FREE PSC TALKZ

SCERT STD 8 : Basic Science 2



0%
0 votes, 0 avg
945

SCERT STD 8 : Basic Science 2

🛑 Questions: 25

🛑 Time : 7 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) എക്സിറ്റു കൺസെർവഷനിൽ ഉൾപെടാത്തത് ഏത്

 

 

2 / 25

2) ചുവടെ തന്നിരിക്കുന്ന പ്രസ്താവനകൾ വായിച്ച് ശരിയുത്തരം തിരഞ്ഞെടുക്കുക?

1.മറ്റു കലകളെ പരസ്പരം ബന്ധിപ്പിക്കുകയോ അവയ്ക്ക് താങ്ങായി വർത്തിക്കുകയോ ചെയ്യുന്ന കലകൾ.

2.ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നതും ഏറ്റവും വൈവിധ്യമാർന്നതുമായ കല .

 

3 / 25

3) ഒരു ദർപ്പണത്തിന്റെ എന്താണ് അപ്പർച്ചർ?

 

4 / 25

4) UNDP ആഹ്വാനം അനുസരിച്ച് എന്ന് മുതലാണ് ജൂലൈ 11 ലോക ജനസംഖ്യ ദിനമായി ആചരിച്ചു തുടങ്ങിയത്?

 

5 / 25

5) നായയുടെ ശാസ്ത്രീയ നാമം എന്ത്?

 

 

 

6 / 25

6) "മലബാർ ബൊട്ടാണിക്കൽ ഗാർഡൻ" സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?

 

7 / 25

7) താഴെ തന്നിരിക്കുന്നവയിൽ ബെഴ്സീലിയസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന?

i) സ്വീഡൻ സ്വദേശിയാണ്
ii) സെലിനിയം, തോറിയം, സീറിയം,സിലിക്കൺ എന്നീ മൂലകങ്ങൾ കണ്ടുപിടിച്ചു
iii) ആധുനികരീതിയിലുള്ള പ്രതീക സമ്പ്രദായം ആവിഷ്കരിച്ചത്

 

8 / 25

8) ഒന്നിന് ഗുണകരവും മറ്റേതിന് ഗുണമോ ദോഷമോ ഇല്ലാത്തതുമായ ജീവിബന്ധം അറിയപ്പെടുന്നത്?

 

 

 

 

 

 

 

9 / 25

9) മെരിസ്റ്റമിക് ടിഷ്യു കാണപ്പെടുന്നത്??

10 / 25

10) ഗ്രന്ഥി കോശങ്ങളിൽ ധാരാളമായി കാണപ്പെടുന്നത്

11 / 25

11) സെർച്ച് ലൈറ്റുകളിൽ ഉപയോഗിക്കുന്ന ദർപ്പണം?

 

12 / 25

12) വസ്തുവിൻ്റെ ഉയരത്തെ അപേക്ഷിച്ച് പ്രതിബിംബത്തിൻ്റെ ഉയരം എത്ര മടങ്ങാണ് എന്ന് സൂചിപ്പിക്കുന്നത്?

13 / 25

13) ലോക ജനസംഖ്യ 500 കോടി ആയതു എന്ന്?

 

 

 

 

14 / 25

14) കോക്ലിയയുടെ ഏകദേശ നീളം എത്രയാണ്

15 / 25

15) ആദ്യമായി നിർമ്മിക്കപ്പെട്ട പ്ലാസ്റ്റിക്കിനോട് സാമ്യമുള്ള വസ്തു ഏതാണ് ?

16 / 25

16) ശെരിയായ പ്രസ്താവന ഏത്

 

A കാന്തിക ബലത്തിൻ്റെ സ്വാധീനവും ദിശയും സൂചിപ്പിക്കുന്ന സാങ്കല്പിക രേഖ- കാന്തിക ബലരേഖ

B കാന്ത ത്തിൻറെ സാന്നിധ്യം മൂലം ഒരു കാന്തിക വസ്തുവിന് കാന്തശക്തി ലഭിക്കുന്ന പ്രതിഭാസം- കാന്തിക പ്രേരണം

C കാന്തിക വസ്തുക്കൾക്ക് ലഭിക്കുന്ന കാന്തശക്തി- പ്രേരിത കാന്തശക്തി

 

17 / 25

17) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം

 

1.മോണോമർ യൂണിറ്റുകൾ പല ദിശയിൽ കുറുകെ ചേർന്ന ഘടന ഉള്ളവയാണ് തെർമോ സെറ്റിങ് പ്ലാസ്റ്റിക്

2.മോണോമറുകൾ നേർരേഖയിൽ ചേർന്നുണ്ടായ പോളിമറുകൾ ആണ് ലീനിയർ പോളിമർ

3.തെർമോപ്ലാസ്റ്റിക്കുകൾ അറിയപ്പെടുന്ന മറ്റൊരു പേരാണ് ലീനിയർ പോളിമർ

18 / 25

18) ഒരു കാന്തിക മണ്ഡലത്തിൻ്റെ സ്വാധീനം കാരണം കാന്ത വൽക്കരിക്കപ്പെടാനുള്ള വസ്തുക്കളുടെ കഴിവ്?

19 / 25

19) സ്പീഷീസ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

 

 

20 / 25

20) ലായനിയുമായ് ബന്ധപ്പെട്ട പ്രസ്താവനകളിൽ പെടുന്നത് ഏതൊക്കെ?

A. ഘടകങ്ങളെ അരിച് വേർതിരിക്കാൻ കഴിയില്ല

B. പ്രകാശത്തിൻ്റെ പാത ദൃശ്യമല്ല

C. അനയ്കാതെ വയ്ക്കുമ്പോൾ അടിയുന്നൂ

D. അനയ്‌കാതെ വയ്ക്കുമ്പോൾ അടിയുന്നില്ല.

21 / 25

21) എച്ച്ഐവി വൈറസുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?

A.ജനിതക വസ്തുവും പ്രോട്ടീൻ കവചവും ഉള്ളതും കോശം ഇല്ലാത്തതുമായ വൈറസ്

B.കോശത്തിനു വെളിയിലും ജീവിക്കുന്നു

C.ജീവ കോശത്തിനുള്ളിൽ പെരുകി ആ കോശത്തെ നശിപ്പിച്ചു പുതിയ കോശങ്ങളിൽ പ്രവേശിക്കുന്നു

D. പല മാരക രോഗങ്ങൾക്കും കാരണമാകുന്നു

22 / 25

22) ചെറു പ്രാണികൾക്കു ജലോപരിതലത്തിൽ ഓടി നടക്കാൻ കഴിയുന്നതിനു കാരണം

 

23 / 25

23) എക്സിറ്റ് കൺസർവേഷന് ഉദാഹരണം അല്ലാത്തത്?

 

24 / 25

24) താഴെ കൊടുത്തിരിക്കുന്നവയിൽ എരുമ ഇനത്തിൽ പെടുന്നത്??

25 / 25

25) കുടിവെള്ളത്തിൽ അനുവദനീയമായ ക്ലോറിൻ്റെ അളവ് എത്ര?

Your score is

The average score is 51%

0%

Exit




🛑 STD 8  : BASIC SCIENCE 

Set 1  Set 2

Set 3  Set 4

Set 5  Set 6

Set 7

 

error: Content is protected !!