🟥 അന്തരിച്ച പ്രശസ്ത മലയാള സിനിമ- സീരിയൽ നടൻ കോട്ടയം പ്രദീപിന്റെ യഥാർത്ഥ നാമം? @PSC_Talkz
കെ. ആർ. പ്രദീപ്
🟥 ഏത് ടൂത്ത്പേസ്റ്റ് ബ്രാൻഡിന്റെ പരസ്യങ്ങൾക്കാണ്
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ
നൽകിയതിന്റെ പേരിൽ രാജ്യത്ത്
വിലക്കേർപ്പെടുത്തിയത് ? @PSC_Talkz
സെൻസൊഡൈൻ
🟥 ബഹിരാകാശയാത്രയ്ക്കുള്ള ടിക്കറ്റ് വിൽപന വീണ്ടും ആരംഭിച്ച് ബ്രിട്ടീഷ് കോടീശ്വരനായ Richard Branson-ന്റെ ഉടമസ്ഥതയിലുള്ള കമ്പനി ? @PSC_Talkz
Virgin Galactic
🟥 2022 ഫെബ്രുവരി 14 മുതൽ 18 വരെ ഇന്ത്യ സന്ദർശിക്കുന്ന ഒമാൻ റോയൽ നേവി കമാൻഡർ ? @PSC_Talkz
റിയർ അഡ്മിറൽ സൈഫ് അൽ റാബി
🟥 കവയിത്രി സുഗതകുമാരിയുടെ പേരിൽ കേരള സോഷ്യൽ സർവീസ് സൊസൈറ്റി ഏർപ്പെടുത്തിയ സുഗതകുമാരി കവിത അവാർഡിന് അർഹനായത് ? @PSC_Talkz
അനീഷ്.കെ.അയിലറ
🟥 യഎസ് ജിയോളജിക്കൽ സർവേയുടെ 2021ലെ കണക്കുകൾ പ്രകാരം ലോകത്ത് സ്വർണ്ണ ഉൽപാദനത്തിൽ ഒന്നാമതുള്ള രാജ്യം ? @PSC_Talkz
ചൈന
🟥 മൻ നാവികസേനാ വൈസ് ചീഫ് ആയ ആരെയാണ് ആദ്യ ദേശീയ സമുദ്ര സുരക്ഷ കോർഡിനേറ്റർ ആയി നിയമിച്ചത് ? @PSC_Talkz
ജി. അശോക് കുമാർ
🟥 2022 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത നർത്തകിയും നാടക പ്രവർത്തകയും ആയ വനിത ? @PSC_Talkz
ഭാനുമതി റാവു മേനോൻ
🟥 ഏത് സംസ്ഥാനത്താണ് SIDBI യുടെ വേസ്റ്റ് ടു വെൽത്ത് ക്രിയേഷൻ പ്രോഗ്രാം ആരംഭിച്ചത് ? @PSC_Talkz
പശ്ചിമ ബംഗാൾ
🟥 സൗഭാഗ്യ സ്കീമിന് കീഴിൽ സോളാർ അധിഷ്ഠിത സ്റ്റാൻഡ് എലോൺ സംവിധാനത്തിലൂടെ ഏറ്റവും കൂടുതൽ വീടുകൾ വൈദ്യുതീകരിച്ച സംസ്ഥാനം ഏത് ? @PSC_Talkz
രാജസ്ഥാൻ
🟥 2022 ഫെബ്രുവരി 07 മുതൽ 28 വരെ NITI ആയോഗ് സംഘടിപ്പിച്ച ഫിൻടെക് ഓപ്പൺ മാസത്തിന്റെ (Open Month) തീം എന്താണ് ? @PSC_Talkz
Open
🟥 എല്ലാ തരത്തിലും പുകയില ഉപയോഗിക്കുന്നത് നിർത്താൻ ആളുകളെ പിന്തുണയ്ക്കുന്നതിനായി ഏത് സംഘടനയാണ് ‘ക്വിറ്റ് ടുബാക്കോ ആപ്പ്’ ആരംഭിച്ചത് ? @PSC_Talkz
ലോകാരോഗ്യ സംഘടന
🟥 ഈ വർഷം സന്ദർശിക്കേണ്ട ലോകത്തെ 30 ടൂറിസം കേന്ദ്രങ്ങളിലൊന്നായി ലോക ഏറ്റവും മികച്ച ട്രാവൽ മാഗസിൻ ആയ Condé Nast Traveler തിരഞ്ഞെടുത്തത് ? @PSC_Talkz
അയ്മനം
🟥 മെറ്റാവേഴ്സിലേക്ക് കടക്കുന്ന ആദ്യ ഇന്ത്യൻ പ്രൊഡക്ഷൻ കമ്പനിയായി മാറിയത് ? @PSC_Talkz
Pooja Entertainment
🟥 ഏത് പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യൻ റെയിൽവേ മൊബൈൽ ആപ്പിൽ സാധനങ്ങൾ ബുക്ക് ചെയ്ത് വീട്ടിലെത്തിക്കുന്ന ഡോർ ഡെലിവറി സേവനം നടപ്പിലാക്കുന്നത് ?
പാസഞ്ചർ സൗഹൃദ പദ്ധതി
@PSC_Talkz
🟥 ലോകത്തെ ആദ്യ എയ്ഡ്സ് മുക്തയായ വനിത ഏത് രാജ്യക്കാരിയാണ് ? യുഎസ്
@PSC_Talkz
🟥 2020 – 21 മികച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫി പുരസ്കാരം നേടിയ ജില്ലാ പഞ്ചായത്ത് ?
🥇 തിരുവനന്തപുരം
🥈 കൊല്ലം
@PSC_Talkz
🟥 2020 -21 സ്വരാജ് ട്രോഫി പുരസ്കാരം നേടിയ മികച്ച ബ്ലോക്ക് പഞ്ചായത്ത് ?
🥇 പെരുമ്പടപ്പ് – മലപ്പുറം
🥈 മുഖത്തല – കൊല്ലം
🥉 ളാലം – കോട്ടയം
@PSC_Talkz
🟥 2020 – 21 മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്കാരം നേടിയത് ?
🥇 മുളന്തുരുത്തി – എറണാകുളം
🥈എളവള്ളി – തൃശ്ശൂർ
🥉മംഗലപുരം – തിരുവനന്തപുരം
@PSC_Talkz
🟥 2020 – 21 മികച്ച കോർപ്പറേഷനുള്ള സ്വരാജ് ട്രോഫി പുരസ്കാരം നേടിയത്?
കോഴിക്കോട്
@PSC_Talkz
🟥 2020 – 21 മികച്ച നഗരസഭയ്ക്ക് ഉള്ള സ്വരാജ് ട്രോഫി പുരസ്കാരം നേടിയത് ?
🥇 സുൽത്താൻ ബത്തേരി വയനാട്
🥈 തിരൂരങ്ങാടി – മലപ്പുറം
@PSC_Talkz
🟥 തൊഴിലുറപ്പ് പദ്ധതി മികവിനുള്ള തദ്ദേശഭരണ വകുപ്പിൻ്റെ മഹാത്മ അയ്യങ്കാളി പുരസ്കാരം നേടിയത് ?
കൊല്ലം കോർപ്പറേഷൻ
@PSC_Talkz
🟥 തൊഴിലുറപ്പ് പദ്ധതി മികവിനുള്ള മഹാത്മ അയ്യങ്കാളി പുരസ്കാരം നേടിയ നഗരസഭ ?
🥇 താനൂർ – മലപ്പുറം
🥈 വൈക്കം – കോട്ടയം
@PSC_Talkz
🟥 ജനുവരിയിൽ ഇൻസ്റ്റഗ്രാമിലൂടെ ഏറ്റവും കൂടുതൽ ആശയവിനിമയം നടത്തിയ ഏഷ്യൻ ഫുട്ബോൾ ക്ലബ്ബുകളിൽ ഒന്നാം സ്ഥാനം നേടിയത് ?
കേരള ബ്ലാസ്റ്റേഴ്സ്
@PSC_Talkz
🟥 ഏകദിനത്തിൽ 5000 റൺസ് നേടുന്ന ആദ്യ വനിതാ ക്യാപ്റ്റൻ ?
മിതാലി രാജ്
@PSC_Talkz