SCERT 9 : History Mock Test 2
🛑 Questions : 25
🛑 Time : 15 Min
1 / 25
1) ഇന്ത്യൻ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കാണപ്പെടുന്ന ചില അനഭിലഷണീയമായ പ്രവണതകളിൽ താഴെപ്പറയുന്നവയിൽ ഏതെല്ലാം
1) ജാതി മതവിഭാഗങ്ങളുടെ സ്വാധീനം
2) പണത്തിന്റെ സ്വാധീനം
3) പാർലമെന്റിലും നിയമസഭകളിലും സ്ത്രീകളുടെ പ്രാതിനിധ്യ കുറവ്
4) തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ ഉപയോഗിക്കൽ
2 / 25
2) മധ്യകാലഘട്ടത്തിൽ കേരളത്തിലുണ്ടായിരുന്ന കച്ചവട കേന്ദ്രങ്ങൾ ഏതെല്ലാം?
3 / 25
4 / 25
4) തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലകൾ താഴെ കൊടുത്തവയിൽ ശരിയല്ലാത്തത് ഏത്?
1. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങളുടെ തീയതി പ്രഖ്യാപിക്കൽ
2.തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിയമനവും പരിശീലനവും
3. വോട്ടിങ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം
4.തിരഞ്ഞെടുപ്പ് കണക്കുകൾ പരിശോധിക്കൽ
5. പോളിങ് ദിനത്തിലുള്ള അതിക്രമങ്ങൾ തടയൽ
5 / 25
5) സാമൂഹിക പ്രശ്നങ്ങളുടെ സവിശേഷതകളിൽ തെറ്റായത് ഏത്?
6 / 25
6) ലോകസഭയിൽ പട്ടികവർഗക്കാർക്ക് സംവരണം ചെയ്തിരിക്കുന്ന സീറ്റുകളുടെ എണ്ണം
7 / 25
7) തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലകളിൽ പെടാത്തത് ഏത് ?
8 / 25
9 / 25
9) താഴെ കൊടുത്തിരിക്കുന്നവ ശരിയായവിധം യോജിപ്പിക്കുക
1.ഉപരാഷ്ട്രപതി
2.സംസ്ഥാന നിയമസഭ
3.നഗരസഭ
4.രാജ്യസഭ
A. 30 വയസ്
B. 25 വയസ്
C. 35 വയസ്
D.21 വയസ്സ്
10 / 25
10) തെരഞ്ഞെടുപ്പ് പ്രകടന പത്രിക എന്നാൽ?
11 / 25
11) പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള പ്രായപരിധി എത്ര?
12 / 25
12) താഴെ കൊടുത്തിരിക്കുന്നവയിൽ പരോക്ഷ രീതിയിലൂടെ തെരഞ്ഞെടുക്കാവുന്നവ
13 / 25
13) മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ സവിശേഷതകൾ ഏതെല്ലാം
14 / 25
14) താഴെ പറയുന്നവയിൽ പരോക്ഷ തിരഞ്ഞെടുപ്പിൽ ഉൾപെടാത്തത് ഏത് ?
15 / 25
15) സ്വതന്ത്രവും നീതിപൂർവ്വവുമായ തിരഞ്ഞെടുപ്പിനായി ഇന്ത്യൻ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വ്യവസ്ഥകൾ ഏതെല്ലാം ?
16 / 25
16) ഒരു പാർട്ടിയെ സംസ്ഥാന പാർട്ടിയായി അംഗീകരിക്കണമെങ്കിൽ?
17 / 25
17) ലോക്സഭയിൽ പട്ടികജാതിക്കാർക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റ് എത്ര?
18 / 25
18) കേരളത്തിൽ രചിക്കപ്പെട്ട ആദ്യ ചരിത്ര കൃതിയായ തുഹ്ഫത്തുൽ മുജാഹിദീൻ എഴുതിയതാര്?
19 / 25
20 / 25
20) പരോക്ഷ തിരഞ്ഞെടുപ്പ് അല്ലാത്തത് ഏതാണ്?
21 / 25
21) പതിമൂന്നാം നൂറ്റാണ്ടിൽ സാമൂതിരി രാജാവ് മുച്ചുന്തി മുസ്ലിം പള്ളിക്കു കുൻമങ്ങലത്ത് പുളിക്കൽ ഭൂമികൾ ചാർത്തി നൽകിയതിനെ പറയുന്ന പേര് ?
22 / 25
22) സമ്മതിദായക രജിസ്റ്ററിൽ ഉൾപെടുത്തുവാൻ ആവിശ്യമായ മാനദണ്ഡങ്ങൾ?
1. നിർദ്ധിഷ്ട ഫോറം 6 ൽ അപേക്ഷ നൽകണം
2.ജനുവരി 1ന് 18 വയസ് പൂർത്തിയാകണം
3. സമ്മതിദാന പ്രദേശത്ത് 6മാസം കാലയളവിൽ താമസക്കാരനാകണം
4.വിവേകവും ബുദ്ധിയും ണ്ടായിരിക്കണം
23 / 25
23) ചുവടെ തന്നിരിക്കുന്ന പ്രസ്താവനകൾ വായിച്ച് ശരിയായ ഉത്തരം കണ്ടെത്തുക?
24 / 25
25 / 25
25) അനുഭവ മണ്ഡപത്തിലെ സമ്മേളനങ്ങൾക്ക് നേതൃത്വം നല്കിയത് ?
Your score is
The average score is 53%
Restart quiz Exit
Error: Contact form not found.