SCERT STD 8 : Social Science 6
🛑 Questionsc: 25
🛑 Time : 7 Min
1 / 25
1) ഹൈഡ്രജൻ പെറോക്സൈഡ് വിഘടിച്ച് സ്വതന്ത്രമാകുന്ന വാതകം?
2 / 25
2) ഗുജറാത്തി സഭ എന്ന സംഘടനയുടെ പ്രസിഡണ്ട് ?
3 / 25
3) മെസപ്പെട്ടോമിയയിൽ ഉദയം ചെയ്യുകയും അസ്തമിക്കുകയും ചെയ്ത വ്യത്യസ്ത സംസ്കാരങ്ങൾ ഏവ ?
4 / 25
4) ഭൂമിയുടെ സമുദ്ര ഭാഗത്തെ ഏത് പേരിൽ അറിയപ്പെടുന്നു?
5 / 25
5) ഖനനം, പാറപൊട്ടിക്കൽ തുടങ്ങിയ മനുഷ്യ പ്രവർത്തനം കാരണമുണ്ടാകുന്ന അപക്ഷയം
6 / 25
6) ആര്യൻമാരുടെ പ്രധാന ദൈവം ?
7 / 25
7) എത്ര തീർഥ്ങ്കരൻമാരാണ് ജൈനമതത്തിൽ ഉള്ളത് ?
8 / 25
8) താഴെപ്പറയുന്നവയിൽ 'സൂക്ഷ്മ ശിലായുഗം' എന്ന് വിളിക്കുന്ന കാലഘട്ടം ഏത്?
9 / 25
9) അറ്റ്ലസ് ഭൂപടം ,ചുമർ ഭൂപടം എന്നിവ ഏത് ഭൂപടത്തിന് ഉദാഹരണമാണ് ?
10 / 25
11 / 25
11) ഭൂവൽക്കത്തെയു० മാൻറിലിൻെറ ഉപരി ഭാഗത്തെയും ചേർത്തുവിളിക്കുന്ന പേരെന്ത്?
12 / 25
12) "ദൈവത്തിന്റെ രഹസ്യങ്ങളെക്കുറിച്ച് എനിക്കറിയില്ല, എന്നാൽ മനുഷ്യന്റെ ദുരിതങ്ങൾ എനിക്കറിയാം" ആരുടെ വാക്കുകൾ ?
13 / 25
13) സ്വരാജ് പാർട്ടി രൂപം കൊണ്ട വർഷം ?
14 / 25
14) താഴെ തന്നിട്ടുള്ള സൂചനകൾ ഏതുമായി ബന്ധപ്പെട്ടതാണ് കണ്ടെത്തുക;
1) സന്നദ്ധ സ്വഭാവമുള്ള നീതിന്യായ സംവിധാനം
2) കൂടിയാലോചനകളിലൂടെയും ഒത്തുതീർപ്പ് കളിലൂടെയും കേസ് തീർപ്പാക്കാൻ കക്ഷികളെ പ്രേരിപ്പിക്കുന്നു
3) സാധാരണക്കാർക്കും പാവപ്പെട്ടവർക്കും അധികം പണച്ചെലവില്ലാതെ നീതി ലഭ്യമാക്കുന്നു
15 / 25
16 / 25
16) മേഘരൂപീകരണത്തിന് സഹായിക്കുന്ന അന്തരീക്ഷത്തിലെ നേർത്ത പൊടിപടലങ്ങളെ വിശേഷിപ്പിക്കുന്നത് ?
17 / 25
17) ശ്രീ ബുദ്ധന് ജ്ഞാനോദയം ഉണ്ടായ സ്ഥലം ?
18 / 25
18) ഭൂമിയുടെ അകക്കാമ്പ് ഏത് പേരിൽ അറിയപ്പെടുന്നു?
19 / 25
19) താഴെ തന്നിട്ടുള്ള ചുമതലകൾ ആർക്കാണുള്ളത്;
1) പാർലമെന്റ് സമ്മേളനം വിളിക്കുക
2) സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുക
3) ബില്ലുകൾക്ക് അംഗീകാരം നൽകുക
20 / 25
20) ശരിയായ പ്രസ്താവന?
1. ഭൂവൽക്കത്തിലെ വിടവുകളിലൂടെ ഉയരുന്ന ഉരുകിയ ശിലാ ദ്രവം ഭൗമോപരിതലത്തിൽ വെച്ചോ ഭൂവൽക്കത്തിൽ വച്ചോ രൂപപ്പെടുന്ന ശിലകൾ - ആഗ്നേയ ശിലകൾ
2. ഉയർന്ന മർദ്ദം മൂലമോ താപം മൂലമോ ശിലകൾ ഭൗതികമായും രാസപരമായു० മാറ്റങ്ങൾക്ക് വിധേയമായി രൂപംകൊള്ളുന്ന ശിലകൾ - കായാന്തരിത ശിലകൾ
21 / 25
22 / 25
22) മണ്ണിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക;
1) ചെങ്കുത്തായ ചെരുവുകളിൽ മണ്ണിലെ കനം കുറവായിരിക്കും
2) ചൂടേറിയ സാഹചര്യങ്ങളിൽ മണ്ണിന്റെ രൂപീകരണം സാവധാനത്തിൽ ആയിരിക്കും
3) മണ്ണിന്റെ ഘടനയും കനവും അത് രൂപംകൊള്ളാനെടുക്കുന്ന സമയത്തെ ആശ്രയിച്ചിരിക്കുന്നു
23 / 25
24 / 25
24) ഭൂമിയുടെ കേന്ദ്ര ഭാഗമായ അകക്കാമ്പ് ഏത് അവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത്?
25 / 25
25) രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്?
Your score is
The average score is 61%
Restart quiz Exit
Error: Contact form not found.