scert History Mock Test
SCERT 9 : History Mock Test 1
🛑 Questions : 25
🛑 Time : 15 Min
1 / 25
1) താഴെക്കൊടുത്തിരിക്കുന്നവയിൽ ആദ്യകാല ഭക്തിപ്രസ്ഥാനത്തിന് നേതൃത്വം നൽകിയവർ ആരെന്ന് തിരഞ്ഞെടുക്കുക
1.നായന്മാർ
2.ആൾവാർമാർ
3.നായ്ക്കന്മാർ
4.സന്യാസിവര്യൻമാർ
2 / 25
2) കുട്ടികളിലെ പ്രശ്നങ്ങൾ കണ്ടെത്താനും വിശകലനം ചെയ്യാനുമുള്ള സംവിധാനമാണ്?
3 / 25
3) ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ (TISS) പ്രൊഫസറായ ജിറോ ബില്ലിമോറി 1996 ൽ ചൈൽഡ് ലൈൻ സ്ഥാപിച്ചതെവിടെ??
4 / 25
4) താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
1.ചൈൽഡ് ലൈൻ പ്രവർത്തിക്കുന്നത് കേന്ദ്ര ഗവൺമെൻറ് കീഴിലുള്ള ഉള്ള വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെൻറ് വകുപ്പിന് കീഴിൽ ആണ്
2.child line ആദ്യമായി പ്രവർത്തനം ആരംഭിച്ചത് 1996 ൽ ആണ്
3.child line ടോൾഫ്രീ നമ്പർ 1098 ആണ്
4.1998-99 ൽ ആണ് child line രാജ്യവ്യാപകമായി പ്രവർത്തനം ആരംഭിച്ചത്.
5 / 25
5) ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ സഹായിച്ച ഘടകങ്ങൾ ശരിയായവ ഏതൊക്കെ?
1.സ്വാതന്ത്ര്യവുംനിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് കമ്മീഷൻ
2.കൃത്യമായ ഇടവേളകളിൽ നടത്തപ്പെടുന്ന തിരഞ്ഞെടുപ്പ്
3.സർവ്വത്രിക പ്രായപൂർത്തി വോട്ടവകാശം
4.ഭരണാധികാരികളെ തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യം
6 / 25
6) താഴെ പറയുന്നവയിൽ ശരിയായ ഏത്
1.കൃഷിചെയ്യുന്ന തൊഴിൽ കൂട്ടങ്ങളുടെ കുടുംബങ്ങളായിരുന്നു കുടികൾ
2. കുടികളുടെ അധിപനാണ് കുടിപതി
7 / 25
7) കേരളത്തിൽ ആദ്യമായി കേന്ദ്രീകൃതമായി ഒരു ഭരണ സംവിധാനം നടപ്പിലാക്കുന്നത് ആരുടെ കാലത്താണ്
8 / 25
8) ആദ്യകാല ഭക്തി പ്രസ്ഥാനം ഉടലെടുത്ത്
9 / 25
9) സമൂഹത്തിൻറെ സഹിഷ്ണുത പരമായ നിലനിൽപ്പ് ഇല്ലാതാക്കുന്ന തരത്തിലുള്ള വ്യക്തികളുടെ സ്വഭാവ വ്യതിചലനത്തെയാണ് സാമൂഹികപ്രശ്നമായി കണക്കാക്കുന്നത് എന്ന് നിർവചിച്ചത്?
10 / 25
10) താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. 1950 ജനുവരി 26ന് ഭരണഘടന വന്നതുമുതൽ സാർവത്രിക പ്രായപൂർത്തി വോട്ടവകാശം നിലവിൽ വന്നു.
2. ഭരണഘടന അനുഛേദം 326 സാർവത്രിക പ്രായപൂർത്തി വോട്ടവകാശ ത്തെ പരാമർശിക്കുന്നു.
3. 1989 വരെ വോട്ടവകാശത്തിനുളള പ്രായം 21 വയസ്സായിരുന്നു.
4. 1989 ലെ അറുപത്തിയൊന്നാം ഭരണഘടനാഭേദഗതി വോട്ടിംഗ് പ്രായം 21 വയസ്സിൽ നിന്നും 18 ആയി കുറച്ചു.
11 / 25
11) ഇരുപത്തിയഞ്ചാംമതും എവറസ്റ്റ് കീഴടക്കി സ്വന്തം റെക്കോഡ് തിരുത്തിയ നേപ്പാൾ പർവ്വതാരോഹകൻ
12 / 25
12) ഉറുദു എന്ന വാക്കിന്റെ വാച്യർത്ഥം എന്ത്
13 / 25
13) സമൂഹത്തിൻറെ സഹിഷ്ണുത പരമായ നിലനിൽപ്പിന് ഇല്ലാതാക്കുന്ന തരത്തിലുള്ള വ്യക്തികളുടെ സ്വാഭാവവ്യതിചലന തെയാണ് സാമൂഹികപ്രശ്നമായി കണക്കാക്കുന്നത്
14 / 25
14) ക്യാമ്പ് ലാംഗ്വേജ് എന്നറിയപ്പെടുന്നത്
15 / 25
15) കൽഹണൻ രചിച്ച ചരിത്ര ഗ്രന്ഥമായ രാജതരംഗിണി പേർഷ്യനിലേക്ക് വിവർത്തനം ചെയ്ത കാശ്മീർ രാജാവ്
16 / 25
16) നാടുവാഴികളുടെ നിയന്ത്രണത്തിൽ ഭൂമി ഏത് പേരിൽ അറിയപ്പെടുന്നു?
17 / 25
17) ദേശചരിത്രം, വിവാഹം , ദേവതാ സങ്കല്പങ്ങൾ, പോർ വീരരുടെ പ്രകീർത്തനങ്ങൾ, യക്ഷികൾ തുടങ്ങി തുടങ്ങി നിരവധി വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഉള്ള വായ്മൊഴി പാട്ടാണ്?
18 / 25
18) പതിനെട്ടാം നൂറ്റാണ്ടിൽ ക്രിസ്ത്യൻ മിഷണറിമാർ രചിച്ച കൃതികൾ താഴെ പറയുന്നവയിൽ ഏതെല്ലാം?
19 / 25
19) താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക?
A.1950 ജനുവരി 26ന് ഭരണഘടന നിലവിൽ വന്നത് മുതൽ സാർവത്രിക പ്രായപൂർത്തി വോട്ടവകാശം നിലവിൽ വന്നു.
B.സാർവത്രിക പ്രായപൂർത്തി വോട്ടവകാശം പരാമർശിക്കുന്ന ഭരണഘടന അനുഛേദം 326
C.വോട്ടിംഗ് പ്രായം 21 വയസ്സിൽ നിന്നും 18 ആയി കുറച്ച ഭരണഘടനാഭേദഗതി 1989ലെ 61 മത് ഭരണഘടന ഭേദഗതി.
D. 1989 വരെ വോട്ടവകാശത്തിനുള്ള കുറഞ്ഞ പ്രായം -18 വയസ്സ്
20 / 25
20) സൂര്സാഗർ രചിച്ചത്
21 / 25
21) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകൃതമായ ഭരണഘടനാഭേദഗതി
22 / 25
22) തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള പ്രായപരിധി താഴെ നൽകിയിരിക്കുന്നു തെറ്റായ ജോഡി ഏത്
1) ലോകസഭ - 25
2) രാജ്യസഭാ - 25
3) സംസ്ഥാന നിയമസഭ - 25
4) രാഷ്ട്രപതി - 35
5) ഉപരാഷ്ട്രപതി - 30
23 / 25
23) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം
1 18 വയസ്സിനു താഴെയുള്ള കുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങളെ കൗമാര കുറ്റകൃത്യങ്ങൾ ആയാണ് കണക്കാക്കുന്നത്
2 കൗമാരക്കാരുടെ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ സ്ഥാപിക്കപ്പെട്ട സംവിധാനമാണ് ജുവനൈൽ കോടതികൾ
24 / 25
24) പാരമ്പര്യ ശൈലിയും മുഗൾ ശൈലിയും സമന്വയിപ്പിച്ച ചിത്രകലാ ശൈലി
25 / 25
25) താഴെപ്പറയുന്നവയിൽ മണിപ്രവാള കൃതികൾ ഏതെല്ലാം??
Your score is
The average score is 42%
Restart quiz Exit
Set : 1 Set : 2 Set : 3
Set : 4 Set : 5 Set : 6
Set : 7 Set : 8
Error: Contact form not found.