FREE PSC TALKZ

Indian Constitution 2

“PRACTICE is the only key to Give your Best in any Examination and Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this Free Practice Test / Kerala PSC Mock  Indian Constitution:”


Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.




Absorb the knowledge & you shall drive success


/25
3 votes, 2.3 avg
543

Indian Constitution 2

Questions :25

Time : 10 Mins

1 / 25

1) ഭരണഘടനയുടെ ആമുഖം ' ദേവിയുടെ നാമത്തിൽ' തുടങ്ങണം എന്ന് അഭിപ്രായപ്പെട്ടത് ആരാണ്

2 / 25

2) പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാനെ നിയമിക്കുന്നത് ആര്?

3 / 25

3) സ്വതന്ത്ര നീതിന്യായ വ്യവസ്ഥ എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്ന രാജ്യം ?

4 / 25

4) നദീജല തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ആർട്ടിക്കിൾ എത്രയാണ്?

5 / 25

5) 73 -ാ० ഭരണഘടനാഭേദഗതി താഴെപ്പറയുന്നവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു.

6 / 25

6) ചുമതലകൾ നിറവേറ്റാൻ ആജ്ഞാപിക്കുന്ന നിയമാനുസൃത പ്രമാണം ഏതു പേരിൽ അറിയപ്പെടുന്നു?

7 / 25

7) പരിസ്ഥിതി സംരക്ഷണം ഇന്ത്യൻ പൗരൻറെ കർത്തവ്യമാണെന്ന് ഉദ്ഘോഷിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ വകുപ്പുകൾ?

8 / 25

8) താഴെപ്പറയുന്നവയിൽ യൂണിയൻ ലിസ്റ്റിൽ പ്പെടുന്നത് ഏത്?

9 / 25

9) താഴെ കൊടുത്തിരിക്കുന്നവയിൽ 42th ഭേദഗതി യുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന കണ്ടെത്തുക??

A. മന്ത്രിസഭയുടെ രേഖാമൂലമുള്ള ശിപാർശയിൽ മാത്രം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിയെ നിർബന്ധിതനാക്കിയ ഭേദഗതി

B. മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ നിർമ്മിച്ച നിയമങ്ങൾ കോടതികൾക്ക് മൗലികാവകാശങ്ങളുടെ ലംഘനത്തിൻ്റ് അടിസ്ഥാനത്തിൽ അസാധുവായി പ്രഖ്യാപിക്കാൻ കഴിയില്ല എന്ന് പ്രസ്താവിച്ച ഭേദഗതി

C. മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് മാത്രമേ രാഷ്ട്രപതിക്ക് പ്രവർത്തിക്കാൻ കഴിയൂ എന്ന് വ്യവസ്ഥ ചെയ്തു.

D. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും അധികാരങ്ങൾ (റിട്ട്) വെട്ടിക്കുറച്ച ഭേദഗതി

 

10 / 25

10) ഇന്ത്യയിലെ മൂന്നാമത്തെ വനിതാ വിദേശകാര്യ സെക്രട്ടറി?

11 / 25

11) റൂൾസ്‌ കമ്മിറ്റിയുടെ എക്സ് ഒഫീഷ്യോ അധ്യക്ഷൻ ആര്?

 

12 / 25

12) ഗ്രാമസഭ യെ കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം?

13 / 25

13) സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് നിയമപരമായ പരിഹാരം ഉറപ്പുവരുത്തുന്ന നിയമം ഏത്?

14 / 25

14) ഇന്ത്യയിൽ നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം ?

15 / 25

15) ഇന്ത്യയിൽ നാടുവാഴികൾക്ക് നൽകിവന്നിരുന്ന പ്രിവി പഴ്സ് നിർത്തലാക്കിയ ഭരണഘടനാഭേദഗതി?

16 / 25

16) ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളിലാണ് മൈനോറിറ്റി എന്ന വാക്ക് പ്രത്യക്ഷപ്പെടുന്നത്?

17 / 25

17) പ്രിവിപഴ്സ് നിർത്തലാക്കിയ ഭരണഘടനാഭേദഗതി?

18 / 25

18) ചുവടെ പറയുന്നവയിൽ ഏതെല്ലാം സ്ഥാപനങ്ങളാണ് സ്റ്റാറ്റ്യൂട്ടറി ബോഡീസ്.    1. കേന്ദ്ര വിവരാവകാശ കമ്മീഷൻ 2.ദേശീയ മനുഷ്യാവകാശ കമ്മീഷൻ 3.ദേശീയ പട്ടികജാതി കമ്മീഷൻ   4.പ്ലാനിങ് കമ്മീഷൻ

19 / 25

19) NOTA ( നിഷേധ വോട്ട്) നടപ്പിലാക്കിയ ആദ്യ രാജ്യം?

20 / 25

20) പട്ടികജാതിയെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?

21 / 25

21) രാഷ്ട്രപതിയെക്കുറിച്ച് നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക 

A- ഇന്ത്യൻ യൂണിയൻറെ എക്സിക്യൂട്ടീവ് അധികാരങ്ങൾ നിക്ഷിപ്തമായിരിക്കുന്നത് രാഷ്ട്രപതിയിൽ ആണ്
B- സിംഗിൾ ട്രാൻസ്ഫറബിൾ വോട്ട് വഴി ആണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്
C- രാഷ്ട്രത്തിൻറെ ഭരണത്തലവൻ രാഷ്ട്രപതിയാണ്
D- രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം

 

22 / 25

22) സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉൾപ്പെടുന്ന ഭരണഘടനയിലെ പട്ടിക?

23 / 25

23) പ്രധാനമന്ത്രിയെ നിയമിക്കുന്നത് ഏത് അനുച്ഛേദ പ്രകാരമാണ് ?

24 / 25

24) ഇന്ത്യൻ വിദേശ നയത്തിൻറ മാർഗദർശി എന്നറിയപ്പെടുന്ന അനുച്ഛേദം?

 

25 / 25

25) ഇന്ത്യൻ ഭരണഘടനയുടെ ആമുഖവുമായി ബന്ധപ്പെട്ടത് തെരഞ്ഞെടുക്കുക.

1) ഭരണഘടനയുടെ ഭാഗമല്ല.

2) ഭരണഘടനയുടെ ഭാഗമാണെങ്കിലും അത് അധികാരങ്ങൾ നൽകുന്നില്ല, ചുമതലകൾ ചുമത്തുന്നില്ല, ഭരണഘടനയുടെ മറ്റ് വ്യവസ്ഥകളെ വ്യാഖ്യാനിക്കുന്നതിൽ അത് പ്രയോജനപ്പെടുത്താൻ കഴിയില്ല.

3) ഭരണഘടനയുടെ ഒരു ഭാഗം,  അവ്യക്തതയുള്ള സന്ദർഭങ്ങളിൽ ഭരണഘടനയുടെ മറ്റു വ്യവസ്ഥകൾ വ്യാഖ്യാനിക്കുന്നതിന് ഇത് ഉപയോഗപ്രദമാകും.

4) ഭരണഘടനയുടെ ഒരു ഭാഗവും അത് ഭരണഘടനയുടെ മറ്റേതെങ്കിലും വ്യവസ്ഥകൾ പോലെ അധികാരങ്ങളും ചുമതലകളും നൽകുകയും ചെയ്യുന്നു.

Your score is

The average score is 45%

0%

Exit


After giving every Mock Tests you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?

 



error: Content is protected !!