FREE PSC TALKZ

Kerala PSC Model Questions 10

Kerala psc model questions

HOME  DAILY MOCK TEST SCERT QUIZ



 

അല്പം ആനക്കാര്യം

 

🟥 ആനയുടെ ശാസ്ത്രീയ നാമം?  എലിഫസ് മാക്സിമസ്

 

🟥 കേരളത്തെ കൂടാതെ ആന ഔദ്യോഗിക മൃഗം ആയിട്ടുള്ള സംസ്ഥാനങ്ങൾ?

കർണാടക , ജാർഖണ്ഡ്

 

🟥 ആനകൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം? കർണാടക

 

🟥 ഏറ്റവും കൂടുതൽ ആനകൾ ഉള്ള രാജ്യം?

താൻസാനിയ

 

🟥 ആയിരം ആനകളുടെ നാട്?

ലാവോസ്

 

🟥 വെള്ളാനകളുടെ നാട്?

തായ്‌ലാൻഡ്

 

🟥 കാട്ടാനകളുടെ ഗ്രാമം എന്നറിയപ്പെടുന്നത്?

ബല്ലാല ( കർണാടക)

 

🟥 ആനയുടെ കൊമ്പുകൾ ആയി രൂപാന്തരപ്പെടുന്നത്?

ഉളി പല്ലുകൾ

 

🟥 ആനയുടെ പല്ലുകളുടെ എണ്ണം?  4

 

🟥 ആനയുടെ ക്രോമോസോം സംഖ്യ? 56

 

🟥 ആനയുടെ ഹൃദയമിടിപ്പ്? 25/മിനിറ്റ്

 

🟥 ഏറ്റവും ദൈർഘ്യമേറിയ ഗർഭകാലമുള്ള കരയിലെ ജീവി?

ആന (645 ദിവസം)

 

🟥 ആനയുടെ അസ്ഥികളുടെ എണ്ണം? 286

 

🟥 ആനയുടെ അസ്ഥികൾ പ്രദർശിപ്പിച്ചിരിക്കുന്ന മ്യൂസിയം?

ഗവി (പത്തനംതിട്ട)

 

🟥 ഇന്ത്യയിലെ ആദ്യത്തെ ആന പുനരധിവാസ കേന്ദ്രം?

കോട്ടൂർ (കാപ്പുകാട് Tvm)

 

🟥കേരളത്തിലെ പ്രസിദ്ധമായ ആന പരിശീലന കേന്ദ്രം?

 കോടനാട് (എറണാകുളം)

 

🟥 കോന്നി ആനക്കൂട്ടിൽ നിന്ന് പോർച്ചുഗലിന് സമ്മാനമായി നൽകിയ ആന?

 സംയുക്ത

 

🟥 പ്രോജക്റ്റ് എലിഫൻറ് ആരംഭിച്ചത് ? 1992

 

🟥 ഇന്ത്യയിലെ ആന സംരക്ഷണ കേന്ദ്രങ്ങളുടെ എണ്ണം ? 32

 

🟥 ഇന്ത്യയിലെ ഏറ്റവും വലിയ ആന സംരക്ഷണ കേന്ദ്രം?

മൈസൂർ

 

🟥 ഇന്ത്യയുടെ ദേശീയ പൈതൃക മൃഗമായി ആനയെ പ്രഖ്യാപിച്ചത്?

2010

 

🟥 ആനകൾക്ക് വേണ്ടി അനാഥാലയം സ്ഥാപിച്ച ആദ്യ രാജ്യം?

ശ്രീലങ്ക

 

🟥ആന ശാസ്ത്രം പ്രതിപാദ്യവിഷയം ആയിട്ടുള്ള മാതംഗലീല എന്ന പുസ്തകത്തിൻറെ കർത്താവ്?

തിരുമംഗലത്ത് നീലകണ്ഠൻ മൂസ്

 

🟥 ഗുരുവായൂർ  ക്ഷേത്ര പരിസരത്ത് ദേവസ്വം ബോർഡ് സ്ഥാപിച്ചിരിക്കുന്ന ആനയുടെ രൂപം?

ഗുരുവായൂർ കേശവൻ

 

🟥 മുത്തങ്ങ വന്യജീവി സങ്കേതത്തിലെ സംരക്ഷിത മൃഗം? ആന

 

🟥 ലോക ഗജ ദിനം? ഓഗസ്റ്റ് 12

 

🟥 കേരള ഗജ ദിനം? October 4

 

🟥എലിഫൻറ്അ വെള്ളച്ചാട്ടം? മേഘാലയ

 

🟥 എലിഫൻറഅ ഗുഹ? മഹാരാഷ്ട്ര

 

🟥 എലിഫൻറഅ   ദ്വീപ്? മഹാരാഷ്ട്ര

 

🟥എലിഫൻറ് ഫെസ്റ്റിവൽ നടത്തുന്നത്

   ജയ്പൂർ

 



HOME  DAILY MOCK TEST SCERT QUIZ

 

error: Content is protected !!