FREE PSC TALKZ

SCERT STD 8 : Basic Science 4

SCERT STD 8 : Basic Science




0%
0 votes, 0 avg
411

SCERT STD 8 : Basic Science 4

🛑 Questions : 25

🛑 Time : 12 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) സസ്യജന്തുജാലങ്ങളുടെ തിരിച്ചറിഞ്ഞ് വർഗ്ഗീകരിക്കുന്ന തിന് ഉപയോഗിക്കുന്ന ശാസ്ത്രീയ സൂചകങ്ങളാണ്?

2 / 25

2) അമീബ ഉൾപ്പെടുന്ന കിങ്ഡം ഏത്?

3 / 25

3) കേരളത്തിലെ വന്യജീവി സങ്കേതങ്ങൾക്ക്‌ ഉദാഹരണങ്ങളാണ്:

 

 

4 / 25

4) സസ്യങ്ങളെ ഏകവർഷികൾ, ദ്വിവർഷികൾ, ബഹുവർഷികൾ എന്നു തരംതിരിച്ച സസ്യശാസ്ത്രത്തിന്റെ പിതാവ്?

5 / 25

5) ജൈവവൈവിധ്യം എന്ന പദം ആദ്യമായി ഉപയോഗിച്ചത്

6 / 25

6) പൊട്ടാത്ത പ്ലാസ്റ്റിക് പാത്രങ്ങൾ നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഏതാണെന്ന് തെരഞ്ഞെടുക്കുക ?

7 / 25

7) കൃത്രിമ പാനീയങ്ങളിൽ പൈനാപ്പിളിൻ്റെ സുഗന്ധം ലഭിക്കാൻ ചേർക്കുന്ന രാസവസ്തു?

 

 

8 / 25

8) ജലത്തെ സംബന്ധിച്ച തെറ്റായ വസ്തുത ഏത്?

 

9 / 25

9) ന്യൂക്ലിയസ് ഓട് കൂടിയ ഏകകോശജീവികൾ ഉദാഹരണം?

10 / 25

10) കണികകളുടെ വലുപ്പത്തിൻ്റെ ആരോഹണക്രമത്തിൽ തഴെ കൊടുത്തിരിക്കുന്നവയെ ക്രമീകരിക്കുക

കൊളോയ്ഡ് ,സസ്പെൻഷൻ, ലായനി

 

 

11 / 25

11) ചെന്നായയുടെ ശാസ്ത്രീയ നാമം?

12 / 25

12) താഴെ പറയുന്നവയിൽ ഏകത്മക മിശ്രിതത്തെ കുറിച്ച് ശെരിയായ പ്രസ്താവനകൾ ഏതൊക്കെ?

A.ഒരു മിശ്രിതത്തിന്റെ എല്ലാ ഭാഗത്തും ഘടകങ്ങൾ ഒരേ അനുപാതത്തിൽ ചേർന്നിരിക്കുന്ന മിശ്രിതം

B.പഞ്ചസാര ലായനി ഏകത്മക മിശ്രിതത്തിന് ഒരുദാഹരണമാണ്

C.ഏകത്മക മിശ്രിതങ്ങളിലെ ഘടകങ്ങളെ നഗ്നനേത്രം കൊണ്ട് വേർതിരിച്ചു കാണാൻ കഴിയും

13 / 25

13) ആധുനിക വർഗ്ഗീകരണ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

14 / 25

14) പ്ലഗ്ഗുകൾ , സ്വിച്ചുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്?

15 / 25

15) ജീവികളെ അഞ്ചു കിങ്ഡങ്ങളായി തരംതിരിച്ച വ്യക്തി?

16 / 25

16) സ്റ്റബിലൈസറുകൾക്ക് ഉദാഹരണം അല്ലാത്തത്?

 

17 / 25

17) ഇൻസിറ്റു കൺസർവേഷനിൽപ്പെടാത്തത്?

18 / 25

18) താഴെ തന്നിട്ടുള്ളവയിൽ എക്സിറ്റു കൺസർവേഷൻ രീതിയിൽ പെടാത്തത്?

 

 

19 / 25

19) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1. ഒരു നിശ്ചിത അളവ് ലായനിയിൽ ലയിച്ചു ചേർന്ന ലീനത്തിന്റെ അളവാണ് ലായനിയുടെ ഗാഢത
2. ഒരു നിശ്ചിത താപനിലയിൽ പരമാവധി ലീനം ലയിച്ചു ചേർന്നാൽ കിട്ടുന്ന ലായനിയാണ് പൂരിത ലായനി
3. ഒരു നിശ്ചിത താപനിലയിൽ 100ഗ്രാം ലായകത്തെ പൂരിതം ആക്കാൻ ആവശ്യമായ ലീനത്തിന്റെ ഗ്രാമിൽ ഉള്ള അളവാണ് ആ ലിനത്തിന്റെ ലേയത്വം

20 / 25

20) താഴെ പറഞ്ഞവയിൽ കൃത്രിമ പാനീയങ്ങളിൽ പൈനാപ്പിളിൻ്റെ സുഗന്ധം ലഭിക്കാൻ ചേർക്കുന്ന രാസവസ്തു അല്ലാത്തത് ഏത് ?

1)ടാർട്രാസിൻ

2)വാനിലിൻ

3)അലൈൽഹെക്സനോയേറ്റ്

21 / 25

21) വൈദ്യുത ചാർജ് അളക്കുന്ന യൂണിറ്റ് ?

22 / 25

22) ചുവടെ തന്നിരിക്കുന്നവയിൽ ലായനിയുടെ ഗാഢത സൂചിപ്പിക്കാനുള്ള തോതുകളിൽ തെറ്റായത് ഏത്?

23 / 25

23) ആവാസവ്യവസ്ഥകളെയും ജൈവവൈവിധ്യത്തെയും ജനിതക സ്രോതസ്സുകളെയും സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ സ്ഥാപിക്കപ്പെട്ട വിശാലമായ ഭൂപ്രദേശങ്ങൾ ആണ്?

 

 

 

24 / 25

24) ടാർട്രസീൻ ചേർക്കുന്ന പാനീയത്തിൻ്റെ നിറം ?

25 / 25

25) താഴെ തന്നിരിക്കുന്നവയിൽ പോളിവിനൈൽ ക്ലോറൈഡ് (PVC) യുടെ ഉപയോഗങ്ങൾ എന്തെല്ലാം ?

Your score is

The average score is 53%

0%

Exit




🛑 STD 8  : BASIC SCIENCE 

Set 1  Set 2

Set 3  Set 4

Set 5  Set 6

Set 7

 

error: Content is protected !!