FREE PSC TALKZ

Kerala Renaissance Mock Test 12

KERALA PSC  MOCK TEST : PSC TALKZ

Kerala Renaissance Mock Test

Kerala Renaissance Mock Test

Kerala Renaissance Mock Test :”PRACTICE is that the solely key to administer your Best in any Examination and Kerala PSC wants

Practice ,Practice and Practice , however  you prefer it or not!!”

Our Daily PSC Mock tests facilitate the aspirants to acclimate themselves and to the New  Pattern & candidates also can assess their strengths & weaknesses.


So  mock test is essentially a practise paper that is completely based on the exam pattern and syllabus.

To improve time management abilities,for instance

After practising with our mock tests on a regular basis, candidates will be able to solve exam problems faster.

To assess one’s ability

However Candidates will be able to gauge their ability by taking our mock examinations, and if they are not happy, they can make attempts to push themselves harder in the preparation process.

So To gain a sense of the exam

Candidates can get a feel for the main exam by completing our sample tests. This will assist the aspiring applicant in overcoming their fears and gain the necessary experience.





to boost productivity

With frequent practise through our sample tests, the chances of making foolish mistakes on the exam will decrease as efficiency improves,  For Instance

Assists in the development of the best plan


So Thorough examination of their performance in each mock test will aid in the development of the best test-taking approach and strategy.

and Learn new problem-solving approaches.

Mock tests should be regarded in the same way that so the real tests are and If a student takes the mock test seriously, However he or she will do well on the real exam as well. You will learn and improve your performance with each mock test you take.

Defends against anxiousness

During exam preparation, stress and anxiety are two aspects that go hand in hand and These things can have a negative impact on exam results.

So Exam preparation and confidence are boosted through rigorous mock test practise.





/25
2 votes, 1 avg
138

Kerala Renaissance 12

Questions :25

Time : 10 Mins

1 / 25

1) നമ്പൂതിരി സമുദായത്തിലെ ആദ്യത്തെ വിധവാ പുനർവിവാഹം നടത്തിയത്?

2 / 25

2) സ്ത്രീ നവോത്ഥാനം മുൻനിർത്തി പാർവതി അയ്യപ്പൻറെ പത്രാധിപത്യത്തിൽ 1933 പ്രസിദ്ധീകരിച്ച മാസിക?

 

3 / 25

3) ഇവിടെ ആർക്കും പ്രത്യേക അധികാരമില്ല , അവകാശമില്ല, പ്രകൃതി ദേവത എല്ലാ മനുഷ്യനും അത്യന്താപേക്ഷിതമായ വായുവും വെള്ളവും ഇവിടെ തുല്യാവകാശത്തോടുകൂടിയാണ് നൽകിയിരിക്കുന്നത് ഋഷിശ്വര ഭാരതത്തിൻറെ സന്ദേശമാണത് എന്ന് പറഞ്ഞത്?

 

4 / 25

4) ഒരു പ്രസ്സ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആരാണ് താഴെപ്പറയുന്ന പ്രസ്താവന നടത്തിയത്? "ഞാൻ ഒരു കച്ചവടക്കാരൻ അല്ല ഒരു പത്രം തുടങ്ങിയതിലൂടെ ഞാൻ ഉദ്ദേശിച്ചത് സാമൂഹികസേവനവും രാജ്യ സേവനവുമാണ്. എൻറെ പരമമായ ലക്ഷ്യം ധനമല്ല. യഥാർത്ഥത്തിൽ ഉദ്ദേശിച്ചത് എനിക്ക് വേണ്ടിയല്ല എൻറെ രാജ്യത്തിനു വേണ്ടിയാണ് എനിക്ക് അത്രയേ വേണ്ടൂ"

 

5 / 25

5) എല്ലാറ്റിനെയും യുക്തി കൊണ്ടളക്കണം.യുക്തമല്ലാത്തത് ഒന്നും സ്വീകരിക്കരുത്.ശരീരം തന്നെയാണ് ക്ഷേത്രം .ദൈവം നമ്മിൽ തന്നെ ആണ് അന്വേഷിച്ച് മറ്റെങ്ങും പോകേണ്ടതില്ല...ആരുടെ വാക്കുകൾ?

 

6 / 25

6) ആരുടെ നേതൃത്വത്തിലാണ് വിവേകോദയം വാരിക പ്രസിദ്ധീകരിച്ചിരുന്നത്?

 

7 / 25

7) ഇഎംഎസ് ഉപയോഗിച്ചിരുന്ന തൂലികാനാമം?

 

8 / 25

8) തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ ദൃഷ്ടിയിൽ പോലും ദോഷമുള്ളോർ തമ്മിലുണ്ണാത്തോർ  കെട്ടില്ലാത്തോരങ്ങനെ ഒട്ടല്ല ഹോ ജാതിക്കോമരങ്ങൾ..... ആരുടെ വരികൾ?

 

9 / 25

9) കൊടുങ്ങല്ലൂരിൽ ചേർന്ന മുസ്ലിം ഐക്യ സംഘത്തിൻറെ ആദ്യ യോഗത്തിൽ അധ്യക്ഷത വഹിച്ചത്?

 

 

10 / 25

10) ജ്ഞാന പ്രജാഗരം എന്ന പണ്ഡിത സദസ്സ് ആരംഭിച്ചത്?

11 / 25

11) താഴെപ്പറയുന്നവയിൽ കാൻഫെഡ് രൂപീകരണവുമായി ബന്ധപ്പെട്ടത് ആര്?

 

12 / 25

12) ശ്രീനാരായണ ഗുരു താലികെട്ട് കല്യാണം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത സമ്മേളനം?

13 / 25

13) The decline of nair dominance: society & politics in Travancore ,1847-1908 എന്ന പുസ്തകം രചിച്ചത്?

 

14 / 25

14) 'സുഗുണ വർധിനി' എന്ന സംഘടന സ്ഥാപിച്ചതാര്?

15 / 25

15) ഹരിജനങ്ങൾക്ക് വേണ്ടി 1921 ഗോപാല പുരത്ത് കോളനി സ്ഥാപിച്ച നവോത്ഥാന നായകൻ

16 / 25

16) 1937 ൽ  സി കേശവന് നൽകിയ സ്വീകരണ യോഗത്തിൽ തിരുവിതാംകൂറിലെ 51 ലക്ഷം ജനങ്ങൾക്ക് വേണ്ടി സ്വാഗതം ചെയ്യുന്നു എന്ന് പ്രസംഗിച്ചതിന് തിരുവിതാംകൂർ അസംബ്ലിയുടെ ഡെപ്യൂട്ടി പ്രസിഡൻറ് സ്ഥാനം രാജി വയ്ക്കേണ്ടി വന്ന നേതാവ്?

 

17 / 25

17) " ഹരിജൻ യുവാക്കൾ ഡോക്ടർ അംബേദ്കർ നെ പോലെ ധൈര്യശാലികളും ഗാന്ധിജിയെപ്പോലെ വിനയാന്വിതനും ആയിരിക്കണം " ആരുടെ പ്രസിദ്ധമായ വാക്കുകൾ ആണിത്

18 / 25

18) 'അയ്യങ്കാളി :അധസ്ഥിതരുടെ പടത്തലവൻ 'എന്ന പുസ്തകം രചിച്ചത്

19 / 25

19) കാലിക്കറ്റ് എന്ന പേരിൽ ഒരു ബാങ്ക് ആരംഭിച്ച നവോത്ഥാന നായകൻ??

20 / 25

20) 1901 ഇൽ ഉപാധ്യായൻ മാസിക തുടങ്ങിയത്?

 

21 / 25

21) മലബാറിലെ കുടികിടപ്പ് നിയമ നിർമ്മാണത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത്?

 

22 / 25

22) വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് കെപിസിസി രൂപംനൽകിയ അസ്പൃശ്യത നിർമ്മാർജ്ജന സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു?

 

23 / 25

23) "ജാതിവ്യവസ്ഥയുടെ കെടുതികൾ ഇല്ലാതാക്കുന്നതിന് പരിഹാരം  ക്ഷേത്രങ്ങൾ സ്ഥാപിക്കലല്ല, ക്ഷേത്രങ്ങളിൽ നിന്നും ജാതി ഭൂതങ്ങളെ അടിച്ചു പുറത്താക്കുകയാണ് വേണ്ടത്" എന്ന് അഭിപ്രായപ്പെട്ട നവോത്ഥാന നായകൻ

24 / 25

24) വൈക്കം സത്യാഗ്രഹത്തിൽ കേരളത്തിലെ ഹിന്ദുക്കൾ മാത്രം പങ്കെടുത്താൽ മതി എന്ന നിലപാട് എടുത്ത നേതാവ്?

 

25 / 25

25) കേരളത്തിലെ ആദ്യ യുവജന സഹകരണസംഘം രൂപീകൃതമായതെവിടെ ?

Your score is

The average score is 53%

0%

Exit


After taking a Mock Test, you should always asses:

1) The time taken to solve every section?

2) The most time consuming questions?

3) The sections that were easiest and hardest for you?

4) Average time taken to solve a section?

5) what’s your Accuracy level , Versus variety of Attempts?


Kerala Renaissance Mock Test Series 

SET: 1  SET : 2  SET : 3

SET : 4  SET : 5  SET : 6

SET : 7  SET : 8  SET : 9

SET : 10  SET : 11  SET : 12


 

error: Content is protected !!