FREE PSC TALKZ

Kerala PSC Model Questions 9

Kerala psc model questions

HOME  DAILY MOCK TEST SCERT QUIZ



യൂറോപ്യന്മാരുടെ വരവ് (കേരള ചരിത്രം )

 

🟥 തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്ത വർഷം? 1453

 

🟥 ഇന്ത്യയിൽ കടൽ മാർഗം കച്ചവടത്തിനെത്തിയ ആദ്യ യൂറോപ്യൻമാർ?

പോർച്ചുഗീസുകാർ

 

🟥 കടൽ മാർഗം ഇന്ത്യയിൽ എത്തിയ ആദ്യ യൂറോപ്യൻ?

വാസ്കോഡഗാമ

 

🟥 വാസ്കോഡഗാമ ഇന്ത്യയിലേക്കുള്ള ഐതിഹാസിക യാത്ര ആരംഭിച്ച സ്ഥലം?

 ലിസ്ബൺ (1497)

 

🟥 വാസ്കോഡഗാമയെ ഇന്ത്യയിലേക്ക് അയച്ച പോർച്ചുഗീസ് ഭരണാധികാരി?

 മാനുവൽ ഒന്നാമൻ

 

🟥വാസ്കോഡ ഗാമ കേരളത്തിൽ ആദ്യമായി എത്തിയത്?

1498 മെയ് 20ന്

 

🟥 വാസ്കോഡ ഗാമ കപ്പലിറങ്ങിയത്?

1498 കോഴിക്കോട് ചേമഞ്ചേരി പഞ്ചായത്തിലെ കാപ്പാട് കടപ്പുറത്ത് പന്തലായിനി ബീച്ചിലാണ്

 

🟥 വാസ്കോഡഗാമക്കൊപ്പം കേരളത്തിൽ എത്തിയ പോർച്ചുഗീസ് നാവികൻ?

അൽവാരോ ഹോവ്

 

🟥വാസ്കോഡഗാമ സഞ്ചരിച്ച കപ്പൽ?

 സെന്റ് ഗബ്രിയേൽ

 

🟥 വാസ്കോഡഗാമയെ ആദ്യയാത്രയിൽ അനുഗമിച്ച കപ്പലുകൾ?

സെന്റ് റാഫേൽ,സെന്റ് ബെറിയോ

 

🟥 വാസ്കോഡഗാമയുടെ കച്ചവടത്തിന് എതിർപ്പ് കാട്ടി കേരളത്തിലെ ഭരണാധികാരി?

കോഴിക്കോട് സാമൂതിരി

 

🟥 വാസ്കോഡഗാമ ലിസ്ബണി ലേക്ക് മടങ്ങി പോയ വർഷം? 1499

 

🟥 വാസ്കോഡഗാമ രണ്ടാമതായി കേരളത്തിലെത്തിയത്? 1502

 

🟥 വാസ്കോഡ ഗാമ അവസാനമായി, മൂന്നാമതായി കേരളത്തിലെത്തിയത്?

1524

 

🟥വാസ്കോഡ ഗാമയുടെ ഭൗതികശരീരം ആദ്യം അടക്കം ചെയ്തിരുന്ന പള്ളി?

 സെന്റ് ഫ്രാൻസിസ് (കൊച്ചി )

 

🟥വാസ്കോഡഗാമയുടെ ഭൗതിക ശരീരം കൊച്ചിയിൽ നിന്നും പോർച്ചുഗീസ് ലേക്ക് കൊണ്ടു പോയ വർഷം?

1539

 

🟥വാസ്കോഡഗാമയുടെ ഭൗതികാവശിഷ്ടം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്?

ജെറോനിമോ കത്രീഡൽ ലിസ്ബൺ

 

🟥 വാസ്കോഡഗാമ എന്ന സ്ഥലം സ്ഥിതിചെയ്യുന്നത്?

 ഗോവ

 

🟥പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ പ്രധാന കോളനികൾ-?

ഗോവ,ദാമൻ ദിയു

 

🟥വാസ്കോഡ ഗാമയുടെ പിൻഗാമിയായി ഇന്ത്യയിലെത്തിയ പോർച്ചുഗീസ് നാവികൻ?

അൽവാരിസ് കബ്രാൾ (1,500)

 

🟥കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ് നാവികൻ?

അൽവാരിസ് കബ്രാൾ

 

🟥 ഇന്ത്യയിലെ ആദ്യ പോർച്ചുഗീസ് വൈസ്രോയി?

ഫ്രാൻസിസ്കോ ഡി അൽമേഡ

 

🟥നീല ജലനയം കൊണ്ട് വന്നത്?

 ഫ്രാൻസിസ്കോ ഡി അൽമേഡ

 

🟥 ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി?

അൽബുക്കർക്ക് (1503)

 

🟥 ഇന്ത്യയിലെ ആദ്യ യൂറോപ്യൻ കോട്ടയായ പള്ളിപ്പുറം കോട്ട നിർമ്മിച്ച പോർച്ചുഗീസ്കാരൻ?

അൽബുക്കർക്ക്        



HOME  DAILY MOCK TEST SCERT QUIZ

 

error: Content is protected !!