ന ഗ്രന്ഥം?
Your score is
The average score is 48%
Restart quiz Exit
Error: Contact form not found.