🟥 എല്ലാ ആസിഡുകളിലും കാണപ്പെടുന്ന മൂലകം? ഹൈഡ്രജൻ
🟥 ഏഷ്യയിലെ ഒരു രാജ്യം ആദ്യമായി കണ്ടെത്തിയ മൂലകം? നിഹോണിയം
🟥 പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം? ഹൈഡ്രജൻ
🟥 ആവർത്തനപ്പട്ടികയിലെ അവസാനത്തെ സ്വഭാവിക മൂലകം? യുറേനിയം
🟥 ആവർത്തന പട്ടികയിലെ ഏറ്റവും അസ്ഥിരമായ മൂലകം? ഫ്രാൻസിയം
🟥 ആവർത്തന പട്ടികയിലെ ഏറ്റവും വലിയ പീരിയഡ്? 6
🟥 മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള മൂലകം? ഓക്സിജൻ
🟥 ഓക്സിജന്റെ അറ്റോമിക നമ്പർ? 8
🟥 ‘S’ ബ്ളോക്ക് മൂലകങ്ങൾ എന്നറിയപ്പെടുന്നത്? ഒന്നാം ഗ്രൂപ്പ് & രണ്ടാം ഗ്രൂപ്പ് മൂലകങ്ങൾ
🟥 മൂലകങ്ങളെ ലോഹങ്ങളും അലോഹങ്ങളുമായി വർഗ്ഗീകരിച്ചത്? ലാവോസിയെ
🟥 അൽഷിമേഴ്സ് ഏതു മൂലകവുമായി ബന്ധപ്പെട്ട രോഗമാണ്?അലുമിനിയം
🟥 ആറ്റോമിക നമ്പർ 100 ഉള്ള മൂലകം? ഫെർമിയം
🟥 IUPAC യുടെ ആസ്ഥാനം? സൂറിച്ച്
🟥 അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം? നൈട്രജൻ
🟥 ആധുനിക ആവർത്തനപ്പട്ടികയുടെ പിതാവ്? മോസ്ലി
🟥 ഉയർന്ന ഇലക്ട്രോൺ അഫിനിറ്റി പ്രദർശിപ്പിക്കുന്ന മൂലകം? ക്ലോറിൻ
🟥 ഏറ്റവും കുറവ് ഐസോടോപ്പ് ഉള്ള മൂലകം? ഹൈഡ്രജൻ
🟥 മുലകം എന്ന വാക്ക് ആദ്യമായി നിർദ്ദേശിച്ചത്? റോബർട്ട് ബോയിൽ
🟥 എറ്റവും സ്ഥിരത കൂടിയ മൂലകം? ലെഡ്
🟥 ഏറ്റവും കൂടുതൽ രൂപാന്തരങ്ങൾ ഉള്ള മൂലകം? കാർബൺ
🟥 D ബ്ലോക്ക് മൂലകങ്ങൾ അറിയപ്പെടുന്നത്? സംക്രമണ മൂലകങ്ങൾ
🟥 എല്ലാ സംക്രമണ മൂലകങ്ങളും ഏത് വിഭാഗത്തിൽ പെടുന്നു?ലോഹങ്ങൾ
🟥 57 മുതൽ 71 വരെ അറ്റോമിക നമ്പർ ഉള്ള മൂലകങ്ങൾ അറിയപ്പെടുന്നത്? ലാന്തനൈഡുകൾ
🟥 ഇലക്ട്രോ നെഗറ്റീവിറ്റി ഏറ്റവും കൂടിയ മൂലകം?ഫ്ലൂറിൻ
🟥 വെളുത്തീയം എന്നറിയപ്പെടുന്ന മൂലകം?ടിൻ
🟥 ആവർത്തനപ്പട്ടികയിലെ ഏറ്റവും അവസാനത്തെ മൂലകം? ഓഗനെസോൺ