FREE PSC TALKZ

Kerala PSC Model Questions 7

Kerala psc model questions

HOME  DAILY MOCK TEST SCERT QUIZ


 

ഓസോൺ പാളി

 

🟥 ഓസോൺ കവചം സ്ഥിതിചെയ്യുന്ന അന്തരീക്ഷ പാളി? 

സ്ട്രാറ്റോസ്ഫിയറിൽ

 

🟥 സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾക്കെതിരെയുള്ള ഭൂമിയുടെ രക്ഷാകവചം?

ഓസോൺ പാളി

 

🟥 അന്തരീക്ഷത്തിൽ ഓസോൺ പാളി കാണപ്പെടുന്നത്?

20-35 കിലോമീറ്റർ ഉയരത്തിൽ

 

🟥 ഓസോണിനെ നിറം?

 ഇളംനീല൦ 

 

🟥 ഓസോൺ പാളിക്ക് വരുന്ന കേടുപാടുകൾ അറിയപ്പെടുന്നത്?

 ഓസോൺ ശോഷണം( ഓസോൺ depletion)

 

🟥 ഓസോൺപാളിയുടെ നാശത്തിനു കാരണമാകുന്ന മേഘങ്ങൾ?

നാക്രിയാസ് മേഘങ്ങൾ

 

🟥 ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയ സ്ഥലം?

 അൻറാർട്ടിക്ക (1913 ഹാലി ബേ)

 

🟥 ഓസോണിൻറെ അളവ് രേഖപ്പെടുത്തുന്നത്?

ഡോബ്സൺ യൂണിറ്റ്

 

🟥 ഓസോൺപടലം തകരാനുള്ള പ്രധാനകാരണം?

ക്ലോറോ ഫ്ലൂറോ കാർബൺ (CFCs)

 

🟥 ഓസോൺ കണ്ടെത്തുന്നതിന് വിക്ഷേപിച്ച ബഹിരാകാശ പേടകം?

നിംബസ്  സെവൻ

 

🟥 ഓസോൺ സംരക്ഷണ ഉടമ്പടിയായ മോൺട്രിയൽ പ്രോട്ടോകോൾ അംഗീകരിച്ച വർഷം?

 1987 സെപ്റ്റംബർ 16

 

🟥 മോൺട്രിയൽ പ്രോട്ടോകോൾ നിലവിൽ വന്നത്?

1989 ജനുവരി 1

 

🟥 ഓസോൺ ദിനമായി ആചരിക്കുന്നത്?

സെപ്റ്റംബർ 16

 

🟥 എല്ലാ വർഷവും സെപ്തംബർ 16 ഓസോൺ ദിനമായി ആചരിക്കാൻ നിശ്ചയിച്ച രാജ്യാന്തര സംഘടന?

യു എൻ ഇ പി പ്രോഗ്രാം

 

🟥 ഓസോൺ കണ്ടുപിടിച്ചത്?

സി  എഫ്  ഷോൺ ബെയിൻ

 

🟥 ഓസോൺ പാളി കണ്ടെത്തിയത്?

ചാൾസ്  ഫാബ്രി &ഹെൻട്രി ബ്യൂയിസൺ

 

🟥 അന്തരീക്ഷത്തിലെ ഓസോൺ പാളിയെ കുറിച്ച് വ്യക്തമായ വിശദീകരണം നൽകിയത്?

ജി എം ബി ഡോബ്സൺ

 

🟥 കേരളത്തിൽ ഓസോൺ ദിനം ആചരിക്കുന്നത് ഏത് സംഘടനയുടെ ആഭിമുഖ്യത്തിലാണ്?

STEC തിരുവനന്തപുരം (സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റി

 

🟥 ഏതു സമുദ്രത്തിനു മുകളിലായി കാണപ്പെട്ടിരുന്ന ഓസോൺ പാളിയിൽ ഉണ്ടായിരുന്ന ഏറ്റവും വലിയ സുഷിരമാണ് 2020 ഏപ്രിൽ മാസത്തിൽ അടഞ്ഞതായി കണ്ടെത്തിയത്?

ആർട്ടിക്

 

🟥 ഒരു ഓസോൺ തന്മാത്രയിലെ ആറ്റങ്ങളുടെ എണ്ണം എത്ര?

3

 

🟥 ഓരോ ബ്രോമിൻ തന്മാത്രകൾ എത്ര ഓസോൺ തന്മാത്രകളെ വിഘടിപ്പിക്കാൻ ശേഷിയുണ്ട്?

 40 ലക്ഷം

 

🟥 ഓസോൺ എന്ന ഗ്രീക്ക് പദത്തിനർത്ഥം?

ഞാൻ മണക്കുന്നു

 

🟥 ടെയ്ലിംഗ് ഓഫ് മെർക്കുറി എന്ന പ്രതിഭാസത്തിന് കാരണമായ വസ്തു?

ഓസോൺ



HOME  DAILY MOCK TEST SCERT QUIZ

 

error: Content is protected !!