CPO Model Exam : 6
CPO Model Exam - 6
🛑 Questions : 100
🛑 Time : 1 Hour 30 Minutes
🛑 സംശയങ്ങൾക്ക് ടെലെഗ്രാമിൽ ബന്ധപ്പെടുക :
🛑 വിജയാശംസകൾ - TEAM PSC TALKZ
The number of attempts remaining is 2
1 / 100
1) സൗര സ്പെക്ട്രത്തിൽ ഇരുണ്ട വരകൾ ഉണ്ടെന്ന് കണ്ടെത്തിയത് ?
2 / 100
2) 2022 ജനുവരിയിൽ കേരളത്തിലെ ആദ്യത്തെ ഹെൽത്ത് എടിഎം ആരംഭിച്ചത് ഏത് ജില്ലയിലാണ്?
3 / 100
3) താപനില താഴ്ത്തി ഒരു നിശ്ചിത താപനിലയിൽ എത്തുമ്പോൾ ചില പദാർത്ഥങ്ങളുടെ വൈദ്യുത പ്രതിരോധം പൂർണമായും അപ്രത്യക്ഷമാകുന്ന പ്രതിഭാസം?
4 / 100
4) ജോനാഥൻ ഡങ്കൻ ബോംബെ ഗവർണർ ആയ വർഷം
5 / 100
5) ഫാരൻ ഹീറ്റ് സ്കെയിലിലും കെൽവിൻ സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്?
6 / 100
6) 256×78=19968 ആയാൽ 2.56×7.8 എത്ര?
7 / 100
7) ആം ബോൾ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട പദമാണ്?
8 / 100
8) കുട്ടിയുടെ മൊഴിരേഖപെടുത്തുന്നതുമായി ബന്ധപ്പെട്ട POCSO Act ലെ സെക്ഷൻ ഏതാണ് ?
9 / 100
9) ഖിജാഡിയ പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ് ?
10 / 100
10) ഇന്ത്യയുടെ UPI പ്ലാറ്റ്ഫോം സ്വീകരിക്കുന്ന ആദ്യ രാജ്യം?
11 / 100
11) താഴെ കൊടുത്തിട്ടുള്ള ഹൈഡ്രോകാർബണുകളിൽ കൂട്ടത്തിൽ പെടാത്തത് ഏത്
12 / 100
12) സ്വന്തമായി ഹൈകോടതി ഇല്ലാത്ത വടക്കു കിഴക്കൻ സംസ്ഥാങ്ങൾ ഏതെല്ലാം?
1. മണിപ്പൂർ
2. നാഗാലാൻഡ്
3. മിസോറാം
4. അരുണചാൽ പ്രദേശ്
13 / 100
13) Post these letters for me...you go to the post office.
14 / 100
14) മായ ഒരു ജോലി 20 ദിവസം കൊണ്ടും നിത്യ അതേ ജോലി 30 ദിവസം കൊണ്ടും തീര്‍ക്കുമെങ്കില്‍ രണ്ടുപേരും കൂടി ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീര്‍ക്കും ?
15 / 100
15) API എന്നാലെന്ത്?
16 / 100
യാത്രയിലോ സമുദ്ര യാത്രയിലോ വച്ച് ചെയ്യുന്ന കുറ്റത്തിൻറ വിചാരണ അധികാരത്തെ പറ്റി പ്രതിപാദിക്കുന്ന വകുപ്പ്?
16)
17 / 100
18 / 100
18) കേരള പോലീസ് ആക്ട് 2011 പ്രകാരം പോലീസ് ശേഖരിക്കുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതാണ് എന്ന് പ്രതിപാദിക്കുന്ന സെക്ഷൻ?
19 / 100
19) ഒരു കല്ല് മുകളിലോട്ട് എറിയുമ്പോൾ ആ കല്ലിൽ ഉണ്ടാകുന്ന ഭൂഗുരുത്വാകർഷണ ത്വരണത്തിന്റെ മൂല്യം തെരഞ്ഞെടുക്കുക?
20 / 100
20) 2022 ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ കിരീടം നേടിയത് ?
21 / 100
21) താഴെപ്പറയുന്നവയിൽ നശിപ്പിക്കുക എന്ന് അർത്ഥം വരുന്ന ശൈലി ഏത്
22 / 100
22) താഴെ പറയുന്നവയിൽ ഏതു വാക്സിനാണ് മനുഷ്യനിൽ ആദ്യമായി പരീക്ഷിച്ചിട്ട് 2021ൽ 100 വർഷം തികഞ്ഞത്?
23 / 100
23) Please excuse me for being late
Spot the error
24 / 100
24) Pick the word related to voting in an election:
25 / 100
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്? A)പരപ്പളവ് കുറയുമ്പോൾ വ്യാപകമർദ്ദം കൂടുന്നു B) ദ്രാവകങ്ങൾ അത് സ്ഥിതി ചെയ്യുന്ന പാത്രത്തിന് എല്ലാ വശങ്ങളിലേക്കും ബലം പ്രയോഗിക്കുന്നില്ല C) ഒരു പ്രതലത്തിൽ ലംബമായി അനുഭവപ്പെടുന്ന ആകെ ബലമാണ് വ്യാപകമർദ്ദം D) അന്തരീക്ഷ മർദ്ദം തിന് അസ്ഥിത്വം തെളിയിച്ച ശാസ്ത്രജ്ഞനാണ് ഓട്ടോവാൻ ഗറിക്
26 / 100
26) ബിഗ് പൈനാപ്പിൾ എന്നറിയപ്പെടുന്ന നഗരം
27 / 100
27) സൈബർ കോടതികളെ പറ്റിപറയുന്ന ഐടി ആക്ട് ഏത് ?
28 / 100
28) എത്ര വർഷം കൂടുമ്പോഴാണ് ബ്രിട്ടീഷ് ഇന്ത്യയിൽ ഭൂമി പുനർ സർവേ ചെയ്ത് നികുതി നിശ്ചയിച്ചിരുന്നത്?
29 / 100
29) സസ്യങ്ങളിൽ നടക്കുന്ന ഊർജ മാറ്റം?
30 / 100
30) വിപരീതം : - രാഗം?
31 / 100
31) താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
A. കേരള ഫോക്ലോർ അക്കാദമി സ്ഥാപിതമായ വർഷം : 1995 ജൂൺ 28
B. കേരള ഫോക്ലോർ അക്കാദമി സ്ഥിതിചെയ്യുന്നത്: ചിറക്കൽ
C. കേരള ഫോക്ലോർ അക്കാദമിയുടെ പ്രസിദ്ധീകരണം: തളിര്
D. കേരള ഫോക്ലോർ അക്കാദമിയുടെ ആദ്യത്തെ ചെയർമാൻ :ജി.ഭാർഗ്ഗവൻപിള്ള
32 / 100
32) ഇക്വിറ്റി ഓഹരികൾ എന്നറിയപ്പെടുന്നത് ?
33 / 100
33) താഴെ തന്നിരിക്കുന്നവയിൽ തെറ്റ് ഏതെന്ന് കണ്ടെത്തുക?
A. കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക് - കുന്നത്തൂർ
B. ഏറ്റവും കുറച്ച് വില്ലേജുകളുള്ള താലൂക്ക് - കുന്നത്തൂർ
C. കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ താലൂക്ക് - പടവയൽ
D. ഏറ്റവും വലിയ നിയോജക മണ്ഡലം - ഉടുമ്പൻചോല
34 / 100
34) ഒരു സ്ത്രീയുടെ മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശ്യത്തോടു കൂടിയ വാക്കോ ആംഗ്യമോ പ്രവർത്തിയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട IPC ആക്ടിലെ വകുപ്പ്?
35 / 100
35) The idiom "cock of the walk"means
36 / 100
36) ഒരു വസ്തുത മറ്റൊരു വസ്തുത യുടെ നിശ്ചയ തെളിവിനായി ഈ ആക്ടിൽ പ്രഖ്യാപിച്ചിട്ടുണ്ട് എങ്കിൽ ആ വസ്തുത തെളിയിക്കപ്പെടുന്നതിന് കോടതിയിൽ ഹാജരാക്കുന്ന തെളിവുകൾ ?
37 / 100
37) The ex-prime minister exchanged"Reminiscences"with his former aides.
Reminiscences means
38 / 100
38) 1957 ൽ ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് ആരംഭിച്ചത്?
39 / 100
39) 15, 25, 40, 75 എന്നിവ കൊണ്ട് നിശ്ശേഷം ഹരിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ നാലക്ക സംഖ്യ ഏത് ?
40 / 100
40) A യുടെ പ്രായം B യുടെ 4മടങ്ങും C യുടെ പകുതിയുമാണ്. B യ്ക്കും C യ്ക്കും കൂടി 63 വയസുണ്ടെങ്കിൽ A യുടെ പ്രായമെന്ത്?
41 / 100
41) Antonym of modesty is :
42 / 100
42) 2008ലെ ഭേദഗതി പ്രകാരം Hacking ഏത് പേരിലാണ് നിലവിൽ അറിയപ്പെടുന്നത്?
43 / 100
43) വായു മലിനീകരണവുമായി ബന്ധപ്പെട്ട ലോകാരോഗ്യസംഘടനയുടെ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
44 / 100
44) 108÷27 of 1/3+15÷3=?
45 / 100
45) അറസ്റ്റ് വാറണ്ട് ഇന്ത്യയിലെ ഏത് സ്ഥലത്തും നടപ്പിലാക്കാം എന്ന് പറയുന്ന CrPC സെക്ഷൻ ഏത് ?
46 / 100
46) 2022ലെ World Sustainable Development ഉച്ചകോടിയുടെ വേദി?
47 / 100
'കുട്ടേട്ടൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര് ?
48 / 100
48) മംഗൾ പാണ്ഡെയെ കീഴടക്കാൻ സഹായിച്ച ഇന്ത്യൻ സൈനികൻ ?
49 / 100
49) ഇവയിൽ വൈക്കം മുഹമ്മദ് ബഷീറിനു ലഭിക്കാത്ത അവാർഡ്?
50 / 100
50) കമ്പ്യൂട്ടർ വൈറസ് ആക്രമണങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന IT Section ?
51 / 100
51) ഇന്നലെയോളമെന്തെന്നറിഞ്ഞീലാ, ഇനി നാളെയുമെന്തെന്നറിഞ്ഞീലാ , ഇന്നീകണ്ട തടിക്കുവിനാശവുമിന്നിത നേരമെന്നേതുമറിഞ്ഞീലാ
ആരുടെ വരികളാണ്?
52 / 100
52) പബ്ലിക് സർവീസ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം?
53 / 100
53) താഴെപ്പറയുന്നവരിൽ ഏതൊക്കെ മന്ത്രിമാരാണ് ആർദ്രം മിഷന്റെ വൈസ് ചെയർമാൻ പദവി വഹിക്കുന്നത്?
1. മുഖ്യമന്ത്രി 2. ആരോഗ്യമന്ത്രി 3. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി 4. സിവിൽ സപ്ലൈസ് മന്ത്രി 5. ധനകാര്യ മന്ത്രി
54 / 100
54) ഇന്ത്യയിലെ ആകെ റംസാർ സൈറ്റുകളുടെ എണ്ണം ?
55 / 100
55) ബി.പി.എൽ കുടുംബാംഗങ്ങൾക്ക് വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി?
56 / 100
56) George works in.....educational department
57 / 100
57) ഹരിജനക്ഷേമ വകുപ്പിനെ വിഭജിച്ച് ഹരിജന ക്ഷേമവകുപ്പ്, ഗിരി ജനക്ഷേമ വകുപ്പ് എന്നിവ നിലവിൽ വന്നത്
58 / 100
58) കഥകളിയിലെ ഹസ്തമുദ്രകൾക്ക് അടിസ്ഥാനമായ ഗ്രന്ഥമാണ്
59 / 100
59) 2022ലെ ഡിഫൻസ് എക്സ്പോയുടെ വേദി?
-
60 / 100
60) 2022 ലെ ISRO യുടെ ആദ്യ ദൗത്യമായ EOS-04 ന്റെ വിക്ഷേപണ വാഹനം?
61 / 100
61) വെളുത്ത, അമ്മു, റാഹേൽ എന്നീ കഥാപാത്രങ്ങൾ ഉൾപ്പെട്ട നോവൽ എഴുതിയതാര്?
62 / 100
62) 4:8:: X:32 ആയാല്‍ X എത്ര ?
63 / 100
63) ഒരു ട്രെയിനിന്‍റെ വേഗം 42.5 KMPH ആണ്. ആ ട്രെയിന്‍ 12 മിനിറ്റ് കൊണ്ട് എത്ര മീറ്റര്‍ ദൂരം സഞ്ചരിക്കും ?
64 / 100
64) 103589 എന്ന സംഖ്യയില്‍ 3 ന്‍റെ സ്ഥാന വിലയും മുഖവിലയും തമ്മിലുള്ള വ്യത്യാസം എത്ര ?
65 / 100
65) മോഷണത്തിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഐപിസി സെക്ഷൻ?
66 / 100
66) Planning Commission was a non-Statutory, non-Constitutional body.
67 / 100
67) കേരള സ്പോർട്സ് കൌൺസിൽ (KSSC)നിലവിൽ വന്ന വർഷം?
68 / 100
68) Kerala police Act 2011- ൽ .............................
69 / 100
69) I insisted on.... coming to my place
70 / 100
70) മാർഗ്ഗനിർദ്ദേശങ്ങൾ ഉൾകൊള്ളുന്ന ഭരണഘടന ഭാഗം?
71 / 100
71) 2021 വേൾഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്കാരം നേടിയത് ?
72 / 100
72) കേരളത്തിൽ ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല?
73 / 100
73) GSTIN എന്നതിൻ്റെ പൂർണരൂപം?
74 / 100
74) കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി സ്ഥാപിതമായ വർഷം?
75 / 100
75) 2022 ൽ കായികമേഖലയിൽ പത്മശ്രീ പുരസ്കാരത്തിന് അർഹനായത്?
76 / 100
76) ശബ്‌ദം വിവിധ വസ്തുക്കളിൽ തട്ടി ആവർത്തിച്ചുണ്ടാകുന്ന പ്രതിഫലനം ?
77 / 100
77) ഒറ്റപ്പദ० - അതിര് ഇല്ലാത്ത
78 / 100
78) The Global Livability Index is launched by the Economist Intelligence Unit (EIU) ?
79 / 100
79) താഴെപ്പറയുന്നവയിൽ ഏത് പ്രസ്താവനയാണ് കേരള പോലീസ് നിയമം 2011 സെക്ഷൻ 117 (പോലീസിൻറെ ചുമതലകളിൽ ഇടപെടുന്നതിനുള്ള ശിക്ഷ) അനുസരിച്ച് ശരിയായ പ്രസ്താവന
1️⃣ പോലീസ് സേനാംഗങ്ങളെ തങ്ങളുടെ സേവനങ്ങളെ തടയുന്നതിനോ അച്ചടക്കലംഘനം നടത്തുന്നതിനോ പ്രേരിപ്പിക്കുക
2️⃣ പോലീസിൻറെ ഏതെങ്കിലും ചുമതലയോ അധികാരമോ നിയമവിരുദ്ധമായ ഏറ്റെടുക്കുക
3️⃣ നിർദോഷമായ വിനോദ ആവശ്യത്തിന് ഒഴികെ പോലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തുക
4️⃣ ഒരു പോലീസ് ഉദ്യോഗസ്ഥനെ ഏതെങ്കിലും കൃത്യനിർവഹണത്തിൽ നിന്ന് തടയണമെന്ന പ്രത്യക്ഷമായ ഉദ്ദേശ്യത്തോടെ ഭീഷണിപ്പെടുത്തുകയോ തടയാകയോ കയ്യേറ്റം ചെയ്യുകയോ ചെയ്യുക
80 / 100
80) A ചൈനീസ് ആപ്പൂകൾ നിരോധിച്ചത് IT Act 69A പ്രകാരമാണ്
B 2015 മാർച്ച് 24ന് സുപ്രീംകോടതി വിധിപ്രകാരം നീക്കം ചെയ്ത ഐടി ആക്ട് സെക്ഷൻ 66A ആണ്
C സൈബർ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് അവശിഷ്ട അധികാരത്തിലാണ്
81 / 100
81) ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി വയസ്സ് 14 ആണ്. 13 ഉം 15 ഉം വയസ്സുള്ള 2 പേര്‍ പുതുതായി വന്നു ചേര്‍ന്നാല്‍ ക്ലാസ്സിലെ കുട്ടികളുടെ ഇപ്പോഴത്തെ ശരാശരി വയസ്സ് എത്ര ?
82 / 100
82) What is there...may not be asked in General awareness?
83 / 100
83) ഒന്നാം സ്വാതന്ത്ര്യ സമരത്തെ ഉയർത്തെണീക്കൽ എന്ന് വിശേഷിപ്പിച്ചത്?
84 / 100
84) At the end of his speech the leader wished............to all.
85 / 100
85) ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം?
86 / 100
86) താഴെ കൊടുത്തിരിക്കുന്നവയിൽ ഏതെല്ലാം ബില്ലുകളാണ് ബഡ്ജറ്റിനോപ്പം പാർലമെന്റിൽ അവതരിപ്പിക്കുന്നത്?
87 / 100
88 / 100
88) ആധുനിക കവിതയുടെ വക്താവ് ?
89 / 100
89) സ്വമേധയാ ദേഹോപദ്രവം ഏൽപ്പിക്കുന്നതിന് ഐപിസി സെക്ഷൻ പ്രകാരമുള്ള പിഴ ശിക്ഷ എത്ര രൂപയാണ്?
90 / 100
90) സൗജന്യ നിയമ സഹായത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം?
91 / 100
91) ഒരു സംഖ്യയുടെ 40 % ത്തിനോട് 42 കൂട്ടിയാല്‍ അതേ സംഖ്യ തന്നെ കിട്ടുന്നു. എങ്കില്‍ സംഖ്യ ഏത് ?
92 / 100
92) ഒരു സാധനം 82 രൂപയ്ക്ക് വിറ്റപ്പോൾ 7രൂപ ലാഭം കിട്ടി. ഈ സാധനം 70 രൂപയ്ക്ക് വിറ്റിരുന്നു എങ്കിൽ ലാഭമോ നഷ്ടമോ എത്ര രൂപയായിരുന്നു?
93 / 100
93) ഗാർഹിക ഉപഭോക്താക്കൾക്ക് സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിനായുള്ള അനെർട്ട് പദ്ധതി?
94 / 100
94) നായ്ക്കളുടെ ശ്രവണപരിധി ?
95 / 100
95) 2011 പോലീസ് act പ്രകാരം കാര്യക്ഷമമായ പോലീസ് സേവനത്തിനു ജനങ്ങൾകുള്ള അവകാശം?
96 / 100
96) താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതെല്ലാം ?
1) ദൈവത്തിന്റെ പുസ്തകം - കെ.പി രാമനുണ്ണി
2) പ്രേംകുമാർ - ദൈവത്തിന്റെ അവകാശികള്‍
3) ദൈവത്തിന്റെ ചാരന്മാർ - ജോസഫ് അന്നക്കുട്ടി ജോസ്
4) അവകാശികള്‍ - എം കെ മേനോൻ
97 / 100
97) ബനാറസ് സംസ്കൃത കോളേജ് സർവകലാശാലയായ വർഷം
98 / 100
98) 2022ലെ സരസകവി മൂലൂർ പുരസ്കാരം ലഭിച്ച വ്യക്തി ?
99 / 100
99) "വഞ്ചിക്കാൻ ആഗ്രഹമുള്ളവൻ" ഒറ്റപ്പദം ഏത്?
100 / 100
100) സൈബർ ടാംപറിങ്ങുമായി ബന്ധപ്പെട്ട IT ആക്ടിലെ വകുപ്പ് ഏതാണ് ?
Your score is
The average score is 11%
Restart quiz Exit
Error: Contact form not found.